©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 27
51
നമ്പർ
വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ 298/2010/ക്യൂ.എസ്.ഡബ്ല്യു. 2011 ഡിസംബർ 7.
ഭൂജല വകുപ്പിലേക്ക് താഴെ പറയുന്ന ഭൂജല റീച്ചാർജിംഗ് പദ്ധതികൾ നടപ്പിലാക്കുന്നതിന് വേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഫയൽ നമ്പർ—298/10/ക്യൂ.എസ്. ഡബ്ല്യു.,
328/10/ക്യൂ.എസ്.ഡബ്ല്യു., 367/10/ക്യൂ.എസ്.ഡബ്ല്യു.
ജോലിയുടെ വിവരം—ഭൂജല റീച്ചാർജിംഗ് പദ്ധതി.
നിരതദ്രവ്യം—2.5%.
ദർഘാസ് ഫോറത്തിൻെറ വില:
അസ്സൽ — ` 400+12.5% നികുതി.
പകർപ്പ് — ` 200+12.5% നികുതി.
പൂരിപ്പിച്ച ദർഘാസുകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജല വകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസ ത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 6-1-2012-ന് ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 6-1-2012-ന് ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.
കേരള സർക്കാരിന്റെ `100 വിലയുള്ള മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
കേരളത്തിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങൾക്കും, വ്യ‡ികൾക്കും മുദ്രപത്രം ആവശ്യമെങ്കിൽ പത്രവിലയും തപാൽ ചാർ÷ും ഉൾപ്പെടെ ` 200 മണിഓർഡറായോ, പണമായോ ദർഘാസ് വിലയോടൊപ്പം അടയ്ക്കുകയാണെങ്കിൽ മുദ്രപത്രം ലഭിക്കുന്നതാണ്.
ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജല വകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠ താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ27th DEC. 2011] KERALA GAZETTE 88 നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) സെൻട്രൽ വർക്ഷോപ്പ് ആന്റ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സ്റ്റോഴ്സ്, കുരിപ്പുഴ, എഞ്ചിനീയർ കാവനാട്, കൊല്ലം. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഇ./59/2010. 2011 നവംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 26-12-2011 മുതൽ 2-1-2012-ന് ഉച്ചയ്ക്ക് 1 മണി വരെ ഭൂജല വകുപ്പ്, എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 2-1-2012 ഉച്ചയ്ക്ക് 2 മണി വരെ ടി ഓഫീസിൽ സ്വീകരിക്കു ന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും നടത്തുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും
1 23/ജി.ഡബ്ല്യു.ഇ./2011-12—മുളന്തുരുത്തി
3,200 ബ്ലോക്ക് പഞ്ചായത്തിലെ തൈക്കൂട്ടത്തിൽ എസ്. സി. കോളനിയിൽ 150 മീ. മീ വ്യാസമുള്ള ട്യൂബ് വെൽ നിർമ്മിക്കുക— ` 1,24,800
2 24/ജി.ഡബ്ല്യു.ഇ./2011-12—പാന്തർ ഹാമറിൽ രേഖപ്പെ ഉപയോഗിക്കുന്ന 4½ വ്യാസമുള്ള ബട്ടൺ ടുത്തുന്ന ബീറ്റ് 4 എണ്ണം വിലയുടെ 1 % ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ്, എറണാകുളം ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ ആഫീസ്, എറണാകുളം, കൊച്ചി. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ്റി./261/2011/(ഡി). 2011 ഡിസംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ— 32/2011-12. പ്രവർത്തിയുടെ വിവരവും അടങ്കൽ തുകയും—തോളൂർ പഞ്ചായത്തിൽ പോന്നോർ ലക്ഷംവീട് കോളനിയിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—` 1,68,000.
നിരതദ്രവ്യം—` 4,200. ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—30-12-2011 രാവിലെ 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
5-1-2012, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-1-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-1-2012, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-3-2012.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന്
` 400+എസ്. ടി. @ 4%, ക്രമനമ്പർ 2-ന് `300+ വാറ്റ് @ 4%.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം, ക്രമനമ്പർ 2-ന് ടെ≠ർ അംഗീകരിക്കുകയും തദ്വാര സπൈ ഓർഡർ നൽകി ഒരു മാസത്തിനകം.
ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. നിരതദ്രവ്യം ഭൂജല വകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ അംഗീകരിക്കുന്നതിനും തിരസ്കരിക്കുന്നതിനു മുള്ള അധികാരം ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജലവകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്ന ത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ.
27th DEC. 2011] KERALA GAZETTE 89 മറ്റ് വ്യവസ്ഥകൾദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.പി.കെ./293/2011. 2011 ഡിസംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ , പാലക്കാട്
ജില്ലാ കളക്ടറുടെ വരൾച്ച ദുരിതാശ്വാസ ഫ≠് ഉപയോഗിച്ച് ചെയ്യുന്ന താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—21/2011-12—പാലക്കാട് ജില്ലയിലെ കോട്ടായി പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച കുഴൽ കിണറിൽ സബ് മേഴ്സിബിൾ പമ്പ് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും—` 86,000.
നിരതദ്രവ്യം—` 2,200.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ് വിൽപ്പനയുടെ തീയതിയും സമയവും—
4-1-2012, 1 മണി വരെ.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—4-1-2012, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2012, 4 മണി.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—1 മാസം.
7. പ്രവർത്തി പൂർത്തീകരിച്ച് ബില്ലുകൾ കളക്ടറേറ്റിൽ നൽകി പാസ്സാക്കി തുക ലഭിച്ചതിനുശേഷമേ ബിൽ തുക കരാറുകാർക്കു അനുവദിക്കുകയുള്ളൂ.
ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.