Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 20 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Collegiate-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20

50

നമ്പർ

വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Stores Purchase

Intending tenderers can have tender form on demand from the Principal, Government Arts College, Collegiate Education Department

RE-TENDER NOTICES

{{^{{FOOTNOTE (1)}}}}

[No. 1/2011-12]

No. A4/834/2011-12. 24th November 2011.

Sealed competitive tenders are invited for the supply of Sports goods to Physical Education Department of Government Arts College, Thiruvananthapuram for the academic year 2011-12 under the University Grants Commission's Plan head purchase of sports goods.

The tenders should be superscribed as "Tender No. 1/2011-12. The tender for the supply of Sports goods to Physical Education Department Plan Fund 2011-12 purchase of Sports Goods" and should addressed to the Principal, Govt. Arts College, Thiruvananthapuram. The last date of receipt of tenders by the Principal is on 1-1-2012, 2 p. m. The tenders received after the last date and time will not be accepted. Tenders will be opened at 3 p. m. on 1-1-2012 in the presence of tenderers or their authorized representatives, who may be present at that time.

Thiruvananthapuram between 10 a.m. to 2 p.m. on all working days on payment of ` 500 +VAT 4% (` 520) per copy, which is the price fixed for a form and not refundable at any circumstances. The tender forms are not transferable. Duplicate tender forms if required will be issued at ` 200 + VAT 4% (` 208) per copy. Sale of tender form will be closed at 2 p.m. on 1-1-2012. Face value of the tender is ` 1,50,000.

Cheques, Demand Drafts and Postage Stamps will not be accepted towards the cost of tender forms. Those who wish to get tender form by post should send Money Order for ` 520 and stamped self addressed envelope for ` 50.

An agreement in Kerala Stamp Paper worth ` 100 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months. In addition to the guarantee provided by the manufacturers, tender should provide warranty for one year. A cash deposit equivalent to one per cent of the cost of items tendered is to be deposited as Earnest Money by DD drawn in favour of the Principal, payable at Thiruvananthapuram. The item should be supplied to the Principal, Govt. Arts College, Thiruvananthapuram at the expenses of the tenderer.

Purchase of all equipments will be subjected to the technical evaluation of competent authority. Expense for the same shall be met by the quotationer.

തിരുവനന്തപുരം ഗവൺമെന്റ ് ആർട്സ് കോളേജിൽ 2011-12 വർഷം സ്പോർട്സ് ഇനത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിലേക്ക് ഉപകരണങ്ങൾ നൽകുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിന്റെ പുറത്ത് ദർഘാസ് നമ്പർ 1/2011-12 πാൻ ഫ≠് ഉപയോഗിച്ച് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റ ിലേയ്ക്ക് എന്ന് രേഖപ്പെടുത്തിയിരിക്കണം.

ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ് എന്ന വിലാസത്തിൽ 1-1-2012, 2 മണിക്ക് മുമ്പായി ലഭിക്കേ≠ താണ്. അന്നേദിവസം 3 മണിക്കുതന്നെ ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ്റ് അടക്കം ` 520-ന് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ആവശ്യമുള്ളവർ വാറ്റ് അടക്കം ` 260-ന് നൽകുന്നതാണ്. ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിന്റെ വിൽപ്പന 1-1-2012, 2 മണി വരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ദർഘാസിന്റെ വിലയായി മണി ഓർഡർ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസിന്റെ മുഖവില ` 1,50,000.

ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ സ്റ്റാമ്പു കളായോ ഡിമാന്റ ് ഡ്രാഫ്റ്റുകളായോ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽ വിലാസം എഴുതി ` 50-ന്റെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയയ്ക്കേ≠താണ്. തപാൽ മാർഗ്ഗം ദർഘാസ് ആവശ്യമുള്ളവർ ` 520 മണിയോർഡർ അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിനോടൊപ്പം ` 100-ന്റെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും ര≠് മാസത്തേക്ക് സുസ്ഥിരവുമായിരിക്കണം.

നിർമ്മാതാക്കൾ നൽകുന്ന ഗ്യാരന്റിക്ക് പുറമേ കുറഞ്ഞത് ഒരു വർഷ വാറൻറി നൽകേ≠താണ്. കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ്, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ഇലക്ട്രോണിക് ഉപകരണങ്ങൾ എൽ. ബി. എസിന്റെയോ മറ്റ് അംഗീകൃത സ്ഥാപനത്തിന്റെ സാങ്കേതിക മൂല്യനിർണ്ണയ ത്തിന് വിധേയമാണ്. അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേ≠താണ്.

(2)

[No. 2/2011-12]

No. A4/279/2011. 30th November 2011.

Sealed competitive tenders are invited for the supply of Lab equipments to Physics and Biotechnology Department of Government Arts College, Thiruvananthapuram for the academic year 2011-12 under the UGC plan head, Development Assistance to Colleges under Graduates Assistance.

The tenders should be superscribed as "Tender No. 2/2011-12, the tender for the supply of Lab equipments" and should be addressed to the Principal, Govt. Arts College, Thiruvananthapuram. The last date of receipt of tenders by the Principal is on 1-1-2012, 2 p.m. The tenders received after the last date and time will not be accepted. Tenders will be opened at 3 p. m. on the same day in the presence of tenderers or their authorized representatives, who may be present at that time.

Intending tenderers can have tender form on demand from the Principal, Government Arts College, Thiruvananthapuram between 10 a.m. to 2 p.m. on all working days on payment of ` 400 +VAT 4% (` 416) per copy, which is not refundable at any circumstances. The tender forms are not transferable. Duplicate tender forms if required will be issued at ` 200 + VAT 4% (` 208) per copy. Sale of tender form will be closed at 2 p.m. on 1-1-2012. Face value of the tender is ` 71,400.

Cheques, Demand Drafts and Postage Stamps will not be accepted towards the cost of tender forms. Those who wish to get tender form by post should send Money Order for ` 416 and stamped self addressed envelope for ` 50.

An agreement in Kerala Stamp Paper worth ` 100 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months.

In addition to the guarantee provided by the manufacturers, tender should provide warranty for one year. A cash deposit equivalent to one per cent of the cost of items tendered is to be deposited as Earnest Money by DD drawn in favour of the Principal, payable at Thiruvananthapuram. The item should be supplied to the Principal, Govt. Arts College, Thiruvananthapuram at the expenses of the tenderer.

Purchase of all equipments will be subjected to the technical evaluation of competent authority. Expense for the same shall be met by the quotationer.

തിരുവനന്തപുരം ഗവൺമെന്റ ് ആർട്സ് കോളേജിൽ 2011-12 വർഷം ഫിസിക്സ്, ബയോടെക്നോളജി വിഭാഗങ്ങളിൽ ലാബ് ഉപകരണങ്ങൾ നൽകുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിന്റെ പുറത്ത് ദർഘാസ് നമ്പർ 2/2011-12 യു.ജി.സി. ഫ≠് ഉപയോഗിച്ച് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ് എന്ന വിലാസ ത്തിൽ 1-1-2012, 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. അന്നേ ദിവസം 3 മണിക്കുതന്നെ ദർഘാസുകൾ അവ സമർപ്പിച്ചവരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ്റ് അടക്കം ` 416-ന് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ആവശ്യമുള്ളവർ വാറ്റ് അടക്കം ` 208-ന് നൽകുന്നതാണ്. ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിന്റെ വിൽപ്പന 1-1-2012, 2 മണി വരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ദർഘാസിന്റെ വിലയായി മണി ഓർഡർ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസിന്റെ മുഖവില ` 71,400.

ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ സ്റ്റാമ്പു കളായോ ഡിമാന്റ ് ഡ്രാഫ്റ്റുകളായോ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസം എഴുതി ` 50-ന്റെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയയ്ക്കേ≠താണ്. തപാൽ മാർഗ്ഗം ദർഘാസ് ആവശ്യമുള്ളവർ ` 416 മണിയോർഡർ അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിനോടൊപ്പം ` 100-ന്റെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും ര≠് മാസത്തേക്ക് സുസ്ഥിരവുമായിരിക്കണം.

നിർമ്മാതാക്കൾ നൽകുന്ന ഗ്യാരന്റിക്ക് പുറമേ കുറഞ്ഞത് ഒരു വർഷ വാറൻറി നൽകേ≠താണ്. കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ദർഘാസ് ഫാറത്തിന്റെ കൂടെ നിരത ദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ്, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ഇലക്ട്രോണിക് ഉപകരണങ്ങൾ എൽ. ബി. എസിന്റെയോ മറ്റ് അംഗീകൃത സ്ഥാപനത്തിന്റെയോ സാങ്കേതിക മൂല്യനിർണ്ണയ ത്തിന് വിധേയമാണ്. അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേ≠താണ്.

(3)

[No. 3/2011-12]

No. A4/866/2011-12. 23rd November 2011.

Sealed competitive tenders are invited for the supply of Chemicals and Glass wares in Chemistry Department of Government Arts College, Thiruvananthapuram for the academic year 2011-12 under the Plan head Lab/Library.

The tenders should be superscribed as Tender No. 3/2011-12. The tender for the supply of Chemicals and Glass wares and should addressed to the Principal, Govt. Arts College, Thiruvananthapuram. The last date of receipt of tenders by the Principal is on 1-1-2012, 2 p. m. The tenders received after the last date and time will not be accepted. Tenders will be opened at 3 p. m. on the same day in the presence of tenders or their authorized representatives, who may be present at that time.

Intending tenderers can have tender form on demand from the Principal, Government Arts College, Thiruvananthapuram between 10 a.m. to 2 p.m. on all working days on payment of ` 400 +VAT 4 % (` 416) per copy, which is the price fixed for a form and not refundable at any circumstances. The tender forms are not transferable. Duplicate tender forms if required will be issued at ` 200 + VAT 4% (` 208) per copy. Sale of tender form will be closed at 2 p.m. on 1-1-2012. Face value of the tender is ` 1,00,000. (` One lakh only) Cheques, Demand Drafts and Postage Stamp will not be accepted towards the cost of tender forms. Those who wish to get tender form by post should send money order for ` 416 and stamped self addressed envelope for ` 50.

An agreement in Kerala Stamp Paper worth ` 100 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months.

In addition to the guarantee provided by the manufacturers, tender should provide warranty for one year. A cash deposit equivalent to one percent of the cost of items tendered is to be deposited as earnest money by DD drawn in favour of the Principal, payable at Thiruvananthapuram. The item should be supplied to the Principal, Govt. Arts College, Thiruvananthapuram at the expenses of the tenderers.

Purchase of all equipments will be subjected to the technical evaluation of competent authority. Expense for the same shall be met by the quotationer.

തിരുവനന്തപുരം ഗവൺമെന്റ ് ആർട്സ് കോളേജിൽ 2011-12 വർഷം കെമിസ്ട്രി വിഭാഗത്തിൽ കെമിക്കൽസും •ാസ് ഉപകരണങ്ങളും നൽകുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിന്റെ പുറത്ത് ദർഘാസ് നമ്പർ 3/2011-12 πാൻഫ≠് ഉപയോഗിച്ച് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ് എന്ന വിലാസ ത്തിൽ 1-1-2012, 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്.

അന്നേദിവസം 3 മണിക്കുതന്നെ ദർഘാസുകൾ അവ സമർപ്പിച്ച വരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ്റടക്കം ` 416-ന് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ആവശ്യമുള്ളവർ വാറ്റടക്കം ` 208-ന് നൽകുന്നതാണ്. ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിന്റെ വിൽപ്പന 1-1-2012, 2 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ദർഘാസിന്റെ വിലയായി മണി ഓർഡർ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസിന്റെ മുഖവില ` 1,00,000 (ഒരു ലക്ഷം രൂപ മാത്രം).

ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ സ്റ്റാമ്പുകളായോ ഡിമാന്റ ് ഡ്രാഫ്റ്റുകളായോ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസം എഴുതി ` 50-ന്റെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയയ്ക്കേ≠താണ്. തപാൽ മാർഗ്ഗം ദർഘാസ് ആവശ്യമുള്ളവർ ` 416 മണിയോർഡർ അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിനോടപ്പം ` 100-ന്റെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും ര≠് മാസത്തേക്ക് സുസ്ഥിരവുമായിരിക്കണം.

നിർമ്മാതാക്കൾ നൽകുന്ന ഗ്യാരന്റിക്ക് പുറമേ കുറഞ്ഞത് ഒരു വർഷ വാറൻറി നൽകേ≠താണ്. കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ദർഘാസ് ഫാറത്തിന്റെ കൂടെ നിരത ദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ്, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

വിതരണം ചെയ്യുന്ന ഉപകരണങ്ങൾ അംഗീകൃത സ്ഥാപന ത്തിന്റെ സാങ്കേതിക മൂല്യനിർണ്ണയത്തിന് വിധേയമാണ്.

അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേ≠താണ്.

Govt. Arts College,

(Sd.) Thiruvananthapuram. Principal.

SHORT TENDER NOTICE

[No. 4/2011-12]

No. A4/1015/2011. 26th November 2011.

Sealed competitive tenders are invited for the supply of Lab equipments to Physics Department of Government Arts College, Thiruvananthapuram for the academic year 2011-12 under the plan fund "Starting of New Courses".

The tenders should be superscribed as Tender No. 4/2011-12. The tender for the supply of Lab equipments and should be addressed to the Principal, Govt. Arts College, Thiruvananthapuram. The last date of receipt of tenders by the Principal is on 1-1-2012, 2 p. m. The tenders received after the last date and time will not be accepted. Tenders will be opened at 3 p. m. on the same day in the presence of tenderers or their authorized representatives, who may be present at that time.

Intending tenderers can have tender form on demand from the Principal, Government Arts College, Thiruvananthapuram between 10 a. m. to 2 p. m. on all working days on payment of ` 400 + VAT 4 % (` 416) per copy, which is not refundable at any circumstances. The tender forms are not transferable. Duplicate tender forms if required will be issued at ` 200 + VAT 4% (` 208) per copy. Sale of tender form will be closed at 2 p. m. on 1-1-2012. Face value of the tender is ` 1,00,000.

Cheques, Demand Drafts and Postage Stamps will not be accepted towards the cost of tender forms. Those who wish to get tender form by post should send money order for ` 416 and stamped self addressed envelope for ` 50.

An agreement in Kerala Stamp Paper worth ` 100 is to be executed while submitting the tenders. The rate quoted should be inclusive of all taxes and other expenses and should be firm for a period of two months. In addition to the guarantee provided by the manufacturers, tender should provide warranty for one year. A cash deposit equivalent to one per cent of the cost of items tendered is to be deposited as earnest money by DD drawn in favour of the Principal, payable at Thiruvananthapuram. The item should be supplied to the Principal, Govt. Arts College, Thiruvananthapuram at the expenses of the tenderer.

Purchase of all equipments will be subjected to the technical evaluation of competent authority. Expense for the same shall be met by the quotationer.

തിരുവനന്തപുരം ഗവൺമെന്റ ് ആർട്സ് കോളേജിൽ 2011-12 വർഷം ഫിസിക്സ് വിഭാഗത്തിൽ ലാബ് ഉപകരണങ്ങൾ നൽകുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസിന്റെ പുറത്ത് ദർഘാസ് നമ്പർ 4/2011-12 πാൻ ഫ≠് ഉപയോഗിച്ച് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ് എന്ന വിലാസത്തിൽ 1-1-2012, 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്.

അന്നേദിവസം 3 മണിക്കുതന്നെ ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ്റടക്കം ` 416-ന് ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ആവശ്യമുള്ളവർ വാറ്റടക്കം ` 208-ന് നൽകുന്നതാണ്. ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിന്റെ വിൽപ്പന 1-1-2012, 2 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ദർഘാസിന്റെ വിലയായി മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസിന്റെ മുഖവില ` 1,00,000.

ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ സ്റ്റാമ്പു കളായോ ഡിമാന്റ ് ഡ്രാഫ്റ്റുകളായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസം എഴുതി ` 50-ന്റെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം പ്രിൻസിപ്പാളിന് അയയ്ക്കേ≠താണ്. തപാൽ മാർഗ്ഗം ദർഘാസ് ആവശ്യമുള്ളവർ ` 416 മണിയോർഡർ അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിനോടൊപ്പം ` 100-ന്റെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉൾപ്പെട്ടതും ര≠് മാസത്തേക്ക് സുസ്ഥിരവുമായിരിക്കണം. നിർമ്മാതാക്കൾ നൽകുന്ന ഗ്യാരന്റിക്ക് പുറമേ കുറഞ്ഞത് ഒരു വർഷ വാറൻറി നൽകേ≠താണ്. കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ദർഘാസ് ഫോറത്തിന്റെ കൂടെ നിരതദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് കോളേജ്, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

വിതരണം ചെയ്യുന്ന ഉപകരണങ്ങൾ അംഗീകൃത സ്ഥാപന ത്തിന്റെ സാങ്കേതിക മൂല്യനിർണ്ണയത്തിന് വിധേയമാണ്. അതിന്റെ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേ≠താണ്.

(Sd.) Govt. Arts College, Thiruvananthapuram. Principal.

SHORT TENDER NOTICE

No. A2-6-C/10/GCK (UGC). 2nd December 2011.

Sealed competitive tenders are invited for the supply of Laptop, L. C. D. Projector, Laser printer, Language lab software, Portable Generator, C.D. Player, UPS and e-book reader to the College under UGC scheme. Sealed tenders should be superscribed UGC Tender for the Supply of equipments 2011-2012 and should be addressed to the Principal, Government College, Kariavattom, Thiruvananthapuram, Pin-695 581 and should reach the office on or before 24-12-2011, 2 p. m. Tenders received in time will be opened on the very same day at 3 p. m. in the presence of the tenderers or their authorized representatives who may be present at that time.

Estimate—` 2,00,000

Specification of items to be supplied along with the Tender Forms. More details can be obtained from the office on all working days. Tender forms will be issued on all working days from 10 a. m. to 1 p. m. till 24-12-2011 at the cost of ` 400 (+ 4% VAT). Duplicate tenders will be issued on payment of ` 200 (+ 4% VAT). Those who wish to get tender forms by post should sent Money Order for cost of tender form and VAT 4% along with Self addressed Cover affixed with sufficient stamps. No other mode of payment is acceptable. Tender forms will not be sent by V.P.P. All the tenders should execute an agreement in Kerala Stamp Paper worth ` 100 while submitting tender form (Vide Page No. 6th of the tender form). The Earnest Money Deposit is required @ 1% of the total cost (` 2,000) by way of Demand Draft or Fixed Deposite Receipts in favour of the Principal, Government College, Kariavattom. The tenderers who are eligible for exemption from payment of EMD/security deposit should enclose a copy of the latest certificate of Registration issued by Government of Kerala, Store Purchase Department. Otherwise the tender will be summerly rejected. The right to accept or reject the Tender without assigning any reason there of is vested with the undersigned.

NB:—The price quoted in the tender must be inclusive of all taxes.

കാര്യവട്ടം ഗവൺമെന്റ ് കോളേജിൽ യു.ജി.സി ശീർഷകത്തിൽ ലാപ് ടോപ്പ്, എൽ. സി. ഡി. പ്രൊജക്ടർ, ലേസർ പ്രിന്റർ, ലാങ്ഗ്വേജ് ലാബ് സോഫ്ട്വെയർ, പോർട്ടബിൾ ജനറേറ്റർ, സി. ഡി. πെയർ, യു. പി. എസ്., ഇ-ബുക്ക് റീഡർ എന്നീ ഇനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിനുമുകളിൽ യു.ജി.സി.-ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് 2011-12 എന്ന് രേഖപ്പെടുത്തി യിരിക്കേ≠തും, പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാര്യവട്ടം, തിരുവനന്തപുരം-695 581 എന്ന വിലാസത്തിൽ എത്തിക്കേ≠തുമാണ്. ദർഘാസുകൾ എത്തിക്കേ≠ അവസാന തീയതി 24-12-2011-ന് ഉച്ചയ്ക്ക്ശേഷം 2 മണി ആയി നി›യിച്ചിരിക്കുന്നു. നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ, അവ സമർപ്പിച്ചവരുടെയോ അവർ നി›യിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് തുറക്കുന്നതായി രിക്കും. നി›ിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

അടങ്കൽ തുക—` 2,00,000

വിതരണം ചെയ്യാനുള്ള സാധനങ്ങളുടെ വിശദ വിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്. ദർഘാസുകൾ ` 400 (4% വാറ്റ് പുറമേ) എല്ലാ പ്രവർത്തിദിവസവും രാവിലെ 10 മണിമുതൽ 1 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസിന്റെ ഡ്യൂπിക്കേറ്റ് പ്രതി ഓരോന്നും ` 200 (4 % വാറ്റ് പുറമേ) ലഭിക്കുന്നതാണ്.ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ദർഘാസിന്റെ വിലയും വിൽപ്പന നികുതിയും ഉൾപ്പടെയുള്ള തുക മണി ഓർഡറായി അയച്ചു തരേ≠തും മതിയായ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ മേൽവിലാസമെഴുതി അയയ്ക്കേ≠തുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ടെ≠ർ ഫോമിന്റെ ആറാം പേജിൽ പ്രസ്താവിച്ചിട്ടുള്ള കരാർ ` 100-ന്റെ മുദ്ര പത്ര ത്തിൽ ദർഘാസിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസുകളോടൊപ്പം നിരതദ്രവ്യം ഇനത്തിൽ ദർഘാസിൽ രേഖപ്പെടുത്തിയ അടങ്കൽ തുകയുടെ 1% തുക (` 2000) പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ്/എഫ്.ഡി. എടുത്ത് സമർപ്പിക്കേ≠താണ്. ഇ.എം.ഡി./സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ സ്റ്റോർ പർച്ചേസ് ഡിപ്പാർട്ടുമെന്റിൽ നിന്നും നൽകിയിട്ടുള്ള പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചിരിക്കേ≠താണ്. ദർഘാസുകൾ 24-12-2011 ഉച്ചയ്ക്ക് 1 മണിവരെ വിതരണം ചെയ്യുന്നതാണ്. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്ത മായിരിക്കും.

സൂചന:—ഉപകരണങ്ങളുടെ വില നികുതി അടക്കമുള്ള തായിരിക്കും.

(Sd.) Government College, Kariavattom. Principal.

TENDER NOTICE

No. A1-331/2011. 22nd November 2011.

Sealed tenders are invited for the supply of UPS, window curtain, digital camera, name boards etc.at an estimate cost of ` 2,00,000 (Rupees two lakh only) to SARBTM Govt. College, Koyilandy. The envelope containing the tender should be supercribed. "Tender for supply of UPS, window curtain, Digital camera, name boards under Plan Scheme" and addressed to the Principal, SARBTM Government College, Koyilandy, Muchukunnu (P. O.). The last date for receipt or tender in the office is at 3 p. m. on 11-1-2012. Late tenders will not be accepted. The tenders will be oppened at 3. 30 p. m. on the above date in the presence of such of the tenders or their authorised repersentatives who may be present at that time.

Application for the tender form should be accompanied by a cash remittance of ` 416 (including VAT) which is not refundable under any circumstances. sale of tender form will be closed at 1 p. m. on above date. Those who wish to purchase tender form by post shall send additional amount ` 40 by M.O. to cover postal charges. Cheques, D.D. etc. will not be accepted towards the cost of tender form. Tender form will not be sent by V. P. P. EMD 1% of quoted amount drawn in favour of the Principal, Government College, Koyilandy, payable at SBI, Koyilandy should be attached with the tender. Every tender should be accompained by an agreement in the Kerala stamp worth ` 100.

Rates, Sales tax and conditions of supply of articles should be clearly stated in respect of each item. The articles should be supplied and installed in the specified place of college, within two weeks from the date of supply order at their own expence. The Principal Government College Koyilandy is empowered to cancel or extend this tender at any time without notice.

Further detailes can be had from the college office. 2011-12 വർഷത്തെ πാൻ പദ്ധതി വിഹിത പ്രകാരം എസ്. എ. ആർ. ബി. ടി. എം. ഗവൺമെന്റ ് കോളേജ്, കൊയിലാ≠ിയിലേക്ക് ` 2,00,000 മതിപ്പ് വില വരുന്ന യു. പി. എസ്., ജനൽ കർട്ടൻ, ക്യാമറ നെയിം ബോർഡ്, എന്നീ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നു. നി›ിത ടെ≠റുകൾ പൂരിപ്പിച്ച് 2012 ജനുവരി 11-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം പ്രിൻസിപ്പാൾ, എസ്. എ. ആർ. ബി. ടി. എം. ഗവൺമെന്റ ് കോളേജ്, കൊയിലാ≠ി, മുചുക്കുന്ന് പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതായിരിക്കും. ഫോറങ്ങളുടെ വിൽപ്പന 1 മണിക്ക് അവസാനിക്കുന്നതായിരിക്കും. അപേക്ഷയോടൊപ്പം ഫോറത്തിന്റെ വിലയായി ` 416 (നാനൂറ്റി പതിനാറ് രൂപ മാത്രം) നികുതിയടക്കം അടയ്ക്കേ≠താണ്. തപാലിൽ ഫാറം ആവശ്യമുള്ളവർ ടെ≠ർഫാറത്തിന്റെ തുകയേക്കാൾ ` 40 കൂടുതൽ മണിയോർഡറായി അയയ്ക്കേ≠താണ്. ഫോറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി. എന്നിവ സ്വീകരിക്കുന്നതല്ല. വി. പി. പി. ആയി ഫോറം അയയ്ക്കുന്നതല്ല. പൂരിപ്പിച്ച ഫാറത്തി നൊപ്പം നിരതദ്രവ്യമായി ആകെ തുകയുടെ ഒരു ശതമാനം ഡി. ഡി. ആയി സമർപ്പിക്കേ≠താണ്. കൂടാതെ ` 100 മുദ്ര പത്രത്തിൽ തയ്യാറാക്കിയ എഗ്രിമെന്റും നൽകേ≠താണ്. സപ്ളൈ ഓർഡർ ലഭിച്ച് ര≠ാഴ്ചക്കുള്ളിൽ സ്വന്തം ചെലവിൽ സാധനങ്ങൾ കോളേജാഫീസിൽ എത്തിച്ച് നി›ിത സ്ഥലങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിപ്പിക്കേ≠താണ്.

ടെ≠ർ റദ്ദാക്കാനോ നീട്ടി വെയ്ക്കാനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജാഫീസുമായി ബന്ധപ്പെടുക.

S. A. R. B. T. M. Govt. College, (Sd.) Koyilandy. Principal.

TENDER NOTICE [No. 41/2011-12]

No. A3-2517/2011. 28th November 2011.

Sealed Tenders are invited for the supply of Computer and UPS under UGC Scheme Development Assistance to Colleges PG Assistance (Malayalam) for a total amount of ` 85,000. The tender should be supperscribed as Tender No. 41/11-12 for the supply of Computer and UPS (PG Assistance-Malayalam) and addressed to the Principal, Government Brennen College, Darmadam, Thalassery-6. Sales of tender form will be closed on 31-12-2011, 2.30 p.m. The last date for receipt of tender form at 3 p. m. on 31-12-2011. Late tenders will not be accepted. Tenders will be opened at 3.30 p. m. on 31-12-2011 in presence of tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the tender should be submitted. The cost of tender form is ഡ്യൂπിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 210 അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കുന്ന തിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.)

Government Brennen College, Dharmadam, Thalassery. Principal.

` 420. Application form should be accompanied by a cash remittance of ` 420 at the Office or by Money Order which the price is fixed for a form and it is not refundable under any circumstance. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of tender forms. Forms will not be sent by V. P. P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of ` 30. Tender form if required by post an additional amount of ` 40 should be sent.

An agreement executed in Kerala Stamp Paper worth ` 100 is to be submitted along with the tender. Kerala Stamp Paper will be supplied to the tenders outside the State in case they required for the same and remit by Money Order an additional amount of ` 120. (` 100 for Stamp Paper and ` 20 for incidental expense) Duplicate tender form if any required will be issued at ` 210 per copy only to these who purchased the original tender form.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിൽ യു.ജി.സി. സ്കീം ഡെവലപ്പ്മെന്റ ് അസിസ്റ്റൻസ് റ്റു കോളേജസ് പി.ജി. അസിസ്റ്റൻസ്-മലയാളം അടിസ്ഥാനത്തിൽ കമ്പ്യൂട്ടറും യു.പി.എസും വാങ്ങുന്നതിനായി ` 85,000 അനുവദിച്ചിട്ടു≠്. അതിനായി മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ കവറിന് പുറത്ത് കോളേജിലേക്ക് യു.ജി.സി. ഫ≠് അടിസ്ഥാനത്തിൽ പി.ജി. അസിസ്റ്റൻസ്-മലയാളം കമ്പ്യൂട്ടറും യു.പി.എസും വാങ്ങുന്നതിനായുള്ള ടെ≠ർ നമ്പർ 41/2011-12 πാൻ എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 31-12-2011-ന് 2.30 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 31-12-2011, 3 മണി. ടെ≠റുകൾ 31-12-2011 വൈകുന്നേരം 3.30 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്.

ടെ≠ർ ഫോറങ്ങൾ പണമായോ, മണി ഓർഡറായോ ` 420 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണ വശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ.എം.ഡി. അടയ്ക്കേ≠താണ്. ഇത് ചുരുങ്ങിയത് ` 30 ആയി രിക്കണം. ടെ≠ർ ഫോറത്തിന്റെകൂടെ ` 100 വിലയുള്ള മുദ്ര വച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തു ള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപത്രം ടെ≠ർ ഫോറത്തിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി ` 120 മണിയോർഡറായി അയയ്ക്കേ≠തുമാണ്.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Collegiate-Education-Department/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Collegiate-Education-Department.