©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ഡിസംബർ 20
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
50
നമ്പർ വാല്യം 56 } } 20th December 2011
29th Agrahayana 1933 1933 അഗ്രഹായനം 29
PART III
Marine Department
TENDER NOTICE
[No. 05/2011-12]
No. C1-6416/2006/DP. 1st December 2011.
Director of Ports, Directorate of Ports, New Corporation Building, 5th Floor LMS Jn., Palayam, Thiruvananthapuram-33, invites expression of interest for the development of Alappuzha Inland Marina, Passenger Terminal & other Tourism related facilities at Alappuzha in Kerala. The bid submission through our e-tender website only (www.keralaports.abcprocure.com).
Downloading of bid documents—6-12-2011 to 9-1-2012.
Last date for receipt of bid in the e-tender website—
At 10.30 a. m. on 20-1-2012.
Opening date and time of tender—At 11.30 a.m. on 20-1-2012.
For details and method of bid submission mentioned in our e-tender website.
ആലപ്പുഴ തുറമുഖം ഇൻലാൻഡ് മറീനയായി വികസിപ്പി ക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യ‡ികളിൽ നിന്നും തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, പാളയം, തിരുവനന്തപുരം-33 താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ത്.
ദർഘാസുകൾ ലഭ്യമാക്കുന്നത്—6-12-2011 മുതൽ 9-1-2012 വരെ.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും—20-1-2012, 10.30 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
20-1-2012, 11.30 മണി.
ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെ പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക.
www.keralaports.abcprocure.com
OR
Contact : e-mail [email protected] Contact:e-mail [email protected]
(Sd.) 20th DEC. 2011] MARINE DEPARTMENT 194 ദർഘാസ് പരസ്യം ആയതിന്റെ വിലയും വില്പനനികുതിയും (മടക്കികൊടുക്കുന്ന നമ്പർ ഡി6-1680/2011/എസ്. ഇ. 2011 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമ രാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപന ങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം തല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പറും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 30-12-2011-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 30-12-2011 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ഏകദേശ അടങ്കൽ തുകയും ` (1)
(2)
(3)
50,000 1 26/എച്ച്. ഇ. ഡി/എൻ. സി./2011-12—പൊന്നാനി മത്സ്യബന്ധന തുറമുഖ പദ്ധതി-മത്സ്യം സൂക്ഷിക്കാനുള്ള ഷെഡിന്റെ നിർമ്മാണം — ` 28.75 ലക്ഷം
2 27/എച്ച്. ഇ. ഡി/എൻ. സി./2011-12—മലപ്പുറം ജില്ല—പരപ്പനങ്ങാടി പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കെ. പി. സി. അബ്ദുൾ അസീസ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 23.60 ലക്ഷം 50,000 3 2 8 / എ ച്ച ് . ഇ . ഡ ി / എ ൻ . സ ി . / 2 0 1 1 - 1 2 — ട ി പരപ്പനങ്ങാടി പഞ്ചായത്ത്—തീരദേശ റോഡു കളുടെ പുനരുദ്ധാരണം-ഫിഷറീസ് സ്കൂൾ ഹെൽത്ത് സെന്റർ ടി—` 22 ലക്ഷം 50,000
50,000 4 2 9/ എ ച്ച ് . ഇ . ഡ ി / എ ൻ . സ ി . / 2 0 1 1 - 1 2 — ട ി പരപ്പനങ്ങാടി പഞ്ചായത്ത്—തീരദേശ റോഡു കളുടെ പുനരുദ്ധാരണം—തറയിൽ റോഡ് ഫുട്പാത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 36 ലക്ഷം
5 30/എച്ച്.ഇ.ഡി/എൻ.സി./2011-12—NFDB- േ ച ാ മ്പ ാ ൽ ഫ ി ഷ ി ങ്ങ ് ഹ ാ ർ ബ റ ി െ ന്റ പുനരുദ്ധാരണം—ഫിഷ് ലോഡിങ്ങ് ഏരിയ, പാർക്കിംഗ് ഏരിയ, ഇന്റേണൽ റോഡ്, ചുറ്റുമതിൽ നിർമ്മാണം—` 165.83 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 4,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,600 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 5,400 + വാറ്റ്, ക്രമനമ്പർ 5-ന് ` 25,000 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 5-ന് 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി'യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 3 മാസം, ക്രമനമ്പർ 4-ന് 5 മാസം, ക്രമനമ്പർ 5-ന് 10 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-12-2011 മുതൽ 23-12-2011 വൈകുന്നേരം 3 മണിവരെ ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തു മാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠ താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രധിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായി രിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി) 255/ 2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ്
ഉത്തരമേഖല, ചക്കോരത്ത്കുളം,
എരഞ്ഞിപ്പാലം പോസ്റ്റ്,
(ഒപ്പ്) കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.
20th DEC. 2011] MARINE DEPARTMENT 195 ദർഘാസ് പരസ്യം ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 30-12-2011 വൈകുന്നേരം 3.30 മണി.നമ്പർ ഡി1-ടെ≠ർ/04/എ. ഇ. ഇ. (സി). 2011 നവംബർ 26.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനു മുകളിലും. പ്രവൃത്തിയുടെ കാലാവധി—3 ആഴ്ച.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം, ബേപ്പൂർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—07/എച്ച്.ഇ.ഡി./എഇഇ(സി)/2011-12—ബേപ്പൂർ തുറമുഖം-ബേപ്പൂർ ബി. സി. റോഡ് ക്വാർട്ടേഴ്സിലെ ഓവുചാലിന്റെ റിപ്പയറിംഗ്— ` 90,832.
ദർഘാസുകളെ സംബന്ധിച്ച കേരള പൊതുമരാമത്ത് വകു പ്പിന്റെയും തുറമുഖ എൻജിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റി വെക്കുന്നതിനോ ഉള്ള അധികാരം താഴെ പറയുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
നിരതദ്രവ്യം—` 2,300 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ് + സെസ്സ്. ദർഘാസ് വിൽക്കുന്ന തീയ്യതിയും സമയവും—26-12-2011
മുതൽ 29-12-2011 ഉച്ചക്ക് 1 മണിവരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) നിർമ്മാണം-ഉപവിഭാഗം, അസിസ്റ്റന്റ ് ബേപ്പൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 30-12-2011 വൈകുന്നേരം 3 മണിവരെ.