Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 27 December 2011

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

27th December 2011 2011 ഡിസംബർ 27

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

വാല്യം 56

തിരുവനന്തപുരം, ചൊവ്വ}

51

നമ്പർ

} 6th Pousha 1933 1933 പൌഷം 6

PART III

Labour Department

NOTICES

(1)

No. WCA-666/2011. 28th November 2011.

Whereas the Executive Engineer, Electrical Division, KSEB, Attingal has deposited with this Court an amount of ` 7,18,960 (Rupees Seven lakhs eighteen thousand nine hundred and sixty only) as Workmen's Compensation payable to the dependents of the deceased workman Sri Gopakumar who met with a fatal accident on 26-3-2011 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Nedumangad it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

Relationship Age

Sl. No.

Name and Address with the (in case

employee of Minor)

1 Sri K. Gopinathan, Father ..

Ajayalayam,

Panaykode, Aryanad, Nedumangad

2 Smt. Nisha do. Wife ..

3 Master Nanda Gopan do. Son 14 KSEB ഇലക്ട്രിക്കൽ ഡിവിഷൻ, ആറ്റിങ്ങലിന്റെ കീഴിൽ കോൺട്രാക്ട് ജോലി നോക്കി വരവെ 26-3-2011-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,18,960 (ഏഴുലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പനയ്ക്കോട് അജയാലയത്തിൽ (1) ശ്രീ. കെ. ഗോപിനാഥൻ (പിതാവ്), (2) ശ്രീമതി നിഷ (ഭാര്യ), (3) നന്ദഗോപൻ ( മ ക ൻ ) എ ന്ന ി വ ർ മ ാ ്ര ത േ മ യ ു ള്ള ൂ െ വ ന്ന ് റ ി േ പ്പ ാ ർ ട്ട ് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി27th DEC. 2011] LABOUR DEPARTMENT 148 സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(2)

No. WCA-58/2011. 7th December 2011.

Whereas the Divisional Finance Manager, Southern Railway, Thiruvananthapuram has deposited with this Court an amount of ` 2,78,260 (Rupees Two lakhs seventy eight thousand two hundred and sixty only) as Workmen's Compensation payable to the dependents of the deceased workman Sri R. Madhusoodhanan Nair who met with a fatal accident on 7-3-2010 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Nedumangad it is understood that the following persons are dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

ഏണിക്കര ഹൈസ്ക്കൂളിനു സമീപം മധുസൂദന വിലാസത്തിൽ (1) ശ്രീമതി വസുന്ധര അമ്മ (മാതാവ്), (2) ശ്രീമതി ഒ. ഷീജ (ഭാര്യ), (3) മാസ്റ്റർ എം. മഹേഷ് (മകൻ), (4) കുമാരി എസ്. കാർത്തിക (മകൾ), (5) ജഗതി ഈശ്വര വിലാസം റോഡിൽ ബിന്ദുവിൽ ശ്രീമതി അഞ്ജു(മകൾ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

Office of the State Advisory Contract (Sd.) Labour Board, Commissioner for Workmen's Thiruvananthapuram. Compensation.

Relationship Age

Sl.

NOTICE

Name and Address with the (in case

No.

No. WCA-197/2011. 6th June 2011.

employee of Minor)

1 Smt. Vasundhara Amma, Mother

Madhusoodhana Vilasom, Near Eanikkara High School,

Karakulam,

Thiruvananthapuram

2 Smt. O. Sheeja do. Wife

3 Master M. Mahesh do. Son 11 4 Kumari S. Karthika do. Daughter 7 5 Smt. Anju, S.,

,,

Bindu, EVRA-536, Jagathy, Thiruvananthapuram-14

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

സതേൺ റെയിൽവേയുടെ കീഴിൽ ടെക്നീഷ്യൻ ആയി ജോലി നോക്കി വരവെ 7-3-2010-ന് മാരകമായി അപകടമു≠ായി മരണമടഞ്ഞശ്രീ. ആർ. മധുസൂദനൻ നായരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,78,260 (ര≠ുലക്ഷത്തി എഴുപത്തെട്ടായിരത്തി ഇരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരത്ത് കരകുളം വില്ലേജിൽ Whereas, the Officer Commanding, 1445 BCC (GREF), C/o 56 APO has deposited with this Court a sum of ` 4,03,320 (Rupees Four lakhs three thousand three hundred and twenty only) as Compensation to be distributed to the dependents of the deceased Sri Manoj, S. who met with a fatal accident while employed under the GREF and whereas it is reported that

1. S m t . D h a n y a , R . ( W i f e ) , K i l i y i k k a s s e r i l Puthiyavila North Kandalloor, Pattoli Market P. O., Alappuzha 2. Master Abhiram (Minor Son) do.

3. Master Abhinav (Minor Son) do.

4. Smt. Soudhamini (Mother) do.

5. Sri Sukumaran (Father) do.

are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

27th DEC. 2011] LABOUR DEPARTMENT 149

ഗ്രെഫ്-ൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. മനോജ്, എസ്.-ന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 4,03,320 (നാലു ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ധന്യ, ആർ. (ഭാര്യ), കിളിയിക്കശ്ശേരിൽ,

പുതിയവിള നോർത്ത്,

ക≠ല്ലൂർ, പട്ടോളി

മാർക്കറ്റ് പി. ഒ., ആലപ്പുഴ

2. മാസ്റ്റർ അഭിരാം

(പ്രായപൂർത്തിയാകാത്ത മകൻ) ടി

3. മാസ്റ്റർ അഭിനവ്

(പ്രായപൂർത്തിയാകാത്ത മകൻ) ടി

4. ശ്രീമതി സൗദാമിനി (മാതാവ്) ടി

5. ശ്രീ. സുകുമാരൻ (പിതാവ്) ടി

എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച

നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും

ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ

പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ

ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി

കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Regional (Sd.) Joint Labour Commissioner, Commissioner for Workmen's Kollam. Compensation.

Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Labour/. Archive identifier in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Labour.