©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ
} No.
13th Pousha 1933 1933 പൌഷം 13
PART III
Stores Purchase
Collegiate Education Department
TENDER NOTICES
(1)
No. A6/3497/Computer/2011/GCW. 12th December 2011.
Sealed tenders are invited for the supply of computer and accessories/various electronic equipment to the various departments of Government College for Women, Thiruvananthapuram for the year 2011-12 . The tender cost is ` 15,89,900. EMD ` 15,899. The list of required specifications will be supplied along with the tender form.
The tender should be submitted as Tender No. A6/ 3497/11/GCW dated 12-12-2011 for the supply of computer and accessories/various electronic equipments to the various departments and addressed to the Principal Government College for Women, Thiruvananthapuram so as to reach the undersigned on or before 10-1-2012 at 2 p. m. Tenders received after the date and time will not be accepted under any circumstances. The tenders received within the time stipulated above would be opened on 10-1-2012 at 3 p. m. in the presence of such tenderers or their authorized representatives who may present at that time.
The intending tenderers can have the prescribed intended forms on demand from the college office between 10 a.m. and 1 p.m. on all working days on payment of ` 2400+VAT duplicate tenders forms if required will be issued at ` 1200+VAT. Those who are intending to obtain the same by post should submit their request togther with a self addressed and stamped envelope affixing postage stamp of worth ` 50. The cost of tender forms once remitted will not be refunded under any circumstances. The tender forms are not transferable.
Cheque/Postage Stamp/Postal Order will not be accepted towards the cost of tender forms nor the forms be sent by VPP. Kerala Stamp Paper will be supplied to the tenderers outside the State in case they request for the same and remit separately ` 50 being the cost of Stamp Paper and ` 30 towards postage. Money Order alone will be accepted for this purpose.
NB:—The price to be quoted in the tender must be inclusive of all taxes.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2011-12 അദ്ധ്യയന വർഷം വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ/ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ തുക ` 15,89,900 ആകുന്നു.
ടെ≠റുകൾ 9-1-2012 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അയയ്ക്കേ≠താണ്. കവറിന്റെ പുറത്ത് ടെ≠ർ നമ്പർ എ6/3497/2011/സ.വ.കോ തീയതി 12-12-2011 എന്നും അതിനുപുറമേ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ/ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി എന്നും രേഖപ്പെടുത്തിയിരിക്കണം. വൈകി ലഭിക്കുന്ന ടെ≠ർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമുള്ള വിശദീകരണങ്ങൾ ടെ≠ർ ഫോത്തോടൊപ്പം നൽകുന്നതാണ്. ടെ≠റുകൾ ലഭിക്കേ≠ അവസാന തീയതി 10-1-2012 ഉച്ചയ്ക്ക് 2 മണി.
ടെ≠റുകൾ 10-1-2012 ഉച്ചയ്ക്കുശേഷം 3 മണിക്ക് ടെ≠റുകാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില ` 2,400+വാറ്റുമാണ്. ടെ≠ർ ഫോറം ആവശ്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്്ക്ക് ഒരു മണിവരെ കോളേജ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ വേ≠വർ ഫോറത്തിന്റെ വിലയോടൊപ്പം തപാൽ ചാർ÷ും (` 50-ന്റെ സ്റ്റാമ്പ് പേപ്പർ സഹിതം) അയയ്ക്കേ≠താണ്. മണിയോർഡർ ഫോമിൽ ടെ≠ർ ഫോറം ലഭിക്കേ≠വർ മേൽവിലാസം വ്യ‡മായി എഴുതേ≠താണ്. ടെ≠ർ ഫോറത്തിനുവേ≠ി അയച്ച തുക ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു.
തപാൽ സ്റ്റാമ്പ്, ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറത്തിന്റെ ` 1,200+വാറ്റും നൽകേ≠താണ്.
സൂചന:—ഉപകരണങ്ങളുടെ വിലയെഴുതുമ്പോൾ അത് നികുതിയടക്കമുള്ളതായിരിക്കണം.
(2)
No. A6/3497/Lab/11/GCW. 12th December 2011.
Sealed tenders are invited for the supply of lab equipments to the various department of Government College for Women, Thiruvananthapuram for the year 2011-12 . The tender cost is ` 5,47,100. EMD ` 5,471. The list of required specifications/equipments will be supplied along with the tender form.
The tender should be submitted as Tender No. A6/3479/11/GCW dated 12-12-2011 for the supply of lab equipments to the various departments and addressed to the Principal, Government College for Women, Thiruvananthapuram so as to reach the undersigned on or before 9-1-2012 at 2 p. m. Tenders received after the date and time will not be accepted under any circumstances. The tenders received within the time stipulated above would be opened on 9-1-2012 at 3 p. m. in the presence of such tenderers or their authorized representatives who may present at that time.
The intending tenderers can have the prescribed intended forms on demand from the college office between 10 a.m. and 1 p.m. on all working days on payment of ` 1,100 + VAT. Duplicate tender forms if required will be issued at ` 600+VAT. Those who are intending to obtain the same by post should submit their request together with a self addressed and stamped envelope affixing postage stamp of worth ` 50. The cost of tender forms once remitted will not be refunded under any circumstances. The tender forms are not transferable.
Cheque/Postage Stamp/Postal Order will not be accepted towards the cost of tender forms nor the forms be sent by VPP. Kerala Stamp Paper will be supplied to the tenderers outside the state in case they request for the same and remit separately ` 50 being the cost of Stamp Paper and ` 30 towards postage Money Order alone will be accepted for this purpose.
NB:—The price to be quoted in the tender must be inclusive of all taxes.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2011-12 അദ്ധ്യയന വർഷം വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ തുക ` 5,47,100 ആകുന്നു. നിരതദ്രവ്യം ` 5,471.
ടെ≠റുകൾ 9-1-2012 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അയയ്ക്കേ≠താണ്.
കവറിന്റെ പുറത്ത് ടെ≠ർ നമ്പർ എ6/3497/2011/സ.വ.കോ.
തീയതി 12-12-2011 എന്നും അതിനു പുറമേ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി എന്നും രേഖപ്പെടുത്തിയിരിക്കണം. വൈകി ലഭിക്കുന്ന ടെ≠ർ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. ആവശ്യമുള്ള വിശദീകരണങ്ങൾ ടെ≠ർ ഫോറത്തോടൊപ്പം നൽകുന്നതാണ്. ടെ≠റുകൾ ലഭിക്കേ≠ അവസാന തീയതി 9-1-2012 ഉച്ചയ്ക്ക് 2 മണി.
ടെ≠റുകൾ 9-1-2012 ഉച്ചയ്ക്കുശേഷം 3 മണിക്ക് ടെ≠റുകാരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില ` 1,100 + വാറ്റുമാണ്. ടെ≠ർ ഫോറം ആവശ്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളേജ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
ടെ≠ർ ഫോറം തപാലിൽ വേ≠വർ ഫോറത്തിന്റെ വിലയോടൊപ്പം തപാൽ ചാർ÷ും (` 50-ന്റെ സ്റ്റാമ്പ് പേപ്പർ സഹിതം) അയയ്ക്കേ≠താണ്. മണിയോർഡർ ഫോമിൽ, ടെ≠ർ ഫോറം ലഭിക്കേ≠വർ മേൽവിലാസം വ്യ‡മായി എഴുതേ≠താണ്. ടെ≠ർ ഫോറത്തിനുവേ≠ി അയച്ച തുക ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു.
തപാൽ സ്റ്റാമ്പ്, ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറത്തിന് ` 600+വാറ്റ് നൽകേ≠താണ്.
സൂചന:—ഉപകരണങ്ങളുടെ വിലയെഴുതുമ്പോൾ അത് നികുതിയടക്കമുള്ളതായിരിക്കണം.
Govt. College for Women,
(Sd.) Thiruvananthapuram. Principal.
SHORT TENDER NOTICES
(1)
No. A5/1712/2010-11/GCC/UGC/ XI Plan (1).
ഗവൺമെന്റ ് കോളേജ് ചിറ്റൂരിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനവിവരം
നമ്പർ
1 ഡിജിറ്റൽ ബാലൻസ്
2 തഞ്ചാവൂർ വീണ
3 എൽ. സി. ഡി. മൈക്രോസ്കോപ്പ്, മൈക്രോ കൺട്രോളർ
4 ലാബ് ഉപകരണങ്ങൾ (ഫിസിക്സ്) ടെ≠ർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ നമ്പർ "എ5/1712/2010-11/ GCC/UGC XI Plan ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം.
16th December 2011.
Sealed competitive tenders are invited for the supply of the following items to Govt. College, Chittur, Palakkad.
Sl. No. Items
1 Digital Balance
2 Tanjavoor Veena
3 LCD Microscope, Micro Controller 4 Lab Equipments to Physics
Estimated Cost—` 2,50,000
The tenders should be superscribed "A5/1712/2010-11/GCC/UGC XI Plan supply of Digital Balance, Micro Controller" addressed to the Principal, Govt. College, Chittur, Chittur College P. O., Palakkad-678 104 so as to reach in this office not later than 2 p.m. on 16-1-2012. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of the tenderers or their authorised representatives who may be present at that time.
ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ കോളേജ,് ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ, പാലക്കാട് ജില്ല-678 104 എന്ന വിലാസത്തിൽ 16-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിവരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ സർക്കാർ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽനിന്ന് ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 520 ആണ്. (500+സെയിൽ ടാക്സ് 20) ദർഘാസ് ഫോറങ്ങൾ തപാൽവഴി ലഭിക്കേ≠വർ ` 570 മണി ഓർഡർ അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറം വേ≠വർ ` 310 മണി ഓർഡർ അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന തോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ കരാർ അടിച്ചു നൽകേ≠താണ്. ആനുപാതിക തുക ഇ. എം. ഡി. ആയി നൽകേ≠താണ്.
ടെ≠ർ തീയതിയിൽ മാറ്റം വരുത്തുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
വിശദവിവരങ്ങൾ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
(2)
No. A5/1712/2010-11/GCC/UGC XI PLAN.
16th December 2011.
Intending tenders may on an application to the Principal, Govt. College, Chittur, Chittur College P. O. Palakkad, Kerala-678 104 obtain tender forms on which tenders should be submitted. Application for the tender should be accompained by a cash remittance of ` 520 (500+20 VAT) which is the price fixed for a set of tender form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on every day. Those who have wish to get tender forms by post have to send ` 520 + 50 by Money Order. Cheques, Demand Drafts, Postal Orders etc. will not be accepted towards the cost of tender forms. The form will not be send by VPP. Duplicate tender form if required will be issued at ` 260 per copy and ` 50 per postage, Total ` 310 only.
Sealed Competitive tenders are invited for the supply of the following items to Government College, Chittur, Palakkad.
Name of Items
Sl. No.
Quantity
(Nos.)
The tender should be accompanied with a written undertaking in Kerala Stamp Paper worth ` 100 and EMD may be sent accordingly. The payment of the supply of equipments should be made only after the testing of concerned authorities.
The undersigned reserves full right to alter or to cancel the tender date if it comes to be necessary.
1 Generator, LCD T. V, Digital Camera 2 2 Refrigerator, PA System 3 3 Podium Mike
1 4 Battery for 2KV UPS 3 5 LCD Projector, Sound Recorder, DVD
Player, Speakers
Estimated Cost—` 6,00,000.
The tender should be superscribed "A5/1712/2010-11/ GCC/UGC XI Plan—Supply of Generator, Refrigerator and other equipments" addressed to the Principal, Government College, Chittur, Chittur College P. O., Palakkad-678 104 so as to reach in this office not later than 2 p. m. on 13-1-2012. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to the Principal, Government College, Chittur, Chittur College P. O., Palakkad, Kerala-678 104 obtain tender forms on which tenders should be submitted. Application for the tender should be accompanied by a cash remittance of ` 1,248 (1,200+48 VAT) which is the price fixed for a set of tender form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on every day. Those who have wish to get tender forms by post have to send ` 1,248+50 by Money Order. Cheques, Demand Drafts, Postal Orders etc., will not be accepted towards the cost of tender forms. The form will not be send by V.P.P. Duplicate tender forms if required will be issued at ` 624 per copy and ` 50 per postage, Total ` 674 only.
The tender should be accompanied with a written undertaking in Kerala Stamp Paper worth ` 100 and EMD may be sent accordingly. The payment of the supply of equipments should be made only after the testing of concerned authorities.
The undersigned reserves full right to alter or to cancel the tender date if it comes to be necessary.
ഗവൺമെന്റ ് കോളേജ് ചിറ്റൂരിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഇനവിവരം എണ്ണം നമ്പർ
1 ജനറേറ്റർ
2 2 റഫ്രിജറേറ്റർ, പബ്ലിക് അഡ്രസ്സ് സിസ്റ്റം 3 3 എൽ. സി. ഡി. ടി.വി., ഡിജിറ്റൽ ക്യാമറ 2
3 4 ബാറ്ററി (2 KV)
5 മാ·റ്റിക്ക് ബോർഡ്, ഡിവിഡി πയർ, സൗ≠് റക്കോർഡർ, പോഡിയം മൈക്ക് മറ്റ് ഉപകരണങ്ങൾ
ടെ≠ർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ നമ്പർ "എ5/1712/2010-11/ GCC/UGC XIth—Plan ജനറേറ്റർ, റഫ്രിജറേറ്റർ മറ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് കാണിച്ചിരിക്കണം".
ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ കോളേജ്, ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ., പാലക്കാട് ജില്ല-678 104 എന്ന വിലാസത്തിൽ 13-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതാണ്. വൈകിവരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ സർക്കാർ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽനിന്ന് ദർഘാസ് ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 1,248 ആണ് (1,200+സെയിൽ ടാക്സ് 48). ദർഘാസ് ഫോറങ്ങൾ തപാൽവഴി ലഭിക്കേ≠വർ ` 1,300 മണിയോർഡർ അയയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറം വേ≠വർ ` 674 മണിയോർഡർ അയയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറം എല്ലാ ദിവസവും വൈകുന്നേരം 1 മണിവരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന തോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ കരാർ അടിച്ചു നൽകേ≠താണ്. ആനുപാതിക തുക ഇ. എം. ഡി. ആയി നൽകേ≠താണ്.
ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനോ, റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
വിശദവിവരങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
(Sd.) Government College, Chittur, Palakkad. Principal.
TENDER NOTICES
(1)
[No. 13/2011-12 (P)]
No. A1/643/2011(P). 8th December 2011.
Sealed tenders are invited for the Installation of Water Cooler and Steel Wash Basin in Arabic Departments of T. M. Government College, Tirur for ` 40,000 under the scheme of Students Amenities, Plan 2011-12.
The Tenders should be superscribed as 'Tender No. 13/2011-12 (P) Installation of Water Cooler and Steel Wash Basin in Arabic Department under the scheme of Students Amenities Plan 2011-12' and addressed to the Principal, T. M. Government College, Tirur, Pin-676 502, Malappuram District. The last date and time of receipt of filled tender is on 12-1-2012 at 2 p.m. and will be opened on the same day at 3 p. m. in the presence of such tenderers or their authorized representatives who may be present at that time. Sale of tender forms will be closed on 12-1-2012 at 12 noon. Late tenders will not be accepted.
Intending tenderers may on application to the Principal, T. M. Government College, Tirur, Pin-676 502, Malappuram District obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance for ` 300 towards the cost of forms plus ` 12 towards VAT (Total ` 312) which is the price fixed for a tender form and it is not refundable under any circumstances. The tender forms are not transferable. Cheques, Postal Orders, Drafts etc. will not be accepted towards the cost of tender form, not will the form be sent by VPP. Those who required tender forms by Registered Post should sent ` 362 by Money Order including cost of tender form and registered postal charges.
Every tender should be completely filled, signed and accompanied by Demand Draft towards 1% of total cost of equipments to be quoted as EMD. Short/term/fixed deposit receipts should not be accepted towards EMD. EMD carry not interest. The rate, VAT and other charges should be quoted seperately for each item. The successful tenderers should supply the equipments within one month after the receipt of the supply order at their own expenses. The prices should be valid upto 31-3-2012. The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents. Every tenderer should execute an agreement in Kerala Stamp Paper worth ` 100 along with the tender.
The undersigned will have the right to cancel or extend the tender formalities without any further notice. The cash transaction in the office is from 10 a.m. to 2 p. m. on all working days.
More details will be had from the college office on working hours.
വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ, ഡ്രാഫ്റ്റ് മുതലായവ സ്വീകരിക്കുന്നതോ ഫോറം വി. പി. പി. ആയി അയച്ചുകൊടുക്കുന്നതോ അല്ല. ടെ≠ർ ഫോറം രജിസ്റ്റേർഡ് തപാലിൽ കിട്ടുന്നതിന് ടെ≠ർ ഫോറത്തിന്റെ വിലയും രജിസ്റ്റേർഡ് തപാൽ ചാർജും ഉൾപ്പെടെ ` 362 മണിയോർഡർ അയച്ചു തരേ≠താണ്.
പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെ≠റിന്റെകൂടെ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. ഷോർട്ട്/ടേം/ഫിക്സഡ് ഡെപ്പോസിറ്റുകൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. ഓരോ ഉപകരണത്തിന്റെയും വില, വാറ്റ്, മറ്റു ചെലവുകൾ എന്നിവ പ്രത്യേകം കാണിക്കേ≠താണ്. വിതരണ ഉത്തരവുകിട്ടി ഒരു മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേ≠താണ്. വില നിലവാരത്തിന് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.
നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ ശരിപ്പകർപ്പ് ടെ≠റിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ഓരോ ടെ≠റിന്റെ കൂടെയും ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ≠താണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ടെ≠ർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്. ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 2 മണിവരെയാകുന്നു. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
DETAILS OF ITEMS
Sl. Name of Items with Qty.
No.
Specification (Nos.)
2011-12 വർഷത്തെ πാൻ പദ്ധതി സ്റ്റുഡൻസ് അമിനിറ്റീസ് ഫ≠ിൽനിന്നും നാൽപ്പതിനായിരം രൂപയ്ക്ക് തിരൂർ ടി. എം. ഗവൺമെന്റ ് കോളേജിലെ അറബിക് ഡിപ്പാർട്ട്മെന്റിലേക്ക് വാട്ടർ കൂളറും സ്റ്റീൽ വാഷ്ബേസിനും സ്ഥാപിക്കുന്നതിന് തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ അടക്കം ചെയ്ത കവറിനുപുറത്ത് 'Tender No. 13/2011-12 (P) πാൻ പദ്ധതി സ്റ്റുഡൻസ് അമിനിറ്റീസ് ഫ≠ിൽനിന്നും അറബിക് ഡിപ്പാർട്ട്മെന്റിലേക്ക് വാട്ടർ കൂളറും സ്റ്റീൽ വാഷ്ബേസിനും സ്ഥാപിക്കുന്നതിനുള്ള ടെ≠ർ' എന്നെഴുതി പ്രിൻസിപ്പാൾ, ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, മലപ്പുറം ജില്ല, പിൻ-676 502 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പൂരിപ്പിച്ച ടെ≠റുകൾ 12-1-2012-ന് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ടെ≠ർ ഫോറത്തിന്റെ വിൽപ്പന 12-1-2012-ന് രാവിലെ 12 മണിക്ക് അവസാനിക്കുന്നതാണ്. വൈകികിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.
ടെ≠റിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പ്രിൻസിപ്പാൾ, ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, മലപ്പുറം ജില്ല, പിൻ-676 502 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെ≠ർ ഫോറം ലഭിക്കുന്നതാണ്. അപേക്ഷയുടെ കൂടെ ടെ≠ർ ഫോറത്തിന്റെ വിലയായ ` 300-ഉം വാറ്റ് ` 12-ഉം ഉൾപ്പെടെ ആകെ ` 312 അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ടെ≠ർ ഫോറത്തിന്റെ 1 Water Cooler and Filter installation —
online ozone purifier cum normal and Cold Dispenser (20) Ltr./hr. microprocessor controlled monitoring system purifier cum cooler in single compact unit
1 2 Steel wash basin—22×18×9 1
(2)
[No. 14/2011-12/UGC]
No. A1-193/2010(UGC) 15th December 2011.
Sealed competitive tenders are invited for the supply of computer, Laptop, Copier, Printer and LCD Projector etc. to T. M. Government College, Tirur for ` 2,18,518 under the scheme of Coaching Classes for Entry in Services, UGC XI Plan.
The tenders should be superscribed as 'Tender No. 14/2011-12(UGC) supply of equipments under the scheme of Coaching Classes for Entry in Services, UGC XI Plan' and addressed to the Principal, T. M. Government College, Tirur, Pin-676 502, Malappuram District. The last date and time of receipt of filled tender is on 31-1-2012 at 2 p. m. and will be opened on the same day at 3 p. m. in the presence of such tenderers or their authorized representatives who may be present at that time. Sale of tender forms will be closed on 31-1-2012 at 12 noon. Late tenders will not be accepted.
Indending tenderers, may on application to the Principal, T. M. Government College, Tirur, Pin-676 502, Malappuram District obtain the requisite tender form on which tenders should be submitted. Application for the tender form should be accompained by a cash remittance for ` 500 towards the cost of forms plus ` 20 towards VAT (Total ` 520) which is the price fixed for a tender form and it is not refundable under any circumstances. The tender forms are not transferable. Cheques, Postal Orders, Drafts etc. will not be accepted towards the cost of tender form, nor will the form be sent by VPP. Those who are required tender forms by Registered Post should sent ` 570 by Money Order including cost of tender forms and registered postal charges.
Every tender should be completely filled, signed and accompained by Demand Draft towards 1% of total cost of equipments to be quoted as EMD. Short/term/fixed deposit receipts should not be accepted towards EMD. EMD carry not interest. The rate, VAT and other charges should be quoted separately for each item. The successful tenderers should supply the equipments within one month after the receipt of the supply order at their own expenses. The prices should be valid upto 31-3-2012. The firms who are exempted from furnishing EMD should attach true copy of the exemption order along with tender documents. Every tenderer should execute an agreement in Kerala Stamp Paper worth ` 100 along with the tender.
The undersigned will have the right to cancel or extend the tender formalities without any further notice. The cash transaction in the office is from 10 a.m. to 2 p. m. on all working days.
More details will be had from the college office on working hours.
ഉച്ചയ്ക്കുശേഷം 3 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ടെ≠ർ ഫോറത്തിന്റെ വിൽപ്പന 31-1-2012-ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കു ന്നതാണ്. വൈകിക്കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.
ടെ≠റിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പ്രിൻസിപ്പാൾ, ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, മലപ്പുറം ജില്ല, പിൻ-676 502 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടെ≠ർ ഫോറം ലഭിക്കുന്നതാണ്. അപേക്ഷയുടെ കൂടെ ടെ≠ർ ഫോറത്തിന്റെ വിലയായ ` 500 -ം വാറ്റ് ` 20-ം ഉൾപ്പെടെ ആകെ ` 520 അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ, ഡ്രാഫ്റ്റ് മുതലായവ സ്വീകരിക്കുന്നതോ ഫോറം വി. പി. പി. ആയി അയച്ചുകൊടുക്കുന്നതോ അല്ല. ടെ≠ർ ഫോറം രജിസ്റ്റേർഡ് തപാലിൽ കിട്ടുന്നതിന് ടെ≠ർ ഫോറത്തിന്റെ വിലയും രജിസ്റ്റേർഡ് തപാൽ ചാർജും ഉൾപ്പെടെ ` 570 മണിയോർഡർ അയച്ചുതരേ≠താണ്.
പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെ≠റിന്റെ കൂടെ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. ഷോർട്ട്/ടേം/ഫിക്സഡ് ഡെപ്പോസിറ്റുകൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല. ഓരോ ഉപകരണത്തിന്റെയും വില വാറ്റ്, മറ്റു ചെലവുകൾ എന്നിവ പ്രത്യേകം കാണിക്കേ≠താണ്. വിതരണ ഉത്തരവ് കിട്ടി ഒരു മാസത്തിനകം സ്വന്തം ചെലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേ≠താണ്. വില നിലവാരത്തിന് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.
നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തരവിന്റെ ശരിപ്പകർപ്പ് ടെ≠റിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ഓരോ ടെ≠റിന്റെ കൂടെയും ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേ≠താണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ടെ≠ർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കു ന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ആളിൽ നിക്ഷിപ്തമാണ്. ഓഫീസിലെ പണമിടപാട് സമയം പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 2 മണി വരെയാകുന്നു. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
LIST OF ITEMS
Sl. Name of Items with Qty.
No.
Specification (Nos.)
2011-12 വർഷത്തിൽ യു. ജി. സി. യുടെ XI പദ്ധതിയിൽ കോച്ചിംഗ് ക്ലാസ്സസ് ഫോർ എൻട്രി ഇൻ സർവീസസ് ഫ≠ിൽ നിന്നും ` 2,18,518-ന് കമ്പ്യൂട്ടർ, ലാപ്ടോപ്, ഫോട്ടോ കോപ്പിയർ, പ്രിന്റർ, എൽ.സി.ഡി. പ്രോജക്ടർ മുതലായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ അടക്കം ചെയ്ത കവറിനുപുറത്ത് "Tender No. 14/2011-12(UGC) കോച്ചിംഗ് ക്ലാസ്സസ് ഫോർ എൻട്രി ഇൻ സർവീസസ് പദ്ധതിയിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്നെഴുതി പ്രിൻസിപ്പാൾ, ടി. എം. ഗവൺമെന്റ ് കോളേജ്, തിരൂർ, വാക്കാട് പി. ഒ., മലപ്പുറം ജില്ല, പിൻ-676 502 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പൂരിപ്പിച്ച ടെ≠റുകൾ 31-1-2012-ന് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം (1)
(2)
(3) 1 Desktop PC — Intel Mother Board, Intel 4 core i5 processor, 4GB DDR3 RAM, 320GB Hard Disk, Optical Mouse, Multimedia Keyboard, TFT Monitor 15", Dual layerd DVD reader and writer, 3 year onsite warranty 2 Laptop—LED Display, Intel Mother Board, 1 Intel Core i3 processor, 4GB DDR3 RAM, 320GB Hard Disk, Blue tooth, Wi-Fi, Webcam, (1)
(2)
(3) Microphone, wireless mouse, Dual layerd DVD reader and writer, 3 year onsite warranty.
3 Printer with Copier & Scanner (Multi- 1
function Device)—Black and white laser A3 size printing, black and white copying, colour scanner, print speed more than 25 ppm, print quality 600x600 dpi, Scanner flatbed, scanning resolution 1200 dpi, High speed USB connectivity, 3 year onsite warranty.
4 Laser Printer—Black and white laser A3 1 size printing, print speed more than 25 ppm, print quality 600x600 dpi., High speed USB connectivity, 3 year onsite warranty
5 UPS—1 hour back-up, 2 year onsite 4 warranty
6 LCD Projector—Portable, XGA 1024x763 1 illumination more than 2600, 500:1 contrast ratio, 4:3 aspect ratio, built in stereo speakers, zoom lense and digital zoom, remote control, NTSC PAL compatibility,VGA input and output, DVI input, 3 year onsite warranty T. M. Government College, Tirur.
(Sd.) Principal.
TENDER NOTICE
No. B-333/UGC/XI/2010. 12th December 2011.
Sealed tenders are invited for the supply of Sports Equipments for an amount of ` 50,000 limited, towards the fund allotted under UGC Development of Sports Infrastructure and Equipments (approved by IOC/IOA/ SAI/NSF items only) in XI Plan to the Government College of Teacher Education, Kozhikode.
The last date for receipt of tender in this office is at 3 p.m. on 13-1-2012.
Late tenders will not be accepted on any account.
Tenders will be opened at 4 p.m. on the same day in the presence of those tenderer or their nominees who may be presented at that time.
The intending tenderers may on application to the Principal obtain requisite tender forms in which tender should be submitted.
Application for tender form should be accompanied by a cash remittance of ` 338 including VAT and for duplicate ` 169 including VAT which is not refundable under any circumstances.
Sale of tender forms will be closed at 2 p. m. on 12-1-2012.
Tender forms are non transferable.
Cheques, DD and Postal Order will not be accepted towards the cost of tender forms.
Those who require tender forms by post should be sent the cost of tender form of ` 370 by Money Order.
Tenders should also be accompanied by requisite EMD (1%).
More details can be had from the Principal during working hours.
The payment towards the items supplied will be made only after getting the certificate from the competent authority in this regard.
The Principal reserves the right to reject the tender without assigning any reason thereof.
കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലേക്ക് 2010-11 വർഷത്തിൽ യു.ജി.സി. ഡെവലപ്പ്മെന്റ ് ഓഫ് സ്പോർട്്സ് ഇൻഫ്രാസ്ട്രക്ചർ ആന്റ ് എക്യുപ്മെന്റ ് സ്കീമിൽ അനുവദിച്ച ഫ≠ിൽ (` 50,000) നിന്നും സ്പോർട്സ് ഉപകരണങ്ങൾ (എെ. ഒ. സി./എെ.ഒ.എ./ എസ്.എ.എെ./എൻ.എസ്.എഫ്. അംഗീകാരമുള്ളവ മാത്രം) വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് 2010-11 വർഷത്തിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോട്-673 001 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-1-2012, 3 മണി വരെയാകുന്നു.
വൈകി ലഭിക്കുന്ന ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ 13-1-2012-ാം തീയതി 4 മണിക്ക് ആ സമയത്ത് ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.
താൽപര്യമുള്ളവർ നി›ിത ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വിലയായ ` 338 (വിൽപന നികുതി ഉൾപ്പെടെ) അടയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ദർഘാസിന്റെ വില ` 169 ആകുന്നു.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 12-1-2012-ാം തീയതി 2 മണിക്ക് അവസാനിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരി ക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ രജിസ്ട്രേഡ് തപാലിൽ ലഭിക്കു വാൻ ആഗ്രഹിക്കുന്നവർ ഫോറത്തിന്റെ വിലയായ ` 370 (തപാൽ ചാർ÷് ഉൾപ്പെടെ) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ ആയി അയയ്ക്കേ≠താണ്.
ദർഘാസിന്റെ കൂടെ കാണിച്ച വിലയുടെ 1%
ഇ. എം. ഡി. കൂടി അടക്കം ചെയ്യേ≠താണ്.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
വിതരണം ചെയ്ത സാമഗ്രിയുടെ ഗുണമേ∑ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും സാങ്കേതിക സ്ഥാപനം ശുപാർശ ചെയ്തതിനുശേഷം മാത്രമേ പെയ്മെന്റ ് നൽകുകയുള്ളു.
യാതൊരു കാരണവും കൂടാതെ ദർഘാസുകൾ റദ്ദു ചെയ്യുവാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്ത മാകുന്നു.
Government College of Teacher (Sd.) Education, Kozhikode. Principal.
TENDER EXTENSION NOTICE
No. A1-945/2010. 13th December 2011.
The last date of tender for the supply of Public Address System as per the Tender Notice No. A1-945/ 2010 dated 17-10-2011 of GPM Government College, Manjeshwaram is extended as follows.
Last date of sale of tender form—17-1-2012, 2 p.m.
Last date and time of receipt of tender—
17-1-2012, 2.30 p. m.
Date and time of opening of tender—17-1-2012,
3 p. m.
All other conditions in the above tender remain unchanged. More details can be had from the office on any working days.
മഞ്ചേശ്വരം ജി. പി. എം. ഗവൺമെന്റ ് കോളേജിലെ 17-10-2011-ലെ പബ്ലിക്ക് അഡ്രസ് സിസ്റ്റം വിതരണം ചെയ്യു വാനുള്ള എ1-945/2010-ാം നമ്പർ ദർഘാസ് തീയതികൾ താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—17-1-2012, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—17-1-2012, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
17-1-2012, 3 മണി.
ദർഘാസ് സംബന്ധിച്ച മറ്റു നിബന്ധനകൾക്കൊന്നും മാറ്റമില്ല. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽ നിന്നും ലഭ്യമാണ്.
(Sd.)
G. P. M. Government College, Manjeshwar. Principal.