Servants of Knowledge
Kerala Gazette · Government of Kerala

Department of Insurance Medical Services

Published 20 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Department-of-Insurance-Medical-Service
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

2011 ഡിസംബർ 20

50 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Stores Purchase

Department of Insurance Medical Services

ദർഘാസ് പരസ്യം നമ്പർ എഫ്4-20715/2011/ഡി.എെ.എം.എസ്. 2011 നവംബർ 30. ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 9 ഇ.എസ്.എെ. ആശുപത്രികളിൽ 1-4-2012 മുതൽ 31-3-2013 വരെയുള്ള കാലയളവിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച മത്സരാ ടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 2012 ജനുവരി 2-ാം തീയതി തിങ്കളാഴ്ച പകൽ 2 മണിവരെ ബന്ധപ്പെട്ട ആശുപത്രി സൂപ്ര≠ുമാർ സ്വീകരിക്കുന്നതായിരിക്കും. അന്നേദിവസം ഉച്ചയ്ക്ക് ശേഷം പകൽ മൂന്ന് മണിക്ക് അതേ ഓഫീസിൽ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. വിലയും "0040-102-01 " എന്ന ഹെഡിൽ വില്പന നികുതിയും ട്രഷറിയിൽ അടച്ച രസീതും 2011 നവംബർ 1-ാം തീയതിക്ക് ശേഷമുള്ള ബന്ധപ്പെട്ട റവന്യൂ അധികാരിയിൽനിന്നും ലഭിച്ച സോൾവൻസി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ്/ഒറിജിനൽ സഹിതം സൂപ്ര≠ിന് അപേക്ഷ നൽകി ആവശ്യമായ ദർഘാസ് ഫോറവും മറ്റ് അനുബന്ധ രേഖകളും വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില്പന 2011 ഡിസംബർ 15-ാം തീയതി വ്യാഴാഴ്ച തുടങ്ങുന്നതും 2011 ഡിസംബർ 30-ാം തീയതി വെള്ളിയാഴ്ച പകൽ 3 മണിക്ക് അവസാനിക്കുന്നതുമാണ്. പൂരിപ്പിച്ച ദർഘാസുകൾക്കൊപ്പം കോൺട്രാക്ടർ/ദർഘാസുകാർ അവർക്ക് ബന്ധപ്പെട്ട അധികാരികളിൽനിന്നും ലഭിച്ച ഫുഡ് ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ് ഉൾപ്പെടെ യുള്ള മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കേ≠താണ്. ഭക്ഷ്യ സാധനങ്ങൾക്കും ഭക്ഷ്യേതര സാധനങ്ങൾക്കും ദർഘാസുകളുടെ വില ബന്ധപ്പെട്ട ആശുപത്രി മേധാവി സ്റ്റോർ പർച്ചേസ് റൂൾ അനുസരിച്ച് നി›യിക്കുന്നതായിരിക്കും. "0210-മെഡിക്കൽ ആന്റ ് പബ്ലിക് ഹെൽത്ത് 01-001-റസീപ്റ്റ് ഫ്രം ഇ.എസ്.എെ. സ്കീം" എന്ന ഹെഡിൽ ടെ≠ർ ഫോറത്തിന്റെ

പ്രത്യേകം ദർഘാസുകൾ വേ≠താകുന്നു. കൂടുതൽ വിവ രങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തി സമയങ്ങ ളിൽ ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട അധികാരി കളിൽ നിക്ഷിപ്തമാണ്.

ക്രമ ആശുപത്രിയുടെ

നമ്പർ പേരുവിവരം

1 ഇ. എസ്. എെ. ആശുപത്രി, പേരൂർക്കട,

തിരുവനന്തപുരം

2 ഇ. എസ്. എെ. ആശുപത്രി, വടവാതൂർ,

കോട്ടയം

3 ഇ. എസ്. എെ. ആശുപത്രി, ആലപ്പുഴ

4 ഇ. എസ്. എെ. ആശുപത്രി, എറണാകുളം

5 ഇ. എസ്. എെ. ആശുപത്രി, ഒളരിക്കര,

തൃശ്ശൂർ

6 ഇ. എസ്. എെ. ആശുപത്രി, മുളങ്കുന്നത്തുകാവ്, തൃശ്ശൂർ

7 ഇ. എസ്. എെ. ആശുപത്രി, പാലക്കാട്8 ഇ. എസ്. എെ. ആശുപത്രി, ഫറോക്ക്, കോഴിക്കോട് 9 ഇ. എസ്. എെ. ആശുപത്രി, തോട്ടട, കണ്ണൂർ ഡയറക്ടറേറ്റ് ഓഫ് ഇൻഷ്വറൻസ് (ഒപ്പ്) മെഡിക്കൽ സർവ്വീസസ്, ഡയറക്ടർ ഓഫ് ഇൻഷ്വറൻസ് തിരുവനന്തപുരം. മെഡിക്കൽ സർവ്വീസസ്.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Department-of-Insurance-Medical-Service/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Department-of-Insurance-Medical-Service.