Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 13 December 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 ഡിസംബർ 13

Vol. LVI

No.

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 56

നമ്പർ 49 } 13th December 2011

} 22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Marine Department

TENDER NOTICE

No. D4-4355/10/SE. 22nd November 2011.

Competitive tenders in seperate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from the Contractors/Firms having class of registration prescribed below from State PWD, Irrigation Department and CPWD/Port Trust etc. through registered post or speed post only. Tenders submitted through any courier service or by hand will not be considered.

Tender No. and Name of Work with PAC — 23/HESC/2011-12—Vizhinjam Port—Seaward wharf— Electrification of transit shed and yard lighting— ` 9,81,472.

E. M. D.—` 24,600.

Cost of tender documents—` 2,000+VAT @ 4%.

Period of completion—11 months.

Name of Divison—Harbour Engineering Division, Thiruvananthapuram.

Class of Registration—'A' class Electrical.

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram in all working days from 20-12-2011 to 29-12-2011 from 10.15 a.m. to 3 p.m. and up to 1 p.m. on 30-12-2011 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in sealed covers superscribing the name of work and tender number should reach the undersigned on or before 3 p.m. on 4-1-2012 by registered/speed post only.

Tenders received after 3 p.m. on 4-1-2012, due to postal delay or on due to any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.

Preliminary agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the13th DEC. 2011] MARINE DEPARTMENT 190 preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 4-1-2012 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 months from the date of opening of the tenders.

All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders, will be applicable to this tender. Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—23/HESC/2011-12—വിഴിഞ്ഞം പോർട്ട്— സീവേർഡ് വാർഫ്—ട്രാൻസിറ്റ് ഷെÕിന്റെയും യാർഡ് ലൈറ്റിന്റെയും വൈദ്യുതീകരണം—` 9,81,472.

നിരതദ്രവ്യം—` 24,600.

ദർഘാസ് ഫോറത്തിന്റെ വില—` 2,000 + മൂല്യ വർദ്ധിത നികുതി (4%).

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—11 മാസം.

കരാറുകാരന്റെ ക്ളാസ്—'എ' ക്ലാസ്.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് ഫാറങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ നിന്നും 20-12-2011 മുതൽ 29-12-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയിലും 30-12-2011 ഉച്ചയ്ക്ക് 1.15 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 4-1-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 4-1-2012-ന് വൈകുന്നേരം മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്ന തല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 4-1-2012-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ, അവർ രേഖാമൂലം അധികാരപ്പെടുത്തിയി ട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/ 2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും]. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending

Engineer, Harbour Engineering (Sd.) South Circle, Superintending Thiruvananthapuram. Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി3-3496/2011/ഇഇ. 2011 നവംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

13th DEC. 2011] MARINE DEPARTMENT 191

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—19-12-2011 മുതൽ 22-12-2011 ഉച്ചയ്ക്ക് 12 മണിവരെ.

അടങ്കൽ തുകയും (`)

5,350 1 15/ഇഇ/2011-12—വിഴിഞ്ഞത്തെ ജി-ടൈപ്പ് ക്വാർട്ടേഴ്സുകളിൽ ഫെറോ സിമന്റ ് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിർമ്മാണവും ഡ്രെയിൻ നിർമ്മിക്കുന്നതുമായ പ്രവൃത്തി കൾ—` 2,13,035

2 16/ഇഇ/2011-12—സീവേർഡ് ബ്രേക്ക് വാട്ടറിലെ ജലവിതരണ സംവിധാനം ഏർപ്പാടാക്കൽ—` 5,08,943 12,750 3 17/ഇഇ/2011-12—ടൂറിസം—വേളി നടപ്പാതയുടെ വാർഷിക അറ്റകുറ്റപ്പണികൾ—` 3,28,402 8,250 ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—ക്രമനമ്പർ 1-ന് ` 500 + 4% നികുതി, ക്രമനമ്പർ 2-ന് ` 1,100 + 4% നികുതി, ക്രമനമ്പർ 3-ന് ` 700+4% നികുതി.

പകർപ്പ്—ക്രമനമ്പർ 1-ന് ` 250 + 4% നികുതി, ക്രമനമ്പർ 2-ന് ` 550 + 4% നികുതി, ക്രമനമ്പർ 3-ന് ` 350 + 4% നികുതി.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-12-2011 ഉച്ചയ്ക്ക് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-12-2011 ഉച്ചയ്ക്കുശേഷം 3.30 മണി.

പ്രവർത്തിയുടെ കാലാവധി—1 മാസം. കരാറുകാരന്റെ യോഗ്യത—'ഡി'യും അതിനു മുകളിലും. ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്തു വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Marine/. Archive identifier in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Marine.