Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 20
50
നമ്പർ
വാല്യം 56 } } 20th December 2011
29th Agrahayana 1933 1933 അഗ്രഹായനം 29
PART III
Commissionerate of Land Revenue
THRISSUR DISTRICT
പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ ബി1-16022/2011. 2011 നവംബർ 9.
.
ചാവക്കാട് താലൂക്കിൽ ഗുരുവായൂർ വില്ലേജിൽ റീ സർവ്വെ 72/5-ൽപെട്ട 5 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. സുഭാഷ് ചന്ദ്രബോസ് s/o കുന്നുപറമ്പിൽ കുമാരൻ, ഏങ്ങ≠ിയൂർ, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റ്ർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠ താണ്.
{{^{{FOOTNOTE (2)}}}}
നമ്പർ ബി1-17510/2011. 2011 നവംബർ 10.
(3)
നമ്പർ ബി1-18463/2011. 2011 നവംബർ 10.
ചാവക്കാട് താലൂക്കിൽ ഗൂരുവായൂർ വില്ലേജിൽ റീ സർവ്വെ 147/1-ൽപെട്ട 6 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഹൈദർ s/o ഏറച്ചം വീട്ടിൽ അത്താണിക്കൽ അഹമ്മദ്കുട്ടിഹാജി, ഗൂരുവായൂർ, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ മലബാർ ലാന്റ ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(4)
നമ്പർ ബി1-18570/2011. 2011 നവംബർ 10.
(5) (9) നമ്പർ ബി1-17799/2011. 2011 നവംബർ 11. നമ്പർ ബി1-19268/2010. 2011 നവംബർ 15.ചാവക്കാട് താലൂക്കിൽ ഇരിങ്ങപ്രം വില്ലേജിൽ റീ സർവ്വെ 34/5-ൽപെട്ട 8 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കൂളിയാട്ട് വേലായുധൻ മകൻ കൃഷ്ണൻ, ഗുരുവായൂർ, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ മലബാർ ലാന്റ ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റ്ർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പര സ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓ ഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
ചാവക്കാട് താലൂക്കിൽ ഇരിങ്ങപ്രം വില്ലേജിൽ റീ സർവ്വെ 36/1-ൽപെട്ട 8 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി വലിയ പീടികയ്ക്കൽ മുഹമ്മദ് ശെരീഫ്, ടിയാൻ ഭാര്യ മാലിക്കുളങ്ങര അമ്പു മകൾ റംഷ, ചാവക്കാട് എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുകളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റ്ർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധി പ്പിക്കേ≠താണ്.
(6)
നമ്പർ ബി1-17960/2011. 2011 നവംബർ 11.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
ചാവക്കാട് താലൂക്കിൽ വൈലത്തൂർ വില്ലേജിൽ റീ സർവ്വെ 114/3-ൽപെട്ട 8 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി പൊന്നാനി താലൂക്ക് വെളിയംകോട് വില്ലേജ് മഠത്തിക്കാട്ടിൽ സി. മുഹമ്മദ് സലിം ഭാര്യ സാജിത എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാരിയുടെ പേരിൽ മലബാർ ലാന്റ ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പര സ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(7)
നമ്പർ ബി1-19269/2010. 2011 നവംബർ 15.
ചാവക്കാട് താലൂക്കിൽ ഏങ്ങ≠ിയൂർ വില്ലേജിൽ റീ സർവ്വെ 126/19-ൽപെട്ട 10 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി എലവത്തിങ്കൽ ഒൗസേപ്പ് മകൻ തോമസ് ജോസ്, ഏങ്ങ≠ിയൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവ സത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പി ക്കേ≠താണ്.
(8)
നമ്പർ ബി1-19270/2010. 2011 നവംബർ 15.