Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 20 December 2011

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-20.pdf_2011_50_Part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഡിസംബർ 20

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

50

നമ്പർ

} } 20th December 2011

PART III

29th Agrahayana 1933 1933 അഗ്രഹായനം 29

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.ഡബ്ള്യു.ഡി.എെ./830/2011. 2011 നവംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി.ഡബ്ല്യു.ഡി.എെ./10/2011-12—ഇടുക്കി ജില്ലയിൽ ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ്, വെട്ടിമറ്റം ക്യാമ്പസിൽ (സൈറ്റ്-2) ആർട്ടിഫിഷ്യൽ റീചാർജ് പദ്ധതി-(ചെക്ക് ഡാം) നടപ്പാക്കുന്ന പ്രവർത്തി—` 2,91,000.

നിരതദ്രവ്യം—` 7,300.

ദർഘാസ് ഫോറത്തിന്റെ വില—` 600+വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—21-12-2011, 10 മണി മുതൽ.

ദ ർഘ ാ സ ് ത ു റ ന്ന് പരിശോധിക്കുന്ന ത ീ യ ത ി യ ു ം സമയവും—28-12-2011, 3 മണി.

ജോലി ചെയ്ത് തീർക്കേ≠ കാലാവധി—60 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠ താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-12-2011, 12 മണി വരെ. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും. തീയതിയും സമയവും—28-12-2011, 2 മണി വരെ. 86 KERALA GAZETTE [PART III (2) ദ ർഘ ാ സ ് ത ു റ ന്ന് പരിശോധിക്കുന്ന ത ീ യ ത ി യ ു ം സമയവും—29-12-2011, 3 മണി.

നമ്പർ ജി.ഡബ്ള്യു.ഡി.എെ./831/2011. 2011 നവംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി.ഡബ്ള്യു.ഡി.എെ./11/2011-12— ഇടുക്കി ജില്ലയിൽ ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ,് വെട്ടിമറ്റം ക്യാമ്പസിൽ (സൈറ്റ്-1) ആർട്ടിഫിഷ്യൽ റീചാർജ് പദ്ധതി പ്രകാരം ചെക്ക് ഡാം നിർമ്മിക്കുന്ന പ്രവർത്തി—` 2,60,000.

നിരതദ്രവ്യം—` 6,500.

ദർഘാസ് ഫോറത്തിന്റെ വില—` 600+വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—22-12-2011, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-12-2011, 12 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-12-2011, 2 മണി വരെ.

ജോലി ചെയ്ത് തീർക്കേ≠ കാലാവധി—60 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠ താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ആഫീസ്,

(ഒപ്പ്) തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.pdf_2011_50_Part_3_Ground-Water/. Archive identifier in.gazette.kerala_new.2011-12-20.pdf_2011_50_Part_3_Ground-Water.