©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ഡിസംബർ 27
No.
Vol. LVI
51 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ എസ്. വി. എഫ്. 507/2011. 2011 നവംബർ 26.
അടയ്ക്കേ≠തും ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി രേഖാമൂലം ആഫീസിൽ നിന്നും അറിയിപ്പു ലഭിച്ചാൽ ഏഴ് ദിവസങ്ങൾക്കകം ശേഷിച്ച മൂന്നിൽ ര≠ുഭാഗം തുക അടയ്ക്കേ≠തും ` 50-ന്റെ മുദ്രപ്പത്രത്തിൽ വിളവെടുപ്പു സംബന്ധിച്ചുള്ള കരാർ ഉടമ്പടി നൽകേ≠തുമാണ്.
സർക്കാർ ലേലം/ദർഘാസുകൾക്കുള്ള എല്ലാ നിയമങ്ങളും ഈ ലേലം/ദർഘാസിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരറിയിപ്പ് കൂടാതെ നി›ിത സമയത്തുതന്നെ ദർഘാസ്/ലേല നടപടികൾ നടത്തുന്നതാണ്. ലേലം/ദർഘാസ് നടപടികൾ സംബന്ധിച്ച് ഫാം സൂപ്ര≠ിന്റെ/ ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ തീരുമാനം അന്തിമമായിരിക്കും. കാരണം പറയാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനോ പുനർ ദർഘാസ്/ലേലം നടത്തുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതും ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിലും/സമയങ്ങളിലും ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
18th JAN. 2011] AGRICULTURE DEPARTMENT ലഘു ദർഘാസ് പരസ്യംനമ്പർ എ. ഇ. (4)746/2011. 2011 ഡിസംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 30-12-2011 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീലുചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക്് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മലമ്പുഴ എച്ച്. ഡി. ഫാമിലെ കൃഷി ഓഫീസറുടെ ക്വാട്ടേഴ്സിന്റെ റിപ്പയർ & മെയിന്റനൻസ ്—` 1,50,000.
നിരതദ്രവ്യം—` 3,800
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
പണിതീർക്കേ≠ കാലാവധി—2 മാസം.
160 ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും 30-12-2011 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റ് സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.