Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notices

Published 27 December 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2011 ഡിസംബർ 27

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

51

നമ്പർ

വാല്യം 56 } } 27th December 2011

6th Pousha 1933 1933 പൌഷം 6

PART III

Marine Department

ദർഘാസ്/ലേലപ്പരസ്യം [നമ്പർ 17/2011-12/ഇഇ.]

നമ്പർ ഇ1-3812/2011/ഇഇ. 2011 ഡിസംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് നീ≠കര ഫിഷറി ഹാർബറിൽ നീ≠കര ഭാഗത്ത് ഒരു വർഷത്തേക്ക് എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്നതിനുളള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യ ലേലവും നടത്തുന്ന താണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

നിരതദ്രവ്യം—` 81,300. ദർഘാസ് പ്രമാണത്തിന്റെ വില—` 2,500 + വാറ്റ് ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 26-12-2011 മുതൽ 5-1-2012 രാവിലെ 11 മണി വരെയും ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 5-1-2012 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേല ത്തിനുശേഷം 3.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം അന്യത്ര ചേർത്തിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാ സുകൾക്കും ലേലത്തിനും പ്രത്യേകം ദർഘാസ്/ലേലഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്ന വരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്ന തിന് മുമ്പായി കരാർ തുകയുടെ പകുതി തുക ഈ കാര്യാല യത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10 ശതമാനം സെക്യൂരിറ്റിയും കഴിച്ചുള്ള 40 ശതമാനം തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റി/സോൾവൻസിയും കരാർ ഒപ്പിടുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50 ശതമാനം കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്.

27th DEC. 2011] MARINE DEPARTMENT 198

ദർഘാസുകൾ 5-1-2012-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D2-3532/2011/HECC. 30th November 2011.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State P. W. D., Irrigation Department, Central Public Works Department and Port Trust through Registered post or Speed post. The tenders submitted through any courier service will not be considered.

(1) (2)

(3) (4) 5 25/HECC/ Do. Thevara Ferry road 2011-12 to Up Bridge in Ward 13 of Kochi Corporation — ` 35 Lakh 50,000 6 26/HECC/ Do. Arackal Fishermen 2011-12 colony footpath drain of Maradu Municipality in Ernakulam District—` 39 Lakh 50,000 7 27/HECC/ D o . M u t h u k u p u r a m 2011-12 s l u i c e - C h a p e l r o a d i n

Chellanam Grama Panchayath Wa r d No. 14—` 27 Lakh 50,000 8 28/HECC/ Do. TV Junction road 2011-12 Maradu M u n ic i p a l i t y in E r n a k u l a m D i s t r i c t — ` 40 Lakh 50,000 9 29/HECC/ Do. Fishermen colony

2011-12 road in Ward 4 of Kumbalangi G r a m a P a n c h a y a t h — ` 18.50 Lakh 46,250 10 30/HECC/ Do. St. Joseph's Church 2011-12 road in Kumbalangi Grama

Panchayath—` 16.85 Lakh 42,150 11 31/HECC/ Do. St. Maries Church 2011-12 road Azheekkakam road in

Ward 14, 15 of Kumbalangi G r a m a P a n c h a y a t h — ` 25.5 Lakh 50,000 Sl. Tender Name of work with EMD No. No. Probable ` 12 32/HECC/ D o . Sreekrishna temple 2011-12 r o a d i n W a r d 1 3 o f K u m b a l a n g i G r a m a Panchayath—` 17.5 Lakh 43,750 Amount of Contract

(1) (2) (3)

(4) 1 21/HECC/ Upgradation of coastal roads 2011-12 i n Ernakulam D i s t r i c t - Mankai Kadavu Kannempilly road-Retarring in Udayamperoor Grama Panchayath—` 17 Lakh 42,500 2 22/HECC/ Do. Kunnel— Thekkedath drain 2011-12 and road in Udayamperoor Grama Panchayath Ward II— ` 17 Lakh 42,500 3 23/HECC/ Do. Kunnel Edamana road 2011-12 in Udayamperoor G r a m a P a n c h a y a t h i n Wa r d 1 5 — ` 32.5 Lakh 50,000 4 24/HECC/ D o . R o a d c o n n e c t i n g

2011-12 Kolerickal road and Chittoor

Ferry road in Cheranelloor Panchayath—` 28.50 Lakh 50,000 13 33/HECC/ Do. Padasekharam road 2011-12 in Ward 3 of Kumbalangi G r a m a P a n c h a y a t h — ` 30.80 Lakh 50,000 14 34/HECC/ Do. Kallanchery road 2011-12 2nd reach in Ward 16 K u m b a l a n g i G r a m a Panchayath—` 20 Lakh 50,000 15 35/HECC/ D o . Coir Society Road 2011-12 in Ward 2 of Kumbalangi G r a m a P a n c h a y a t h — `25 Lakh 50,000 Cost of tender form—` 2,600 + 4% VAT for Sl. Nos. 1,2,10, ` 4,900 + 4% VAT for Sl. No. 3, ` 4,300 + 4% VAT for Sl. No. 4, ` 5,300 + 4% VAT for Sl. No. 5, ` 5,900 + 4% VAT for Sl. No. 6, ` 4,100 + 4% VAT for Sl. No. 7, ` 6,000 + 4% VAT for Sl. No. 8, ` 2,800 + 4% VAT for Sl. No. 9, ` 3,900 + 4% VAT for Sl. No. 11, ` 2,700 + 4% VAT for Sl. No. 12, ` 4,700 + 4% VAT for Sl. No.13, ` 3,000 + 4% VAT for Sl. No.14, ` 3,800 + 4% VAT for Sl. No. 15.

27th DEC. 2011] MARINE DEPARTMENT 199

Class of tenderer—'B' and above.

Period of completion—6 months for Sl. Nos. 1, 2, 9, 10, 12, 14; 9 months for Sl. Nos. 3, 5, 6, 8, 13; 8 months for Sl. Nos. 4, 7, 11 and 7 months for Sl. No. 15.

The tender forms can be had from the office of the undersigned on all working days from 30-12-2011 to 5-1-2012 during working hours in between 10.15 a. m. to 3 p.m. and upto 1 p.m. on 6-1-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender No. on or before 3 p. m. on to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 12-1-2012, due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p.m. on the next working day.

Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also.

Government Order No. (Rt.) 255/2004/F & PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security Consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നിരത നമ്പർ നമ്പർ ഉദ്ദേശ അടങ്കൽ ദ്രവ്യം

തുകയും ` (1) (2) (3) (4) 1 21/എച്ച്ഇസിസി/ തീരദേശ േ റ ാ ഡ ു ക ള ു െ ട 2011-12 നിലവാരം ഉയർത്തുന്ന പ്രവൃത്തി—

എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തിൽ മാങ്കായ് കടവ് കണ്ണേമ്പിളളി റോഡിന്റെ റീ ടാറിംഗ് — ` 17 ലക്ഷം 42,500 2 22/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 ഉദയംപേരൂർ പഞ്ചായത്ത് വ ാ ർ ഡ ് 1 1 - ൽ ക ു േ ന്ന ൽ തെക്കേടത്ത് കാനയും റോഡും— ` 17 ലക്ഷം 42,500 3 23/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വ ാ ർ ഡ ് 1 5- ലെ ക ു േ ന്ന ൽ ഇടമനറോഡ്—` 32.5 ലക്ഷം 50,000 4 24/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 ചേരാനല്ലൂർ പഞ്ചായത്തിലെ കോലെരിക്കൽ േ റ ാ ഡിനെ ചിറ്റൂർ ഫെറിയുമായി ബന്ധിപ്പി ക്കുന്ന റോഡ്—` 28.50 ലക്ഷം 50,000 5 25/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 െ ക ാ ച്ച ി േ ക ാ ർ പ്പ േ റ ഷ ൻ വാർഡ് 13-ലെ തേവര ഫെറി മുതൽ അപ്ബ്രിഡ്ജ് വരെയുളള റോഡ്—` 35 ലക്ഷം 50,000 6 26/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 മരട് മുനിസിപ്പാലിറ്റിയിലെ അറയ്ക്കൽ ഫിഷർമെൻകോളനി ഫുട്ട്പാത്ത്, ഓട തുടങ്ങിയവ— ` 39 ലക്ഷം 50,000 7 27/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 ചെല്ലാനം ഗ്രാമപഞ്ചായത്ത് വാർഡ് 14-ലെ മുതുകപുരം സ്ളൂയിസ് മുതൽ ചാപ്പൽ വരെയുളള റോഡ്—` 27 ലക്ഷം 50,000 8 28/എച്ച്ഇസിസി/ തീരദേശ േ റ ാ ഡ ു ക ള ു െ ട 2011-12 നിലവാരം ഉയർത്തുന്ന പ്രവൃത്തി— എ റ ണ ാ ക ു ള ം ജ ി ല്ല യ ി െ ല മരട് മുനിസിപ്പാലിറ്റിയിലെ റ്റി. വി. ജംഗ്ഷൻ റോഡ്— ` 40 ലക്ഷം 50,000 9 29/എച്ച്ഇസിസി/ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വാർഡ് 4-ലെ ഫിഷർമെൻ കോളനി റോഡ്—` 18.50 ലക്ഷം 46,25027th DEC. 2011] MARINE DEPARTMENT 200 (1) (2) (3) (4) 10 30/എച്ച്.ഇ.സി.സി./ തീരദേശ േ റ ാ ഡ ു ക ള ു െ ട 2011-12 നിലവാരം ഉയർത്തുന്ന പ്രവൃത്തി— എ റ ണ ാ ക ു ള ം ജ ി ല്ല യ ി െ ല കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ വാർഡ് 1-ലെ സെന്റ ് ജോസഫ്സ് ചർച്ച് േ റ ാ ഡ്—` 16.85 ലക്ഷം 42,150 11 31/എച്ച്.ഇ.സി.സി./ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ്ര ഗ ാ മ പഞ്ച ാ യത്ത ് വാർഡ് 14, 15-ലെ സെന്റ ്മേരീസ് ച ർ ച്ച ് മ ു ത ൽ അ ഴ ി ക്ക ക ം വരെയുളള റോഡ്—` 25.5 ലക്ഷം 50,000 12 32/എച്ച്.ഇ.സി.സി./ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്

വാർഡ് 13-ലെ ശ്രീകൃഷ്ണ

ക്ഷേത്രം റോഡ്—` 17.50 ലക്ഷം 43,750

13 33/എച്ച്.ഇ.സി.സി./ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വ ാ ർ ഡ ് 3 - െ ല പാടശേഖരം റോഡ്—` 30.80 ലക്ഷം 50,000 14 34/എച്ച്.ഇ.സി.സി./ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വ ാ ർ ഡ ് 1 6- െ ല കല്ലംചേരി റോഡിന്റെ ര≠ാമത്തെ റീച്ച് — ` 20 ലക്ഷം 50,000 15 35/എച്ച്.ഇ.സി.സി./ ടി ടി എറണാകുളം ജില്ലയിലെ 2011-12 കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വ ാ ർ ഡ ് 2 - െ ല ക യ ർ സൊസൈറ്റി റോഡ്—` 25 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 10 ഇവയ്ക്ക് ` 2,600 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 4,900 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 4,300 + 4% വാറ്റ്, ക്രമനമ്പർ 5-ന് ` 5,300 + 4% വാറ്റ്, ക്രമനമ്പർ 6-ന് ` 5,900 + 4% വാറ്റ്, ക്രമനമ്പർ 7-ന് ` 4,100 + 4% വാറ്റ്, ക്രമനമ്പർ 8-ന് ` 6,000 + 4% വാറ്റ്, ക്രമനമ്പർ 9-ന് ` 2,800 + 4% വാറ്റ്, ക്രമനമ്പർ 11-ന് ` 3,900 + 4% വാറ്റ്, ക്രമനമ്പർ 12-ന് ` 2,700 + 4% വാറ്റ്, ക്രമനമ്പർ 13-ന് ` 4,700 + 4% വാറ്റ്, ക്രമനമ്പർ 14-ന് ` 3,000 + 4% വാറ്റ്, ക്രമനമ്പർ 15-ന് ` 3,800 + 4% വാറ്റ്.

കരാറുകാരന്റെ ക്ലാസ്— 'ബി' യും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1,2,9, 10,12,14 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3,5,6,8,13 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 4,7,11 ഇവയ്ക്ക് 8 മാസം. ക്രമനമ്പർ 15-ന് 7 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 30-12-2011 മുതൽ 5-1-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 6-1-2012-ന് ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 12-1-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100-ന്റെ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനു ബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, (Sd.) Harbour Engineering Central Circle, Superintending Ernakulam-18. Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-938/2011/എഇഇ. 2011 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

7,500 1 പൊന്നാനി ഡോർമിറ്ററി കെട്ടിടത്തിനു സമീപത്ത് അഴുക്കുചാൽ നിർമ്മാണം— ` 3 ലക്ഷം

2 പടിഞ്ഞാറെക്കര ബീച്ച്—പഞ്ചായത്തു ലൈനിൽ നിന്നും കുടിവെളളം വാട്ടർ ടാങ്കിൽ എത്തിക്കൽ—` 40,000 1,000 3 പൊന്നാനി ഫിഷിംഗ് ഹാർബർ പ്രോജക്ട്

പരിസരം കാടുവെട്ടൽ—` 25,000 70027th DEC. 2011] MARINE DEPARTMENT 201 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 300 + വാറ്റ്.

` 7,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 5,400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—28-12-2011

കരാറുകാരന്റെ ക്ലാസ്—'ബി' യും അതിലുപരിയും.

മുതൽ 30-12-2011 ഉച്ചയ്ക്ക് 1 മണിവരെ.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന

6 മാസം, ക്രമനമ്പർ 2-ന് 5 മാസം.

തീയതിയും സമയവും—30-12-2011 വൈകിട്ട് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-12-2011

വൈകിട്ട് 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനു മുകളിലും

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം.

ക്രമനമ്പർ 2-നും 3-നും 1 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 3-1-2012 മുതൽ 6-1-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മട ക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു

വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ

വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ

ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള

അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത

മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)

സബ് ഡിവിഷൻ, അസിസ്റ്റന്റ ്

പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1680/2011/എസ്.ഇ. 2011 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ,

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല കോഴിക്കോട്

താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന

പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര

പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള

കരാറുകാർ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള

ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത

വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ

സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ

സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവൃത്തിയുടെ പേരും `

ഏകദേശ അടങ്കൽ തുകയും

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 13-1-2012 വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 13-1-2012 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി യായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനുംബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

50,000

1 31/എച്ച്.ഇ.ഡി./എൻ.സി./2011-12—കണ്ണൂർ ജില്ല— മ ാ ട ാ യ ി ്ര ഗ ാ മ പഞ്ച ാ യത്ത ് — ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട പ ു ന ര ു ദ്ധ ാ ര ണ ം — ചുട്ടാട് ബസ് ടെർമിനൽ—പുതിയങ്ങാടി എഫ്. എൽ. സി. റോഡ് പുനരുദ്ധാരണം— ` 52 ലക്ഷം

2 3 2 / എ ച്ച ് . ഇ .ഡ ി ./ എ ൻ . സ ി ./ 2 0 1 1 - 1 2 — െ എ . സ ി . എ . ഡ ി . ക ണ്ണ ൂ ർ ജ ി ല്ല — മുഴുപ്പിലങ്ങാട് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രം നിർമ്മാണം—` 35.50 ലക്ഷം 50,000

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്തുകുളം, (ഒപ്പ്)എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Marine/. Archive identifier in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Marine.