Servants of Knowledge
Kerala Gazette · Government of Kerala

Animal Husbandry Department

Published 03 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.2012_01_Part_3_SPC_Animal-Husbandry-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 3

Vol. LVII

1

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 57 } 3rd January 2012

} No.

13th Pousha 1933 1933 പൌഷം 13

PART III

Stores Purchase

Animal Husbandry Department

TENDER NOTICES

(1)

[No. 01/2011-12]

No. 174/2011. 8th December 2011.

Sealed tenders are invited from the manufacturers/ suppliers for the supply and installation of All Automatic Egg Setters and Accessories for the use of Regional Poultry Farm, Manarcadu, Kottayam-19, Kerala. The list and specification of items to be supplied are attached along with the tender form.

Estimate Cost—` 7,50,000.

Price of tender form :

Original—` 1,500 + VAT @ 4% = ` 1,560.

Duplicate—` 750 + VAT @ 4% = ` 780.

Last date and time for submitting tenders—

11-1-2012 at 2 p. m.

Date and time of opening of tenders—11-1-2012 at 3 p. m.

Period of firmness—31-3-2012.

Designation and address of the Officer whom the tender forms are to be obtained and whom the tenders are to be submitted—The Assistant Director (P), Regional Poultry Farm, Manarcadu, Kottayam-19, Kerala.

Last date and time of sale of tender form— The cover containing the tenders should be superscribed with the Tender Number for the supply of All Automatic Egg Setter and Accessories for the use of Regional Poultry Farm, Manarcadu, Kottayam-19, Kerala for the Year 2011-12. The tender should be accompanied 10-1-2012 at 4 p. m. by the following.

1. Specification of the item with rate as basic price, rate of tax and total amount.

2. Tender forms duly signed by the authorized signatory.

3. Preliminary agreement in Kerala Stamp Paper worth ` 100.

4. EMD 1% of the total cost of the item quoted in the form of DD in favour of the undersigned.

The tender forms and details are available from the office of the undersigned in all working hours between 11 a.m. to 4 p.m. The details can be had from Department website ahdkerala.gov. Intending ternderers paying the exact amount of the tender or may send the exact amount ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

11-1-2012, 3 മണി.

ദർഘാസ് സമർപ്പിക്കേ≠ മേൽവിലാസം—അസിസ്റ്റന്റ ് ഡയറക്ടർ (പി), പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, മണർകാട്, കോട്ടയം-19, കേരളം.

കരാർ കാലാവധി—31-3-2012.

ദർഘാസ് ഫോറവും ദർഘാസ് സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും പ്രവൃത്തി ദിവസങ്ങളിൽ 11 മണി മുതൽ 4 മണിവരെ അസിസ്റ്റന്റ ് ഡയറക്ടർ (പി), പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, മണർകാട് ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. ദർഘാസ് വിവരങ്ങൾ www.ahdkerala.gov.in) എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.

ദർഘാസിനോടൊപ്പം ഹാജരാക്കേ≠ രേഖകൾ/

പ്രമാണങ്ങൾ

towards the cost of tender forms with postal charges as money order only. Cheques, Postal orders and demand drafts are not accepted. The cost of tender forms are not refundable and tender forms without EMD or preliminary agreement are not accepted. After confirmation of the tender the tenderer should remit 5% of the tender amount as security deposit.

The tenders will be opened in the presence of the tenderers or his authorised representatives who may be present at the time. Late tenders will not be accepted.

The undersigned reserves the right to accept or reject the tenders without assigning any reasons. The tenders will be finalised subjected to final scrutiny and approval from the Director of Animal Husbandry. Other details and specifications of the tender will be supplied along with the tender forms. The successfull tenderers should remit 5% of the tender amount as security deposit.

1. ` 100-ന്റെ മുദ്രപത്രത്തിലുള്ള കരാർ. 2. PAC-യുടെ 1 % EMD തുകയ്ക്കുള്ള ക്രോസ്സ് DD 3. പ്രത്യേക നിബന്ധനകളും/വ്യവസ്ഥകൾ ബാധക മെങ്കിൽ അതും

ദർഘാസുകൾ 11-1-2012, 3 മണിക്ക് അപ്പോൾ ഹാജരാകുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരാകരിക്കുന്നതിനുളള അധികാരം ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില തിരികെ നൽകുന്നതല്ല. ദർഘാസിനോടൊപ്പം ഹാജരാക്കേ≠ രേഖകൾ സമർപ്പിക്കാത്തവ നിരാകരിക്കുന്നതാണ്. ദർഘാസ് ഉറപ്പിച്ചവർ 5% കരുതൽ ധനം അടയ്ക്കേ≠താണ്. ദർഘാസ് സംബന്ധിച്ച പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ദർഘാസ് ഫോറത്തിനൊപ്പം ലഭ്യമാകും.

SPECIFICATIONS

Two all Automatic Egg Setters of 17000 Egg Capacity

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ജില്ലയിലെ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ഹാച്ചറിയുടെ ആവശ്യത്തിനായി 17000 മുട്ടകൾ വിരിയിക്കുന്നതി നുള്ള ഫുൾ ഓട്ടോമാറ്റിക് എഗ് സെറ്റർ—2 എണ്ണം വിതരണ ത്തിനും സ്ഥാപിക്കുന്നതിനും തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സാരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കവറിന് പുറത്ത് "ദർഘാസ് നമ്പർ ഫുൾ ഓട്ടോമാറ്റിക് എഗ് സെറ്റർ വിതരണ ദർഘാസ് " എന്ന് രേഖപ്പെടുത്തണം.

അടങ്കൽ തുക—` 7,50,000.

ദർഘാസ് ഫോറത്തിന്റെ വില:

Capacity 17000 Egg Setter.

Fully automatic.

Turning at one hour interval with counter, facility for manual turning.

Body made of laminated sheets, reinforced with painted MS pipes.

Setting tray made of plastic, washable and durable.

Wet and dry thermometer for monitoring temperature.

Additional digital thermo hygrometermeter for monitioring temperature and humidity.

U type heaters.

The gunny ring guard to be made of plastic/PVC or similar material so that it will not get corroded.

Manual and Automatic ventilation.

Period of firmness—31-3-2012.

Designation and address of the Officer whom the tender forms are to be obtained and whom the tenders are to be submitted—The Assistant Director (P), Regional Poultry Farm Manarcadu, Kottayam-19, Kerala.

Alarms

High/low temperature.

Power failure.

Low voltage.

The cover containing the tenders should be superscribed with the Tender Number for the supply of Chick Linear Feeder and Adult Feeder 8 kg. for the use of Regional Poultry Farm, Manarcadu, Kottayam-19, Kerala for the Year 2011-12. The tenders should be accompanied by the following.

1. Specification of the item with rate as basic price, rate of tax and total amount.

Spares

Heater—U type

Fanblades for setter

Solenoid valve complete

Solenoid coil

Imdicator bulb

Toggle switch

Dry and Wet Thermometer

Belt

Realy Box

Setting tray

Contact Thermometer

Turning Micro Switch

Door Micro Switch

(2)

[No. 02/2011-12]

No. 174/2011. 8th December 2011.

Sealed tenders are invited from the manufacturers/ suppliers for the supply of Chick Linear Feeder and Adult Feeder of 8 Kg. for the use of Regional Poultry Farm, Manarcadu, Kottayam-19, Kerala. The list and specification of items to be supplied are attached along with the tender form.

Estimate—` 62,500.

Price of tender form :

Original—` 400 + VAT @ 4% = ` 400 + ` 16 = ` 416.

Duplicate—` 200 + VAT @ 4% = ` 200 +

` 8 = ` 208.

Last date and time of sale of tender form—

10-1-2012 at 4 p. m.

2. Tender forms duly signed by the authorized signatory.

3. Preliminary Agreement in Kerala Stamp Paper worth ` 100.

4. EMD 1% of the total cost of the item quoted in the form of DD in favour of the undersigned.

The tender forms and details are available from the office of the undersigned in all working hours between 11 a. m. to 4 p. m. The details can be had from Department website ahdkerala.gov. Intending tenderers paying the exact amount of the tender or may send the exact amount towards the cost of tender forms with postal charge as money order only. Cheques, Pay Order and DD are not accepted. The cost of tender forms are not refundable and tender forms without EMD or preliminary agreement are not accepted.

The tenders will be opened in the presence of the tenderers, or his authorised representatives who may be present at the time. The late tenders will not be accepted. The tenders will be subjected to final scrutiny and approval from the Director of Animal Husbandry. After conformation the successfull tenderers should remit 5% of the tender amount as security deposit. The undersigned reserves the right to accept or reject the tenders without assigning any reasons. Other details and specifications of the tender will be supplied along with the tender forms.

SPECIFICATIONS

1. Chick linear feeders made out of GI sheet and GI rods. Size 18 inches height and trough 2 inches suitable for 50 chicks such 60 (sixty) numbers.

2. Adult poultry feeder of 8 kg-classic hanging adult feeders of 8 kg. capacity made of PPCPP plastic with feed saving cone and grills with plastic rope of 150 (one hundred and fifty) numbers.

Last date and time for submitting tenders— 11-1-2012 at 2 p. m. Date and time of opening of tenders—11-1-2012 at 3 p. m. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ജില്ലയിലെ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ആവശ്യത്തിനായി താഴെ പറയുന്ന ഉപകരണങ്ങൾ വിതരണ ത്തിനും സ്ഥാപിക്കുന്നതിനും തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സാരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കവറിന് പുറത്ത് ദർഘാസ് നമ്പർ ചിക്ക് ഫീഡർ, അഡൽറ്റ് ഫീഡർ 8 കിലോഗ്രാം വിതരണ ദർഘാസ് എന്ന് രേഖപ്പെടുത്തണം.

ഉപകരണത്തിന്റെ വിവരണം

SPECIAL CONDITIONS

1. The rate quoted should be inclusive of all taxes.

2. The supply should be from the new stock noting

the original specification, make model etc. 1. ചിക്ക് ലിനിയർ ഫീഡർ—G. I.-ൽ നിർമ്മിച്ച (18 ഇഞ്ച് × 2 ഇഞ്ച്്) 50 കോഴിക്കുഞ്ഞുങ്ങൾക്ക് ഒരേ സമയം തീറ്റതിന്നാവുന്നത്—60 (അറുപത്) എണ്ണം.

3. The supply should be completed as per the date

mentioned in the supply order.

4. Minimum guarantee period of one year including

spare parts.


  1. അഡൽറ്റ് പൗൾട്രി ഫീഡർ ({{^{{FOOTNOTE 8}}}} കിലോ)—തൂക്കി ഇടാവുന്ന PPCPP πാസ്റ്റിക്ക് നിർമ്മിതിയിലുള്ള ഫീഡ് കോണും ഗ്രില്ലും πാസ്റ്റിക് കയറും സഹിതം—{{^{{FOOTNOTE 150}}}} (നൂറ്റി അൻപത്) എണ്ണം. 5. The rate quoted will be in Indian Currency and the payment will also be in Indian Currency. അടങ്കൽ തുക—` {{^{{FOOTNOTE 62}}}},{{^{{FOOTNOTE 500}}}}. ദർഘാസ് ഫോറത്തിന്റെ വില: അസ്സൽ—` {{^{{FOOTNOTE 400}}}} + {{^{{FOOTNOTE 4}}}} % VAT = {{^{{FOOTNOTE 416}}}}. പകർപ്പ്—` {{^{{FOOTNOTE 200}}}} + {{^{{FOOTNOTE 4}}}} % VAT = {{^{{FOOTNOTE 208}}}}. 6. Ex-godown rates for destination will not be accepted and such tenders will be summarily rejected. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—{{^{{FOOTNOTE 10}}}}-{{^{{FOOTNOTE 1}}}}-{{^{{FOOTNOTE 2012}}}}, {{^{{FOOTNOTE 4}}}} മണി. ദർഘാസ് ഫോറം സമർപ്പിക്കുന്ന അവസാന തീയതിയും 7. The successful tenderers should complete all suppliers with in the stipulated time stated in the supply orders. No extension of supply period will be granted. സമയവും—{{^{{FOOTNOTE 11}}}}-{{^{{FOOTNOTE 1}}}}-{{^{{FOOTNOTE 2012}}}}, {{^{{FOOTNOTE 2}}}} മണി. 8. Offers of conditional supply will not be considered. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-1-2012, 3 മണി. 9. Payment will be effected only after verification and working condition. 10. Advance payment is not possible. ദർഘാസ് സമർപ്പിക്കേ≠ മേൽവിലാസം—അസിസ്റ്റന്റ ് ഡയറക്ടർ (പി), പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, മണർക്കാട്, കോട്ടയം-19, കേരളം. കരാർ കാലാവധി—31-3-2012. 11. The firms registered with Kerala store purchase department and NAIC Ltd. should produce a copy of the current registration certificate along with tender for exemption of EMD. 12. The security deposit furnished by the firm will be released only after the guarantee period. ദർഘാസ് ഫോറവും ദർഘാസ് സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും പ്രവൃത്തി ദിവസങ്ങളിൽ 11 മണി മുതൽ 4 മണിവരെ അസിസ്റ്റന്റ ് ഡയറക്ടർ (പി), പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, മണർക്കാട് ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. ദർഘാസ് വിവരങ്ങൾ www.ahdkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. 13. If the scheduled for receiving/opening of tenders is declared as a holiday (local/general) the tenders will be received and opened on the next working day respectively. ദർഘാസിനോടൊപ്പം ഹാജരാക്കേ≠ രേഖകൾ/ പ്രമാണങ്ങൾ 1. ` 100-ന്റെ മുദ്രപത്രത്തിലുള്ള കരാർ. 2. PAC-യുടെ 1 % EMD തുകയ്ക്കുള്ള ക്രോസ്സ് DD. 14. The Assistant Director (P), Regional Poultry Farm, Manarcadu, reserves all the write to delete any items from the tender without assigning any reason therof. 3. പ്രത്യേക നിബന്ധനകളും/വ്യവസ്ഥകൾ ബാധകമെങ്കിൽ 15. The only jurisdiction for any dispute regarding അതും. this purchase will be at Kottayam. 16. The photo copies of the documents produced along with the tender should be attested by a Gazetted Officer. ദർഘാസുകൾ 11-1-2012, 3 മണിക്ക് അപ്പോൾ ഹാജരാകുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും. 17. The items are to be supplied at Regional Poultry Farm, Manarcadu in Kottyam District. 18. The undersigned reserves the rights to delete or ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരാകരിക്കുന്നതിനുളള അധികാരം ദർഘാസ് ക്ഷണിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. waive any of the above special conditions. (Sd.) Office of the Assistant Director (P), Regional Poultry Farm, Manarcadu, Kottayam-19. Assistant Director (P). ദർഘാസ് വില തിരികെ നൽകുന്നതല്ല. ദർഘാസി നോടൊപ്പം ഹാജരാക്കേ≠ രേഖകൾ സമർപ്പിക്കാത്തവ നിരാകരിക്കുന്നതാണ്. ദർഘാസ് ഉറപ്പിച്ചവർ 5% കരുതൽ ധനം അടയ്ക്കേ≠താണ്. ദർഘാസ് സംബന്ധിച്ച പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ദർഘാസ് ഫോറത്തിനൊപ്പം ലഭ്യമാകും. ↩
Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.2012_01_Part_3_SPC_Animal-Husbandry-Department/. Archive identifier in.gazette.kerala_new.2012-01-03.2012_01_Part_3_SPC_Animal-Husbandry-Department.