©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഡിസംബർ 20
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
50
നമ്പർ
29th Agrahayana 1933 1933 അഗ്രഹായനം 29
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3)908/2009. 2011 നവംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 29-12-2011-ന് വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 തിരുവനന്തപുരം R.T.T.C. വെള്ളായണിയിൽ ട്രെയിനികളുടെ ഹോസ്റ്റൽ നിർമ്മാണം—
24,800 ` 9,90,000
2 തിരുവനന്തപുരം R.T.T.C. വെള്ളായണി
ഓഫീസിന്റെ ചുറ്റുമതിൽ പുനർനിർമ്മാണം—
3,400 ` 1,45,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 150 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്.
പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ20th DEC. 2011] AGRICULTURE DEPARTMENT 156 സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസിനൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണ മായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യീട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി) ദർഘാസ്/ക്വട്ടേഷൻ പരസ്യം
നമ്പർ ഡി. എ. എഫ്.ബി./242/2011. 2011 നവംബർ 30.
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലേക്ക് മണ്ണ് ജലസംരക്ഷണം JCB—യുടെ സേവനം—300 മണിക്കൂർ ലഭ്യമാക്കിത്തരുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും ഫാം സൂപ്ര≠് ദർഘാസുകൾ/ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷൻ കവറിനുള്ളിൽ വെള്ളക്കടലാസിൽ മേൽപ്പറഞ്ഞ സാമഗ്രികൾ/സേവനങ്ങൾ ഓരോന്നിനും യൂണിറ്റ് അളവിന് ആവശ്യപ്പെടുന്ന തുക വ്യ‡മായി എഴുതിയിരിക്കണം.
2. മുദ്രവെച്ച ക്വട്ടേഷനുകൾ 3-1-2012-ന് 12 മണിക്കു മുൻപായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. ക്വട്ടേഷൻ കവറിനു മുകളിൽ "JCB ദർഘാസ്" എന്നെഴുതി യിരിക്കണം.
3. 3-1-2012-ന് 12 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നയാളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
4. താൽക്കാലികമായി ഉറപ്പിക്കുന്ന ക്വട്ടേഷനുകൾ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.
5. ക്വട്ടേഷൻ സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി, ഫാം ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള അളവിലും, സമയത്തും സ്ഥലത്തും മേൽപ്പറഞ്ഞ സാമഗ്രികൾ/ സേവനങ്ങൾ എത്തിക്കേ≠താണ്.
6. അവിചാരിതമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ക്വട്ടേഷൻ ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ക്വട്ടേഷൻ നടപടികൾ നടക്കുന്നതായിരിക്കും.
7. കൂടാതെ മറ്റ് സർക്കാർ ക്വട്ടേഷനുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസ്/ക്വട്ടേഷനും ബാധക മായിരിക്കും.
(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി. 1574/2011. 2011 നവംബർ 16.
മു≠േരി വിത്തു കൃഷി തോട്ടത്തിലെ ചെള്ളിപ്പൊട്ടി തോടിനും പാറക്കൽ തോടിനും ഇടയ്ക്കുള്ള ഭാഗം ഒഴികെയുള്ള കശുമാവിൻ തോട്ടം മൂന്ന് ബ്ലോക്കുകളായി തിരിച്ച് 2011 സീസണിലെ വിളവെടുപ്പവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.
ബ്ലോക്ക് 1—പാറക്കൽ—പള്ളിക്കുന്ന് ഭാഗം (ടെ≠ർ ഫോമിന്റെ വില—` 400+ വിൽപ്പന നികുതി).
ബ്ലോക്ക് 2—മെയിൻ ബ്ലോക്ക് (45)—(ടെ≠ർ ഫോമിന്റെ വില—` 850+ വിൽപ്പന നികുതി).
ബ്ലോക്ക് 3—(തലപ്പാലി ഭാഗം)—(ടെ≠ർ ഫോമിന്റെ വില—` 400+ വിൽപ്പന നികുതി).
നിബന്ധനകൾ
1. മൽസരസ്വഭാവമുള്ള മുദ്രവെച്ച ടെ≠റുകൾ 3-1-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ 3.30 മണിക്ക് നടക്കുന്ന ലേലത്തിനു ശേഷം തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ലേല ത്തിൽ ഓരോ ബ്ലോക്കിനും ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
2. ടെ≠ർ ഫോമുകൾ 3-1-2011-ന് പകൽ 12 മണിവരെ ഓഫീസിൽ നിന്നും വിൽപ്പന നടത്തുന്ന തായിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ നിർദ്ദിഷ്ട തുക + ` 50 തപാൽ ചാർ÷ടക്കം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണി ഓർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.
20th DEC. 2011] AGRICULTURE DEPARTMENT 1573. നിരതദ്രവ്യമായി ` 14,500 (പതിനാലായിരത്തി അഞ്ഞൂറ്) 3-1-2012-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠ താണ്. ടെ≠ർ സമർപ്പിക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം നിരതദ്രവ്യം അടയ്ക്കേ≠താണ്.
് 4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 'കൃഷി ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334' എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് നമ്പർ സി-574/2011 പ്രകാരം കശുമാവ് തോട്ടം വിളവെടുപ്പവകാശത്തിന് വേ≠ിയുള്ള ടെ≠ർ എന്ന് നാമകരണം ചെയ്യേ≠തു മാണ്. കവറിന് പുറത്ത് ബ്ലോക്ക് നമ്പർ കൂടി കാണിക്കേ≠താണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100 മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാ ക്കേ≠താണ്. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്ന തായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടുന്നവരും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവെക്കേ≠താണ്.
5. ടെ≠ർ/ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി മൊത്തം സംഖ്യയുടെ (1/3) മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ബാക്കി തുക മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരം ഈ ടെ≠ർ/ലേലത്തിന് ലഭിച്ചു എന്നുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ചതിന് ശേഷമേ വിളവെടുക്കാൻ അനുവദിക്കുക യുള്ളൂ.
6. ടെ≠റിൽ ഓരോ ബ്ലോക്കിന്റേയും നിരക്ക്് പ്രത്യേകം പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖ പ്പെടുത്തേ≠താണ്.
7. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.
8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം ഒറ്റക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസി ക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്താനും കശുവ≠ി പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളു.
2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വിളവ് സൂക്ഷിക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവൽ ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും, പാസ് വാങ്ങേ≠തുമാണ്. മറ്റു ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും.
3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ, വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ികൾ ഉത്തരവാദികളായിരിക്കും.
4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഫാമിൽനിന്നും അറിയാവുന്നതാണ്.
വിത്തുകൃഷിത്തോട്ടം,
(ഒപ്പ്) മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ ഇഇ (2) 1627/2011. 2011 നവംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി ഉത്തരമേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 5-1-2012-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പരും
ക്രമ
നിരതദ്രവ്യം പ്രവൃത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും ` 1 1627/ഇഇ (2)/2011—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ജ ല േ സ ച ന െ െ പ പ്പ ് െ െ ല ന ു ക ള ു െ ട പുനരുദ്ധാരണ പ്രവൃത്തി— ` 35,00,000 50,000
7,100 2 2031/ഇഇ (2)/2011—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ഡി.ഡി.എ. ക്വാർട്ടേഴസിന്റെ അറ്റകുറ്റപ്പണികൾ — ` 2,82,000
3 2032/ഇഇ (2)/2011 — മലപ്പുറം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ കസ്റ്റം ഹയറിംഗ് സെന്ററിന് അധിക സൗകര്യമേർപ്പെടുത്തൽ— ` 2,02,000 5,10020th DEC. 2011] AGRICULTURE DEPARTMENT 158 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,300+ നികുതി, ക്രമനമ്പർ 2-ന് ` 600+ നികുതി, ക്രമനമ്പർ 3-ന് ` 500+ നികുതി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 5-1-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠ താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
(2)
നമ്പർ ഇഇ (2) 2354/2011. 2011 നവംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉത്തരമേഖലാ, കോഴിക്കോട് (കൃഷി) താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 7-1-2012-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂ ട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` (1)
(2)
(3) 1 2354/ഇഇ (2)/2011—തൃശ്ശൂർ ജില്ലയിലെ
10,300 മണ്ണുത്തി എസ്.ബി.സി.എൽ. ഓഫീസ് കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ` 4,10,000
2 870/ഇഇ (2)/2011—പാലക്കാട് ജില്ലയിലെ
7,300 എരുത്തേമ്പതി എെ.എസ്.ഡി. ഫാമിലെ ഗെയ്റ്റ,് പമ്പ് ഹൗസ് നിർമ്മാണവും നിലവിലുള്ള കമ്പ്രസർ റൂമിന്റെ ടി— ` 2,91,000
7,500 3 3074/ഇഇ (2)/2011—പാലക്കാട്, മലമ്പുഴ ക ൃ ഷ ി അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചിനീയർ ഓഫീസിന്റെ വിപുലീകരണ പ്രവൃത്തി— ` 3,00,000
4 2019/ഇഇ (2)/2011—കോഴിക്കോട് കൃഷി
7,500 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ കസ്റ്റം ഹയറിംഗ് സെന്ററിന് അധിക സൗകര്യം ഏർപ്പെടുത്തൽ — ` 3,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900+ നികുതി, മറ്റുള്ളവയ്ക്ക്് ` 600+ നികുതി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—2 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 7-1-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്ര ത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
(ഒപ്പ്) കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.
(കൃഷി).