Servants of Knowledge
Kerala Gazette · Government of Kerala

Development Studies of Scheduled Castes and Scheduled Tribes(KIRTADS), Kozhikode

Published 27 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Development-Studies
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 27

51

നമ്പർ

വാല്യം 56 } } 27th December 2011

6th Pousha 1933 1933 പൌഷം 6

PART III

Stores Purchase

2. Last date and time of receipt of tender forms at Development Studies of Scheduled Castes and Scheduled Tribes(KIRTADS), Kozhikode

TENDER NOTICE

[No. 2/2011]

No. D-2211/2011. 30th November 2011.

Sealed tenders are invited from the manufacturers/ authorized dealers /distributors for the Supply of the following articles to the Directorate of KIRTADS, Kozhikode-17.

TERMS AND CONDITIONS

1. The Cover containing the tender should be Superscribed "Tender for supply of Modern this office will be 11-1-2012 up to 1 p. m. The tender will be opened in the presence of the tenderers or their representatives at 3 p. m. on the same day. Late tenders will not be accepted.

3. Intending tenders should deposit an amount of ` 11,000 as E.M.D. by way of Demand Draft of an approved bank pledged in favour of Director, KIRTADS, Kozhikode-17. Together with an agreement in Stamp Paper worth ` 100 in the prescribed form.

4. Sufficient Brochure/Photo of Archery Equipments and technical write ups to be supplied shall be accompanied with the tender. Details of tender will be available in the office.

5. Tenders submitted can be accepted or rejected with out assigning reason by the Director, of KIRTADS.

Archery Equipments". Cost of tender forms will be 6. The items shall be delivered at KIRTADS Office. available at the office on Payment of cash ` 1,768. Cost of tender forms by post ` 1,818. The sale of tender forms will be closed at 4 p. m. on 10-1-2012. 7. All Kerala Government Orders and Laws relating to Government Tenders, are applicable to this tender. 5. Short Carbon Stabilizers with Damber and weights

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ ് ഡെവലപ്മെന്റ ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർടാഡ്സ്), കോഴിക്കോട്-17 ലേക്ക് താഴെ പറയുന്ന ഉൽപ്പന്നം ഉൽപാദകരിൽ നിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ വിതരണം ചെയ്യുന്നതിനായി നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

6. V-Bar Carbon Extender-4"/6" 7. V-Bar Carbon/Alum-45*

8. Clicker-SS

9. Hi-Tech Sight Carbon

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ `1,768 വില നൽകി കിർടാഡ്സ് ഓഫീസിൽ നിന്ന് വാങ്ങേ≠ താണ്. ദർഘാസ് ഫോറങ്ങൾ 10-1-2012 വൈകുന്നേരം 4 മണി വരെ കിർടാഡ്സ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറം തപാൽവഴി ലഭിക്കുന്നതിനുള്ള തുക ` 1,818 ആണ്.

2. ദർഘാസുകൾ ഉള്ളടക്കം ചെയ്ത സീലുവച്ച കവറുകൾ 11-1-2012-ന് ഉച്ചക്ക് 1 മണിവരെ സ്വീകരിക്കുന്നതായിരിക്കും. പ്രസ്തുത സമയത്തിനു ശേഷം ലഭിക്കുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 3 മണിക്കുതന്നെ ദർഘാസുകൾ നൽകിയവരുടേയോ അവരുടെ നിയമാനുസൃത പ്രതിനിധികളുടേയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്.

3. ദർഘാസുകൾ സമർപ്പിക്കുന്നതിനോടൊപ്പം ` 11,000 നിരതദ്രവ്യമായി ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നും ഡിമാന്റ ് ഡ്രാഫ്റ്റായി ഡയറക്ടർ, കിർടാഡ്സ്, കോഴിക്കോട് എന്ന പേരിൽ പണയപ്പെടുത്തിയിരിക്കണം. കൂടാതെ ` 100 മുദ്രക്കടലാസിൽ നി›ിത ഫോറത്തിലുള്ള ഉടമ്പടിയും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

4. വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തിന്റെ ലഘുലേഖ/ഫോട്ടോ കൂടാതെ ആയതിന്റെ സാങ്കേതിക വിവരവും ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദർഘാസ് ഫോറത്തോടുകൂടി ലഭിക്കുന്നതാണ്.

5. ദർഘാസ് സ്വീകരിക്കുന്നതിനും യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനുമുള്ള അധികാരം കിർടാഡ്സ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.

6. ഉൽപ്പന്നം കിർടാഡ്സ് ആഫീസിൽ എത്തിച്ചു നൽകേ ≠താണ്.

7. കേരള സർക്കാരിന്റെ ദർഘാസിനുള്ള മറ്റുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

LIST OF ITEMS

10. Hi-Tech Plunger Button

11. Magnetic Arrow Rest

12. Hi-Tech Bow Scale

13. Hi-Tech Bow Stand

14. Carbon Ace Arrows-12 Nos.

15. Areo Dynamic fletches-50

16. Chest Guard

17. Arm Guard

18. Finger Tab

19. Multy Pocket Quiver

20. Bow Bag/ Bow Case

21. G-Nocks-50

22. Hi-Speed Arrow Cutter

23. Arrow Liner/Fletching Jig

24. Serving-Jig

25. String Making Jig

26. String Spool

27. Serving Thread

28. Spin Vanes

29. Arrow Hi-Tech Multy Weight Points 30. Kisser Button

31. Sintatic Heavy Target Bows

32. 40 Cms Target Faces

33. 80 Cms Target Faces

34. 122 Cms Target Faces

35. Target Pins Heavy Duty

36. Wind Flages

37. Sporting Scopes

Specification for semi-professional recurve Bow and

Accessories

1. Hi-Tech RH-Riser-25"/23"

2. Hi-Tech Limbs with Carbon-66"/68"/-34/36lbs 38. Tripodes 3 Legs Adjustable Heights 39. Bow Turning Kit with Arrow Tools 40. Target Wooden Heavy Stands3. FF-String-68"/66" 41. Measuring Tape-50 mtrs 4. Long Carbon Stabilizer with Damber and weights. 42. Ground Umbrella (Sd.) Directorate of KIRTADS, Kozhikode-17. Director.

Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Development-Studies/. Archive identifier in.gazette.kerala_new.2011-12-27.2011_51_Part_3_SPC_Development-Studies.