©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 27
51
നമ്പർ
വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART III
Stores Purchase
Health Services Department
ദർഘാസ് പരസ്യം
നമ്പർ സി6-14108/2011 (2). 2011 നവംബർ 10.
കോഴിക്കോട് ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ആശുപത്രികളിലേക്ക് 2012-13 കാലയളവിൽ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും സീൽചെയ്ത ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ അതാത് സ്ഥാപന മേധാവി കൾക്ക് 2012 ജനുവരി 2-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്നതിനായുള്ള ഫോറങ്ങൾ അതത് സ്ഥാപനമേധാവികളിൽ നിന്നും 29-11-2011-ാം തീയതി 4 മണി മുതൽ ലഭിക്കുന്നതാണ്. ഫോറങ്ങളുടെ വിൽപ്പന 31-12-2011-ാം തീയതി (അതായത് ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ട് മുൻപത്തെ പ്രവൃത്തി ദിവസം) വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതാണ്.
ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതി നുള്ള ടെ≠റുകൾ ജി. ഒ. (എംഎസ്.) 298/73/എച്ച്.സി. തീയതി 15-12-1993-ന് വിധേയമായി സീൽ ചെയ്ത പ്രത്യേകം പ്രത്യേകം കവറുകളിൽ നൽകേ≠താണ്. പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ 2012 ജനുവരി 3-ാം തീയതി രാവിലെ 11 മണിക്ക് ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയിരി ക്കുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
ദർഘാസ് ഫോറങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിനോടുകൂടി സ്റ്റോർ പർച്ചേസ് റൂൾസിലെ പൊതു നിബന്ധനകളിലെ 13(ബി) ഉപാധിപ്രകാരമോ അതിനുശേഷമോ കരാറുകാരന്റെ പേരിൽ അദ്ദേഹം താമസിക്കുന്ന താലൂക്കിലെ തഹശീൽദാരുടെ പക്കൽ നിന്നും അയാൾ എത്രത്തോളം 'സോൾവെന്റ ്' ആണെന്ന് തെളിയിക്കുന്നതിനുള്ള അസ്സൽ സോൾവെൻസി സർട്ടിഫിക്കറ്റും (അതായത് to what extend they are solved) കുടിക്കട സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.
ദർഘാസ് നിബന്ധനയിലെ 22-ാം ഉപാധിപ്രകാരം കരാറുകാരൻ ദർഘാസിനോടൊപ്പം പ്രസ്തുത സ്ഥാപനത്തിന്റെ പരിധിയിലുള്ള ബന്ധപ്പെട്ട അധികാരികൾ കരാറുകാരന്റെ പേരിൽ നൽകിയ പി.എച്ച്.എ. നിയമപ്രകാരം സാധനങ്ങൾ വിൽക്കുന്നതിനുള്ള ദർഘാസ് ഹാജരാക്കേ≠താണ്. ദർഘാസിനെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രികളിൽ വിതരണം ചെയ്യേ≠ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ വിവരങ്ങളും അതാത് ആശുപത്രി/സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
സ്ഥാപനങ്ങളുടെ പേര് വിവരം
1. ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് 2. സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്.
3. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കൊയിലാ≠ി.
4. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, വടകര.
5. സർക്കാർ കുഷ്ഠരോഗാശുപത്രി, കോഴിക്കോട്.
6. താലൂക്ക് ആശുപത്രി, നാദാപുരം.
7. സാമൂഹികാരോഗ്യ കേന്ദ്രം, മേലടി.
8. താലൂക്ക് ആശുപത്രി, താമരശ്ശേരി.
9. സാമൂഹികാരോഗ്യ കേന്ദ്രം, ബാലുശ്ശേരി.
10. സാമൂഹികാരോഗ്യ കേന്ദ്രം, നരിക്കുനി.
11. സാമൂഹികാരോഗ്യ കേന്ദ്രം, മുക്കം.
12. താലൂക്ക് ആശുപത്രി, കുറ്റ്യാടി.
13. താലൂക്ക് ആശുപത്രി, പേരാമ്പ്ര.
14. താലൂക്ക് ആശുപത്രി, ഫറോക്ക്.
15. സാമൂഹികാരോഗ്യ കേന്ദ്രം, ഓർക്കാട്ടേരി.
16. സാമൂഹികാരോഗ്യ കേന്ദ്രം, ഒളവണ്ണ.
17. സാമൂഹികാരോഗ്യ കേന്ദ്രം, വളയം.
18. സാമൂഹികാരോഗ്യ കേന്ദ്രം തിരുവങ്ങൂർ/തിരുവള്ളൂർ/ കൊടുവള്ളി.
(ഒപ്പ്)
ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം), കോഴിക്കോട്. (ആരോഗ്യം).
TENDER NOTICE
No. B3-5796/11/MCCH. 19th November 2011.
Sealed competitive tenders are invited from qualified firms for supplying 1 No. of Endoscopy System to the Department of Gastroenterology attached to Medical College Chest Hospital, Mulamkunnathukavu. Details regarding the procedure can be obtained from this office during working hours.
Estimated Cost—` 15,00,000.
Earnest Money Deposit—1% of the total amount.
Cost of tender form:
Original— ` 2,500 + VAT.
Duplicate—` 1,500 + VAT.
Date from which tender form sale commences—
9-1-2012.
Last date and time for issuing tender form —
23-1-2012, 4 p.m.
Technical bid and price bid has to be submitted separately and if obtuse will be rejected. An agreement in ` 100 worth Kerala Stamp Paper has to be executed before effecting the supply. The Hospital Development Society of Medical College Chest Hospital, Mulamkunnathukavu will make the payments after satisfactory installation and working from the HDS funds. The Superintendent, Medical College Chest Hospital, Mulamkunnathukavu holds the right to defer or to reject tender.
മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയി ലേക്കാവശ്യമായ ഒരു എൻഡോസ്കോപ്പി സിസ്റ്റം വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി പ്രവൃത്തിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
നിരതദ്രവ്യം—മൊത്തം തുകയുടെ 1%.
ദർഘാസ് ഫോറത്തിന്റെ വില : അസ്സൽ— ` 2,500 + വാറ്റ്. പകർപ്പ്— ` 1,500 + വാറ്റ്.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—9-1-2012. ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—23-1-2012, 4 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്നതിനുള്ള തീയതിയും സമയവും—30-1-2012, 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-1-2012, 2 മണി.
സാങ്കേതിക സംക്ഷിപ്തവും വില നിലവാരവും വേറെ വേറെ സമർപ്പിക്കേ≠തും അല്ലാത്തവ സ്വീകരിക്കുന്ന തല്ലാത്തതുമാണ്. ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ ടി പ്രവൃത്തിക്കുമുമ്പ് കരാറിലേർപ്പെടേ≠താണ്. മെഷീനുകളുടെ തൃപ്തികരമായ കൈമാറ്റവും പ്രവർത്തനക്ഷമതയും ഉറപ്പു വരുത്തിയതിനുശേഷം മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയുടെ വികസന ഫ≠ിൽ നിന്നും ആയതിന്റെ തുക അനുവദിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
Office of the Superintendent, Medical College Chest Hospital, (Sd.) Mulamkunnathukavu, Thrissur. Superintendent.
TENDER NOTICE
No. S3-12861/11. 7th December 2011.
order)—` 338.
Date and time of close of sale of tender form—
5-1-2012 at 3 p.m.
Date and time for receipt of tender—6-1-2012 at
5 p.m.
Date and time of opening of tender—7-1-2012 at
12 Noon.
Date upto which rates are to be firms—31-3-2012.
Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 2 ടൺ എയർക≠ീഷണറും സ്റ്റെബിലൈസറും (വിതരണം ചെയ്ത് ഇൻസ്റ്റാൾ ചെയ്യൽ)-1 എണ്ണം സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ-
എസ്.3-12861/2011, തീയതി 7-12-2011 എന്ന് കാണിച്ചിരിക്കണം.
ടെ≠റിന്റെ വില ടാക്സ് അടക്കം— ` 338. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—5-1-2012, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
6-1-2012, 5 മണി.
ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—7-1-2012,
ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരി
ക്കേ≠ തീയതി—31-3-2012.
ദർഘാസ് ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
Medical College Hospital, Kozhikode.
(Sd.) Superintendent.