©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
2011 ഡിസംബർ 27
51 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART III
Stores Purchase
Vocational Higher Secondary Education Department
ദർഘാസ് പരസ്യം
നമ്പർ 12/2011.
2011 ഡിസംബർ 18.
NB :—ഏതെങ്കിലും കാരണവശാൽ 10-1-2012 പൊതു അവധി ആവുകയാണെങ്കിൽ 11-1-2012 അല്ലെങ്കിൽ 12-1-2012-ൽ ടെ≠ർ തുറക്കുന്നതാണ്.
ഗവൺമെന്റ ് വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ്- ജഗതി, സ്കൂളിലെ വി.എച്ച്.എസ്.ഇ.-യിൽ ക്ലോത്തിംഗ് ആന്റ ് എംബ്രോയിഡറി കോഴ്സിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് സീൽ വച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക— ` 2,51,690
നിരതദ്രവ്യം—അടങ്കൽ തുകയുടെ 1% .
ഗവൺമെന്റ ് വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ്, ജഗതി, തിരുവനന്തപുരം.
(ഒപ്പ്) പ്രിൻസിപ്പാൾ.
ദർഘാസ് ഫോറത്തിന്റെ വില— ` 600 +4% (വാറ്റ്.)
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—3-1-2012, 5 മണി.
പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും