©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } 3rd January 2012
} No.
13th Pousha 1933 1933 പൌഷം 13
PART III
Stores Purchase
Department of Homoeopathy
RE-TENDER NOTICE
No. 3054/P1/11/GHMC. 15th December 2011.
Sealed and competitive tenders are invited for the
Date and time of opening of tender—24-1-2012, supply of various types of equipments for the use of
3.30 p. m.
Government Homoeopathic Medical College, Calicut-10.
Those who want tender forms by registered post Tender should be superscribed with tender No. and
should send an additional amount of ` 50 per addressed to the 'Principal, Government Homoeopathic
tender. Duplicate tender forms will be issued at a cost of Medical College, Kozhikode-673 010'. More details can be
` 200+4% VAT for the item. Demand Draft for an amount had from the college office during office hours.
of 1% of the total cost should be enclosed with the filled Cost of tender form—` 400+4% VAT.
up tenders as EMD. Demand Draft is to be taken in
- p. m. ↩
favour of 'The Principal, Government Homoeopathic Last date and time of sale of tender form—23-1-2012, Tender forms can be obtained from the College Office on direct payment or by Money Order only. Those who remit tender fee through Money Order should mention
the tender number and full address in the Money Order
coupon.
കോഴിക്കോട് ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ
കോളേജ് ആവശ്യത്തിലേക്കായി വിവിധയിനം ലാബ്
ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ
ക്ഷണിച്ചുകൊള്ളുന്നു. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ്
ടെ≠ർ ഫോറത്തോടൊപ്പം ലഭിക്കുന്നതാണ്. ടെ≠ർ
സമർപ്പിക്കുന്ന കവറിനുപുറത്ത് ടെ≠ർ നമ്പർ എഴുതി
യിരിക്കേ≠തും ''പ്രിൻസിപ്പാൾ, ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്-673 010'' എന്ന വിലാസത്തിൽ സമർപ്പിക്കേ≠തുമാണ്. കൂടുതൽ വിവരങ്ങൾ
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ടെ≠ർ ഫോറത്തിന്റെ വില— ` 400+4% വാറ്റ്.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—23-1-2012 വൈകിട്ട് 3 മണി.
തപാൽ മുഖേന—16-1-2012 വൈകിട്ട് 3 മണി.
ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—24-1-2012 വൈകിട്ട് 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—24-1-2012
വൈകിട്ട് 3.30 മണി.
ടെ≠റുകൾ ലഭിക്കുന്നതിന് ''പ്രിൻസിപ്പാൾ, ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്-673 010'' എന്ന വിലാസത്തിൽ ഫോറത്തിന്റെ വില സഹിതം (നികുതി
ഉൾപ്പെടെ) അപേക്ഷിക്കേ≠താണ്. തപാൽ വഴി ടെ≠ർ
ഫോറം ലഭിക്കുന്നതിന് ` 50 തപാൽ ചാർ÷് ആയി അധികം അടയ്ക്കേ≠താണ്. ടെ≠ർ ഫോറം വാങ്ങിയവർക്ക്
ഡ്യൂπിക്കേറ്റ് ഫോറം ലഭിക്കുന്നതിന് ` 200+4% വാറ്റ് അടയ്ക്കേ≠താണ്. മൊത്തം വിലയുടെ 1% വരുന്ന
തുകയ്ക്കുള്ള നിരതദ്രവ്യം ടെ≠റിനോടൊപ്പം അടക്കം
ചെയ്യേ≠താണ്. നിരതദ്രവ്യമായി അടക്കം ചെയ്യുന്ന തുക
പ്രിൻസിപ്പാൾ, ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ
കോളേജ്, കോഴിക്കോട്-673 010-ന്റെ പേരിൽ ഡിമാന്റ ്
ഡ്രാഫ്റ്റായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട,്
മലാപ്പറമ്പ് ബ്രാഞ്ചിൽ മാറത്തക്ക വിധത്തിൽ
സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ യാതൊരു
കാരണവശാലും സ്വീകരിക്കുന്നതല്ല. കോളേജ് ഓഫീസിൽ
നിന്നും നേരിട്ടോ, മണിയോർഡർ വഴിയോ മാത്രമേ ഫോറം
ലഭിക്കുകയുള്ളൂ. ടെ≠ർ ഫോറം വാങ്ങുവാനുദ്ദേശിക്കുന്ന
സ്ഥാപനത്തിന്റെ വിലാസം മണിയോർഡർ കൂപ്പണിൽ
വ്യ‡മായി രേഖപ്പെടുത്തേ≠താണ്.