Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Govt. Ayurveda College Hospital, Thiruvananthapuram

Published 20 December 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-12-20.pdf_2011_50_Part_4_govt_ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

2011 ഡിസംബർ 20

50 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 20th December 2011

29th Agrahayana 1933 1933 അഗ്രഹായനം 29

PART IV

Private Advertisements and Miscellaneous

Notifications

Govt. Ayurveda College Hospital, Thiruvananthapuram

SHORT TENDER NOTICE

No. C-3759/2011/AVCH. 6th December 2011. 11 Big Stool 5 ,,

12 Steam bath box 1 ,,

13 Stand 1 ,, Sealed competitive tenders are invited for the repair works of Wodden Furniture at Govt. Ayurveda College Hospital, Thiruvananthapuram.

14 Charu Chair (Easy Chair) 5 ,,

15 HRS Alamarah 1 ,, Sl. Items Nos. Repair No. works

16 Glass Alamarah 1 ,,

17 Repair Glass 1 ,, 1 Chair 75 Repair and Polish

18 Replacing cub board door 1 New Door and 2 Bench 10 ,,

Polish 3 Table 3 ,,

19 Working Table (Divide in to

4 Alamarah 11 ,,

two) 1 Repair and Polish 5 Desk 1 ,,

20 Small Stool 5 ,, 6 Cub board 4 ,,7 Charu Bench 13 ,, 8 Pathaya Cub board 1 ,, 9 Kalpetty 2 ,, 10 Rack Set 1 ,, (1) (2) (3) (4) 8 പത്തായ കബോർഡ് 1 അറ്റകുറ്റപ്പണികൾ ചെയ്ത് പോളിഷ്

ചെയ്യണം

Tenders should be superscribed "repair work of wodden furniture" addressed to the Superintendent, Government Ayurveda College Hospital, Thiruvananthapuram. The last date of the receipt of tenders will be at 3 p.m. on 10-1-2012. The late tenders will not be accepted. The tenders will be opened at 3.30 p.m. on 10-1-2012 in the presence of such of the tenderers or their authorized representatives who may be present at that time.

9 കാൽപ്പെട്ടി 2 ,,

10 റാക്ക് സെറ്റ് 1 ,,

11 വലിയ സ്റ്റൂൾ 5 ,,

12 സ്റ്റീം ബാത്ത് പെട്ടി 1 ,,

13 സ്റ്റാന്റ ്

Intending tenderers may on application to the Superintendent, Government Ayurveda College Hospital, Thiruvananthapuram to obtain tender forms on which tenders should be submitted along with the specification of the material to be supplied. Application for the tender form should be accompanied by a cash remittance of ` 416 (cost of tender form ` 400 + VAT ` 16) which is the price fixed for a form and which is not refundable under any circumstances. Tender forms are not transferable. Sale of tender forms will be closed at 1 p.m. on 10-1-2012. Cheques, Postal Orders etc. will not be accepted towards the cost of the tender forms. Those who wish to purchase tender forms by post shall send an additional amount of ` 50 by Money Order to cover postal charges. Duplicate tender forms, if required will be issued at ` 208 (cost of tender form ` 200 + VAT ` 8) per copy.

Intending tenderers should deposit an amournt of 1% of the cost quoted rate as Earnest Money Deposit by Demand Draft in favour of the Superintendent, Government Ayurveda College Hospital, Thiruvananthapuram together with an agreement in Kerala Stamp Paper worth ` 100. The rate quoted shall remain firm for one year from the date of acceptance of the tender. The Superintendent, Government Ayurveda College Hospital, Thiruvananthapuram will have powers to postpone/cancel the tender, without stating any reason.

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ തടി ഫർണിച്ചറുകൾ താഴെ സൂചിപ്പിക്കുന്ന അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഫർണിച്ചറുകൾ എണ്ണം ചെയ്യേ≠തായ നമ്പർ പണി (1) (2) (3) (4) 1 കസേര 79 അറ്റകുറ്റപ്പണികൾ ചെയ്ത് പോളിഷ് ചെയ്യണം

2 ബഞ്ച്

10 ,,

1 ,,

14 ചാര് കസേര 5 ,,

15 എച്ച്. ആർ. എസ്.

അലമാര 1 തട്ട് ചെയ്യുന്നതിന് 16 •ാസ്സ് അലമാര 1 •ാസ്സ് പൊട്ടിയത്

മാറ്റുന്നതിന് 17 കബോർഡ് 1 പുതിയ ഡോർ

ചെയ്ത് പോളിഷ് ചെയ്യണം 18 വർക്കിംഗ് ടേബിൾ

(ഡിവൈഡ് ചെയ്ത് ര≠ാക്കുന്നതിന്) 1 പോളിഷ് ചെയ്യണം ഓരോ ദർഘാസുകളും തിരുവനന്തപുരം ആയൂർവേദ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ മേൽവിലാസത്തിൽ പ്രത്യേകം തയ്യാറാക്കി സീൽ ചെയ്ത് 10-1-2012 ഉച്ചയ്ക്ക് 3 മണി വരെ സമർപ്പിക്കാവുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതാ യിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വില്പന 10-1-2012 ഉച്ചയ്ക്ക് 1 മണിക്ക് അവസാ നിക്കുന്നതാണ്. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണി ഓർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ ദർഘാസ് സ്ഥിരപ്പെടുത്തി നൽകുന്ന തീയതി മുതൽ ഒരു മാസം വരെയുള്ള കാലയളവിൽ പണി ചെയ്തു തീർക്കേ≠താണ്. ഒരു ദർഘാസ് ഫോറത്തിന്റെ വില ` 417 (` 400 + വാറ്റ് `17). ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208.

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം പണിയുടെ മൊത്തം വിലയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയൂർവേദ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത ഡ്രാഫ്റ്റും ` 100-ന്റെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള3 മേശ 3 ,, 4 അലമാര 11 ,, അധികാരം തിരുവനന്തപുരം ആയൂർവേദ കോളേജ് ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും. 5 ഡസ്ക്ക് 1 ,, Office of the Superintendent, 6 കബോർഡ് 4 ,, Govt. Ayurveda College Hospital, (Sd.) 7 ചാര് ബഞ്ച് 13 ,, Thiruvananthapuram. Superintendent.

Cite this issue. Kerala Gazette, Government of Kerala, 20 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-20.pdf_2011_50_Part_4_govt_ayurveda/. Archive identifier in.gazette.kerala_new.2011-12-20.pdf_2011_50_Part_4_govt_ayurveda.