Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 20 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20

50

നമ്പർ

വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Stores Purchase

Technical Education Department

TENDER NOTICE

[No. 1/2011]

No. P1/1327/2011/GPTC. 1st December 2011.

Sealed and superscribed competitive tenders are invited on behalf of Governor of Kerala from experience manufacturers or their authorized agents for the purchase of equipments for new Microcontroller and Interfacing Lab of Government Polytechnic College, Neyyattinkara.

Brief Description—Procurement of equipments required for setting up of new Microcontroller and Interfacing Lab

Cost of tender form (Excluding VAT 4%) :

Original—` 400 + 16 + 1= ` 417.

Duplicate—` 200 + 8 + 1= ` 209.

Date and time of opening of tender—2-1-2012, 3 p. m.

Tender documents can be obtained from the Principal, Government Polytechnic College, Neyyattinkara, Perumpazhuthoor P. O., Pin-695 126 on request in writing and payment of cost in cash or by Money Order in favour of the Principal, Government Polytechnic College, Neyyattinkara, Perumpazhuthoor P.O. from 10.30 a.m. to 3 p.m. on all working days. The sale of tender forms will be closed at 11 a.m. on 2-1-2012.

Separate tender documents should be submitted for each tender. Name and full address of the remitter and the required Number should be clearly indicated in the request for tender documents. If the tender documents are required by post an additional amount of ` 50 (Rupees Fifty only ) should also be paid along with the cost of tender documents. Cost of tender documents once paid will neither be refunded nor adjusted. Tender documents are not adjusted. Tender documents are not transferable.

In the event of date being declared as a holiday for the State Government Officers, the due date for submission and opening of tenders will be the next working day.

Details can be obtained from the office on all working days up to 3 p.m.

നെയ്യാറ്റിൻകര ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ മൈക്രോ കൺട്രോളർ ആന്റ ് ഇന്റർഫെയ്സിംഗ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുവേ≠ി മുദ്രവച്ചതും മത്സര സ്വഭാവമുളളതുമായ ദർഘാസുകൾ അംഗീകൃത നിർമ്മാതാക്കളിൽ നിന്നോ അവർ ചുമതലപ്പെടുത്തിയിട്ടുളള വിതരണക്കാരിൽ നിന്നോ കേരള ഗവർണ്ണർക്കുവേ≠ി 2-1-2012 രാവിലെ 11 മണിവരെ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് പ്രമാണങ്ങളുടെ വില്പന നികുതി കൂടാതെയുളള വില :

അസ്സൽ— ` 400+ 16 + 1 = ` 417. പകർപ്പ്—` 200+ 8 + 1 = ` 209.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

2-1-2012, 3 മണി.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെടേ≠തും അവ തിരികെ അയയ്ക്കേ≠തും പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ പി.ഒ., പിൻ-695 126 എന്ന വിലാസത്തിൽ ആയിരിക്കണം.

ദർഘാസ് പ്രമാണങ്ങളുടെ വില രൂപയായോ മണി ഓർഡർ ആയോ മാത്രമേ സ്വീകരിക്കുകയുളളു.

ദർഘാസ് പ്രമാണങ്ങളുടെ വില്പന അവസാനിക്കുന്ന ദിവസം 2-1-2012 രാവിലെ 11 മണി.

ദർഘാസുകൾ ലഭിയ്ക്കുന്നതിനുളള അപേക്ഷയിൽ അപേക്ഷകന്റെ പേര്, മേൽവിലാസം, ദർഘാസ് നമ്പർ എന്നിവ വ്യ‡മായി കാണിച്ചിരിക്കണം. ദർഘാസ് പ്രമാണങ്ങൾ രജിസ്റ്റേർഡ് തപാലിൽ ലഭിയ്ക്കണമെങ്കിൽ ` 50 കൂടുതൽ മണി ഓർഡർ ആയി അയയ്ക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങളുടെ വില ഒരിക്കൽ അടച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ ഒരിക്കലും കൈമാറ്റം ചെയ്യാവുന്നതല്ല.

2-1-2012 പൊതുഅവധിയായി പ്രഖ്യാപിയ്ക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകളുടെ അവസാന ദിവസമായി പരിഗണിയ്ക്കുന്നതാണ്.

Govt. Polytechnic College,

('Sd.) Neyyattinkara. Principal.

SHORT TENDER NOTICES

(1)

[No. 6/P3/2011/Arch.]

No. P3/8947/2011/Arch. 8th November 2011.

Sealed tenders are invited for the supply of following equipments for the use of Architecture Department of College of Engineering, Thiruvananthapuram.

DETAILES OF ITEMS

Arch Master Lab Kit Version 10.0 (Arch info, Arch Editor & Arch view)+ Extensions (Network Analyst, 3 D Analyst, Spatial Analyst, Geostatical Analyst & Data Interoperability)—1 No.

Cost of tender form:

Original—` 1,560.

Duplicate— ` 832.

By post (Original)— ` 1,600.

Last date and time of sale of tender form—

2-1-2012, 2 p. m.

Last date and time of receipt of tender—3-1-2012, 3 p. m.

Date and time of opening of tender—4-1-2012, 12 noon.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വകുപ്പിൽ ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

ആർക്ക് മാസ്റ്റർ ലാബ് കിറ്റ് വെർഷൻ 10.0 (ആർക്ക് ഇൻഫോ, ആർക്ക് എഡിറ്റർ ആന്റ ് ആർക്ക് വ്യൂ)+ എക്സ്റ്റൻഷൻസ് (നെറ്റ് വർക്ക് അനലിസ്റ്റ്, 3 ഡി അനലിസ്റ്റ്, സ്പേഷ്യൽ അനലിസ്റ്റ്, ജിയോ സ്റ്റാറ്റിക്കൽ അനലിസ്റ്റ് ആന്റ ് ഡാറ്റാ ഇന്റർഓപ്പറെബിലിറ്റി)—1 നമ്പർ.

ദർഘാസുകളുടെ വില:

ഒറിജിനൽ—` 1,560.

ഡ്യൂπിക്കേറ്റ്—` 832

തപാൽ വഴി—` 1,600.

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—2-1-2012, 2 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-1-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2012, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

(2)

[No. 22/11/P1/C]

No. P1/8695/11/C.

Last date and time of receipt of tender form—

4-1-2012, 3 p. m.

Date and time of opening of tender—5-1-2012, 11 a. m. Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or Cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

1. ആംപ്ളിഫയർ—1 എണ്ണം

2. സ്പീക്കർ—6 എണ്ണം

30th November 2011.

Sealed tenders are invited for the Supply of equipments for the use of the Civil Engineering Department of College of Engineering, Thiruvananthapuram.

NAME OF ITEMS

1. Amplifier—1 No.

2. Speaker—6 Nos.

3. Wireless Microphone—1 No.

4. Wireless Microphone with receiver—1 No. 5. Podium Mic—1 No.

6. Unidirectional condenser Microphone—1 No. 7. Microphone—1 No.

8. VHF Wireless and wired desktop Microphone with Compatible wireless receiver—1 No. 9. Wall mounting rack and installation

of the equipment—1 No.

EMD—1%.

Cost of tender form:

Original—` 416.

Duplicate—` 208.

By post (Original)—` 456.

Last date and time of sale of tender form—

3-1-2012, 2 p. m.

3. വയർലെസ് മൈക്രോഫോൺ—1 എണ്ണം 4. വയർലെസ് മൈക്രോഫോൺ വിത്ത് റിസീവർ—

1 എണ്ണം

5. പൊടിയം മൈക്ക്—1 എണ്ണം

6. യൂണിഡയറക്ഷണൽ ക≠ൻസർ

മൈക്രോഫോൺ—1 എണ്ണം

7. മൈക്രോഫോൺ—1 എണ്ണം

8. വി. എച്ച്. എഫ്. വയർലെസും

വയേർഡ് ഡെസ്ക്ടോപ്പ് മൈക്രോഫോൺ വിത്ത് കംപാറ്റിബിൾ വയർലെസ് റിസീവറും—

1 എണ്ണം

9. വാൾ മൗ≠ിംഗ് റാക്ക്

(ഇൻസ്റ്റലേഷൻ ചാർജ് ഉൾപ്പെടെ)—1 എണ്ണം നിരതദ്രവ്യം—1%.

ദർഘാസുകളുടെ വില :

ഒറിജിനൽ—` 416

ഡ്യൂπിക്കേറ്റ് —` 208

തപാൽ വഴി—` 456

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—3-1-2012, 2 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—4-1-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-1-2012,

11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ

സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ

രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ,

എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന

മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന

ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ്

പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ

വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ്

പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

College of Engineering,

(Sd.)

Thiruvananthapuram. Principal.

TENDER NOTICE

No. D/942/2011. 22nd November 2011.

Sealed tenders in the prescribed form are invited for the supply of equipments for Mechanical Department for Government Polytechnic College, Adoor.

Mode of remittance of the cost of tender form—In cash remittance in the College Office or by Money Order.

Those who want tender form by post should remit in additional amount of ` 30 for each tender as postal charge.

An agreement in Kerala Stamp Paper worth ` 50 is to accompany the tender. tender forms can be had from Sl. Name and Specification Quantity No. of the Item Required Principal, Govt. Polytechnic College, Adoor. More details can be obtained from the office on working time.

Twin Cylinder Diesel Engine Test Rig

1 4-Stroke, Vertical, twin Cylinder, Water 1 No. Cooled, Compression Ignition type, developing 10 HP at 1500rpm with rope brake dynamometer

അടൂർ സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ചുവടെ ചേർത്തിരിക്കുന്ന സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതിലേക്ക് മൽസര സ്വഭാവമുളളതും മുദ്രവെച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

Single Cylinder Diesel Engine Test rig

2 4-Stroke, Vertical, Single Cylinder, Water 1 No. Cooled, Compression Ignition type, developing 5 HP at 1500 rpm with Water dynamometer

ക്രമ ഉപകരണങ്ങളുടെ എണ്ണം നമ്പർ വിവരങ്ങൾ

(1) (2)

(3) ഇരട്ടസിലി≠ർ ഡീസൽ എഞ്ചിൻ ടെസ്റ്റ് റിഗ് Refrigeration Test Rig

3 Refrigeration test rig 1 ton capacity 1 No. using standard vapor compression cycle, using refrigerant 134-A Motor of compressor 1 HP

1 4 സ്ട്രോക്ക്, വെർട്ടിക്കൽ, ഇരട്ടസിലി≠ർ, 1 വാട്ടർ കൂൾഡ്, കംപ്രഷൻ ഇ·ിഷൻ ടൈപ്പ്, 1 5 0 0 ആ ർ . പ ി . എ ം .-ൽ 1 0 എ ച്ച ് . പ ി .

ഉ ൽ പ്പ ാ ദ ി പ്പ ി ക്ക ണ ം . േ റ ാ പ്പ ് േ ്ര ബ ക്ക ് ഡൈനാമോമീറ്റർ ഉൾപ്പെടെ

Centre Lathe

ഒറ്റ സിലി≠ർ ഡീസൽ എഞ്ചിൻ ടെസ്റ്റ് റിഗ്

4 Centre Lathe with standard accessories and 1 No. 2 4 സ്ട്രോക്ക്, വെർട്ടിക്കൽ, ഒറ്റസിലി≠ർ 1 വാട്ടർ കൂൾഡ്, കംപ്രഷൻ ഇ·ിഷൻ ടൈപ്പ് 1 5 0 0 ആ ർ . പ ി . എ ം .-ൽ 5 എ ച്ച ് . പ ി .

ഉൽപ്പാദിപ്പിക്കണം. വാട്ടർ ഡൈനാമോമീറ്റർ

ഉൾപ്പെടെ

റെഫ്രിജറേഷൻ ടെസ്റ്റ് റിഗ്

3 റഫ്രിജറേഷൻ ടെസ്റ്റ് റിഗ്—1 ടൺ കപ്പാസിറ്റി 1 സ്റ്റാൻഡേർഡ് വേപ്പർ കംപ്രഷൻ സൈക്കിൾ റഫ്രിജറന്റ ് 134-A ഉ പയോഗിക്കണ ം. കംപ്രസറിന്റെ മോട്ടോർ 1 എച്ച്. പി. ആയിരിക്കണം

സെന്റർ ലെയ്ത്ത്

Electronic Motor Distance between centre—1000 mm Height of Centre—200 mm Swing over bed—420 mm Swing over cross slide—220 mm Swing in gap—550 mm Width of gap—155 mm Spindle bore—53 mm Spindle speed—8-32 to 1200 rpm Head Screw pitch—6 mm Total Stock—MT 4 Tail stock Travel—150 mm Motor-1500w—3 phase With 3 jaws chuck and 4 jaws chuck

Tender No.—1/2011-12

EMD—1% of the total estimate value.

Cost of tender form:

Original—` 1,500 + VAT 4% Duplicate— ` 750 + VAT 4 %

Last date and time for receipt of tenders—

10-1-2012, 1 p. m.

Date and time of opening of tenders—10-1-2012, 2 p. m.

Date up to which tender form will be sold—9-1-2012.

4 സ്റ്റാൻഡേർഡ് അക്സസറീസ് ഉളള സെന്റർ 1 ലെയ്ത്ത് വൈദ്യുത മോട്ടോർ ഉൾപ്പെടെ

സെന്ററുകൾ തമ്മിലുളള അകലം—1000 മി. മീ.

സെന്ററിന്റെ ഉയരം—200 മി. മീ.

സ്വിംഗ് ഓവർ ബെഡ്—420 മി. മീ.

സ്വിംഗ് ഓവർ ക്രോസ് …ൈഡ്—220 മി. മീ.

സ്വിംഗ് ഇൻ ഗാപ്പ്—550 മി. മീ. ഗാപ്പ് തമ്മിലുളള അകലം—155 മി. മീ.

സ്പിൻഡിൽ ബോർ—53 മി. മീ.

സ്പിൻഡിൽ സ്പീഡ്—8-32 മുതൽ 1200 ആർ. പി. എം.

(1) (2)

(3) ഹെഡ്സ്ക്ര്പിച്ച്—6 മി. മീ. ടെയ്ൽ സ്റ്റോക്ക് എം. റ്റി. 4

ടെയ്ൽ സ്റ്റോക്ക് ട്രാവൽ—150 മി. മീ. മോട്ടോർ—1500 വാട്ട്—3 ഫയ്സ് 3 ജ്വാസ് ചക്കും 4 ജ്വാസ് ചക്കും ഉൾപ്പെടെ ദർഘാസ് നമ്പർ—1 /2011-12.

നിരതദ്രവ്യം—ആകെ വിലയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ —` 1,500 + 4% വാറ്റ്. പകർപ്പ്—` 750 + 4% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി—

9-1-2012.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-1-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-1-2012, 2 മണി.

ദർഘാസ് ഫോറം തപാലിൽ ലഭിക്കുവാൻ ` 30 തപാൽ കൂലിയായി അയയ്ക്കേ≠താണ്. പ്രിൻസിപ്പാളിന്റെ പേർക്ക് അയയ്ക്കാവുന്ന മണിയോർഡറുകളായി മാത്രമേ ദർഘാസ് വില സ്വീകരിക്കുകയുളളൂ.

ദർഘാസിന്റെ വില ഓഫീസിൽ നേരിട്ട് പണമായി ഒടുക്കാവുന്നതാണ്. പോസ്റ്റൽ ഓഡർ, ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ് മുതലായവ സ്വീകാര്യമല്ല. അൻപത് രുപ മുദ്രപത്രത്തിൽ തയ്യാറാക്കിയ സമ്മതപത്രവും ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്. ദർഘാസ് ഫോറവും കൂടുതൽ വിശദാംശങ്ങളും പ്രവർത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Government Polytechnic College, (Sd.) Manakkala P. O., Adoor. Principal.

SHORT TENDER EXTENSION NOTICE NO. D1/2632/2011. 24th November 2011.

Sealed tenders are invited for the supply of Multimedia projector required Entrepreneurship development cell under Mechanical Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost of ` 52,000.

Cost of tender forms including taxes:

Original—` 416.

Duplicate—` 208.

Last date and time of sale of tender form—

29-12-2011, 3 p. m.

Last date and time of receipt of tender—

30-12-2011, 3 p. m.

Date and time of opening of tender—31-12-2011, 11 a. m.

Those who want tender forms by Registered Post should sent ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 12-12-2011.

Tender forms can be had from the Office of the Principal, Rajiv Gandhi Institute of Technology, Vellor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as tender number and date. Cheques, Postage Stamps, Drafts, Postal Orders etc. will not be accepted towards the cost of the tender forms. The tender forms are not transferable.

As per the tender condition the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value of ` 100 and EMD 1% of total cost of the articles tendered by way of D. D. in favour of the Principal, Rajiv Gandhi Institute of Technology, Kottayam. Tender without agreement and EMD will be rejected. Detailed specification will be issued along with the tender forms.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റിലെ എന്റർപ്രീണർഷിപ്പ് ഡെവലപ്പ്മെന്റ ് സെല്ലിലേക്ക് മൾട്ടിമീഡിയ പ്രൊജക്ടർ നൽകുന്നതിലേക്ക് താൽപ്പര്യമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 52,000 ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 416 പകർപ്പ്—` 208

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-12-2011, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2011, 3 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—31-12-2011, 11 മണി.

ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡറായി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 12-12-2011 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെ≠ർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ, ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനോ ടൊപ്പം ലഭിക്കുന്നതാണ്.

(Sd.) Rajiv Gandhi Institute of Technology, Kottayam. Principal.

TENDER NOTICE

[No. 01/2011-12]

No. D/458/2011.

പിൻ-685 583 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. ഫോൺ നമ്പർ: 04862-274704, 274126.

ദർഘാസ് ലഭിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—10-1-2012, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-1-2012, 3 മണി.

25th November 2011.

Sealed tenders are invited for the supply of Equipments in Applied Science Lab of Government Polytechnic College, Purapuzha as detailed below. The envelope containing the tenders superscribed with the Number, Name of the tender and due date for the tender must be addressed to the Principal, Government Polytechnic College, Purapuzha, Thodupuzha, Idukki District, Pin-685 583, Phone Number: 04862-274704, 274126.

Due date and time of tender—10-1-2012, 2 p. m.

Opening date and time of tender—10-1-2012, 3 p. m.

ഒറിജ ിനൽ ദർഘാസുകളുടെ വില ` 416 (നാനൂറ്റി പതിനാറ്) ആയിരിക്കും. തപാൽ വഴി ലഭിക്കാൻ യഥാക്രമം ` 452 (നാനൂറ്റി അമ്പത്തിര≠്) അടയ്ക്കേ≠താണ്. അപൂർണ്ണവും വൈകിക്കിട്ടിയതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അധികാര പ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 100-ന്റെ കേരള സർക്കാരിന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കുപുറമെ കേരള സർക്കാരിന്റെ മുദ്രപത്രവിലയായ ` 100 കൂടി അടയ്ക്കേ≠താണ്. ദർഘാസുകൾ 10-1-2012, 1 മണിവരെ നേരിട്ടും 4-1-2012, 3 മണിവരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്ന് ലഭിക്കുന്നതാണ്.

Government Polytechnic (Sd.) College, Purappuzha. Principal.

SHORT TENDER EXTENSION NOTICE No. D1/2788/2011. 23rd November 2011.

The tender notice inviting sealed and competitive tenders for the supply of the various items stands modified to the following extend:

Sl. No. File No. Tender No. and Description

Cost of tender form is ` 416 (Four Hundred and sixteen Only) by cash for original (` 452 by post). Belated tenders will not be accepted. The tenders will be opened in the presence of such tenderers or their authorized representatives who may be present at that time. Cheques, Drafts, Postal Orders are not acceptable. Further details can be had from the Office on working hours.

The tender forms which are not accompanied with the agreement in Kerala Stamp Paper worth ` 100 and an Earnest Money Deposit for 1% of the total cost of the items offered will be rejected. Outside firms, who desire to be supplied with Kerala Stamp Paper should send an additional amount of ` 100 along with the cost of tender form. The tender forms can be obtained from the undersigned up to 1 p. m. on 10-1-2012 by cash and by Money Order up to 3 p. m. on 4-1-2012.

പുറപ്പുഴ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ അπൈഡ് സയൻസ് ലാബിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ, ദർഘാസിന്റെ പേര്, ദർഘാസിന്റെ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, പുറപ്പുഴ, തൊടുപുഴ, 1 D1-2788/11 1/2011-12— CROs,

Trainers, Function Generators, IC testers etc.

2 D1-2790/11 7/2011-12—PA System

3 D1-2794/11 8/2011-12—ICs,

Component organizers and boards 4 D1-4585/11 12/2011-12—Electrical meters Earnest Money Deposit—1% of quoted value (only by means of Demand Draft from a Nationalised Bank).

Price of tender form including sales tax:

Original—` 1,200 + 4.04% taxes for Sl. No. 1, ` 800 + 4.04% taxes for Sl. No. 2, ` 400 + 4.04% taxes for Sl. Nos. 3 and 4.

Duplicate—` 600 + 4.04% taxes for Sl. No. 1, ` 400 + 4.04% taxes for Sl. No. 2, ` 200 + 4.04% taxes for Sl. Nos. 3 and 4.

Last date and time of issue of tender form —5-1-2012, 2 p. m.

Last date and time of receipt of tenders—5-1-2012, 4 p. m.

Date and time of opening of tender—6-1-2012, 11 a. m.

Visit : www.gecskp.ac.in for detailed specification.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

ക്രമ ഫയൽ ടെ≠ർ നമ്പരും നമ്പർ നമ്പർ വിവരണവും 1 ഡി1/2788/11 1/2011-12—സി.ആർ.ഒ.,

ട്രെയിനേഴ്സ്, ഫംഗ്ഷൻ ജനറേറ്റർ, എെ. സി. ടെസ്റ്റർ മുതലായവ 2 ഡി1/2790/11 7/2011-12—പി. എ. സിസ്റ്റം 3 ഡി1/2794/11 8/2011-12—എെ.സി.കൾ,

കമ്പോണന്റ ് ഓർഗനൈസർ, ബോർഡുകൾ

4 ഡി1/4585/11 12/2011-12—ഇലക്ട്രിക്കൽ

എഞ്ചിനീയറിംഗ് ഡിപ്പാർട്ടു മെന്റിലേക്കുള്ള മീറ്ററുകൾ നിരതദ്രവ്യം—ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ) :

അസ്സൽ—ക്രമനമ്പർ 1-ന് ` 1,200 + 4.04% ടാക്സ്, ക്രമനമ്പർ 2-ന് ` 800 + 4.04% ടാക്സ്, ക്രമനമ്പർ 3-നും, 4-നും ` 400 + 4.04% ടാക്സ്.

പകർപ്പ്്—ക്രമനമ്പർ 1-ന് ` 600 + 4.04% ടാക്സ്, ക്രമനമ്പർ 2-ന് ` 400 + 4.04% ടാക്സ്, ക്രമനമ്പർ 3-നും, 4-നും ` 200 + 4.04% ടാക്സ്.

ദർഘാസ് വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—5-1-2012, 2 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-1-2012, 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

6-1-2012, 11 മണി.

ലഘു ദർഘാസ് പരസ്യത്തിലെ മറ്റു വ്യവസ്ഥകൾക്കൊന്നും മാറ്റമില്ല.

വിശദവിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

(Sd.) Office of the Principal, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad-678 633. Principal.

RE-TENDER NOTICE

No. A7/1543/2011. 29th November 2011.

Sealed tenders are invited for the supply of equipments to Chemical Technology Lab of Government Polytechnic College, Kozhikode.

The tender should be superscribed No. A7/1543/2011/ KGPTC supply of equipments to Chemical Technology Lab in Chemical Engineering Department and addressed to the Principal, Kerala Govt. Polytechnic College, Kozhikode-5 before 3 p. m. on 10-1-2012. Late tenders will not be accepted. Tender will be opened on 11-1-2012 at 3 p. m. in the presence of the tenderers or their representatives who may be present at that time.

Intending tenderers may on application to the Principal, obtain the requisite tender form on which tender should be submitted. Application for the tender form should be accompanied by a cash remittance of ` 1,500 + 4% VAT + ` 30 (Postal Charges) which is fixed for a form and which is not refundable under any circumstances. Duplicate tender form will be available at a cost of ` 800 + 4% VAT + ` 30 (Postal Charges). The tender forms are not transferable, sale will be closed on 10-1-2012 at 2 p. m. Cheques, Postage Stamps will not be accepted towards the cost of form nor will the form be sent by VPP.

കോഴിക്കോട് കേരള ഗവ. പോളിടെക്നിക് കോളേജിലെ കെമിക്കൽ ടെക്നോളജി ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിനുമുകളിൽ നമ്പർ എ7/1543/2011 കെമിക്കൽ ടെക്നോളജി ലാബിലേക്ക് എന്നെഴുതിയ ദർഘാസ് അടക്കം ചെയ്ത കവർ പ്രിൻസിപ്പാൾ കേരള ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട്-673 005 എന്ന വിലാസത്തിൽ 10-1-2012-ാം തീയതി 3 മണിക്ക് മുൻപായി ലഭിച്ചിരിക്കണം.

വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 11-1-2012 പകൽ 3 മണിക്ക് ഹാജരായ ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപ്പര്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 1,500 + വാറ്റ് (4%) ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം. ദർഘാസ് ഫോറം തപാൽവഴി ആവശ്യമുള്ളവർ ` 1,500 + വാറ്റ് (4%) + ` 30 (തപാൽ ചാർജ്) മണിയോർഡർ അയച്ചാൽ ഫോറം ലഭിക്കുന്ന താണ്. ദർഘാസ് ഫോറങ്ങൾ മാറ്റത്തിന് വിധേയമല്ല. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 800 + വാറ്റ് (4%) ആയി അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 10-1-2012-ാം തീയതി പകൽ 2 മണിക്ക് അവസാനിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

Kerala Govt. Polytechnic College, (Sd.) West Hill, Kozhikode. Principal.

SHORT RE-TENDER NOTICE

No. A4/229/2009 (a) 2. 21st November 2011.

Sealed tenders are invited from reputed firms for the supply of equipments to Mechanical Engineering Department of Government Polytechnic College, Meenangadi. The tenders should be superscribed with tender for equipments to Mechanical Engineering Department.

Cost of tender form—` 451.

Last date and time of sale of tender—5-1-2012, 11 a. m. Due date and time of tender—5-1-2012, 1 p. m. Date and time of opening of tenders—5-1-2012, 3 p. m.

The tender form may be had from the office of the undersigned officer during the working hours. The tenders should be accompanied with 1% of E.M.D. of the total cost and an agreement in Kerala Stamp Paper worth ` 100. The late and incomplete tenders will not be accepted. The detailed list of the items may be had along with the tender forms. Those who wished to have the tenders through Registered Post they should send M.O. of ` 36 to the undersigned.

മീനങ്ങാടി ഗവൺമെന്റ ് പോളിടെക്നിക് കോളേജിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിന് പുറത്ത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തി ലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്ന തലവാചകം പ്രത്യേകം രേഖപ്പെടുത്തേ≠താണ്.

ടെ≠ർ ഫോമിന്റെ വില—` 451.

ടെ≠ർ വിൽക്കുന്ന അവസാന തീയതിയും സമയവും—

5-1-2012, 11 മണി.

ടെ≠ർ ലഭിക്കേ≠ അവസാന തീയതിയും സമയവും—

5-1-2012, 1 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—5-1-2012, 3 മണി.

ടെ≠ർ ഫോമുകൾ മീനങ്ങാടി ഗവൺമെന്റ ് പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ` 451 നേരിട്ട് അടച്ചോ ` 487 മണിയോർഡർ അയച്ചാൽ രജിസ്റ്റേർഡ് തപാലിലോ കൈപ്പറ്റാവുന്നതാണ്. ടെ≠റിനൊപ്പം മൊത്തം സംഖ്യയുടെ 1% നിരതദ്രവ്യമായും കേരള ഗവൺമെന്റിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റും സമർപ്പിക്കേ≠താണ്. അപൂർണ്ണവും വൈകിക്കിട്ടി യതുമായ ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. ഇനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ടെ≠ർ ഫോമിനൊപ്പം നൽകുന്നതാണ്.

DETAILS OF ITEMS

Refrigerator, A. C. Unit, Laser All-in-One Printer, Visco Meter, Flash and Fire Point apparatus, Hydraulic Jack.

Government Polytechnic College, (Sd.) Meenangadi. Principal.

SHORT TENDER NOTICES

(1)

No. D1-4736/2011. 10th November 2011.

Sealed tenders are invited for the supply of Equipments for LED TV's for College of Engineering, Wayanad, Mananthavady.

The tenders should be superscribed the tender No. D1/4736/11 due on 6-1-2012 at 2 p. m. and addressed to the Principal, Government Engineering College, Wayanad. Late tenders will not be accepted. The tenders will be opened at 3 p. m. on 6-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal Government Engineering College, Wayanad obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 520 which is the price fixed for a form/set of form and which is not refundable under any circumstances. Those who need the tender form by post should send M.O. ` 550 to the Principal, Government Engineering College, Wayanad. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 5-1-2012. DD/Cheques/Postage Stamps etc. will not be accepted towards the cost of the tender forms not will forms be sent by VPP. Duplicate tender forms if required will be issued at ` 260 per copy.

വയനാട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലേക്ക് എൽഇഡി ടിവി വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി എന്ന വിലാസത്തിൽ അയച്ചുതരേ≠തും കവറിന് പുറത്ത് ദർഘാസ് നമ്പർ ഡി1/4736/2011 എന്ന് രേഖപ്പെടുത്തേ≠തുമാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർക്ക് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് ` 520-നും തപാലിൽ വേ≠വർക്ക് ` 550-നും ലഭിക്കുന്ന താണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 6-1-2012, 2 മണി ആകുന്നു. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ 6-1-2012, 3 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 5-1-2012, 3 മണി വരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി. ഡി., ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസിനൊപ്പം ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ` 260-ന് ലഭ്യമാണ്.

(2)

No. D1-4996/2011. 15th November 2011.

Sealed tenders are invited for the supply of the Equipments for Electrical Measurement Lab to Gov- ernment Engineering College, Wayanad, Mananthavady.

PAC—` 1,32,000.

EMD—1%.

The tenders should be superscribed tender No.D1/4996/11due on 1112012 at 2 p. m. and addressed to the Principal, Government Engineering College, Wayanad. Late tenders will not be accepted. The tenders will be opened at 3 p. m. on 11-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal, Government Engineering College, Wayanad obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 416 which is the price fixed for a form/set of form and which is not refundable under any circumstances. Those who need the tender form by post should send M.O. ` 446 to the Principal, Government Engineering College, Wayanad. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 10-1-2012. DD/Cheques/Postage Stamps etc. will not be accepted towards the cost of the tender forms not will forms be sent by VPP. Duplicate tender forms if required will be issued at ` 210 per copy.

വയനാട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ മെഷർമെന്റ ് ലാബിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി എന്ന വിലാസത്തിൽ അയച്ചുതരേ≠തും കവറിന് പുറത്ത് ദർഘാസ് നമ്പർ ഡി1/4996/2011 എന്ന് രേഖപ്പെടുത്തേ≠തുമാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർക്ക് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് ` 416-നും തപാലിൽ വേ≠വർക്ക് ` 446-നും ലഭിക്കുന്ന താണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 11-1-2012, 3 മണി ആകുന്നു. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ 11-1-2012, 3 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 10-1-2012, 3 മണി വരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി.ഡി., ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസിനൊപ്പം ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ` 210-ന് ലഭ്യമാണ്.

(3)

No. D1/5047/2011. 15th November 2011.

Sealed tenders are invited for the supply of the equipments for Electrical Lab to Government Engineering College, Mananthavady.

PAC—` 11,54,500.

EMD—1 %.

Te n d e r s s h o u l d b e s u p e r s c r i b e d t h e Te n d e r No. D1/5047/11 due on 11-1-2012 at 2 p.m. and addressed to the Principal, Government Engineering College, Wayanad. Late tenders will not be accepted. The tenders will be opened at 3 p.m. on 11-1-2012 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, Government Engineering College, Wayanad obtain the requisite tender forms in which the tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 1,872 which is the price fixed for a form/set of forms and which is not refundable under any circumstances. Those who need the tender form by post should send M.O. ` 1,902 to the Principal, Government Engineering College, Wayanad. The tender forms are not transferable. Sale of tender forms will be closed at 3 p.m. on 10-1-2012. D.D., Cheques, Postage Stamps etc. will not be accepted towards the cost of tender forms, not will forms be sent by V.PP. Duplicate tender forms, if required will be issued at ` 950 per copy.

വയനാട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ലാബിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 11,54,500.

നിരതദ്രവ്യം—1%.

ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി എന്ന വിലാസത്തിൽ അയച്ച് തരേ≠തും കവറിന് പുറത്ത് ദർഘാസ് നമ്പർ ഡി1/5047/11 എന്ന് രേഖപ്പെടുത്തേ≠തുമാകുന്നു.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർക്ക് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് ` 1,872-നും തപാലിൽ വേ≠വർക്ക് ` 1,902-നും ലഭിക്കുന്നതാണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന ത ീ യ ത ി 11-1-2012, 2 മണി ആകുന്നു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ 11-1-2012, 3 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 10-1-2012, 3 മണിവരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി.ഡി., ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസിനൊപ്പം ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ` 950-ന് ലഭ്യമാണ്.

(Sd.) Government Engineering College, Wayanad, Mananthavady. Principal.

TENDER EXTENSION NOTICE

No. D3/2859/2011. 17th November 2011.

Sealed tenders are invited for the supply of Racks (35 Nos.) for the use of Library of Government College of Engineering, Kannur.

The tenders should be superscribed No. D3/2859/2011 and addressed to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 6-1-2012 at 4 p. m. and the tender will be opened at 11 a. m. on 7-1-2012 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Principal, Govt. College of Engineering, P. O. Parassinikkadavu, Kannur-670 563 obtain the requisite tender forms on which tenders should be submitted.

Application for the tender forms should be accompanied by a cash remittance of ` 416 (including VAT) AST or ST, which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p.m. on 6-1-2012. Cheques, Postage Stamps, DD, I.P.O. etc. will not be accepted towards the cost of forms, not will the forms be sent as per V.P.P. Duplicate forms, if required will be issued at ` 208 അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.

തനിപകർപ്പ് ആവശ്യമുള്ളവർ ` 208 (വാറ്റ് ഉൾപ്പെടെ) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/ ഡി. ഡി./പോസ്റ്റേജ് സ്റ്റാമ്പ്/എെ.പി.ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി. പി. പി. അനുവദനീയമല്ല. ദർഘാസ് ഫോറങ്ങൾ 6-1-2012-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ പണമടച്ച് കൈപ്പറ്റാവുന്നതാണ്.

ദർഘാസ് ഫാറങ്ങൾ തപാൽ മാർഗ്ഗംആവശ്യമുള്ളവർ ` 27 തപാൽ ചാർ÷ായി അധികം അയയ്ക്കേ≠താണ്. മാദ്ധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമേ ദർഘാസ് ഫോറം വിതരണം ചെയ്യുകയുള്ളു.

DETAILS OF ITEMS

Double side rack:

Guage — 14 guage angle Rack heavy — 18 kg.

Rack guage — 16 guage

Pannel Sheet guage — 20 guage

Middle Partition

Width side covering

Height — 72"

Width — 20"

Length — 36"

Government College of Engineering, (Sd.) Kannur.

Principal.

(including VAT) plus ST plus AST on ST per copy.

Those who want tender form by post should sent an additional amount of ` 27 towards the postal charge.

കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ലൈബ്രറിയിലേക്ക് ആവശ്യമായ 35 സ്റ്റീൽ റാക്കുകൾ വിതരണം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,40,000.

നിരതദ്രവ്യം—അടങ്കൽ തുകയുടെ 1%.

മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ 6-1-2012-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. നി›ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 7-1-2012-ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ/സ്ഥാപന ങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ,് കണ്ണൂർ-670 563 എന്ന വിലാസത്തിൽ ` 416 (വാറ്റ് ഉൾപ്പെടെ) SHORT TENDER NOTICE

No. D1/3806/2011. 21st November 2011.

Sealed tenders are invited for the purchase of Equipments for General Workshop to Government Polytechnic College, Kannur.

Estimate cost is ` 3,67,260.

The tenders should be superscripted No. D1/3806/2011 and addressed to the Principal, Government Polytechnic College, Kannur-7. Last date for receipt of tender is 5-1-2012 at 3 p.m. and tenders will be opened at 3 p.m. on 6-1-2012 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Principal, Government Polytechnic College, Kannur obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 800 + VAT 4%+Postage Charges which is the price fixed for a form/ Set of forms which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 4-1-2012. Money order will only be accepted towards the cost of tender forms. Forms will not be sent as per V.P.P. Duplicate tender forms, if required will be issued at ` 400 + VAT 4 % per copy.

1% of EMD of the quoted amount and furnished agreement (Kerala Stamp Paper worth ` 100) will also be submitted along with tenders.

കണ്ണൂർ സർക്കാർ പോളിടെക്നിക്ക് കോളേജിലെ ജനറൽ വർക്ക് ഷോപ്പ് വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്ന തിനുവേ≠ി മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 3,67,260. ദർഘാസ് സീൽ ചെയ്തവയും കവറിനുപുറത്ത് ദർഘാസ് നമ്പരും തീയതിയും ജനറൽ വർക്ക് ഷോപ്പ് വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുവേ≠ി എന്നെഴുതിയവയുമാ യിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 5-1-2012, 3 മണിവരെയും അവ 6-1-2012 കൃത്യം 3 മണിക്ക് ദർഘാസ് സമർപ്പിച്ച സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. വൈകികിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ പോളിടെക്നിക്ക് കോളേജ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കേ≠താണ്.

ദർഘാസുകൾ ഫോറം ഒന്നിന് ` 800 + വാറ്റ് 4 % + തപാൽ ചാർ÷് (മടക്കി കിട്ടാത്തത്) കണ്ണൂർ സർക്കാർ പോളിടെക്നിക്കിലെ ആഫീസിൽനിന്ന് 4-1-2012 വൈകുന്നേരം 3 മണിവരെ നേരിട്ടോ തപാൽ മാർഗ്ഗമോ കിട്ടുന്ന തായിരിക്കും. ടെ≠ർ ഫോറങ്ങളുടെ വില മണിയോർഡറായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡ്യൂπിക്കേറ്റ് ഫോറങ്ങൾ ആവശ്യമുള്ളവർ ` 400 + വാറ്റ് 4 % കോപ്പി ഒന്നിന് കൂടുതൽ നൽകേ≠താണ്.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ 1 % നിരതദ്രവ്യവും, ` 100-ന്റെ മൂല്യമുള്ള കേരള സർക്കാർ സ്റ്റാമ്പ് പേപ്പറിൽ കരാറെഴുതി സമർപ്പിക്കേ≠താണ്.

LIST OF ITEMS

(1) (2)

(3) 7 Hacksaw Frame Solid type 12 Inches 20 Nos.

8 Hollow Tongs 18 inches 20 ,, 9 High speed steel cutting tool 12 ,, 12×12×150 mm

10 V Block 6×4 inches 15 ,, 11 Hand grinding Machine 1000 watt 1 ,, 12 Metal Jack Plane 9 inch Long Blade 12 ,, with 1w inch width

13 G Clamp 8 inch. 6 ,, 14 Firmer chisel w inch. 12 ,, 15 Wooden Mallet 24 ,, 16 Flat File 8 inch. Second cut 12 ,, 17 Bench Vice 6 inch Jaw 6 ,, 18 Straight peen Hammer 450 Gm 2 ,, 19 Wire Gauge 1 No. 20 Bend Snips 8 inch 12 Nos.

21 Half Round File 6 inch Smooth 10 ,, 22 Step ped Pully (Teak Wood) 3 steps 15 ,, 43 mm to 90 mm Total Length 75 mm

23 Round Block (Teak wood) 15 ,, Dia 95 mm Length 35 mm

24 Square Block (Teak wood) 65×65 mm 15 ,, Sl. Detailed Required No. Specification Items Government Polytechnic College, (Sd.) Kannur.

Principal.

of the Items

(1) (2)

(3) 1 Flat File with handle Second 20 Nos.

cut, 300 mm

2 Hand File with Handle 20 ,, Second cut, 150 mm

3 Knife edge File with 20 ,, Handle 150 mm

4 Vernier Caliper 150 mm, 4 ,, mititoyo make

5 Straight shank Twist Drill bit 3 Set 1 mm to 12 mm dia with 1 mm different (1, 2, 3, 4,......12 mm)

6 Grinding Wheel Dresser 1 No. (Diamond Point)

SHORT TENDER NOTICE

No. D1/3808/2011. 28th November 2011.

Sealed tenders are invited for the purchase of Equipments for Electrical Workshop to Government Polytechnic College, Kannur.

The tenders should be superscripted No. D1/3808/ 2011 and addressed to the Principal, Government Polytechnic College, Kannur-7. Last date for receipt of tender is 9-1-2012 at 3 p.m. and tenders will be opened at 3 p.m. on 10-1-2012 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Principal, Government Polytechnic College, Kannur, obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 400 + VAT 4%+Postage Charges which is the price fixed for a form/ set of forms which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 7-1-2012. Money Order will only be accepted towards the cost of tender forms. Forms will not be sent as per V.P.P. Duplicate tender forms, if required will be issued at ` 200 + VAT 4 % per copy.

1% of EMD of the quoted amount and furnished agreement (Kerala Stamp Paper worth ` 100) will also be submitted along with tenders.

(1) (2)

(3) 5 Earth tester (digital) (1000V) 1 No. 6 5 HP 3 Phase induction motor 1 ,, 7 DOL 3 Phase Starter 6-12.5A 2 Nos.

8 Stardelta starter fully automatic 2 ,, upto 7.5 HP

9 Stardelta starter semi automatic- 2 ,, upto 7.5 HP

10 Single phase induction motor 1 Kw 2 ,, Government Polytechnic College, (Sd.) Kannur.

Principal.

കണ്ണൂർ സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്ന തിനുവേ≠ി മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് സീൽ ചെയ്തവയും കവറിനുപുറത്ത് ദർഘാസ് നമ്പരും തീയതിയും ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് വിഭാഗ ത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുവേ≠ി എന്നെഴുതിയ വയുമായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 9-1-2012, 3 മണിവരെയും അവ 10-1-2012 കൃത്യം 3 മണിക്ക് ദർഘാസ് സമർപ്പിച്ച സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. വൈകികിട്ടുന്ന ദർഘാസുകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ പോളിടെക്നിക്ക് കോളേജ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കേ≠താണ്.

ദർഘാസുകൾ ഫോറം ഒന്നിന് ` 400 + വാറ്റ് 4 % + തപാൽ ചാർ÷് (മടക്കി കിട്ടാത്തത്) കണ്ണൂർ സർക്കാർ പോളിടെക്നിക്കിലെ ആഫീസിൽനിന്ന് 7-1-2012 വൈകുന്നേരം 3 മണിവരെ നേരിട്ടോ തപാൽമാർഗ്ഗമോ കിട്ടുന്നതാ യിരിക്കും. ടെ≠ർ ഫോറങ്ങളുടെ വില മണിയോർഡറായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡ്യൂπിക്കേറ്റ് ഫോറങ്ങൾ ആവശ്യമുള്ളവർ ` 200 + വാറ്റ് 4 % കോപ്പി ഒന്നിന് കൂടുതൽ നൽകേ≠താണ്.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ 1 % നിരതദ്രവ്യവും, ` 100-ന്റെ മൂല്യമുള്ള കേരള സർക്കാർ സ്റ്റാമ്പ് പേപ്പറിൽ കരാറെഴുതി സമർപ്പിക്കേ≠താണ്.

LIST OF ITEMS

SHORT TENDER NOTICE

[No. 1/2011-12]

No. D1/964/2011. 19th November 2011.

Sealed tenders are invited for the supply of Air Conditioner (8 Nos.) to Government Polytechnic College, Thrikkaripur.

Cost of tender documents—` 500 + VAT 4%.

Date and time of issue of tender—31-12-2011, 11 a.m. Date and time of receipt of tender—31-12-2011, 2 p.m. Date and time of opening tender—31-12-2011, 3 p.m. More details on specification of above materials can be had from the office.

The tenders should be superscripted as the "Tender for the Supply of the Air Conditioners" and addressed to the Principal, Government Polytechnic College, Thrikkaripur-671 349, so as to reach the same on or before the last date fixed for the purpose. Late tenders will not be accepted. Tenders will be opened in the presence of the tenderers or their representatives who may be present at that time.

Intending tenderers may on application to the undersigned obtained requisite tender forms (with list of Sl. Name with Quantity No. Specification

1 Clip on meter (Tong tester) 2 Nos. 0-600A, 0-1000V, 0-100M OHM (Digital)

2 Megger 1000 Volt

..

3 Winding machine (hand driven) 1 No. 4 Fan Winding Machine 1 ,, item and specification, etc.) The tender form can be obtained from the office @ ` 500 + VAT 4% in cash and @ ` 200 + VAT 4% for Duplicate copy of tender between 9 a.m. and 2 p.m. of any working day. The tender form will be obtained through post by sending Money Order of ` 50 extra.

The tenderer should sent along with his tender form, an agreement executed and signed in Kerala Stamp Paper worth ` 100 and 1 % EMD of the total cost of articles tendered. Tender without agreement, EMD etc. will be ദർഘാസുകൾ ` 150 മണിയോർഡർ സഹിതം ആവശ്യപ്പട്ടാൽ കേരള മുദ്രപത്രം തപാൽവഴി ലഭ്യമാക്കുന്നതാണ്. ഡിമാന്റ ്

ഡ്രാഫ്റ്റുകളും മറ്റും ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ കാഞ്ഞങ്ങാട്

ശാഖയിലേക്കെടുക്കുക.

സാധനങ്ങളേയും ദർഘാസിനെയും സംബന്ധിച്ച കൂടുതൽ rejected. Cheques, Drafts, Postal Stamps etc. will not be accepted as tender cost. If Kerala Stamp Paper required, sent ` 150 by Money Order to the addressee. More details can be got from this office in working hours. Demand Drafts, if any, taken at State Bank of India Kanhangad.

വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

Government Polytechnic College,

Thrikkaripur,

തൃക്കരിപ്പൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ എയർ ക≠ീഷണർ (8 എണ്ണം) വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

P. O. Udinur-671 349,

(Sd.)

Kasaragode. Principal.

ദർഘാസിന്റെ വില—` 500+വാറ്റ് 4%.

ദർഘാസ് കൊടുക്കുന്ന അവസാന തീയതിയും

സമയവും—31-12-2011, 11 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—31-12-2011, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-12-2011, 3 മണി.

ദർഘാസിന് പുറത്ത് "എയർ ക≠ീഷണറുകൾ നൽകുന്ന തിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസ് പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, തൃക്കരിപ്പൂർ, പി. ഒ., ഉദിനൂർ-671 349, കാസറഗോഡ് ജില്ല എന്ന വിലാസത്തിൽ നി›ിത തീയതിക്കകം എത്തിക്കേ ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് ഹാജരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം ` 200-ം, വാറ്റും ചേർത്ത് അടച്ചാൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽനിന്ന് എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കുമിടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽവഴി ആവശ്യമുള്ളവർ മേൽപ്പറഞ്ഞ നിരക്കിൽ കൂടുതലായി ` 50 മണിയോർഡർ അയച്ചുതരേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കു ന്നതല്ല. വാങ്ങിയ ഫോറത്തിന്റെ വില പിന്നീട് തിരിച്ചു നൽകുന്നതല്ല. ഫോറം വാങ്ങിയയാളിന്റെ പേരിൽതന്നെ ദർഘാസ് സമർപ്പിക്കേ≠തുമാണ്. ദർഘാസ് വ്യവസ്ഥയനുസരിച്ച് ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ കേരള മുദ്രപത്ര ത്തിലുള്ള നി›ിത മാതൃകയിലുള്ള ഒരു ഉടമ്പടിയും സാധന സാമഗ്രികളുടെ മൊത്തം വിലയുടെ 1% നിരതദ്രവ്യമായും സമർപ്പിക്കേ≠തുമാണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Technical-Education-Department/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_SPC_Technical-Education-Department.