Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 27 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Collegiate-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 27

51

നമ്പർ

വാല്യം 56 } } 27th December 2011

6th Pousha 1933 1933 പൌഷം 6

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICES

(1)

No. A5/995/Plan/MPG/UC/11. 2nd December 2011.

Sealed tenders are invited for the supply of Computer and Electronic Equipment to various Departments in University College, Thiruvananthapuram for the year 2011- 12. Face Value—` 5,63,500 (Inclusive of all taxes).

The envelopes containing the tenders should be superscribed as tenders for the supply of Computer and Electronic Equipment and addressed to the Principal, University College, Thiruvananthapuram so as to reach in this College on or before 2 p. m. on 2-1-2012. Late tenders will not be accepted. The tenders will be opened at 3 p. m. on 2-1-2012 in the presence of the tenderers or their authorised representatives who may be present at that time.

Tender forms can be had from the College Office from 10.30 a. m. to 1 p. m. on working days till 2-1-2012. The cost of the tender form is ` 451 (Four hundred and fifty one only) including VAT + Cess. Tender forms can be had by post by sending Money Order for ` 510 (Five hundred and ten only).

The cost of duplicate tender form is ` 226 (Two hundred and twenty six only) including VAT + Cess. It will be issued only to those who have purchased the original tender forms. The original and duplicate tender forms together can be had by post by sending Money Order for ` 740 (Seven hundred and forty only).

The cost of tender form paid will not be refunded. The tender form once purchased is not to be exchanged.

Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V. P. P. The tender forms are not transferable.

Along with tender, EMD @ 1% of the amount tendered, subject to a minimum of Rs. 100 should also be submitted in the form of DD.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2011-12 വർഷത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുഖവില—` 5,63,500. (എല്ലാ നികുതികളും ഉൾപ്പെടെ).

ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 2-1-2012-ന് 2 മണി യ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിനു മുകളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നും ദർഘാസ് പരസ്യത്തിന്റെ നമ്പരും രേഖ പ്പെടുത്തേ≠താണ്. 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസു കൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരു െ ട േ യ ാ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽനിന്നും 2-1-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മണി മുതൽ 2 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 451 (വാറ്റ്, സെസ് ഉൾപ്പെടെ), ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില `226 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ആകുന്നു. ഒറിജിനൽ ടെ≠ർ ഫോറം വാങ്ങുന്നവർക്കുമാത്രമേ ഡ്യൂπിക്കേറ്റ് ഫോം നൽകുകയുള്ളൂ. തപാൽമാർഗ്ഗം ആവശ്യ മുള്ളവർ ഒറിജിനലിനു മാത്രം ` 510-ം, ഡ്യൂπിക്കേറ്റ് ഉൾപ്പെടെ ആവശ്യമുള്ളവർ ` 740-ം അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായി അയയ്ക്കുന്ന മണി യോർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കുന്ന ദർഘാസിന്റെ 1 % (മിനിമം ` 100-ൽ കുറയാൻ പാടില്ല) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

മുകളിൽപ്പറഞ്ഞ സാധനങ്ങൾ മൊത്തമായോ ഭാഗിക മായോ നൽകുന്നതിനുള്ള നിരക്കുകൾ രേഖപ്പെടുത്താവുന്ന താണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപന ങ്ങൾക്ക് ടി സ്ഥാപനങ്ങൾ നൽകുന്ന സാധനത്തിന്റെ ഗുണമേ∑ കൂടി കണക്കിലെടുത്ത് ഭാഗികമായോ മൊത്തമായോ വിതരണ ഉത്തരവ് നൽകുന്നതാണ്.

വിതരണ ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ 20 ദിവസത്തിനകം സാധനങ്ങൾ കോളേജാഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും വാറ്റ് നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടു ത്തേ≠ത്. വിതരണ ഉത്തരവ് ലഭിച്ച് നി›ിത സമയപരിധി ക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസു കാരനിൽനിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

ദർഘാസിൽ പറയുന്ന തുകയേക്കാൾ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാൻ പാടില്ലാത്തതും അപ്രകാരം തുക വർദ്ധിപ്പിച്ചു നൽകുന്നതല്ലാത്തതുമാകുന്നു.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്ന തോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന തുകയുടെ 5% തുകയ്ക്കുള്ള ഡി. ഡി. സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കിയിരിക്കേ≠താണ്.

(2)

[No. 4/11/A5/Plan/Com/Eq/UC/11]

No. A5/995/Plan/Com/Eq/UC/11. 12th December 2011.

Sealed tenders are invited for the supply of Computer and Electronic Equipment to various departments in University College, Thiruvananthapuram for the year 2011-12. Face Value—` 2,44,500 (Inclusive of all taxes).

The envelopes containing the tenders should be superscribed as tenders for the supply of Computer and Electronic Equipment and addressed to the Principal, University College, Thiruvananthapuram so as to reach in this College on or before 2 p. m. on 15-1-2012. Late tenders will not be accepted. The tenders will be opened at 3 p. m. on 15-1-2012 in the presence of the tenderers or their authorised representatives who may be present at that time.

Tender forms can be had from the College office from 10.30 a. m. to 1 p. m. on working days till 15-1-2012. The cost of the tender form is ` 451 (Four hundred and fifty one only) including VAT + Cess. Tender forms can be had by post by sending Money Order for ` 510.

The cost of duplicate tender form is ` 226. (Two hundred and twenty six only) including VAT + Cess. It will be issued only to those who have purchase the original tender forms. The original and duplicate tender forms together can be had by post by sending Money Order for ` 740.

The cost of tender form paid will not be refunded. The tender form once purchased is not to be exchanged.

Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V. P. P. The tender forms are not transferable.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2011-12 വർഷത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള മുദ്ര വച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുഖവില—` 2,44,500. (എല്ലാ നികുതികളും ഉൾപ്പെടെ).

ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15-1-2012-ന് 2 മണി യ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിനു മുകളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതി നുള്ള ദർഘാസ് എന്നും ദർഘാസ് പരസ്യത്തിന്റെ നമ്പരും രേഖപ്പെടുത്തേ≠താണ്. 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽനിന്നും 15-1-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മണി നൽകുന്നതല്ലാത്തതുമാകുന്നു.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്ന തോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന തുകയുടെ 5% തുകയ്ക്കുള്ള ഡി. ഡി. സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കിയിരിക്കേ≠താണ്.

University College,

(Sd.) Thiruvananthapuram. Principal.

TENDER EXTENSION NOTICE

No. A5-1159/2011 (2). 13th December 2011.

Ref:— This office short tender notice No. 2/2011-12 dated 31-10-2011

മുതൽ 2 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 451-ം (വാറ്റ്, സെസ്സ് ഉൾപ്പെടെ) ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 226-ം (വാറ്റ്, സെസ്സ് ഉൾപ്പെടെ) ആകുന്നു. ഒറിജിനൽ ടെ≠ർ ഫോറം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂπിക്കേറ്റ് ഫോറം നൽകുകയുള്ളൂ. തപാൽമാർഗ്ഗം ആവശ്യ മുള്ളവർ ഒറിജിനലിനുമാത്രം ` 510-ം, ഡ്യൂπിക്കേറ്റ് ഉൾപ്പെടെ ആവശ്യമുള്ളവർ ` 740-ം അധികം മണി ഓർഡർ അയയ്ക്കേ≠ താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരുകാരണവശാലും തിരികെ നൽകുന്നതല്ല.

മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായി അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കുന്ന ദർഘാസിന്റെ 1 %(മിനിമം ` 100 കുറയാൻ പാടില്ല) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

മുകളിൽപ്പറഞ്ഞ സാധനങ്ങൾ മൊത്തമായോ ഭാഗിക മായോ നൽകുന്നതിനുള്ള നിരക്കുകൾ രേഖപ്പെടുത്താവുന്ന താണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപന ങ്ങൾക്ക് ടി സ്ഥാപനങ്ങൾ നൽകുന്ന സാധനത്തിന്റെ ഗുണമേ∑ കൂടി കണക്കിലെടുത്ത് ഭാഗികമായോ മൊത്തമായോ വിതരണ ഉത്തരവ് നൽകുന്നതാണ്.

വിതരണ ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ 20 ദിവസത്തിനകം സാധനങ്ങൾ കോളേജാഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും വാറ്റ് നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടു ത്തേ≠ത്. വിതരണ ഉത്തരവ് ലഭിച്ച് നി›ിത സമയപരിധി ക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസു കാരനിൽനിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തു ന്നതുമാണ്.

ദർഘാസിൽ പറയുന്ന തുകയേക്കാൾ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാൻ പാടില്ലാത്തതും അപ്രകാരം തുക വർദ്ധിപ്പിച്ചു The last date and time fixed for the sale of the tender form is extended up to 2.30 p.m. on 5-1-2012. The tender will be opened at 11 a.m. on 6-1-2012. There is no changes in the conditions already mentioned in the original tender notice dated 31-10-2011.

Government College,

(Sd.) Madappally. Principal.

SHORT TENDER NOTICE

[No. I/2011-12 Plan Fund]

No. A 82/2011. 6th December 2011.

Sealed tenders are invited for the supply of Kitchen Utensils to M. C. R. V. Hostel, Ernakulam under plan fund 2011-12. The list of Kitchen Utensils will be received from the office. The tenders should be superscribed as "Tender No. I/2011-12 Supply of Kitchen Utensils under plan fund 2011" and addressed to the Warden, MCRV Hostel, Ernakulam. The tenders will be opened at 3.30 p. m. on 5-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Late tenders will not be accepted. Estimated Cost is ` 1,40,000. Last date and time of receipt of tender form is on 5-1-2012, 3 p. m.

Intending tenderers may on application to the Warden, MCRV Hostel, Ernakulam, Kochi-11 obtain the requisite tender forms (before 2 p.m. on all working days) on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 416 ( 400 + 16 VAT) which is the price fixed for the form and which is not refundable under any circumstances.

Those who wish to get the tender form by post, have to send ` 466 by Money Order. In the case of bidder outside Kerala, Stamp Paper worth ` 100 for executing agreement will be send on their request along with an additional amount of ` 50. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 5-1-2012. Cheques, DD, Postal Orders etc will not be accepted towards the cost of tender forms, nor will the forms be sent by V. P. P. Duplicate tender forms, if required will be issued at ` 208 per copy. The rates quoted will be valid up to 31-3-2012. 1% of the total cost of articles tendered should be deposited towards EMD by DD drawn in favour of the undersigned.

എറണാകുളം എം. സി. ആർ. വി. ഹോസ്റ്റലിലേക്ക് അടുക്കള പാത്രങ്ങൾ സപ്ളൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ "ദർഘാസ് നമ്പർ I/2011-12 πാൻ ഫ≠,് അടുക്കള പാത്രങ്ങൾ സπൈ ചെയ്യുന്നതിന്" എന്ന് ആലേഖനം ചെയ്ത മുദ്രവച്ച കവറിന് മുകളിൽ വാർഡൻ, എം. സി. ആർ. വി. ഹോസ്റ്റൽ, എറണാകുളം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ 2012 ജനുവരി മാസം 5-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിവരെ വിൽക്കുന്നതും അന്നേദിവസം 3 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. വൈകി കിട്ടുന്നതും മുദ്രവയ്ക്കാത്തതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല. മൊത്തം ` 1,40,000 ആണ് സാധനങ്ങൾ വാങ്ങുന്നതിനായി വകകൊള്ളിച്ചിരിക്കുന്നത്.

താല്പര്യമുളളവർ ` 416 ഓഫീസിൽ നേരിട്ട് അടച്ചോ ` 466 മണിയോർഡറായോ വാർഡൻ, എം. സി. ആർ. വി. ഹോസ്റ്റൽ, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. കേരളത്തിന് പുറത്തുളള സ്ഥാപനങ്ങൾ എഗ്രിമെന്റ ് ഒപ്പ് വയ്ക്കുന്നതിനുളള സർക്കാർ മുദ്രപ്പത്രത്തിനുളള ` 100 അധികമായി അയച്ചു തന്നാൽ ആയത് തപാൽമാർഗ്ഗം അയച്ചുതരുന്നതാണ്. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് നേരിട്ട് ലഭിക്കുന്നതിന് ` 208 രൂപയും തപാലിൽ ലഭിക്കുന്നതിന് ` 258-ം അടയ്ക്കേ≠താണ്. വിശദവിവരങ്ങൾ ഹോസ്റ്റൽ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. വിതരണം ചെയ്യേ≠ുന്ന അടുക്കള പാത്രങ്ങളുടെ ലിസ്റ്റ് ആവശ്യാനുസൃതം ഓഫീസിൽനിന്നും ലഭ്യമാണ്.

(Sd.) M. C. R. V. Hostel, Ernakulam. Warden.

TENDER NOTICE

No. A1 151/2011-12. 6th December 2011.

Sealed tenders are invited for the supply of Computer and accessories with 'LIB SOFT' Software for the use of Govt. Arts and Science College, Kozhinjampara under plan fund for the year 2011-12 for a total amount of ` 1,30,000. The tenders are inclusive of all charges for thousand books should be updated in the computer.

The tenders should be superscribed "No. A1/151/ 2011-12, Computer and accessories with 'LIB SOFT' Software under plan fund 2011-12 and addressed to the Principal, Govt. Arts and Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554, so as to reach this office not later than on 13-1-2012, 2 p. m. Late tenders will not be accepted. Tenders are available on all working days till 2 p. m. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorised representatives who may be present at that time.

Tender forms are available from Principal, Govt. Arts and Science College, Kozhinjampara, Nattukal P. O., Palakkad, Pin-678 554 on payment of ` 450 (Cost of the tender ` 400 + VAT ` 50) and via postal for ` 482. Cheques, Demand Drafts, Postal Orders etc., will not be accepted.

The tender shall be accompanied with written undertaking in Kerala Stamp Paper worth ` 100. Eligible EMD may be sent accordingly. Firms exempted from EMD should produce relevant records from the competent authority. The supplied items will have to be examined and certified by the officers concerned before making payments.

The undersigned reserves full right to alter or to cancel the tender date, if it comes to be necessary.

കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്്സ് ആന്റ ് സയൻസ് കോളേജിലേക്ക് 2011-12 πാൻ ഫ≠് പ്രകാരം ` 1,30,000-നുള്ള കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണങ്ങളും (Lib soft) ലിബ് സോഫ്റ്റ് സോഫ്റ്റ്വെയറും വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 1000 പുസ്തകങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുന്ന തുകയുൾപ്പെടെയാണ് സമർപ്പിക്കേ≠ത്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു പുറത്ത് "ദർഘാസ് നമ്പർ എ1/151/2011-12 കമ്പ്യൂട്ടറും (Lib soft) ലിബ് സോഫ്റ്റ് സോഫ്റ്റ്വെയർ വിതരണം ചെയ്യുന്ന തിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം. മുദ്രവച്ച ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജ്, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ-678 554, പാലക്കാട്, കേരള എന്ന വിലാസത്തിൽ 13-1-2012, 2 മണിവരെ സ്വീകരി ക്കുന്നതാണ്. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നത ല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ കൊഴിഞ്ഞാമ്പാറ ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജ്, നാട്ടുകൽ നിന്നും ദർഘാസ് ഫോറം വാങ്ങേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വില ` 450 (വില ` 400 + വാറ്റ് ` 50) ആകുന്നു. ദർഘാസ് ഫോറങ്ങൾ തപാൽ വഴി വേ≠വർ ` 482 മണിയോർഡറായി അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും അടച്ച തുക മടക്കികൊടുക്കുന്നതല്ല.

ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ പ്രവർത്തി ദിവസവും 2 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം `100-ന്റെ കേരള മുദ്രപത്രത്തിൽ ഉടമ്പടിയും ആനുപാതികമായി നിരതദ്രവ്യവും നൽകേ≠താണ്. നിരതദ്രവ്യം ഒഴിവാക്കേ≠വർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേ≠താണ്.

ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.

വിതരണം ചെയ്ത കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണ ങ്ങളും (Lib soft) സോഫ്റ്റ്വെയറും ചുമതലപ്പെടുത്തിയ അധികാരികൾ പരിശോധിച്ചതിനുശേഷമേ ബില്ലുകൾ പാസാക്കുകയുള്ളു.

DETAILS OF ITEMS

Support for LIBSOFT software and hardware—1 No. The tenders should be superscribed as "Tender No. 12/2011-12 (P) supply of Lab Equipments and Computers to Physics Lab, Computer Lab and Mathematics Computer Lab under the scheme of Furniture, Library and Lab Equipments plan 2011-12" and addressed to the Principal, T. M. Government College, Tirur, Pin-676 502, Malappuram District. The last date and time of receipt of filled tender is on 4-1-2012 at 2 p. m. and will be opened on the same day at 3.30 p. m. in the presence of such tenderers or their authorized representatives who may be present at that time. Sale of tender forms will be closed on 4-1-2012 at 11 a. m. Late tenders will not be accepted.

Intending tenderers may on application to the Principal, T. M. Government College, Tirur, Pin-676 502, Malappuram District obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance for ` 1,500 towards the cost of forms + ` 61 towards VAT (Total ` 1,561) which is the price fixed for a tender form and it is not refundable under any Specification

1. LIBSOFT—Server Version 2.1

2. Intel Core i3 2100 Processor, Intel Mother board, 2 GB DDR 3 RAM, 500 GB SATA HDD, DVD Writer, Key board, Optical Mouse, 19" wide LCD monitor, ATX cabinet and LAN/AGP intgd. 3 year warranty.

Windows 7 professional OS with CD — 1 No. Lazer Printer — 1 No. UPS 700 VA — 1 No. Speakers — 1 No. Library automation work including 1000 Nos.

of books.

Government Arts and Science College, (Sd.) Kozhinjampara, Nattukal P. O. Principal.

TENDER NOTICE

[No. 12/2011-12 (P)]

No. A1-645/2011(P). 28th November 2011.

Sealed competitive tenders are invited for the supply of Lab Equipments and Computers to Physics Lab, Computer Lab and Mathematics Computer Lab of T. M. Government College, Tirur for ` 8,00,000 under the scheme of Furniture, Library and Lab Equipments plan 2011-2012.

circumstances. The tender forms are not transferable. Cheques, Postal Orders, Drafts etc. will not be accepted towards the cost of tender form, not will the form be sent by VPP. Those who are required tender forms by Registered Post should sent ` 1,611 by Money Order including cost of tender form and registered postal charges.

Every tender should be completely filled, signed and accompanied by Demand Draft towards 1% of total cost of equipments to be quoted as EMD. Short/term/fixed deposit receipts should not be accepted towards EMD.

EMD carry not interest. The rate, VAT and other charges should be quoted separately for each item. The successful tenderers should supply the equipments with in one month after the receipt of the supply order at their own expenses. The prices should be valid up to 31-3-2012. The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents. Every tenderer should execute an agreement in Kerala Stamp Paper worth ` 100 along with the tender.

The undersigned will have the right to cancel or extend the tender formalities without any further notice. The cash transaction in the office is from 10 a. m. to 2 p. m. on all working days.

More details will be had from the college office on working hours.

2011-12 വർഷത്തെ πാൻ പദ്ധതി ഫർണ്ണിച്ചർ, ലൈബ്രറി

നിരതദ്രവ്യം അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ള

കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ ശരിപ്പകർപ്പ് ടെ≠റിന്റെ ആന്റ ് ലാബ് എക്യുപ്മെന്റ ്സ് ഫ≠ിൽ നിന്നും ` 8,00,000-ന് തിരൂർ ടി. എം. ഗവൺമെന്റ ് കോളേജിലെ ഫിസിക്സ് ലാബ്,

കൂടെ അടക്കം ചെയ്യേ≠താണ.് ഓരോ ടെ≠റിന്റെ കൂടെയും കമ്പ്യൂട്ടർ ലാബ്, മാത്സ് ലാബ് എന്നിവിടങ്ങളിലേക്ക് ലാബ്

` 100-ന്റെ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്യാൻ

സമർപ്പിക്കേ≠താണ്. യാതൊരു മുന്നറിയിപ്പും കൂടാതെ തയ്യാറുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ

ടെ≠ർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ക്ഷണിച്ചുകൊള്ളുന്നു. ടെന്റർ അടക്കം ചെയ്ത് കവറിനു

ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്.

ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസങ്ങളിൽ പുറത്ത് Tender No. 12/2011-12 (P) ഫർണ്ണിച്ചർ, ലൈബ്രറി ആന്റ ് ലാബ് എക്യുപ്മെന്റ ്സ് എന്ന ശീർഷകത്തിൽ

കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വിതരണം രാവിലെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 2 മണി ചെയ്യുന്നതിനുള്ള ടെ≠ർ എന്നെഴുതി പ്രിൻസിപ്പാൾ,

വരെയാകുന്നു. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, മലപ്പുറം ജില്ല,

സമയത്ത് നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

പിൻ-676 502 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.

പൂരിപ്പിച്ച ടെ≠റുകൾ 4-1-2012-ന് 2 മണിവരെ

സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക്

ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകൃത

പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ടെ≠ർ ഫോറത്തിന്റെ വിൽപ്പന 4-1-2012-ന് രാവിലെ

11 മണിക്ക് അവസാനിക്കുന്നതാണ്. വൈകി കിട്ടുന്ന ടെ≠റുകൾ

സ്വീകരിക്കുന്നതല്ല.

ടെ≠റിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ

പ്രിൻസിപ്പാൾ, ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, മലപ്പുറം ജില്ല,

പിൻ-676 502 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെ≠ർ

ഫോറം ലഭിക്കുന്നതാണ്. അപേക്ഷയുടെ കൂടെ ടെ≠ർ

ഫോറത്തിന്റെ വിലയായ ` 1,500-ം വാറ്റ് ` 61-ം ഉൾപ്പെടെ

ആകെ ` 1,561 അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ

വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ടെ≠ർ

ഫോറത്തിന്റെ വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ, ഡ്രാഫ്റ്റ്

മുതലായവ സ്വീകരിക്കുന്നതോ ഫോറം വി. പി. പി. യായി

അയച്ചുകൊടുക്കുന്നതോ അല്ല. ടെ≠ർ ഫോറം രജിസ്ട്രേഡ്

തപാലിൽ കിട്ടുന്നതിന് ടെ≠ർ ഫോറത്തിന്റെ വിലയും

രജിസ്റ്റേർഡ് തപാൽ ചാർ÷ും ഉൾപ്പെടെ ` 1,611 മണിയോർഡർ

അയച്ചുതരേ≠താണ്.

പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെ≠റിന്റെ കൂടെ വിതരണം

ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ

ഒരു ശതമാനം തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി

അടക്കം ചെയ്യേ≠താണ്. ഷോർട്ട്/ടേം/ഫിക്സഡ്

ഡെപ്പോസിറ്റുകൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. ഓരോ ഉപകരണ

ത്തിന്റെയും വില, വാറ്റ്, മറ്റ് ചെലവുകൾ എന്നിവ പ്രത്യേകം

കാണിക്കേ≠താണ്. വിതരണ ഉത്തരവുകിട്ടി ഒരു

മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണങ്ങൾ വിതരണം

ചെയ്യേ≠താണ്. വില നിലവാരത്തിന് 31-3-2012 വരെ

പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

List of Items

Name of Items

Specifications No.

Sl. No.

(1) (2)

(3)

(4) 1 Travelling Microscope Least Count 0.01mm 1

7" Least Count 30' 2 2 Spectrometer 3 Mercury Source with As required for

Transformer

B.sc (Phy)Course 2 4 Fixed Power Supply

5V,1AMP— DC 2 5 Dual O/P Power Supply +/-15V, 1A 2 6 Variable Power Supply

0-30V,0-2A 2 7 AC Power Supply-Variable 0-10V, 1A 3

2MHZ/10MHZ(AS Available)

Microcontroller

8 Digital Function Generator Based AM/FM-Pulse 2

Generator with PWM AC/DC Voltage, AC/DC Current 20 A, Resistance

Continuity, Diode Transistor

9 Digital Multimeter

Testing

10 10 Air Wedge

For B.Sc Expt.

2 11 Milliammeter DC 0-100mA 6 12 Milliammeter AC 0-100mA 6 13 Microammeter DC-250/500 Microamp 6 0-10V 6 14 Voltmeter DC

15 Voltmeter AC

0-10V 6 16 Mercury

For B. Sc. Expt. 1 kg.

17 Conc. Sulphuric Acid

For B. Sc. Expt. 1 kg.

18 ZN RODS

For B.Sc. Expt.

6 19 Copper Sulphate Crystals For B.Sc. Expt. 1 kg.

20 Ammonium Chloride(s) Ammonium Chloride(s) 1 kg.

21 Bread Boards

10

840 Tie Points Digital Display for

AC/DC Voltage/Current, Resistance capacitance Temp.

Audible

22 LCR Meter

Continuity, Logic Test, Data Hold etc. 1

Helmholtz Coil Sample DPPH,RF Oscillator (10MHZ-19MHZ)And Other

23 Electron Spin Resonance Accessories-Complete

Spectrometer Kit for ESR Set up 1

20MHZ-2mV Dual Trace choice of Built in Options

such as FG, FC, Power Supply, Digital Voltmeter, curve tracer (1) (2)

(3)

(4) 24 CRO

To Test Electrical 1 Expts, Such as EMI, AC/DC

CKTS, Diode, Transistor,

R-C., L-C Conversions of

Galvanometers and Training

System with R,C,Transistors,

Colis, E.I.U Cores, Magnets,

Potentiometers etc.

Cords, A/Protective covering

with Fuse

25 Electricity Lab Kit

230v, 50Hz

1 26 ICs

7490, 7432, 555,741, 7410, 7473 10 Each 27 Transistors

BFW 10,BFW11, AC 128,AC

125,BC108

10 Each Prism

Flint, Crown,Extra

Dense

3 Each Rheostats

1A, 5A 3 Each Keys

Commutator 4,6 way 5 Each

Keys

28 Tool Box

Entire Set 9 Spanners, Screwdrivers, 1

Pliers, Testers, etc.

29 Computers

Processor, 4GB DDR 3 24

RAM, 500GB

SATAHDD 15" LCD

Monitor Key Board, Optical

Mouse, DVD writer, ATX Cabinet

3Yr Onsite Warranty-Linux

Compatible-Latest

Ubuntu DVDs to be provided-

WIN Office

Not Required

30 UPS

750VA, 20-30MINS 24

Backups, with

Indicators, Buzzers and

Others-Warranty

(Sd.) T. M. Government College, Tirur.

Principal.

TENDER NOTICE

[No. 4/2011-12]

No. A2-389/2011.

3rd December 2011.

Sealed tenders are invited for the supply of Electronic Equipments under Plan scheme during the year 2011-12.

The envelope containing the tender should be superscribed "Tender for the supply of Electronic Equipments under Plan scheme during the year 2011-12" and addressed to the Principal, CKG Memorial Government College, Perambra, Perambra P. O., Kozhikode Dist., Pin-673 525. The late tenders will not be accepted. The tenders will be opened at 3 p. m. on 27-1-2012 in the presence of such tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, C.K.G. Memorial Government College, Perambra, Perambra P. O., Kozhikode Dist., Pin-673 525 obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 451 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2.30 p. m. on 27-1-2012. Cheques Demand Drafts, Postal Orders etc. will not be accepted towards the cost of tender form, nor will the forms be sent per V.P.P. Duplicate tender forms if required will be issued at ` 225 per copy.

An agreement in Kerala Government Stamp Paper worth ` 100 should be executed and attached with the tender. Demand Draft amounting to ` 810 drawn on SBI Perambra Branch should be attached. Rate of tax chargeble on the items should be clearly mentioned against each of the items quoted on the tender. Cabling works should be executed by the tenderer. Expences required for the execution of cabling works should be met by the tenderer.

പേരാമ്പ്ര ഗവ. സി. കെ. ജി. എം. കോളേജിലേക്ക് 2011-2012 വർഷത്തിൽ പ്ളാൻ സ്കീമിൽ താഴെ കാണിച്ച പ്രകാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 81,000.

ദർഘാസുകൾ അടക്കം ചെയ്ത കവറിന് പുറത്ത് "2011-2012 വർഷത്തിൽ പ്ളാൻ സ്കീമിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് തലവാചകം എഴുതിയിരിക്കണം. ദർഘാസുകൾ 27-1-2012 വൈകുന്നേരം 3 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, സി. കെ. ജി. എം., ഗവ. കോളേജ,് പേരാമ്പ്ര, പേരാമ്പ്ര പി. ഒ.-673 525 എന്ന മേൽവിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ ദർഘാസുകാരന്റെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 27-1-2012 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതായിരിക്കും.

ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയായ `451 പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയച്ച് ആവശ്യപ്പെട്ടാൽ ഫോറം തപാൽ മുഖേന ലഭിക്കുന്നതായിരിക്കും. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില `225 ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ഓഫീസ് പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസ് ഫോറത്തിന്റെ വില പണമായി അടച്ചാൽ ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 27-1-2012-ന് 2.30 മണിയ്ക്ക് അവസാനിപ്പിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില ഇനത്തിൽ ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡറുകൾ എന്നിവ സ്വീകരിക്കുന്നതല്ല.

നി›ിത ഫോറത്തിലുള്ള എഗ്രിമെന്റ ് `100 മുഖവിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കി ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഇനത്തിൽ `810 മുഖവിലയുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പേരാമ്പ്ര ബ്രാഞ്ചിൽ മാറാവുന്നതുമായ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ഓരോ ഉപകരണത്തി∑േലും ഈടാക്കുന്ന നികുതി നിരക്കുകൾ ദർഘാസിൽ കൃത്യമായി രേഖപ്പെടുത്തേ≠താണ്. കാബ്ളിങ്് പ്രവർത്തികൾ നടത്തുവാൻ ആവശ്യമായ തുക, കാബ്ളിങ് നടത്തുവാൻ ആവശ്യമായ സാധനങ്ങളുടെ വിലയിൽ ഉൾക്കൊള്ളിച്ചിരിക്കേ≠തും പ്രസ്തുത പ്രവർത്തി ദർഘാസുകാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നിർവ്വഹിക്കേ≠തുമാണ്. ആയതിലേക്കുള്ള ദർഘാസ് ഒരു പാക്കേജ് ആയി മാത്രം പരിഗണിക്കുന്നതാണ്.

Items Specifications

Sl. No.

Quantity

(Nos.)

1 Computer Latest (Pendium core i3/AMD Athelon 64) 2800+GHZ or more,4GB Ram, 1 500 GB STA HDD, Dual layer DVD Writer, Key Board, USB optical Mouse, 18.5 inch LCD Monitor, On Board Ethernet card, 6 USB Port 3 in frond. One additional ethernet card Multimedia plugs in front, Multi-media speaker, Linux preloaded (All Hardware are compatible with latest GNU/LINUX).

2 30W wall speakers

6 3 Sound System 325W power amplifier with priority function

1 for EDUSAT

4 Wireless Microphone Hand held UHF

1 5 Wireless Microphone lapel VHF with handband mic

1 6 2×1 Square mm (80m)

80 7 Lapto and DVD cables

1 C. K. G. Memorial Government College, perambra.

(Sd.) Principal.

RE-TENDER NOTICE

No. B-428/UGC/XI/2010-11. 8th December 2011.

Sealed tenders are invited for the supply of Psychology Lab Equipments for an amount of ` 68,520 limited, towards the fund allotted under UGC Additional Grant Development Assistance Scheme XI Plan to the Government College of Teacher Education, Kozhikode. Estimate Cost is ` 68,520.

The last date for receipt tender in this office is at 3 p. m. on 10-1-2012. Late tenders will not be accepted on any account. Tenders will be opened at 4 p. m. on the same day in the presence of those tenderers or their nominies who may be presented at that time. The intending tenderers, may on application to the Principal obtain requisite tender forms in which tender should be submitted. Application for the tender form should be accompanied by a cash remittance of ` 450 including ST and for duplicate ` 225 including ST which is not refundable under any circumstances. Sale of tender forms will be closed at 2 p. m. on 10-1-2012. Tender forms are not tansferable. Cheques, DD and Postal Order will not be accepted towards the cost of tender forms. Those who are require tender forms by Post should be sent the cost of tender forms of ` 482 by Money Order. Tenders should also be accompanied by requisite EMD (1%). More details can be had from the Principal during working hours. The payment towards the items supplied will be made only after getting the certificate from the competent authority in this regard. The Principal reserves the right to reject the tender without assigning any reason thereof.

ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കംചെയ്ത കവറിനുപുറത്ത് "2010-11 വർഷത്തിൽ യു. ജി. സി. അഡീഷണൽ ഗ്രാന്റ ് സ്കീമിൽ സൈക്കോളജി ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് " എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോട്-673 001 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-1-2012, 3 മണിവരെയാകുന്നു. വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 10-1-2012, 4 മണിയ്ക്ക് ആ സമയത്ത് ഹാജരുള്ള ദർഘാസുകാരുടേയോ അവരുടെ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർ നി›ിത ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായ ` 450 (വിൽപ്പന നികുതി ഉൾപ്പെടെ) അടക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 225 ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരുകാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 10-1-2012, 2 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ , പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ രജിസ്ട്രേർഡ് തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഫോറത്തിന്റെ വിലയായ ` 482 തപാൽ ചാർ÷് ഉൾപ്പെടെ പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡറായി അയയ്ക്കേ≠ താണ്. ദർഘാസിന്റെകൂടെ കാണിച്ച വിലയുടെ 1% ഇ.എം.ഡി. കൂടി അടക്കം ചെയ്യേ≠താണ്. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽനിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. വിതരണം ചെയ്ത സാമഗ്രിയുടെ ഗുണമേൻമ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും സാങ്കേതിക സ്ഥാപനം ശുപാർശ ചെയ്തതിനുശേഷം മാത്രമേ പെയ്മെന്റ ് നൽകുകയുള്ളൂ. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ റദ്ദുചെയ്യുവാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാകുന്നു.

(Sd.) കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലേക്ക് 2010-11 വർഷത്തിൽ യു. ജി. സി. അഡീഷണൽ സ്കീമിൽ അനുവദിച്ച ഫ≠ിൽ (` 68,520) നിന്നും സൈക്കോളജി ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ

Government College of Teacher Education, Kozhikode. Principal.

TENDER NOTICES

(1)

[No. 42/2011-12]

No. A3/2129/2011. 3rd December 2011.

Sealed tenders are invited for the supply of DLP Projector and Projection Screen under Plan Scheme Starting of New Course for a total amount of ` 42,000.

The tender should be superscribed as "Tender No. 42/2011-12 for the supply of DLP Projector and Projection Screen (Plan Scheme)" and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sale of tender form will be closed on 10-1-2012 at 2.30 p.m. The last date for receipt of tender form at 3 p. m. on 10-1-2012. Late tenders will not be accepted. Tenders will be opened on at 3.30 p. m. on 10-1-2012 in presence of tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the tender should be submitted. The cost of the tender form is ` 320. Application form should be accompanied by a cash remittance of ` 320 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of the tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of ` 30. Tender form if required by post an additional amount of ` 40 should be sent.

An agreement executed in Kerala Stamp Paper worth ` 100 is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they required for the same and remit by Money Order an additional amount of ` 120 (` 100 for Stamp Paper and ` 20 for incidental expense). Duplicate tender form if any required will be issued at ` 160 per copy only to those who purchased the original tender form.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിൽ πാൻ സ്കീം-സ്റ്റാർട്ടിംഗ് ഓഫ് ന്യൂ കോഴ്സ്-അടിസ്ഥാനത്തിൽ ഡി. എൽ. പി. പ്രൊജക്ടറും പ്രൊജക്ഷൻ സ്ക്രീനും വാങ്ങുന്നതിനായി ` 42,000 അനുവദിച്ചിട്ടു≠്. അതിനായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ കവറിന് പുറത്ത് കോളേജിൽ ഡി. എൽ. പി. പ്രൊജക്ടറും പ്രൊജക്ഷൻ സ്ക്രീനും (πാൻ സ്കീം) വാങ്ങുന്ന തിനായുള്ള ടെ≠ർ നമ്പർ 42/2011-12 എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 10-1-2012, 2.30 മണിവരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-1-2012, 3 മണി. ടെ≠റുകൾ 10-1-2012 വൈകുന്നേരം 3.30 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരു ടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെ≠ർ ഫോമുകൾ പണമായോ, മണി ഓർഡറായോ ` 320 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണവ ശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി.പി.പി. അയയ്ക്കുന്നതല്ല. ചെക്ക്, ഡി.ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വില യായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെകൂടെ സാധനങ്ങ ളുടെ വിലയുടെ 1 % തുക ഇ.എം.ഡി. അടയ്ക്കേ≠താണ്. ഇത് ചുരുങ്ങിയത് ` 20 ആയിരിക്കണം. ടെ≠ർ ഫോമിന്റെ കൂടെ ` 100 വിലയുള്ള മുദ്രവച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠ താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപത്രം ടെ≠ർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനു വേ≠ി അധികമായി ` 120 മണിഓർഡറായി അയയ്ക്കേ≠തുമാണ്.

ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 160 അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങുന്ന വർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(2)

[No. 43/2011-12]

No. A3/2129/2011. 3rd December 2011.

Sealed tenders are invited for the supply of Green Glass Board under Plan Scheme Starting of New Course for a total amount of ` 30,500. The tender should be superscribed as "Tender No. 43/2011-12 for the supply of Green Glass Board Plan Scheme-Starting of New Courses" and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sales of tender form will be closed on 10-1-2012 at 2.30 p.m. The last date for receipt of tender form at 3 p. m. on 10-1-2012. Late tenders will not be accepted. Tenders will be opened on at 3.30 p. m. on 10-1-2012 in the presence of tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 160 അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങുന്ന വർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(3)

tender should be submitted. The cost of the tender form is ` 320. Application form should be accompanied by a cash remittance of ` 320 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of the tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of ` 30. Tender f o r m if required by post an additional amount of ` 40 should be sent.

An agreement executed in Kerala Stamp Paper worth ` 100 is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they required for the same and remit by Money Order an additional amount of ` 120 (` 100 for stamp paper and ` 20 for incidental expense). Duplicate tender form if any required will be issued at ` 160 per copy only to those who purchased the original tender form.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിൽ സ്കീം-സ്റ്റാർട്ടിംഗ് ഓഫ് ന്യൂ കോഴ്സ്-അടിസ്ഥാനത്തിൽ ഗ്രീൻ •ാസ് ബോർഡ് വാങ്ങുന്നതിനായി ` 30,500 അനുവദിച്ചിട്ടു≠്. അതിനായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ കവറിന് പുറത്ത് കോളേജിൽ ഗ്രീൻ •ാസ് ബോർഡ് (πാൻ സ്കീം) വാങ്ങുന്നതിനായുള്ള ടെ≠ർ നമ്പർ 43/2011-12 എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 10-1-2012, 2.30 മണിവരെ കോളേജ് ഓഫീസിൽനിന്നും വിതരണം ചെയ്യുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-1-2012, 3 മണി. ടെ≠റുകൾ 10-1-2012 വൈകുന്നേരം 3.30 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെ≠ർ ഫോമുകൾ പണമായോ മണി ഓർഡറായോ ` 320 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണവ ശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി.പി.പി. അയയ്ക്കുന്നതല്ല. ചെക്ക്, ഡി.ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെകൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ.എം.ഡി. അടയ്ക്കേ ≠താണ്. ഇത് ചുരുങ്ങിയത് ` 20 ആയിരിക്കണം. ടെ≠ർ ഫോമിന്റെകൂടെ ` 100 വിലയുള്ള മുദ്രവച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യ പ്പെട്ടാൽ മുദ്രപത്രം ടെ≠ർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി ` 120 മണിയോർഡറായി അയയ്ക്കേ≠തുമാണ്.

[No. 44/2011-12]

No. A3/2129/2011. 3rd December 2011.

Sealed tenders are invited for the supply of Laptop Computer and Hard Disk Drive under Plan Scheme- Starting of New Course for a total amount of ` 38,500. The tender should be superscribed as "Tender No. 44/2011-12 for the supply of Laptop Computer and Hard Disk Drive (Plan Scheme)" and addressed to the Principal, Government Brennen College, Dharmadam, Thalassery-6. Sales of tender form will be closed on 10-1-2012 at 2.30 p.m. The last date for receipt of tender form at 3 p. m. on 10-1-2012. Late tenders will not be ac- cepted. Tenders will be opened on at 3.30 p. m. on 10-1-2012 in presence of tenderers or their authorised rep- resentatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6. Obtain requisite tender form on which the tender should be submitted. The cost of the tender form is ` 320. Application form should be accompanied by a cash remittance of ` 320 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of the tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of ` 30. Tender form if required by post an additional amount of Rs. 40 should be sent.

An agreement executed in Kerala Stamp Paper worth ` 100 is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they required for the same and remit by Money Order an additional amount of ` 120 (` 100 for Stamp Paper and ` 20 for incidental expense). Duplicate tender form if any required will be issued at ` 160 per copy only to those who purchased the original tender form.

The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിൽ πാൻ സ്കീം-സ്റ്റാർട്ടിംഗ് ഓഫ് ന്യൂ കോഴ്സ്-അടിസ്ഥാനത്തിൽ ലാപ്ടോപ് കമ്പ്യൂട്ടറും ഹാർഡ് ഡിസ്ക്്ഡ്രൈവും വാങ്ങുന്ന തിനായി ` 38,500 അനുവദിച്ചിട്ടു≠്. അതിനായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ കവറിന് പുറത്ത് കോളേജിൽ ലാപ്ടോപ് കമ്പ്യൂട്ടറും ഹാർഡ് ഡിസ്ക് ഡ്രൈവും (πാൻ സ്കീം) വാങ്ങുന്നതിനായുള്ള ടെ≠ർ നമ്പർ 44/2011-12 എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-8 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 10-1-2012, 2.30 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 10-1-2012, 3 മണി. ടെ≠റുകൾ 10-1-2012 വൈകുന്നേരം 3.30 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരു ടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെ≠ർ ഫോമുകൾ പണമായോ മണി ഓർഡറായോ ` 320 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണവ ശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ച് നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി.പി.പി. അയയ്ക്കുന്നതല്ല. ചെക്ക്, ഡി.ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെകൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ.എം.ഡി. അടയ്ക്കേ ≠താണ്. ഇത് ചുരുങ്ങിയത് ` 20 ആയിരിക്കണം. ടെ≠ർ ഫോമിന്റെകൂടെ ` 100 വിലയുള്ള മുദ്രവച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യ പ്പെട്ടാൽ മുദ്രപത്രം ടെ≠ർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി ` 120 മണി ഓർഡറായി അയയ്ക്കേ≠തുമാണ്.

ഡ്യൂപ്ളിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 160 അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങുന്ന വർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കു ന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

(Sd.) Government Brennen College, Dharmadam, Thalassery. Principal.

SHORT TENDER NOTICE

[No. 11/2011-12/UGC]

No. A3-882/2008 (Vol.5). 7th December 2011.

Sealed tenders are invited for the supply of equipments such as Laptop, Photo Copying Machine and Electronic equipments for the year 2011-12 for an estimated cost of ` 1,00,000 under UGC XI Plan.

The specification of the articles will be supplied along with the tender form. The tender should be superscribed as "Tender for the supply of equipments such as Laptop, Photo Copying Machine and Electronic equipments for the year 2011-12, at K. M. M. Govt. Women's College, Kannur-4'' and addressed to the Principal, K. M. M. Govt. Women's College, Kannur, P. O. Pallikunnu, Pin-670 004.

Cost of tender form:

Original—` 400+VAT at 4% ` 16 =` 416

Duplicate—` 200+ VAT at 4% ` 8 =` 208 (Costs are non-refundable)

Last date and time of closing of sale of tender form—

11-1-2012, 1 p. m.

Last date and time of receipt of tender form—

11-1-2012, 2 p. m.

Date and time of opening of tender form—11-1-2012, 3 p. m.

The tender will be opened in the presence of such tenderers or their authorized representatives who may be present at that time. The tender forms are not transferable.

The tender forms if required by post will be sent on payment of ` 453 (cost of tender form ` 400, VAT ` 16 and postage charge ` 37) by money order to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikkunnu, Pin-670 004. Cheque or Demand Draft are not acceptable. The rate quoted should be inclusive of all taxes.

Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal, K. M. M. Govt. Women's College, Kannur together with an agreement in Kerala Govt. Stamp Paper worth ` 100 towards the rate quoted remains firm till 31-3-2012.

The undersigned reserves the right to accept or reject any tender without assigning any reason.

More details if any can be had from the office on working days.

കണ്ണൂർ കെ. എം. എം. ഗവൺമെന്റ ് വനിതാ കോളേജിൽ 2011-2012 വർഷത്തേക്ക് ലാപ്ടോപ്, കംപ്യൂട്ടർ, ഫോട്ടോ സ്റ്റാറ്റ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംഖ്യ ` 1,00,000.

മുദ്രവച്ച ദർഘാസുകളുടെ കവറിനുമുകളിൽ "കെ.എം.എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തിൽ ലാപ്ടോപ് കംപ്യൂട്ടർ, ഫോട്ടോ സ്റ്റാറ്റ്, ഇലക്ട്രോ ണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, കെ.എം.എം. ഗവ. വനിതാ കോളേജ്, പി. ഒ. പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില ` 416-ം (നികുതിയടക്കം) ഡ്യൂπിക്കേറ്റിന്റെ വില ` 208-ം (നികുതിയടക്കം) ആകുന്നു.

ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു കൊടുക്കപ്പെടുന്നത

ല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 11-1-2012-ന് ഉച്ചയ്ക്ക് 1

മണിക്ക് അവസാനിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ

11-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽ സ്വീകരിക്കു

ന്നതാണ്. അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസു

കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ

ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ

കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് ` 453 (തപാൽ ചെലവടക്കം) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ,

ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസുകളിൽ

രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെ

ആയിരിക്കണം.

പൂരിപ്പിച്ച ദർഘാസുകളോടൊപ്പം 1% (ഒരു ശതമാനം)

നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ.എം.എം.

ഗവൺമെന്റ ് വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് കേരള സർക്കാരിന്റെ ` 100 വില യുള്ള മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെന്റിനോടൊപ്പം

അയയ്ക്കേ≠താണ്. ഏതൊരാളുടെയും ദർഘാസ് കാരണം

കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന്

ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും

പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

SPECIFICATION

Sl. Item with Quantity

No. Specifications (No.)

1 Laptop with original pre loaded operating 1

system, Intel core i5, 2.53 GHz, 3 MB L3

Cache or higher, Intel 5 series chipset on

OEM mother board, 3 GB RAM, 320 GB

HDD, DVD Writer, wireless connectivity,

web cam, speaker, 14" display, 3 year

onsite warranty Licensed version of latest

antivirus with 1 year warranty.

2 Photo Copying Machine : Copy speed 1

20cpm, Copier, Printer, Network Printer,

Scanner, Duplex copy and print, automatic

document feeder, document size max A3,

Copy/Print size A3, Resolution 600 dpi,

Zoom 25% to 400%, Paper tray copies 999

copies, First copy out memory 64 MB,

Power consumption 1.2 KVA, Photo mode,

Warranty three years.

3 Color Mikes : Studio Maker BR 12/BM 1

K. M. M. Govt. Women's College, (Sd.)

Kannur-4.

Principal.

Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Collegiate-Education-Department/. Archive identifier in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Collegiate-Education-Department.