Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 27 December 2011

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ഡിസംബർ 27

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

51

നമ്പർ

വാല്യം 56 } } 27th December 2011

6th Pousha 1933 1933 പൌഷം 6

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി2-5139/11/എെ.ഡി. 2011 ഡിസംബർ 3.

ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ സ്ഥിതിചെയ്യുന്ന പീരുമേട് പോലീസ് സ്റ്റേഷനിലെ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരമുള്ള പോലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്നതിലേക്കായി 2-2-2012-ാം തീയതി പകൽ 11 മണിക്ക് പീരുമേട് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ഓരോ ഗ്രൂപ്പും പ്രത്യേകമായി പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ക്രമ ക്വാർട്ടേഴ്സ് എണ്ണം ഗ്രൂപ്പ് നമ്പർ നമ്പർ

1 PX 372 1 A 2 PX 373 & 374 2 B 3 PX 360, 361, 362, 363, 6 C 364 & 365

ടി കെട്ടിടങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2012 ജനുവരി മാസം 30-ാം തീയതി വൈകുന്നേരം 4 മണിക്കു മുമ്പായി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യമായി മേൽപ്പറഞ്ഞ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ ` 1,000 വീതം ഓരോ ഗ്രൂപ്പിനും പ്രത്യേകം കെട്ടിവയ്ക്കേ≠തുമാണ്. ഓരോ ഗ്രൂപ്പിനും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസിൽ ഏത് ഗ്രൂപ്പിനാണെന്ന് വ്യ‡മായി കാണിച്ചിരിക്കണം. ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തു ന്നതും അപ്രകാരം ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തു വച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേല/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ മറ്റ് 8th Nov. 2011] POLICE DEPARTMENT 172

കെട്ടിടങ്ങൾക്ക് കേടുപാടില്ലാതെ ലേലത്തിൽ കിട്ടിയ കെട്ടിടം/ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുതരേ≠തുമാണ്. ടി ക്വാർട്ടേഴ്സുകൾ 10-12-2011-നും 30-1-2012-നും ഇടയിലുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ പീരുമേട് പോലീസ് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും. മാത്രമല്ല പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉ≠ായിരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുവാനോ അസ്ഥിരപ്പെടു ത്തുവാനോ ഉള്ള പൂർണ്ണ അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ഇടുക്കി.

ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 27 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Police/. Archive identifier in.gazette.kerala_new.2011-12-27.pdf_2011_51_Part_3_Police.