Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 20 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Ground-Water-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

2011 ഡിസംബർ 20

50 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Stores Purchase

Ground Water Department

TENDER NOTICE

No. P (1)/5251/2011. 18th November 2011.

Sealed tenders are invited for the supply of the following items from authorized dealers/manufactures to Ground Water Department, Jalavijnana Bhavan, Ambalamukku, Thiruvananthapuram.

Phone: 0471-2434098. Late tenders will not be accepted. The tenders will be opened on 4-1-2012 at 3 p. m. in the presence of the tenderers or their authorized representatives who may be present at that time. Sale of tender forms will start with effect from 20-12-2011, 11 a. m. and will be closed at 12 noon on 4-1-2012. The tenders should reach the undersigned on or before 2 p. m. on 4-1-2012.

Tender No. and Item of Quantity—P1-5251/2011— 200mm dia 8kg/m2 PVC borewell casing pipe as per IS:4985/2000—500 meter.

PAC—` 3,65,000.

EMD—1% of quoted amount.

Cost of tender form:

Original—` 900 + 4% VAT.

Duplicate—` 500 + 4% VAT.

The tender should be superscribed with tender number and name of the item each in separate sealed cover addressed to the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003. Intending tenderers may give application to the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a Cash remittance/Money Order in favour of The Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram-695 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Drafts or Postal Orders will not be accepted towards the cost of tender forms. No tender form will be sent by V. P. P. Duplicate tender form, if required will be issued on payment. An Earnest Money Deposit of 1 % of the total value has to be submitted along with the tender offer.

അയക്കുന്നതല്ല. നിരതദ്രവ്യമായി ക്വാട്ടുചെയ്യുന്ന തുകയുടെ 1% ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. കേരള സർക്കാരിന്റെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

An agreement in Kerala Stamp Paper worth ` 100 (One hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 165 (` 100 for Stamp Paper and ` 65 for Postal and incidental charges) which may be remitted by Money Order along with cost of tender forms.

All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The Director is empowered to cancel tender without assigning reasons thereof.

Ground Water Directorate, (Sd.) Jalavijnana Bhavan, Director Kowdiar P. O., (For and on behalf of the Thiruvananthapuram. Governor of Kerala).

കേരള ഭൂജലവകുപ്പിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിനായി യഥാർ∞ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ ് നമ്പരും വിവരണവും—പി1/5251/11— 200 എം.എം. 80 കെ. ജി./എഫ്. സി. എം.2 പി.വി.സി. ബോർവെൽ കെയ്സിംഗ് പൈപ്പ് എെ.എസ്. 4985/2000—500 മീറ്റർ.

അടങ്കൽ തുക—` 3,65,000.

നിരതദ്രവ്യം—ക്വാട്ടു ചെയ്ത തുകയുടെ 1 %.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 900 + 4 % വാറ്റ്.

പകർപ്പ്—` 500 + 4 % വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ (തിരിച്ച് നൽകുന്നതല്ല) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത ഏജന്റുമാർ വിതരണ ക്കാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ ഡയറക്ടർ, ഭൂജല വകുപ്പ്, അമ്പലമുക്ക്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ ഓരോ വർക്കു കൾക്കും പ്രത്യേകം പ്രത്യേകം കവറുകളിൽ മുദ്ര ചെയ്ത ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വർക്കുകൾക്ക് ഉള്ള താണെന്നും രേഖപ്പെടുത്തി ഡയറക്ടർ, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ 4-1-2011, 2 മണിക്ക് മുൻപായി എത്തിക്കേ≠താണ്. താമസിച്ചു കിട്ടുന്ന ദർഘാസു കൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ 4-1-2012 വൈകിട്ട് 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 20-12-2011 രാവിലെ 11 മണിക്ക് തുടങ്ങി 4-1-2012 ഉച്ചയ്ക്ക് 12 മണിക്ക് അവസാനി പ്പിക്കുന്നതാണ്. ഓരോ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്ര ത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. കേര ളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതി ലേക്ക് ` 165 മണിയോർഡർ ആയി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 65 പോസ്റ്റൽ ചാർ÷ിനാണ്. ചെക്കുകൾ/പോസ്റ്റൽ ഓർഡറുകൾ/ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി
Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Ground-Water-Department/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Ground-Water-Department.