©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20
50
നമ്പർ
വാല്യം 56 } } 20th December 2011
29th Agrahayana 1933 1933 അഗ്രഹായനം 29
PART III
Stores Purchase
Health Services Department
SHORT TENDER NOTICES
(1)
[No. 4/2011-12 GAL]
No. LS 1785/2011/GAL. 24th October 2011.
Sealed tenders are invited for the supply of Laboratory Equipment for the use of Government Analyst Laboratory, Thiruvananthapuram, Regional Analytical Laboratory, Ernakulam and Kozhikode and District Food Testing Laboratory, Pathanamthitta for supply of the above places.
The tender should be subscribed "Tender No. 4/2011- 12/GAL for Laboratory Equipment and addressed to the Chief Government Analyst, Government Analyst's Laboratory, Thiruvananthapuram-37. So as to reach the Chief Government Analist on or before 4 p.m. on 30-12-2011. Late tenders will not be accepted. The tenders will be opened at 11 a.m. on 31-12-2011 in the presence of such tenderer or their authorized representatives who may be present at that time.
Intending tenderers may sent an application to the Chief Government Analyst for obtaining the requisite tender forms on which the tenders should be submitted. Application for tender forms should be accompanied by cash remittance or money order of ` 1,800 (including VAT) which is the price fixed for tender forms. This is not transferred. Sale of tender forms will be closed at 3 p.m. on 29-12-2011. Cheques, Postal Stamps etc. will not be accepted towards the cost of tender forms not will be sent by V.P.P. Duplicate forms, if required will be issued at ` 900 per each.
തിരുവനന്തപുരം ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറിയി ലേയും, എറണാകുളം, കോഴിക്കോട് എന്നീ റീജണൽ അനലിറ്റിക്കൽ ലാബോറട്ടറികളിലേയും ആവശ്യത്തിനായി അതാത് സ്ഥലങ്ങളിൽ നൽകത്തക്കവിധം ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളിൽ ദർഘാസ് നമ്പർ 4/2011-12/ജി. എ. എൽ. എന്ന് രേഖപ്പെടുത്തി ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറി, തിരുവനന്തപുരം-37 എന്ന വിലാസത്തിൽ 30-12-2011 പകൽ 4 മണിക്കോ അതിനുമുമ്പോ നൽകേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടു ത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 31-12-2011 പകൽ 11 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന് ` 1,800-ം, കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 900-ം മണിയോർഡർ ആയോ നേരിട്ടോ അടച്ച് ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറി, തിരുവനന്തപുരം-37-ന് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റായോ, പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം വി.പി.പി. ആയി നൽകുന്നതല്ല.
(2)
[No. 5/2011-12/GAL]
No. LS-1786/2011-12/GAL. 24th October 2011.
Sealed tenders are invited for the supply of Laboratory Acids and Solvents for the use of Government Analyst Laboratory, Thiruvananthapuram, Regional Analytical Laboratory, Ernakulam and Kozhikode and District Food Testing Laboratory, Pathanamthitta for supply of the above places.
The tender should be subscribed "Tender 5/2011-12/ GAL for Laboratory Acids and solvents and addressed to the Chief Government Analyst, Government Analyst's Laboratory, Thiruvananthapuram-37. So as to reach the Chief Government Analyst on or before 4 p.m. on 10-1-2012. Late tenders will not be accepted. The tenders will be opened at 11 a.m. on 11-1-2012 in the presence of such tenderers or their authorized representatives who may be present at that time.
Intending tenderers may sent an application to the Chief Government Analyst for obtaining the requisite tender forms on which the tenders should be submitted. Application for tender forms should be accompanied by cash remittance or Money Order of ` 450 (including VAT) which is the price fixed for tender forms. This is not transferred. Sale of tender forms will be closed at 3 p.m. on 9-1-2012. Cheques, Postal Stamps etc., will not be accepted towards the cost of tender forms not will be sent by V.P.P. Duplicate forms, if required will be issued at ` 225 per each.
തിരുവനന്തപുരം ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറിയി ലേയും, എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലേയും ആവശ്യത്തിനായി അതാത് സ്ഥലങ്ങളിൽ നൽകത്തക്കവിധം ലബോറട്ടറി ആസിഡുകളും സോൾവെന്റുകളും വാങ്ങുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളിൽ ദർഘാസ് നമ്പർ 5/2011-12/ജി. എ. എൽ. എന്ന് രേഖപ്പെടുത്തി ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറി, തിരുവനന്തപുരം-37 എന്ന വിലാസത്തിൽ 10-1-2012 പകൽ 4 മണിക്കോ അതിനുമുമ്പോ നൽകേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 11-1-2012 പകൽ 11 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന് ` 450-ം കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 225-ം മണി യോർഡർ ആയോ നേരിട്ടോ അടച്ച് ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഗവൺമെന്റ ് അനലിസ്റ്റ് ലബോറട്ടറി, തിരുവനന്തപുരം-37-ന് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റായോ, പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം വി. പി. പി. ആയി നൽകുന്നതല്ല.
Govt. Analyst's Laboratory, (Sd.) Thiruvananthapuram. Chief Govt. Analyst.
ലഘു ദർഘാസ് പരസ്യം
നമ്പർ ബി1-16406/11. 2011 നവംബർ 23.
ആലപ്പുഴ ജില്ലയിൽ താഴെ പറയുന്ന സ്ഥാപനങ്ങളിൽ 1-4-2012 മുതൽ 31-3-2013 വരെയോ അതാതുസ്ഥാപനങ്ങളിലെ മേലധികാരികൾ നി›യിക്കുന്ന മറ്റേതെങ്കിലും തീയതി വരെയോ ഭക്ഷണസാധനങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും നൽകുന്നതിനുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസുകൾ അതാതുസ്ഥാപനത്തിന്റെ മേലധികാരികൾ 2012 ജനുവരി 2-ാം തീയതി പകൽ 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽ വച്ച് തുറക്കുന്നതുമാണ്.
ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള ഫോറം അതിനനു ബന്ധിച്ചുള്ള സാധനങ്ങളുടെ വിവരങ്ങളടങ്ങിയിട്ടുള്ള പട്ടിക, ദർഘാസ് വ്യവസ്ഥകൾ എന്നിവ 29-11-2011 മുതൽ 31-12-2011 പകൽ 3 മണിവരെ അതാത് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്തമായിരിക്കുന്നതിനാൽ അതാത് സ്ഥാപനത്തിൽ നിന്നും അന്വേഷിച്ചറിയേ≠താണ്. ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് 4-11-2011-നോ അതിനുശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റുകളും (കുടികിട പത്രം സഹിതം) സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കി ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം ലഭിക്കുന്നതിനുള്ള തുക 0210-വൈദ്യസഹായവും പൊതുജനാരോഗ്യവും, 80 ജനറൽ 800 മറ്റ് വരവുകൾ 88 പലവകയും (ഭക്ഷ്യ - ഭക്ഷ്യേതര വസ്തുക്കളുടെ ദർഘാസ് ഫോറത്തിന്റെ വില അടയ്ക്കുന്നത്) എന്ന ഹെഡ് ഓഫ് അക്കൗ≠ിലും വിൽപ്പന നികുതി "0040 വിൽപ്പന നികുതി 102 സംസ്ഥാന വിൽപന നികുതി ആക്ട് 99 നികുതി പിരുവുകൾ" എന്ന ഹെഡിലും അടയ്ക്കേ≠താണ്. ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല.
ഓരോ ദർഘാസിനോടുമൊപ്പം ദർഘാസുകളുടെ 10 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും ഒരു ശരിപ്പകർപ്പും കടം വീട്ടാൻ മുതലുള്ളത്, വ്യാപ്തി ഏതു വരെയെന്നും എവിടെയാണ് പ്രസ്തുത കരാറുകാരൻ താമസിക്കുന്നത് എന്നുമുള്ള അതാത് താലൂക്ക് തഹശീൽദാരിൽ നിന്നുള്ള സർട്ടിഫിക്കറ്റും (18 ബി) ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റ് 3-11-2011-ലോ അതിന് ശേഷമോ അതാത് റവന്യൂ അധികാരികളിൽ നിന്നും നി›ിത ഫോറത്തിൽ വാങ്ങിയവരും കുടികിട ഉ≠െങ്കിൽ അത് ഉൾപ്പെടുത്തിയും ആയിരിക്കണം. റവന്യൂ അധികാരികളിൽ നിന്നുമുള്ള കുടികിട സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ അതാത് സ്ഥലത്തെ സബ് രജിസ്ട്രാറിൽ നിന്നും വാങ്ങി ഹാജരാക്കി യാലും മതിയാവുന്നതാണ്. കരാറുകാർ കരാർ സമർപ്പിക്കു മ്പോൾ `100-ന്റെ മുദ്രപ്പത്രത്തിൽ സ്റ്റോർ പർച്ചേഴ്സ് നിയമങ്ങ ളിൽ പൊതു വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു ഉടമ്പടി, നിയമാനുസൃതമായ നിരതദ്രവ്യം (ഡ്രാഫ്റ്റായി), ജനറൽ വിവരങ്ങൾ മുതയലായവയും സമർപ്പിക്കേ≠താണ്.
ദർഘാസുകളോ ക്വട്ടേഷനുകളോ ഏതാണ് അഭികാമ്യം എന്ന് വച്ചാൽ ആഹാരസാധനങ്ങൾക്കും മറ്റ് അത്യാവശ്യ സാധനങ്ങൾക്കും പ്രത്യേകം പ്രത്യേകം കവറുകളിലാക്കി (ഓരോന്നും ര≠് പ്രതി വീതം) അതാത് സ്ഥാപനങ്ങളിലെ മേലധികാരികൾക്ക് നി›ിത സമയത്തിനകം സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ആഫീസിൽ നിന്നോ താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിന്നോ പ്രവൃത്തി സമയങ്ങളിൽ (പകൽ 10 മണി മുതൽ 5 മണി വരെ) ലഭിക്കുന്നതാണ്.
സ്ഥാപനങ്ങളുടെ പേരുവിവരം:
1. ജനറൽ ആശുപത്രി, ആലപ്പുഴ.
2. വനിതാ ശിശു ആശുപത്രി, ആലപ്പുഴ.
3. ലെപ്രസി സാനിട്ടോറിയം, നൂറനാട്.
4. ജില്ലാ ആശുപത്രി, മാവേലിക്കര.
5. താലൂക്കാശുപത്രികൾ :
ചേർത്തല, ഹരിപ്പാട്, ചെങ്ങന്നൂർ, പുളിങ്കുന്ന്, കായംങ്കുളം, തുറവൂർ, ചെട്ടികാട്
6. സി. എച്ച്. സെന്റർ :
അരൂക്കുറ്റി, മുതുകുളം, മാന്നാർ, കുറത്തികാട്, തൃക്കുന്നപ്പുഴ, വെളിയനാട്, മുഹമ്മ, പാ≠നാട്, ചെമ്പുംപുറം, എടത്വാ, തൈക്കാട്ടുശ്ശേരി, ചമ്പക്കുളം, അമ്പലപ്പുഴ, പെരുമ്പളം, തണ്ണീർമുക്കം.
7. പി. എച്ച്. സെന്റർ :
തകഴി, ചെറിയനാട്, വെട്ടയ്ക്കൽ, കലവൂർ, എഴുപുന്ന, വള്ളിക്കുന്നം, വെൺമണി, ചെട്ടികുളങ്ങര, മാരാരിക്കുളം (വടക്ക്), എഴുപുന്ന.
8. മറ്റുള്ളവ :
ജില്ലാ ടി. വി. സെന്റർ, ആലപ്പുഴ, ടി. ബി. ക്ലിനിക്ക്, കരുവാറ്റ.
ജില്ലാ മെഡിക്കൽ ആഫീസ് (ഒപ്പ്) (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസർ ആലപ്പുഴ.
(ആരോഗ്യം).
ദർഘാസ് പരസ്യം
നമ്പർ ബി1/9498/2011. 2011 നവംബർ 18.
സൂചന:— 1. സർക്കുലർ നമ്പർ ബി4/71488/11/ഡി.എച്ച്.എസ്., തീയതി 24-4-2011.
2. കത്ത് നമ്പർ ബി4/84805/06/ഡി.എച്ച്.എസ്., തീയതി 14-6-2007.
കോട്ടയം ജില്ലയിലെ താഴെ കാണിച്ചിട്ടുള്ള ആശുപത്രികളിൽ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിന് പ്രത്യേകം കവറുകളിൽ മുദ്രവച്ച ദർഘാസുകൾ (2 പ്രതിവീതം) ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ ഫോമുകളും മറ്റ് പ്രമാണങ്ങളും അതത് സ്ഥാപന ങ്ങളിൽ നിന്നും 29-11-2011-ാം തീയതി മുതൽ തുറക്കുന്നതിന്റെ തലേ പ്രവൃത്തി ദിവസം വരെ അതായത് 31-12-2011, 3 മണി വരെ ലഭിക്കുന്നതാണ്.
1-4-2012 മുതൽ 31-3-2013 വരെയോ അല്ലാത്തപക്ഷം സർക്കാർ നി›യിക്കുന്ന മറ്റ് കാലയളവിലേക്കോ കോട്ടയം ജില്ലയിൽ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തി ലുള്ള സർക്കാർ ആശുപത്രികളിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര സാധ നങ്ങൾ വിതരണം നടത്തുന്നതിനുമുള്ള മുദ്രവച്ച ദർഘാസുകൾ പ്രത്യേകം കവറുകളിൽ 2-1-2012, 3 മണിക്ക് മുമ്പ് അതാത് സ്ഥാപനങ്ങളുടെ മേലധികാരികൾക്ക് കിട്ടിയിരിക്കേ≠താണ്.
വ്യവസ്ഥകൾ
വിതരണം നടത്തേ≠ സാധനങ്ങളുടെ പട്ടിക, ര≠് ദർഘാസ് ഫോറങ്ങൾ, ദർഘാസിനോടൊപ്പം വയ്ക്കേ≠ ഉടമ്പടികളുടെ മാതൃക മുതലായവ അതാത് സ്ഥാപനങ്ങളുടെ മേലധികാരികളിൽനിന്നും അവർ നി›യിച്ചിരിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില അടച്ച് ചെലാൻ രസീതും 4-11-2011-ലോ അതിനുശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (കുടികിട പത്രം സഹിതം) ഹാജരാക്കി ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള തുക 0210 വൈദ്യ സഹായവും പൊതുജനാരോഗ്യവും ജനറൽ 800-മറ്റുവരവുകൾ 88 പലവക (ഭക്ഷ്യ-ഭക്ഷ്യേതര സാധങ്ങളുടെ വില ഈടാക്കുന്നത്) എന്ന ഹെഡ് ഓഫ് അക്കൗ≠ിലും വില്പന നികുതി 0040 വില്പന നികുതി 102 സംസ്ഥാന വില്പന നികുതി ആക്ട് 99 നികുതി പിരിവുകൾ എന്ന ഹെഡിലും അടയ്ക്കേ≠താണ്. ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.
ഓരോ ദർഘാസിനോടൊപ്പം ടെ≠റുകളുടെ 10%-ൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും ഒരു ശരിപ്പകർപ്പും കടം വീട്ടാൻ മുതലുള്ളത്, വ്യാപ്തി ഏതുവരെയെന്നും, എവിടെയാണ് പ്രസ്തുത കരാറുകാരൻ താമസിക്കുന്നതെന്നുമുള്ള സർട്ടിഫിക്കറ്റും (18ബി) സ്റ്റോർ പർച്ചേസ് റൂൾ ജനറൽ വിവരങ്ങൾ (സർക്കാർ കത്ത് നമ്പർ 38480/എം3./ആ.കു.വ. തീയതി 9-5-2003) ഹാജരാക്കണ മെന്നും ഈ സർട്ടിഫിക്കറ്റ് 4-11-2011-ലോ അതിനുശേഷമോ അതാത് റവന്യൂ അധികാരികളിൽ നിന്നും നി›ിത ഫോറത്തിൽ വാങ്ങിയവരും കുടിശ്ശിക ഉ≠െങ്കിൽ അത് ഉൾപ്പെടുത്തിയും ആയിരിക്കണം.
റവന്യൂ അധികാരികളിൽനിന്നുള്ള കുടികിട സർട്ടിഫിക്ക റ്റിന്റെ അഭാവത്തിൽ സ്ഥലത്തെ സബ് രജിസ്ട്രാറിൽനിന്നും വാങ്ങി ഹാജരാക്കിയാലും മതിയാകുന്നതാണ്.
കരാറുകാർ, കരാർ സമർപ്പിക്കുമ്പോൾ ` 50 (അൻപത്) മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് നിയമങ്ങളിൽ പൊതു വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു ഉടമ്പടി സമർപ്പിക്കേ≠ താണ്.
ദർഘാസിനൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കേ ≠താണ്.
1. ആവശ്യമായ നിരതദ്രവ്യം.
2. ` 50 മുദ്രപത്രത്തിലുള്ള കരാർ.
3. പ്രാബല്യത്തിലുള്ള പി. എഫ്. എ. ലൈസൻസ്.
4. ടെ≠ർ വ്യവസ്ഥകൾ.
5. വിതരണം ചെയ്യുന്ന സാധനങ്ങളുടെ പട്ടിക.
ഹാജരാക്കുന്ന രേഖകളുടെ പകർപ്പുകൾ സംസ്ഥാന/കേന്ദ്ര ഗവൺമെന്റ ് ഗസറ്റഡ് ഉദ്യോഗസ്ഥർ അറ്റസ്റ്റ് ചെയ്തവയായി രിക്കണം.
സ്ഥാപനങ്ങൾ
ജില്ലാ ആശുപത്രി-കോട്ടയം, താലൂക്ക് ആശുപത്രി- ചങ്ങനാശ്ശേരി, വൈക്കം, പാമ്പാടി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രി-പാലാ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പൈക, കറുകച്ചാൽ, ഉള്ളനാട്, എരുമേലി, അതിരംപുഴ, കുമരകം, ഗവൺമെന്റ ് ആശുപത്രികൾ, കുറവിലങ്ങാട്, മു≠ക്കയം, തോട്ടയ്ക്കാട്, സചിവോത്തമപുരം, രാമപുരം, കടപ്ളാമറ്റം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ-ഈരാറ്റുപേട്ട, ഇടയാഴം, തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം, കൂടല്ലൂർ, മു≠ൻകുന്ന്, കൂട്ടിക്കൽ, മണിമല, പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി.
ജില്ലാ മെഡിക്കൽ ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ മെഡിക്കൽ ആഫീസർ.
ദർഘാസ് പരസ്യം
നമ്പർ ബി2-10727/2011. 2011 ഒക്ടോബർ 3.
തൃശ്ശൂർ ജില്ലയിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് 2012 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ 2013 മാർച്ച് 31 -ാം തീയതി വരെ ആവശ്യമായി വരുന്ന ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ (ബ്രഡ് ഉൾപ്പെടെ) വിതരണം ചെയ്യുന്നതിന് വിരതണക്കാരിൽ/നിർമ്മാതാക്കളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇതിലേക്കായുള്ള ദർഘാസുകൾ നിർദ്ദിഷ്ട ഫോറങ്ങളിൽ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുദ്ര വച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ അതാത് സ്ഥാപനങ്ങളിലെ ചാർ÷് വഹിക്കുന്ന ഉദ്യോഗസ്ഥ രിൽ നിന്നും 29-11-2011-ാം തീയതി മുതൽ 31-12-2011-ാം തീയതി ഉച്ചയ്ക്ക് 3 മണിവരെ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്ന താണ്. ദർഘാസ് ഫോറങ്ങൾക്ക് നിയമപ്രകാരം നി›യിച്ചി രിക്കുന്ന വിലയും വിൽപന നികുതി പുറമേയും വരുന്നതാണ്.
മുദ്രവച്ച ദർഘാസുകൾ/ക്വട്ടേഷനുകൾ 2012 ജനുവരി മാസം ര≠ാം തീയതി വൈകിട്ട് 3 മണിവരെ അതാത് സ്ഥാപനങ്ങളിൽ ചാർ÷് വഹിക്കുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30-ന് ബന്ധപ്പെട്ട ഹാജരുള്ള കക്ഷികളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതുമാണ്.
ഓരോ ദർഘാസിനോടും കൂടെ 4-9-2011-നോ അതിന് ശേഷമോ ലഭിച്ചിട്ടുള്ള സോൾവൻസി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട രജിസ്ട്രാറിൽ നിന്നും ലഭിച്ചിട്ടുള്ള കടബാധ്യത രഹിത സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.
സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും സാക്ഷ്യപ്പെ ടുത്തിയ പകർപ്പും മതിയായ നിരതദ്രവ്യ തുകയും മുദ്രപത്ര ത്തിൽ നി›ിത മാതൃകയിൽ കരാർ, പി.എഫ്-എ ലൈസൻസ്, ക≠ീഷൻ ഓഫ് ടെ≠ർ, ദർഘാസ് ഫോറത്തിന്റെ പകർപ്പ് എന്നിവയും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഡയറ്റ് ഷെഡ്യൂളിൽ ആവശ്യപ്പെട്ട എല്ലാ ഇനം പച്ചക്കറികൾക്കും മത്സ്യത്തിനും നിരക്ക് രേഖപ്പെടുത്തേ≠തും അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതുമാ യിരിക്കും.
സമർപ്പിച്ചിട്ടുള്ള ദർഘാസുകൾ കാരണങ്ങൾ ഒന്നുംതന്നെ കാണിക്കാതെ തന്നെ നിരാകരിക്കുന്നതിനും, സ്വീകരിക്കുന്നതി നുമുള്ള പരിപൂർണ്ണ അധികാരം അതാത് സ്ഥാപനങ്ങളിലെ മേലധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം മൊത്തം ദർഘാസ് തുകയുടെ 5 ശതമാനത്തിൽ കുറയാത്ത സംഖ്യ സെക്യൂരിറ്റിയായും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കേ≠താണ്.
ഇതിന് പുറമേ അതാത് സ്ഥാപനങ്ങളിലെ അഴുക്ക് തുണികൾ അലക്കി കൊടുക്കുന്നതിനും ധാന്യങ്ങൾ പൊടിച്ച് കൊടുക്കുന്നതിനും 2012-13 വർഷത്തേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപന ങ്ങളിലെ മേലധികാരികളിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
സ്ഥാപനങ്ങൾ:—ജില്ലാ ആശുപത്രി, തൃശ്ശൂർ/മാനസിക ആരോഗ്യ കേന്ദ്രം, തൃശ്ശൂർ/കൊരട്ടി ലെപ്രസി ആശുപത്രി, കൊരട്ടി, താലൂക്ക് ആശുപത്രികൾ ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി.
ഗവ. ആശുപത്രികൾ:—കുന്ദംകുളം, പുതുക്കാട്, കാട്ടൂർ, അന്തിക്കാട്, പഴയന്നൂർ, തൃപ്രയാർ, വലപ്പാട്, മാള.
സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ:—ആലപ്പാട്, ചേർപ്പ്, തിരുവില്വാമല, മുല്ലശ്ശേരി, ചേലക്കര, പഴഞ്ഞി, പെരിഞ്ഞനം, പുത്തൻചിറ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ:—ആളൂർ, ആനന്ദപുരം, അരിമ്പൂർ, എലിഞ്ഞിപ്ര, എരുമപ്പെട്ടി, കടപ്പുറം, കൈപ്പമംഗലം, പാവറട്ടി, പൊയ്യ, പൂമംഗലം, തോളൂർ, വടക്കേക്കാട്, വരവൂർ, വല്ലച്ചിറ, വാടാനപ്പിള്ളി, വെള്ളാനിക്കര, മേത്തല, നാട്ടിക, ഒല്ലൂർ, പാറളം, പാഞ്ഞാൾ, കൊടകര, കുഴൂർ, മാടവന, മണലൂർ, മറ്റത്തൂർ.
(ഒപ്പ്) ജില്ലാ മെഡിക്കൽ ആഫീസ്, ജില്ലാ മെഡിക്കൽ ആഫീസർ തൃശ്ശൂർ.
(ആരോഗ്യം).
ദർഘാസ് പരസ്യം
നമ്പർ ബി2-12392/2011. 2011 ഒക്ടോബർ 29.
പാലക്കാട് ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്ക് 1-4-2012 മുതൽ 31-3-2013 വരെ ആവശ്യ മായിവരുന്ന ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിന് പ്രത്യേകം കവറുകളിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 1-4-2012 മുതൽ 31-3-2013 വരെയോ അല്ലാത്തപക്ഷം സർക്കാർ നി›യിക്കുന്ന മറ്റ് കാലയളവിലേക്കോ ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ (ആവശ്യമായ നിരതദ്രവ്യം സഹിതം) 2-1-2012 പകൽ 3 മണിക്കുമുമ്പ് അതാത് സ്ഥാപനങ്ങളുടെ മേലധികാരികൾക്ക് കിട്ടിയിരിക്കേ≠താണ്.
ദർഘാസ് വ്യവസ്ഥകൾ
വിതരണം നടത്തേ≠ സാധനങ്ങളുടെ പട്ടിക ദർഘാസ് ഫോറങ്ങൾ, ദർഘാസിനോടൊപ്പം വയ്ക്കേ≠ ഉടമ്പടികളുടെ മാതൃക മുതലായവ അതാത് സ്ഥാപനങ്ങളുടെ മേലധികാരിക ളിൽ നിന്നും അവർ നി›യിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില സർക്കാരിലേക്ക് അടച്ച് ചെലാൻ രസീതും 4-11-2011-ലോ അതിനുശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (കുടിക്കട പത്രം സഹിതം) ഹാജരാക്കി ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള തുക 0210 വൈദ്യസഹായവും പൊതുജനാരോഗ്യവും-80-ജനറൽ 800-മറ്റുവരവുകൾ 88 പലവക എന്ന ഹെഡ് ഓഫ് അക്കൗ≠ിലും ആയതിന്റെ വിൽപന നികുതി 0040 വിൽപന നികുതി 102 സംസ്ഥാന വിൽപന നികുതി ആക്ട്-99-നികുതി പിരിവുകൾ എന്ന ഹെÕിലും അടയ്ക്കേ≠താണ്. ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.
ഓരോ ദർഘാസിനോടൊപ്പം ടെ≠റുകളുടെ 10 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും ഒരു ശരിപ്പകർപ്പ് കടം വീട്ടാൻ മുത ലുള്ളത് വ്യാപ്തി ഏതുവരെയാണെന്നും, എവിടെയാണ് പ്രസ്തുത കരാറുകാരൻ താമസിക്കുന്നതെന്നുമുള്ള സർട്ടിഫിക്കറ്റും (18ബി) സ്റ്റോർ പർച്ചേസ് റൂൾ ജനറൽ വിവരങ്ങൾ (സർക്കാർ കത്ത് നമ്പർ 36489/എം2./ആ.കു.വ. തീയതി 9-6-2003) ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റ് 4-11-2011-നോ അതി നുശേഷമോ അതാത് റവന്യൂ അധികാരികളിൽ നിന്നും നി›ിത ഫോറത്തിൽ വാങ്ങിയതും കുടിക്കട ഉ≠െങ്കിൽ അത് ഉൾപ്പെടു ത്തിയും ആയിരിക്കണം. റവന്യൂ അധികാരികളിൽ നിന്നുള്ള കുടിക്കട സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സ്ഥലത്തെ സബ് രജിസ്ട്രാറിൽനിന്നും വാങ്ങി ഹാജരാക്കിയാലും മതിയാകുന്നതാ ണ്. ദർഘാസിനോടൊപ്പം സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ സ്വയംഭരണ സ്ഥാപനത്തിൽനിന്നും 2012-13 വർഷത്തേക്കുള്ള വി.എഫ്.പി. ലൈസൻസും സമർപ്പിക്കേ≠താണ്.
നി›ിത ദിവസം 2-1-2012 പകൽ 3 മണിവരെ ലഭിച്ചി ട്ടുള്ള ദർഘാസുകൾ കൃത്യം 3.30-ന് അപ്പോൾ സന്നിഹിതരായി ട്ടുള്ളവരുടെ മുന്നിൽവച്ച് തുറന്ന് പരിശോധിക്കുന്നതും സ്റ്റോർ പർച്ചേസ് നിയമമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതു മായിരിക്കും. ലഭിച്ചിട്ടുള്ള ദർഘാസുകൾ കാരണങ്ങൾ ബോധി പ്പിക്കാതെ തന്നെ സ്വീകരിക്കുന്നതിനോ, നിരസിക്കുന്നതിനോ ഉള്ള അധികാരം അതാത് സ്ഥാപനമേധാവികളിൽ നിക്ഷിപ്തമാ യിരിക്കും.
കരാറുകാർ, കരാർ സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്ര ത്തിൽ സ്റ്റോർ പർച്ചേസ് നിയമങ്ങളിൽ പൊതു വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുള്ള ഒരു ഉടമ്പടി സമർപ്പിക്കേ≠താണ്.
പ്രസ്തുത ടെ≠ർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നോ ഈ ആഫീസിൽനിന്നോ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
സ്ഥാപനങ്ങളുടെ പേരുവിവരം
1. ജില്ലാ ആശുപത്രി, പാലക്കാട്
2. താലൂക്ക് ആശുപത്രി, ചിറ്റൂർ
3. ,, ആലത്തൂർ
4. ,, ഒറ്റപ്പാലം
5. ,, മണ്ണാർക്കാട്
6. ,, എലപ്പുള്ളി
7. ,, പട്ടാമ്പി
8. സി. എച്ച്. സി., അമ്പലപ്പാറ
9. ,, അഗളി
10. ,, പൂടൂർ
11. ,, കോട്ടത്തറ
12. ,, അലനല്ലൂർ
13. ,, കല്ലടിക്കോട്
14. ,, ചളവറ
15. ,, ചാലിശ്ശേരി
16. ,, കൊപ്പം
17. ,, തൃത്താല
18. ,, കുഴൽമന്ദം
19. ,, കടമ്പഴിപ്പുറം
20. ,, ശ്രീകൃഷ്ണപുരം
21. ,, ചെർപ്പുളശ്ശേരി
22. ,, കൊടുവായൂർ
23. ,, കൊല്ലംകോട്
24. ,, കോങ്ങാട്
25. ,, പറളി
26. ,, നന്ദിയോട്
27. ,, ഒഴലപ്പതി
28. ,, പഴമ്പാലക്കോട്
29. ,, വടക്കഞ്ചേരി
30. ,, നെൻമാറ
31. ,, ഷൊർണ്ണൂർ
32. ,, കൊഴിഞ്ഞാംപാറ
33. പി. എച്ച്. സി., കിഴക്കഞ്ചേരി
(ഒപ്പ്)
ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ മെഡിക്കൽ ആഫീസർ. (ആരോഗ്യം), പാലക്കാട്. (ആരോഗ്യം).
ദർഘാസ് പരസ്യം
നമ്പർ സി6-14108/2011(2). 2011 നവംബർ 10.
കോഴിക്കോട് ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ആശുപത്രികളിലേക്ക് 2012-13 കാലയളവിൽ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും സീൽചെയ്ത ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ അതാത് സ്ഥാപന മേധാവി കൾക്ക് 2012 ജനുവരി 2-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്നതിനായുള്ള ഫോറങ്ങൾ അതത് സ്ഥാപനമേധാവികളിൽ നിന്നും 29-11-2011-ാം തീയതി 4 മണി മുതൽ ലഭിക്കുന്നതാണ്. ഫോറങ്ങളുടെ വിൽപ്പന 31-12-2011-ാം തീയതി (അതായത് ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യി ച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ട് മുൻപത്തെ പ്രവൃത്തി ദിവസം) വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതാണ്.
ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതി നുള്ള ടെ≠റുകൾ ജി. ഒ. (എംഎസ്.) 298/73/എച്ച്.സി. തീയതി 15-12-1993-ന് വിധേയമായി സീൽ ചെയ്ത പ്രത്യേകം പ്രത്യേകം കവറുകളിൽ നൽകേ≠താണ്. പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ 2012 ജനുവരി 3-ാം തീയതി രാവിലെ 11 മണിക്ക് ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയിരി ക്കുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
ദർഘാസ് ഫോറങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിനോടുകൂടി സ്റ്റോർ പർച്ചേസ് റൂൾസിലെ പൊതു നിബന്ധനകളിലെ 13(ബി) ഉപാധിപ്രകാരമോ അതിനുശേഷമോ കരാറുകാരന്റെ പേരിൽ അദ്ദേഹം താമസിക്കുന്ന താലൂക്കിലെ തഹശീൽദാരുടെ പക്കൽ നിന്നും അയാൾ എത്രത്തോളം 'സോൾവെന്റ ്' ആണെന്ന് തെളിയിക്കുന്നതിനുള്ള അസ്സൽ സോൾവെൻസി സർട്ടിഫിക്കറ്റും (അതായത് to what extend they are solved) കുടിക്കട സർട്ടിഫിക്കറ്റും ഹാജരാക്കേ ≠താണ്.
ദർഘാസ് നിബന്ധനയിലെ 22-ാം ഉപാധിപ്രകാരം കരാറുകാരൻ ദർഘാസിനോടൊപ്പം പ്രസ്തുത സ്ഥാപനത്തിന്റെ പരിധിയിലുള്ള ബന്ധപ്പെട്ട അധികാരികൾ കരാറുകാരന്റെ പേരിൽ നൽകിയ പി.എച്ച്.എ. നിയമപ്രകാരം സാധനങ്ങൾ വിൽക്കുന്നതിനുള്ള ദർഘാസ് ഹാജരാക്കേ≠താണ്. ദർഘാസിനെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രികളിൽ വിതരണം ചെയ്യേ≠ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ വിവരങ്ങളും അതാത് ആശുപത്രി/സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
സ്ഥാപനങ്ങളുടെ പേര് വിവരം
1. ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് 2. സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്.
3. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കൊയിലാ≠ി.
4. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, വടകര.
5. സർക്കാർ കുഷ്ഠരോഗാശുപത്രി, കോഴിക്കോട്.
6. താലൂക്ക് ആശുപത്രി, നാദാപുരം.
7. സാമൂഹികാരോഗ്യ കേന്ദ്രം, മേലടി.
8. താലൂക്ക് ആശുപത്രി, താമരശ്ശേരി.
9. സാമൂഹികാരോഗ്യ കേന്ദ്രം, ബാലുശ്ശേരി.
10. സാമൂഹികാരോഗ്യ കേന്ദ്രം, നരിക്കുനി.
11. സാമൂഹികാരോഗ്യ കേന്ദ്രം, മുക്കം.
12. താലൂക്ക് ആശുപത്രി, കുറ്റ്യാടി.
13. താലൂക്ക് ആശുപത്രി, പേരാമ്പ്ര.
14. താലൂക്ക് ആശുപത്രി, ഫറോക്ക്.
15. സാമൂഹികാരോഗ്യ കേന്ദ്രം, ഓർക്കാട്ടേരി.
16. സാമൂഹികാരോഗ്യ കേന്ദ്രം, ഒളവണ്ണ.
17. സാമൂഹികാരോഗ്യ കേന്ദ്രം, വളയം.
18. സാമൂഹികാരോഗ്യ കേന്ദ്രം തിരുവങ്ങൂർ/തിരുവള്ളൂർ/ കൊടുവള്ളി.
(ഒപ്പ്)
ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ മെഡിക്കൽ ആഫീസർ.
(ആരോഗ്യം), കോഴിക്കോട്. (ആരോഗ്യം).
TENDER NOTICE
No. C2-507/2011. 22nd November 2011.
Tenders are inviting for the supply of Bread (approximate 15kg per day) for the diet of the patients of t h e Government Leprosy Hospital, Chevayur from approved contractors for the period 2012-13.
Tender forms are available from the Hospital office while working hours on the date from 29-11-2011 to 31-12-2011.
Cost of tender form:
Original—` 400 + VAT.
Duplicate—` 200 + VAT.
0210-Health Services 90 (General) 800 (Others) (Dietary and non dietary articles cost remittance) Sales Tax Act 99-Tax collections.
If the treasury chalan which remitted the amount on the above head can also furnish for the tender form.
Tenders are to be received in the office of the Superintendent, upto 5 p. m. on 2-1-2012. Tenders should be submitted to the Superintendent, Government Leprosy Hospital, Chevayur, Kozhikode, Pin-673 017. All tenders should be attached with a Demand Draft of 1% of the total tender amount.
Tenders will be opened on 3-1-2012 at 11 a. m. before the authorities and the tender produced persons or any nominee authorized by the contractors and should be temporarily by the contractors and should be temporarily fixed for the least cost of tender amount.
All the tenders should be attached solvency certificate's attested copy. A.P.F.A. certificate also produced for the authorized officer with the tenders.
All tender procedures should be fixed and the fixation of the tenders also on the almost powers of the District Medical Officer (H), Kozhikode to stop the tender procedures are the power of the Hospital Superintendent.
That cannot be questioned. More details should be received from the office during the working hours of the office.
കോഴിക്കോട് സർക്കാർ കുഷ്ഠരോഗാശുപത്രിയിലേക്ക് 2012-13 വർഷത്തേക്ക് 1-4-2012 മുതൽ 31-3-2013 വരെ ആവശ്യമായി വരുന്ന റൊട്ടി (ഉദ്ദേശം 15 കിലോഗ്രാം ദിവസവും) എത്തിച്ചുതരുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും ടെ≠റു കൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറങ്ങൾ 29-11-2011 മുതൽ 31-12-2011 വരെയുള്ള ദിവസങ്ങളിൽ 5 മണിവരെ ഈ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ടെ≠ർ ഫോറത്തിന്റെ വില :
അസ്സൽ— ` 400 + വാറ്റ്. പകർപ്പ്—` 200 + വാറ്റ്.
0210-വൈദ്യസഹായവും പൊതുജനാരോഗ്യവും 80 ജനറൽ 800 മറ്റ് വരവുകൾ 88 പലവകയും ഭക്ഷ്യ-ഭക്ഷ്യേതര വസ്തു ക്കളുടെ ദർഘാസ് ഫോറത്തിന്റെ വില അടയ്ക്കുന്നത് എന്ന ഹെഡ് ഓഫ് അക്കൗ≠ിലും വിൽപ്പന നികുതി ആക്ട്-99 നികുതിപിരിവുകൾ എന്ന ഹെഡിലും അടച്ച് ട്രഷറി ചെലാൻ ഹാജരാക്കിയും ടെ≠ർ ഫോറങ്ങൾ ലഭിക്കുന്നതായിരിക്കും.
ടെ≠ർ ഫോറങ്ങൾ 2-1-2012-ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും. സൂപ്ര≠്, സർക്കാർ കുഷ്ഠരോഗാശുപത്രി, ചേവായൂർ, കോഴിക്കോട്-673 017 എന്ന വിലാസത്തിലാണ് സമർപ്പിക്കേ≠ത്. ടെ≠റിനോടൊപ്പം മൊത്തം ടെ≠ർ തുകയുടെ 1 % തുകയുടെ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കണം. ടെ≠ർ 3-1-2012-ന് രാവിലെ 11 മണിക്ക് ടെ≠റുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുകയ്ക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
ടെ≠റിനോടൊപ്പം സോൾവൻസി സർട്ടിഫിക്കറ്റും കുടിക്കട സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉ≠ായിരിക്കണം. ബന്ധപ്പെട്ട അധികാരിയിൽ നിന്നും ലഭിച്ച പി.എഫ്.എ. ടെ≠റിനോടൊപ്പം ഉ≠ായിരിക്കണം.
ടെ≠ർ നടപടികൾ പൂർത്തിയാക്കുന്നതും ഉറപ്പിക്കുന്നതും ജില്ലാ മെഡിക്കൽ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായിരിക്കും. യാതൊരു കാരണവും പറയാതെ ടെ≠ർ നിർത്തിവയ്ക്കാനും മറ്റുമുള്ള അധികാരം ഈ ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തവും അത് ചോദ്യം ചെയ്യുവാൻ പാടില്ലാ ത്തതുമാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
Government Leprosy Hospital, (Sd.) Chevayur.
ദർഘാസുകൾ അതാത് സ്ഥാപനങ്ങളിൽ 2012 ജനുവരി 2-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ ലഭിക്കുന്നതായിരിക്കും.
Superintendent.
ലഘു ദർഘാസ് പരസ്യം
നമ്പർ B1-9667/11/DMO (H)W. 2011 ഒക്ടോബർ 28.
വയനാട് ജില്ലയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) കീഴിലുള്ള താഴെ പറയുന്ന ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 2012-13 വർഷത്തേക്കാവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ ആവശ്യാനുസരണം വിതരണം നടത്തുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഭക്ഷ്യവസ്തുക്കൾക്കും ഭക്ഷ്യേതര വസ്തുക്കൾക്കും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്.
1. ജില്ലാ ആശുപത്രി, മാനന്തവാടി
2. ജനറൽ ആശുപത്രി, കൽപ്പറ്റ
3. താലൂക്ക് ആശുപത്രി, സുൽത്താൻബത്തേരി 4. താലൂക്ക് ആശുപത്രി, വൈത്തിരി
5. സി. എച്ച്. സി., പുൽപ്പള്ളി
6. സി. എച്ച്. സി., മീനങ്ങാടി
7. സി. എച്ച്. സി., പേരിയ
8. സി. എച്ച്. സി., തരിയോട്
9. സി. എച്ച്. സി., അമ്പലവയൽ
10. സി. എച്ച്. സി., പൊരുന്നന്നൂർ
11. സി. എച്ച്. സി., പനമരം
12. സി. എച്ച്. സി., മേപ്പാടി
13. പി. എച്ച്. സി., പൂതാടി
14. പി. എച്ച്. സി., വെങ്ങപ്പള്ളി
15. പി. എച്ച്. സി., എടവക
16. പി. എച്ച്. സി., ചീരാൽ
17. പി. എച്ച്. സി., നൂൽപ്പുഴ
18. പി. എച്ച്. സി., വാഴവറ്റ
19. പി. എച്ച്. സി., വെള്ളമു≠
20. ഗവൺമെന്റ ് ട്രൈബൽ ആശുപത്രി, നല്ലൂർനാട് ദർഘാസ് ഫോറം അതിന്റെ വിലയായി നി›യിച്ച തുകയും വിൽപ്പന നികുതിയും ട്രഷറിയിൽ അടച്ച രശീതിയും 4-11-2011-നോ അതിന് ശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റും (കുടിക്കിട പത്രം സഹിതം) ഹാജരാക്കി ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. പ്രസ്തുത സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അംഗീകൃത അധികാരിയിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ വിൽപ്പന സംബന്ധിച്ചുള്ള പി.എഫ്.എ. ലൈസൻസും ഹാജരാക്കണം. ടെ≠ർഫോറത്തിന്റെ വില '0210-വൈദ്യസഹായവും പൊതുജനാരോഗ്യവും -08-ജന റൽ-800 മറ്റ് വരവുകൾ-88 പലവകയും (ഭക്ഷ്യ-ഭക്ഷ്യേതര വസ്തു ക്കളുടെ ദർഘാസ് ഫോറത്തിന്റെ വില അടയ്ക്കുന്നത്)' എന്ന ശീർഷകത്തിലും വിൽപ്പന നികുതി '0040-വിൽപ്പന നികുതി-102 -സംസ്ഥാന വിൽപ്പന നികുതി ആക്ട് 99-നികുതി പിരിവുകൾ' എന്ന ശീർഷകത്തിലും ട്രഷറിയിൽ അടയ്ക്കേ≠താണ്.
1. ടെ≠ർ തുകയുടെ 1 % നിരതദ്രവ്യമായി സമർപ്പി ക്കേ≠താണ്.
2. സ്റ്റോർപർച്ചേസ് നിയമങ്ങൾ അനുശാസിക്കുന്ന വിധം 50 രൂപയുടെ മുദ്രപത്രത്തിലുള്ള നി›ിത ഫോറത്തിലുള്ള കരാർ.
3. ഫുഡ് അഡൽട്ടറേഷൻ ചട്ടങ്ങൾ അനുശാസിക്കുന്ന വിധം ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ഷെഡ്യൂൾ ഓഫ് ടെ≠ർ.
5. ക≠ീഷൻസ് ഓഫ് ടെ≠ർ.
6. സോൾവൻസി സർട്ടിഫിക്കറ്റ് (2011 നവംബർ 4-ന് ശേഷം ലഭിച്ചത്) അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും.
ദർഘാസുകൾ ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടേയോ കക്ഷികൾ ചുമതലപ്പെടുത്തിയ ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ 2012 ജനുവരി 3-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് അതാത് സ്ഥാപന മേലധികാരികൾ തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അതാത് സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് ലഭിക്കുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ഈ ടെ≠ർ റദ്ദ് ചെയ്യുന്ന തിനും നിരാകരിക്കുന്നതിനും വയനാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അധികാരമു≠ായിരിക്കുന്നതാണ്.
ജില്ലാ മെഡിക്കൽ ആഫീസ് (ഒപ്പ്) (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസർ വയനാട്, മാനന്തവാടി. (ആരോഗ്യം).