Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 20 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20

50

നമ്പർ വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Stores Purchase

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം Agriculture Department

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ ഇ.ഇ.(2)-1626/2011. 2011 നവംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് സൗരോർ÷ വേലി സ്ഥാപിക്കുന്നതിൽ പരിചയ സമ്പന്നരായ നിർമ്മാതാക്കൾ, അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 4-1-2012-ന് പകൽ മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ നമ്പർ പേരും അടങ്കൽ തുകയും ` 1 ഇഇ (2)/1626/2011—മലപ്പുറം ജില്ലയിലെ

മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ സോളാർ പവ്വർ ഫെൻസിംഗ് സംവിധാനം ശ‡ിപ്പെടുത്തൽ പ്രവൃത്തി—` 10,80,000 27,000 2 ഇഇ (2)/2018/2011—മലപ്പുറം ജില്ലയിലെ

മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ സോളാർ പവ്വർ ഇന്നർ ഫെൻസിംഗ് സ്ഥാപിക്കൽ പ്രവൃത്തി—` 2,26,000 5,700 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,700+നികുതി, ക്രമനമ്പർ 2-ന് ` 500+നികുതി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.

തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 4-1-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്/വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിയമങ്ങളും ഇതിനും ബാധകമാണ്. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃ (3)

ഷ ി ) , കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(2)

നമ്പർ ഇഇ (2)-1942/2011(5). 2011 നവംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഭക്ഷ്യ സുരക്ഷാപദ്ധതി യന്ത്രവത്കരണ പരിശീലന പരിപാടി പ്രകാരം സേവനദായക സംഘങ്ങൾക്ക് താഴെ പറയുന്ന തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് നിർമ്മാതാക്കൾ, സ്ഥാപനങ്ങൾ, ഏജൻസികൾ തുടങ്ങിയവരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-12-2011-ന് പകൽ മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3. 30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

പ്രവർത്തിയുടെ പേര്—സ്പാനർ, സ്ക്രൂഡ്രൈവർ, ബിയറിംഗ് പുള്ളർ തുടങ്ങിയ തൊഴിലുപകരണങ്ങൾ ഒരു ജില്ലയിൽ ര≠് യൂണിറ്റ് വീതം ഏഴ് ജില്ലകളിൽ വിതരണം ചെയ്യുന്നതിന്.

നിരതദ്രവ്യം—മൊത്തം തുകയുടെ 1%.

ദർഘാസ് പ്രമാണത്തിന്റെ വില—` 500+വാറ്റ്.

വിതരണം ചെയ്യേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 28-12-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി നമ്പർ ഇഇ (2)-1607/2011. 2011 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ മോട്ടോർ പമ്പ് സെറ്റുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് നിർമ്മാതാക്കൾ, അംഗീകൃത വിതരണക്കാർ, ജലസേചന പമ്പുകൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിൽ പരിചയസമ്പന്നരായ ഏജൻസികൾ തുടങ്ങിയവരിൽ നിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-1-2012-ന് പകൽ മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` 1 ഇഇ (2)/1607/2011—വെങ്കിടങ്ങ്, തോളൂർ, ക്വാട്ടുചെയ്യുന്ന കരാലം, കൃഷിഭവനുകൾക്ക് കീഴിൽ— തുകയുടെ 5 എണ്ണം

1% 2 ഇഇ (2)/1606/2011—കൂർക്കഞ്ചേരി, ക്വാട്ടുചെയ്യുന്ന പൊറത്തിശ്ശേരി കരാലം, കൃഷി തുകയുടെ ഭവനുകൾക്ക് കീഴിൽ—4 എണ്ണം 1%

1% 3 ഇഇ (2)/1608/2011—കൂർക്കഞ്ചേരി, ക്വാട്ടുചെയ്യുന്ന അവന്നൂർ കൃഷി ഭവനുകൾക്ക് തുകയുടെ കീഴിൽ—3 എണ്ണം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,900+നികുതി, ക്രമനമ്പർ 2-ന് ` 1,300+നികുതി, ക്രമനമ്പർ 3-ന് ` 600+നികുതി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 6-1-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്, വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി. ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).
Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Agriculture-Department/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Agriculture-Department.