©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2011 ഡിസംബർ 13
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
49
നമ്പർ വാല്യം 56 } } 13th December 2011
22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-4783/2008/എസ്. 2011 നവംബർ 23.
തിരുവനന്തപുരം, പേരൂർക്കട എസ്.എ.പി. കമാ≠ന്റിന്റെ അധീനതയിലുള്ളതും കാലഹരണപ്പെട്ടതുമായ താഴെപ്പറയുന്ന 2 വാഹനങ്ങൾ 2012-ാമാ≠് ജനുവരി മാസം 25-ാം തീയതി രാവിലെ 11 മണിക്ക് എസ്.എ.പി. ക്യാമ്പിൽവെച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
നമ്പർ
ക്രമ രജി. നമ്പർ ഇനം മോഡൽ നിരത ദ്രവ്യം
` 1 KL 01-G-2818 ഡീസൽ ജീപ്പ് 1995 6,000 2 KL 01-H-2999 റോയൽ എൻഫീൽഡ് 1996 3,000
മോട്ടോർ സൈക്കിൾ
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട്് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അതാത്് വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ടി ലേലത്തിന് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ നൽകുവാൻ താല്പര്യമുള്ളവർ നിരതദ്രവ്യം എസ്.എ.പി. ബറ്റാലിയനിൽ അടച്ച് രസീതടക്കം അവ കമാ≠ന്റ ് സ്പെഷ്യൽ ആംഡ് പോലീസ്, തിരുവനന്തപുരം-5 എന്ന വിലാസത്തിൽ 24-1-2012 വൈകുന്നേരം 5 മണിക്കുമുമ്പ് കിട്ടത്തക്കവണ്ണം ഓരോ വാഹനത്തിനും പ്രത്യേകമായി സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും പരസ്യനമ്പരും സഹിതം 'വാഹന ലേലത്തിനുള്ള ദർഘാസ്' എന്ന് വ്യ‡ മായി രേഖപ്പെടുത്തേ≠താണ്.
ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയുടെ പകുതി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും (നിരതദ്രവ്യം കഴിച്ച്) ചേർത്ത് ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും നികുതിയും ലേലം സ്ഥിരപ്പെടുത്തിയ എസ്.എ.പി.
കമാ≠ന്റ ിന്റെ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ എസ്.എ.പി. ബറ്റാലിയൻ ഓഫീസിൽ അടച്ച് ലേല വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
13th DEC. 2011] POLICE DEPARTMENT 162ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദി ആകുന്നതും ആയത് ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്.
എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ടി വാഹനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം എസ്.എ.പി. കമാ≠ന്റിൽ നിക്ഷിപ്തമാ യിരിക്കുന്നതാണ്.
എസ്.എ.പി. കമാ≠ന്റിന്റെ ആഫീസ്, (ഒപ്പ്) തിരുവനന്തപുരം. കമാ≠ന്റ ്, എസ്.എ.പി.(I/c).
ലേലപ്പരസ്യം
നമ്പർ ഇ2-43688/2010/ഇ.ആർ. 2011 നവംബർ 22.
എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കീഴിലുള്ളതും കളമശ്ശേരി സായുധ സേനാക്യാമ്പിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 2012-ാമാ≠് ജനുവരി മാസം 18-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
നമ്പർ
ക്രമ രജി. നമ്പർ വാഹനത്തിന്റെ വിവരം നിരത ദ്രവ്യം
` 1 കെ.എൽ. 01 7162 1988 മോഡൽ ബസ്സ് 13,500 2 കെ.എൽ. 07 ക്യൂ 5771 1996 മോഡൽ ജീപ്പ് 8,500 3 കെ.എൽ. 07 ക്യൂ 5772 1996 മോഡൽ ജീപ്പ് 7,000 4 കെ.എൽ. 07 ക്യൂ 5773 1996 മോഡൽ ജീപ്പ് 8,500 5 കെ.എൽ. 07 ക്യൂ 5774 1996 മോഡൽ ജീപ്പ് 9,000 6 കെ.എൽ. 07 കെ 9885 1995 മോഡൽ ജീപ്പ് 9,000 7 കെ.എൽ. 07 കെ 9886 1995 മോഡൽ ജീപ്പ് 8,500 8 കെ.എൽ. 07 കെ 9914 1995 മോഡൽ ജീപ്പ് 9,000 9 കെ.എൽ. 07 ജെ 8982 1995 മോഡൽ ജീപ്പ് 8,500 10 കെ.എൽ. 01 പി 3013 1998 മോഡൽ ജീപ്പ് 11,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് കൃത്യസമയത്ത്് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർമുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർ ആയത് അന്നേദിവസം 11 മണിക്കുമുമ്പായി അസിസ്റ്റന്റ ്് കമാ≠ന്റ ്, സായുധ സേനാക്യാമ്പ്, എറണാകുളം, കളമശ്ശേരി എന്ന വിലാസത്തിൽ അയയ്ക്കേ≠തും കവറിനുമുകളിൽ വാഹനം വാങ്ങുവാനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനോടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ നിരതദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ/ടെ≠റിൽ കൂടുതൽ തുക വിളിക്കുന്ന ആളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലസംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത് വാഹനം പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ കൊടുക്കുന്നതാണ്.
ലേലത്തിൽ വിൽക്കുവാനുള്ള വാഹനം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ കളമശ്ശേരി സായുധ സേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാ വുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) എറണാകുളം റൂറൽ, ആലുവ. ജില്ലാ പോലീസ് മേധാവി.
ലേലപ്പരസ്യം
നമ്പർ ബി1-7791/11/ആർ.ആർ.ആർ.എഫ്. 2011 നവംബർ 21.
മലപ്പുറം ജില്ലയിൽ കൊളപ്പറമ്പ് പി. ഒ. സ്ഥിതി ചെയ്യുന്ന ആർ.ആർ.ആർ.എഫ്. പോലീസ് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 2012 ജനുവരി 1 മുതൽ 2012 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവ യോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 31-12-2011-ാം തീയതി പകൽ 11 മണിക്ക് പാ≠ിക്കാട്, കൊളപ്പറമ്പ് ക്യാമ്പ് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
13th DEC. 2011] POLICE DEPARTMENT 163ക്രമ നമ്പർ ഇനം എണ്ണം 1 πാവ് 110 2 മാവ് 226 3 കശുമാവ് 1080 4 പുളി 24 5 നെല്ലി 12 6 തെങ്ങ് 120 ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനുമുമ്പ് ` 5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ ≠തുമാണ്. ടി മരങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതി യോടെ ലേലദിവസത്തിന്റെ മുൻദിവസംവരെ ഓഫീസ് സമയത്ത് കാണാവുന്നതാണ്.
ലേലത്തോടനുബന്ധിച്ച് ടെ≠റുകൾ നൽകുവാൻ ആഗ്രഹി ക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ ` 5,000 ഗ്രൂപ്പ് കമാ≠റുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവെച്ച കവറിൽ ''കമാ≠ന്റ ്, ആർ.ആർ.ആർ.എഫ്., കൊളപ്പറമ്പ് തപാൽ, പാ≠ിക്കാട്-676 522'' എന്ന വിലാസത്തിൽ 30-12-2011-ന് വൈകിട്ട് 5 മണിക്കുമുമ്പായി ലഭിക്കത്തക്കവിധം എത്തിക്കേ≠താണ്. കവറിനുമുകളിൽ ''ആർ.ആർ.ആർ.എഫ്. പാ≠ിക്കാട് ക്യാമ്പിലെ ഫലവൃക്ഷ ങ്ങളിൽ നിന്നും 2012 വർഷത്തെ ആദായമെടുക്കുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതേ≠താകുന്നു.
ടെ≠റുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാകുന്നു. ലേലത്തുക/ ടെ≠ർ തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേല തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ) ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തുമാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കി തുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുത്ത്, ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ച് നൽകുന്നതാണ്.
ലേലം സ്ഥിരപ്പെടുത്തിയെന്ന ഒൗദ്യോഗിക അറിയിപ്പ് കിട്ടി 3 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു നഷ്ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേ≠താണ്.
മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽ നിന്ന് ആദായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ ലാഭം ഉ≠ാകുകയാണെങ്കിൽ ആയതിന് മുൻലേലം കൊ≠ വ്യ‡ിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. കൂടാതെ നഷ്ടം ഉ≠ായാൽ ടി തുക ആദ്യം ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം ആർ.ആർ.ആർ.എഫ്. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
ആർ.ആർ.ആർ.എഫ്.,
(ഒപ്പ്) പാ≠ിക്കാട്. കമാ≠ന്റ ്.
ലേലപ്പരസ്യം
നമ്പർ ഇ2-13993/2011/ജി. 2011 നവംബർ 9.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കാസറഗോഡ് സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനം 21-12-2011-ാം തീയതി പകൽ 11 മണിക്ക് മേൽപ്പറഞ്ഞ കാര്യാലയ പരിസരത്തുവെച്ച് പരസ്യലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
വാഹന വിവരം—1998 മോഡൽ മഹീന്ദ്ര ജീപ്പ്. രജിസ്ട്രേഷൻ നമ്പർ—കെ.എൽ. 01 എം/9986. നിരതദ്രവ്യം—` 4,750.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർമുമ്പ് മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. മേൽവാഹനത്തിന്റെ വില്പനയ്ക്ക് മുദ്രവെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ 19-12-2011-ാം തീയതി 2 മണിക്കു മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിലെടുത്ത നിരതദ്രവ്യത്തി നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനം ലേലത്തിൽ വാങ്ങുവാനുള്ള ടെ≠ർ, വാഹന നമ്പർ ............ എന്ന് വ്യ‡മായി രേഖപ്പെടുത്തേ ≠താണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതിനും ലേലത്തിലോ/ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. വാഹനം ലേലത്തിനെടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവെച്ച്തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വില്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനങ്ങൾ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
മേൽപ്പറഞ്ഞ വാഹനം ലേലത്തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസറഗോഡ് ജില്ലാ സായുധസേനാവിഭാഗം, അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടികൾ റദ്ദുചെയ്യുന്നതിനുമുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കാസറഗോഡ്. ജില്ലാ പോലീസ് മേധാവി.