©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
2011 ഡിസംബർ 27
51 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 27th December 2011
6th Pousha 1933 1933 പൌഷം 6
PART IV
Private Advertisements and Miscellaneous
Notifications
4. വെഞ്ഞാറമൂട് കോലിയക്കോട് വില്ലേജിൽ വലിയകട്ടയ്ക്കാൽ അമരവിളാകത്ത് പുത്തൻ വീട്ടിൽ സരസ്വതി മകൾ ലത.
നെടുമങ്ങാട് സ∫് കോർട്ട് മുമ്പാകെ
2010 SUC. OP. 1
5. ചിറയിൻകീഴ് താലൂക്കിൽ അയിരൂർ വില്ലേജിൽ മാടൻവിള വീട്ടിൽ ദേവരാജൻ മകൻ ജുനു.
ഹർജിക്കാർ :—1. ചിറയിൻകീഴ് താലൂക്കിൽ അയിരൂർ വില്ലേജിൽ മാടൻവിള വീട്ടിൽ ചെമ്പകകുട്ടി മകൾ പflാവതി.
2. ചിറയിൻകീഴ് താലൂക്കിൽ അയിരൂർ വില്ലേജിൽ മാടൻവിള വീട്ടിൽ പflാവതി മകൾ ശശികല.
3. ചിറയിൻകീഴ് താലൂക്കിൽ അയിരൂർ വില്ലേജിൽ മാടൻവിള വീട്ടിൽ പflാവതി മകൾ റീന. എതൃകക്ഷികൾ :—1. പേരൂർക്കട KP XI/50 ശ്രീവിദ്യ വിലാസത്തിൽ താമസം പാർവ്വതി മകൾ സാവിത്രി എന്നു വിളിക്കുന്ന ഓമന.
BEFORE THE HON'BLE HIGH COURT OF KERALA തൃശ്ശൂർ ഒന്നാം അഡീഷണൽ സ∫് കോടതി മുമ്പാകെ I. A. No. 11 OF 2011IN
ELECTION PETITION NO. 9 OF 2011
Petitioner/Petitioner.—Mani C. Kappan, aged 54,
S/o. Mr. Cherian J. Kappan, Kappil House, Pala P. O., Kottayam District, Pin-686 575.
Vs.
Respondent/Respondent.—K. M. Mani, aged 79,
S/o. Mr. Mani, Karingozhackal House P. O., Kottayam District, Pin-686 575.
NOTICE
Take notice that I. A. No. 11/2011 filed by counsel for the Petitioner Shri Mani C. Kappan, Son of Mr. Cherian J. Kappan, residing at Kappil House, Pala P. O., Kottayam District, Pin-686 575 defeated candidate, seeking permission for withdrawal of Election Petition No. 9/2011 seeking to declare the Election of Shri K. M. Mani, Son of Mr. Mani, Karingozhackal House P.O., Kottayam District, Pin-686 575 from 93, Pala Assembly Constituency of Kerala State Legislative Assembly as void and to set aside it, is posted for hearing to 17-1-2012. Any one intended in opposing the application may appear in person or through counsel at 10.15 a.m. on 17-1-2012 before the Hon'ble High Court of Kerala or else the matter will be disposed of on that date.
Dated this the 14th day of December 2011.
By order of High Court of Kerala,
C. P. UDAYABHANU (U-1), Ernakulam. Counsel for the Petitioner.
S. O. P. 18/2011
ഹർജിക്കാർ:—1. തൃശ്ശൂർ താലൂക്ക്, അരണാട്ടുകര വില്ലേജ,് ടി ദേശത്ത് താമസം വടക്കൻ ജോർ÷് രാജു ജോർ÷് ഭാര്യ മരീന രാജു
2. ടിയിൽ താമസം 1-ാം നമ്പരു കാരിയുടേയും മരിച്ച വടക്കൻ ജോർ÷് രാജു ജോർ÷ിന്റെയും മക്കൾ മൈനർ അമൽ രാജു വടക്കൻ 3. മൈനർ നിമൽ രാജു
4. മൈനർ എമിൽ രാജു. 2 മുതൽ 4 കൂടിയ മൈനർമാർക്കുവേ≠ി രക്ഷിതാവ് പെറ്റമ്മ മരീന രാജു.
മേൽ നമ്പരിലെ 1-ാം നമ്പരുകാരിയുടെ ഭർത്താവും 2 മുതൽ 4 കൂടിയ ഹർജിക്കാരുടെ പിതാവുമായ മരിച്ച വടക്കൻ ജോർ÷് രാജു ജോർ÷് എന്നയാൾ ICICI Bank OBU Seepz Branch-ൽ 22-6-2004-ാം തീയതി N.R.I.F.D. ആയി നിക്ഷേപിച്ചിട്ടുള്ള 10,000 U.S. Dollar ഹർജിക്കാർക്കു ലഭിക്കുന്നതിനായി ബോധിപ്പിച്ച മേൽനമ്പർ ഹർജി 31-1-2012-ാം തീയതിക്കു വിചാരണക്കു വെച്ചിരിക്കുന്നു. മേൽ കാര്യത്തിൽ എന്തെങ്കിലും ആക്ഷേപമുള്ളവർ അന്നേദിവസം കോടതിയിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഹർജി സംഗതി തീർപ്പാക്കുന്നതാണെന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
കെ. വി. സെബാസ്റ്റ്യൻ, 17-11-2011. ഹർജിഭാഗം അഡ്വക്കേറ്റ്.
BEFORE THE HONOURABLE SUB COURT
MUVATTUPUZHA
INSOLVENCY PETITION NO. 5/2006
Petitioner/Debtor.—
P. P. Mathai, S/o. Late Paily, Aged 63 years Palackal House, Kaakkad Kara, Piravom Village, Muvattupuzha Taluk.
Respondent/Creditor.—
The Ramamangalam Grama Panchayath represented by the Secretary, Ramamangalam Grama Panchayath, Ramamangalam.
TO WHOM SO EVER IT MAY CONCERN
Under Section 31 of the Insolvency Act 1955 notice is hereby given that the above mentioned petitioner has been adjudged insolvent on 23-6-2011 and that he should apply for discharge on or before 23-12-2011.