Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 27 December 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.2011_51_Part_3_CLR_auction_notice_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

2011 ഡിസംബർ 27

51 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 27th December 2011

6th Pousha 1933 1933 പൌഷം 6

PART III

Commissionerate of Land Revenue

ERNAKULAM DISTRICT

ലേല പരസ്യം

നമ്പർ എ5-7971/2010 2011 നവംബർ 24.

തടിയുടെ അളവുകൾ

ഇനം—ആഞ്ഞിലി

നീളം—13 മീറ്റർ

വണ്ണം—130 സെ.മീ.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ആഫീസ്, റവന്യൂ ഡിവിഷണൽ

മൂവാറ്റുപുഴ. ആഫീസർ.

കോതമംഗലം താലൂക്ക്, കോതമംഗലം വില്ലേജിൽ സർവ്വെ 874/1 നമ്പരിൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയതും സർക്കാർ കസ്റ്റഡി യിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും താഴെ പറയുന്ന അളവുകളോടു കൂടിയതുമായ ഒരു ആഞ്ഞിലിമരം 24-1-2012-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കോതമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്ര ഹിക്കുന്നവർ (cid:31) 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലത്തുകയും മറ്റ് അനുബന്ധ നികുതികളും അപ്പോൾ തന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുതരുന്നതുമാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.2011_51_Part_3_CLR_auction_notice_ekm/. Archive identifier in.gazette.kerala_new.2011-12-27.2011_51_Part_3_CLR_auction_notice_ekm.