Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 20 December 2011

Department
Pathanamthitta
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.2011_50_Part_3_clr_auction-notice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

2011 ഡിസംബർ 20

50 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേലപ്പരസ്യം

നമ്പർ 1378/2011/ബി1 2011 നവംബർ 17.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന KL-01M-5925-ാം നമ്പർ മിനിലോറി ചട്ടപ്പടി പ്രകാരം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടു ള്ളതാണ്. ടി വാഹനം 30-12-2011-ന് വൈകുന്നേരം 3 മണിക്ക്് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടേയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 6,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വിൽപന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കുവരുത്തേ ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 10 ദിവസത്തി നകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠ താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരുവല്ല. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.2011_50_Part_3_clr_auction-notice_pta/. Archive identifier in.gazette.kerala_new.2011-12-20.2011_50_Part_3_clr_auction-notice_pta.