©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
2011 ഡിസംബർ 20
50 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 20th December 2011
29th Agrahayana 1933 1933 അഗ്രഹായനം 29
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. A7-669/2011 (2). 14th November 2011.
Sealed competitive tenders are invited for the supply
of items for E.Mech. trade of Govt. ITI, Attingal.
Tender No.—A7/669/2011.
Cost of tender form:
Original—` 300 + 12.5% VAT.
Duplicate—` 150 + 12.5% VAT.
Last date and time of sale of tender form—5-1-2012,
12 Noon.
Last date and time of receipt of sealed tender—
5-1-2012, 2 p. m.
Date and time of opening sealed tender—5-1-2012,
3 p. m.
The cost of tender form will be accepted only by cash or money order. The tender should be superscribed with tender number and date and addressed to the Principal, ITI, Attingal, Pin-695 101. Late tenders will not be accepted. 1% of the total cost should be enclosed as Earnest Money Deposit. The tender in original should be accompanied with preliminary agreement in Kerala Stamp Paper worth ` 100, otherwise the tender will not be LIST OF ITEMS
Sl. No. Name of Items Quantity
(Nos.)
1 DC/AC Ammeter 0-5mA 1
2 Voltmeter AC/DC 0-5V 1
3 Multimeter EBM 1
4 Multimeter IMOTWANE 2 considered. Validity period of price quoted should be 3 months from the date of opening of the tender, otherwise will be rejected. Stamp paper will be forwarded to the firm outside Kerala if required by remitting ` 125 separately by money order. Tender forms are not transferable. The form can be had on payment of ` 25 % of the cost of form to the firms having SSI registration. Further details if necessary, please contact to the above mentioned address during working hours.
5 Colour TV 20'' 1
6 Commercial transistorized receiver 4
7 Multimeter ST 505 4 വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തി ക്കുന്ന എെ.ടി.എെ. ആറ്റിങ്ങലിലെ ഇ.മെക്ക്. ട്രേഡിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
(Sd.)
Office of the Principal, Government I.T.I., Attingal. Principal.
ദർഘാസ് നമ്പർ—എ7/669/11.
ദർഘാസ് ഫോറത്തിന്റെ വില :
TENDER NOTICE
No. A11/1939/10. 29th October 2011.
ദർഘാസ് നമ്പർ—എ11/1939/2010.
നിരതദ്രവ്യം—മൊത്തവിലയുടെ 1 % ടെ≠റിന്റെ കൂടെ വയ്ക്കേ≠താണ്.
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—` 600 + എസ്. റ്റി. @ 4 %.
പകർപ്പ്—` 300 + എസ്. റ്റി. @ 4 %.
TENDER NOTICE
No. V2/391/11. 21st November 2011.
Sealed tenders are invited for supplying the following items to Govt. I.T.I., Vatakara, Villiappally, Kozhikode. The items should be supplied to the store.
Name of Items Quantity
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—16-1-2012, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2012, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2012, 4 മണി.
ദർഘാസ് വില പണമായോ മണിയോർഡർ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിൽ ലഭിക്കേ≠വർ ` 50 ദർഘാസ് വിലയ്ക്ക് പുറമേ അയയ്ക്കേ≠താണ്. ` 100-ന്റെ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. ദർഘാസിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുറക്കുന്ന തീയതി മുതൽ 6 മാസത്തെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എെ. ടി. എെ., മാളിക്കടവ്, പി. ഒ. കരുവശ്ശേരി, കോഴിക്കോട്-10 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
LIST OF ITEMS
Sl. No.
1 U. P. S. 2KVA 1 No. 2 Digital Printer and Copier 1 ,, The tender should be superscribed as "Govt. ITI, Vatakara, supply of UPS 2 KVA, Digital Printer and Copier" Tender Number and addressed to the Principal, Govt. I.T.I., Vatakara, Villiappally, Kozhikode-673 542. More details can be had from the office on all working hours.
Estimated Cost—` 37,600.
E. M. D.—1% of the total cost.
Cost of tender form:
Original—` 300 + 4% S. T. + 1% cess.
Duplicate—` 150 + 4% S. T. + 1% cess.
Last date and time of sale of tender form—
16-1-2012, 3 p. m.
Last date and time of receipt of tender—17-1-2012, 3 p. m.
Sl. No. Item Specification Qty.
1 Hacksaw Blade 300 mm 2800 Nos.
Date and time for opening of tender—17-1-2012, 3.30 p.m.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—17-1-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
17-1-2012, 3.30 മണി.
ദർഘാസ് വില പണമായോ മണി ഓർഡർ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിൽ ലഭിക്കേ≠വർ ` 25 ദർഘാസ് വിലയ്ക്ക് പുറമേ അയയ്ക്കേ≠താണ്. ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ കാണി ച്ചിരിക്കുന്ന തുകയ്ക്ക് തുറക്കുന്ന തീയതി മുതൽ 6 മാസത്തെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവെച്ച കവറുകൾ "ഗവൺമെന്റ ് എെ.ടി.എെ., വടകരയിലേക്ക് യു.പി.എസ്., ഡിജിറ്റൽ പ്രിന്റർ കോപ്പിയർ വിതരണം" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ, എെ.ടി.എെ., വടകര, വില്യാപ്പള്ളി പി. ഒ.,
കോഴിക്കോട്-673 542 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
(Sd.)
Government I.T.I., Vatakara, Villiappally P. O. Principal.