Servants of Knowledge
Kerala Gazette · Government of Kerala

The Code of Criminal Procedure (Kerala Amendment) Bill, 2011 (Bill No. 64)—(Malayalam)

Published 20 December 2011

Department
PART II Legislative Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2011-12-20.pdf_2011_50_Part_2_leg_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

1

Kerala Gazette No. 50 dated 20th December 2011.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 6059/ലെജിൻ-3/2011/ലെജി. തിരുവനന്തപുരം, 2011 ഡിസംബർ 13.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ, ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. ഡി. രാജൻ, സെക്രട്ടറി.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 64 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ

1973-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) ഇനി പറയുന്ന ആവശ്യങ്ങൾക്കായി കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവത്സരത്തിൽ ഇനിപറയുംപ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 381-ാം വകുപ്പിന്റെ ഭേദഗതി.—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) യിലെ 381-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കുപകരം ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത ്:—

"എന്നാൽ ര≠ാം ക്ലാസ് മജിസ്ട്രേറ്റ് വിചാരണ നടത്തേ≠ുന്ന ഒരു കേസിൽ, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ വിചാരണയിലെ കുറ്റസ്ഥാപനത്തിനെതിരായുള്ള ഒരു അപ്പീൽ, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിക്കോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോ കേൾക്കുകയും തീർപ്പാക്കുകയും ചെയ്യാവുന്നതാണ്."3

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

സബോർഡിനേറ്റ് സിവിലും ക്രിമിനലും ജുഡീഷ്യറിയുടെ സംയോജനത്തെ തുടർന്ന് കേരള സംസ്ഥാനത്ത്, ര≠ാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ ഇല്ലാതായിത്തീർന്നിരിക്കുന്നു. ഈ സംസ്ഥാനത്ത്, 1992 ജനുവരി 1-ാം തീയതി മുതൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ മാത്രമേ നിലവിലുള്ളൂ.

2. ഈ സംസ്ഥാനത്ത് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ മാത്രം ഉള്ളതിനാൽ, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) യിലെ 381-ാം വകുപ്പിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾ പ്രകാരം, ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നിന്നുള്ള എല്ലാ ക്രിമിനൽ അപ്പീലുകളും സെഷൻസ് കോടതി കേൾക്കുകയും തീരുമാനിക്കുകയും ചെയ്യേ≠തു≠്.

3. സെഷൻസ് കോടതികളിലെ ജോലിഭാരം കുറയ്ക്കുന്നതിനും അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും ക്രിമിനൽ അപ്പീലുകൾ കേട്ട് പരിചയം സിദ്ധിക്കുന്നതിനും 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ 381-ാം വകുപ്പിലെ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കുപകരം മറ്റൊന്ന് ചേർത്തുകൊ≠്, ര≠ാം ക്ലാസ് മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേ≠ുന്ന കുറ്റങ്ങൾ ഉൾപ്പെടുന്ന കേസുകളെ സംബന്ധിച്ച്, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും അപ്പീൽ അധികാരങ്ങൾ നൽകേ≠ത് ആവശ്യമാണെന്ന് കരുതുന്നു.

4. മേൽപറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന്, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുംവിധം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

ഉമ്മൻ ചാ≠ി

(ശരിത്തർ÷മ)

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.pdf_2011_50_Part_2_leg_dept/. Archive identifier in.gazette.kerala_new.2011-12-20.pdf_2011_50_Part_2_leg_dept.