Servants of Knowledge
Kerala Gazette · Government of Kerala

Notification of Cochin Devaswom Board, Thrissur

Published 13 December 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-12-13.pdf_2011_49_Part_4_cochin_devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ഡിസംബർ 13

THIRUVANANTHAPURAM, TUESDAY

49

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 13th December 2011

22nd Agrahayana 1933 1933 അഗ്രഹായനം 22

PART IV

Private Advertisements and Miscellaneous

Notifications

കൊച്ചിൻ ദേവസ്വം ബോർഡ്, തൃശ്ശൂർ

നോട്ടിഫിക്കേഷൻ

നമ്പർ എം. 1653/08.

2008 ജൂലൈ 23.

തിരുവിതാംകൂർ-കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ (അമെന്റ ്മെന്റ ്) ആക്ട് 2007 122-ാം വകുപ്പ് 2(ഇ) ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുകൊ≠് കൊച്ചിൻ ദേവസ്വം ബോർഡ് 2003 ഡിസംബർ 11-ാം തീയതിയിലെ ഗസറ്റ് വി⁄ാപനം വഴി പ്രസിദ്ധപ്പെടുത്തിയ എൽ. ഡി. സി./ദേവസ്വം അസിസ്റ്റന്റ ് ആയി നിയമിക്കുന്നതിനുള്ള ചട്ടങ്ങളിൽ 1-ം 5-ം താഴെ പറയുന്ന രീതിയിൽ ഭേദഗതി വരുത്താൻ നി›യിച്ചിരിക്കുന്നു.

1-ാം ചട്ടം താഴെ പറയുന്ന രീതിയിൽ മാറ്റിയിരിക്കുന്നു.

ഓഫീസ് ഓഫ് ദി കൊച്ചിൻ ദേവസ്വം ബോർഡ്, തൃശ്ശൂർ. പി. രമണി, സെക്രട്ടറി.
Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.pdf_2011_49_Part_4_cochin_devaswom/. Archive identifier in.gazette.kerala_new.2011-12-13.pdf_2011_49_Part_4_cochin_devaswom.