©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ
} No.
13th Pousha 1933 1933 പൌഷം 13
PART III
Stores Purchase
Agriculture Department
TENDER NOTICE
(1) (2)
(3) Item No. II—Training Equipments
No. PZR-266/2011. 12th December 2011.
Sealed competitive tenders are invited by the undersigned for the supply of following items to the Office of the Assistant Director of Agriculture, Pazhayannur.
1 Lap Top—Processor 2.2 GHz, Genuine 1 windows 7, Home premium 2 GB DDR 3 RAM 320 GB Hard disc, 14" screen, NVDIA G force graphics card integrated (Minimum) 256 MB
2 LCD projector-2500 lm Brightness (Lumens) 1 and 3000:1 contrast
Sl. Particulars Quantity
No.
(Nos.)
(1) (2)
{{^{{FOOTNOTE (3)}}}} EMD—1% for Item Nos. I and II.
Item No. I—Agricultural Machineries
1 Tractor 43 to 45 HP dual clutch, oil immersed 1 brake, power steering with Reverse PTO etc. with
(a) cage wheel full set
(b) cultivator full set
2 Tractor—40 HP, diaphragm Dry clutch disc 1 brake, machanical steering
3 Round Straw Bailer—Tractor operated, 800 mm 1 pick up width, 600×700 mm bale dimension etc. Cost of tender form— ` 2,300 + 4% VAT for Item No. I and ` 400 + 4% VAT for Item No. II.
Last date and time of sale of tender form—27-1-2012 at 1 p. m.
The tenders should be superscribed as the "Tender for the supply of Agricultural Machineries/Training Equipments" and addressed to the Assistant Director of Agriculture, Pazhayannur so as to reach at this office on or before 27-1-2012 at 2 p. m. Late tenders will not be accepted. Tenders will be opened on 27-1-2012 at 3 p.m.
in the presence of tenderers who may be present at that time. The tenders will be confirmed in favour of the tenderer who quoted the lowest rate subject to the approval of the Director of Agriculture, Thiruvananthapuram. The Assistant Director of Agriculture, Pazhayannur reserves the right to accept or reject the tenders without any reasons. The test report of the machineries and a preliminary agreement in Stamp Paper worth ` 100 should be enclosed with the tender form. If the date fixed for the opening tenders is declared as a holiday, tenders will be opened on the next day at the same place and time. All the rules and regulations applicable to Government tenders will also be applicable to this tender.
പഴയന്നൂർ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ ഓഫീസിലേക്ക് താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നമ്പർ
ക്രമ ഇനവിവരം അളവ് (എണ്ണം) വൈകി ലഭിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലഭിച്ച ടെ≠റുകൾ 27-1-2012 ഉച്ചയ്ക്കുശേഷം 3 മണിക്ക് ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ടെ≠ റിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ആളുടെ/ സ്ഥാപനത്തിന്റെ പേരിൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതായിരിക്കും. ടെ≠റുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടറിൽ നിക്ഷിപ്ത മായിരിക്കും. ടെ≠റിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാറും യന്ത്രങ്ങളുടെ ടെസ്റ്റ് റിപ്പോർട്ടും ഉള്ളടക്കം ചെയ്യേ≠താണ്. ടെ≠ർ തുറക്കുന്നതിന് നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇതേ സ്ഥലത്ത് വച്ച് ടെ≠ർ തുറക്കുന്നതായിരിക്കും. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
(Sd.) Pazhayannur, Assistant Director of Thrissur. Agriculture.
1. കാർഷിക യന്ത്രങ്ങൾ
1 43-45 എച്ച്. പി. ഡ്യുവൽ ക്ലച്ച് ഓയിൽ - 1 ഇമ്മേഴ്സ്ഡ് ബ്രേക്ക്, പവർ സ്റ്റിയറിംഗ് റിവേഴ്സ് പി. ടി. ഒ. മുതലായവ
(1) കേജ് വീൽ മുഴുവൻ സെറ്റ്
(2) കൽട്ടിവേറ്റർ മുഴുവൻ സെറ്റ്
2 ട്രാക്ടർ 40 എച്ച്. പി.-ഡയഫ്രം ഡ്രൈ ക്ലച്ച്, 1 ഡിസ്ക് ബ്രേക്ക്, മെക്കാനിക്കൽ സ്റ്റിയറിംഗ് 3 ട്രാക്ടറിൽ ഘടിപ്പിക്കുന്ന റൗ≠് സ്ട്രോ 1 ബെയ്ലർ—800 മി. മീ., പിക്കപ്പ് വിഡ്ത്ത്, 600 × 700 മി. മീറ്റർ ബെയിൽ ഡൈമെൻഷൻ മുതലായവ
ലഘു ദർഘാസ് പരസ്യം
നമ്പർ ഇഇ(2) 1603/2011. 2011 ഡിസംബർ 16.
2. പരിശീലന ഉപകരണങ്ങൾ
1 ലാപ്ടോപ്—2.2 ജിഗാ ഹെട്സ് പ്രൊസസർ, 1 വിൻഡോസ് 07, ഒറിജിനൽ എഡിഷൻ, 2 ജി.ബി. ഡി.ഡി.ആർ. 3 മെമ്മറി, 320 ജി.ബി. ഹാർഡ് ഡിസ്ക്, 14" സ്ക്രീൻ, എൻ. വി. ഡയാ ജി. ഫോഴ്സ്, ഗ്രാഫിക്സ് കാർഡ് ഇന്റഗ്രേറ്റഡ് (മിനിമം 256 എം.ബി.)
2 എൽ. സി. ഡി. പ്രൊജക്ടർ —2500 എൽ. എം.— 1 2500 ബ്രൈറ്റ്നസ് (ലൂമിൻസ്) 3000:1 കോൺട്രാസ്റ്റ്
നിരതദ്രവ്യം—1% വീതം
ദർഘാസ് ഫോറത്തിന്റെ വില —ഇനനമ്പർ 1-ന് ` 2,300 + 4% വാറ്റ് , ഇനനമ്പർ 2-ന് ` 400 + 4% വാറ്റ് .
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-1-2012 ഉച്ചയ്ക്ക് 1 മണിവരെ.
ടെ≠ർ ഉൾക്കൊള്ളുന്ന കവറിനുപുറത്ത് "കാർഷിക യന്ത്രങ്ങൾ/ട്രെയിനിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതി നുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്യേ≠തും 27-1-2012 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, പഴയന്നൂർ എന്ന വിലാസത്തിൽ ലഭിക്കേ≠തുമാണ്.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തര മേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പെട്ടി/പറ നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള, പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-1-2012-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
പ്രവൃത്തിയുടെ പേര്—കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമപഞ്ചായത്തിൽ നടയകം പാടശേഖരത്തിൽപ്പെട്ട പയന്തല കടവിൽ 50 എച്ച്. പി. പെട്ടിയും പറയും മോട്ടോറും അനുബന്ധ സാമഗ്രികളും വിതരണം ചെയ്ത് സ്ഥാപിക്കൽ.
നിരതദ്രവ്യം—ക്വാട്ടുചെയ്യുന്ന തുകയുടെ 1%.
ദർഘാസ് ഫോറത്തിന്റെ വില—` 1,100 + നികുതി. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 19-1-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്/വിതരണ ക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പി ക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി. ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).