©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 27
51
നമ്പർ
വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART III
Stores Purchase
പ്രവൃത്തിയുടെ വിവരവും അടങ്കൽ തുകയും—
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2) 519/2011. 2011 ഡിസംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മലപ്പുറം ജില്ലയിലെ മു≠േരി വിത്തുകൃഷി തോട്ടത്തിലേക്ക് 3 ടൺ കപ്പാസിറ്റിയുള്ള ടിപ്പിംഗ് ടൈപ്പ് ട്രാക്ടർ ട്രെയ്ലർ സപ്ളൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മൽസരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പത്രികകളും അനുബന്ധ രേഖകളും 17-1-2012-ന് പകൽ 1 മണിവരെ ലഭിക്കുന്നതും യഥാവിധി പൂരിപ്പിച്ചിട്ടുള്ള ദർഘാസുകൾ 17-1-2012-ന് പകൽ 2 മണിവരെ സ്വീകരിക്കുന്നതുമാണ്. ഇത്തരത്തിൽ ലഭ്യമായിട്ടുള്ള ദർഘാസുകൾ 17-1-2012-ന് പകൽ 2.30 മണിക്ക് സന്നിഹിതരായിട്ടുള്ള വിതരണക്കാരുടെ സാന്നിദ്ധ്യത്തിൽ മു≠േരി വിത്തുകൃഷി തോട്ടത്തിലേക്ക് താഴെ കാണിച്ച സവിശേഷതകളുള്ളതും മഹീന്ദ്ര എം. ഡി. ടി. 3555 അർ÷ുൻ മോഡൽ ട്രാക്ടറിന് അനുയോജ്യമായ ഹിച്ച് ഉള്ളതുമായ 3 ടൺ കപ്പാസിറ്റിയുള്ള ടിപ്പിംഗ് ടൈപ്പ് ട്രെയ്ലർ. ബോഡി സൈസ് 10 x 6 x1.25 ft പ്രസ്സിംഗ് ഡോർ സിംഗിൾ ഓപ്പൺ ടൈപ്പ് (2.5 എം. എം. ജി. എെ. ഷീറ്റിൽ നിർമ്മിച്ചത്) 5 എം. എം. കനമുള്ള ജി. എെ ഷീറ്റിൽ നിർമ്മിച്ച πാറ്റ് ഫോം 3'' x 1.5'' അളവിലുള്ള ക്രോസ് ചാനൽ 13 എണ്ണം ലൈലാന്റ ് സ്റ്റീൽ ഹബ് സഹിതമുള്ള വി ടൈപ്പ് ചേസിസ്, 80 എം. എം. റോഡ് ആക്സിൽ, ഡബിൾ ഡിസ്ക് വീൽ സഹിതമുള്ള 900 x 16 ടയർ, 522/532 എസ്. കെ. എഫ്. ബേയറിംഗ്, 3 ടൺ കപ്പാസിറ്റിയുള്ള ഹൈഡ്രോളിക് ജാക്കിയും ടൂൾ കിറ്റുകളും—` 1,32,000.
നിരതദ്രവ്യം—ക്വാട്ട്ചെയ്ത തുകയുടെ 1%.
ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കാനുള്ള കാലാവധി—2 മാസം.
അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൃഷി, മലപ്പുറം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി
സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പി ക്കുമ്പോൾ `100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും ഇതിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം.
എഞ്ചിനീയർ (കൃഷി).