©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
1 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } 3rd January 2012
} No.
13th Pousha 1933 1933 പൌഷം 13
PART III
Stores Purchase
Department of Industrial Training
TENDER NOTICE
No. E5-10000/2011.
13th December 2011.
Sealed competitive tenders are invited for the supply of Tools, Equipments and Machinery required ITIs in the State.
SCHEDULE
Sl. Tender No. & Name of Items Cost of form (Including 4% VAT) :
No.
Original Duplicate
` ` (1)
(2)
(3) (4) 1 E5/48/11—Hand Tools for Carpenter Trade
416 208 2 E5/49/11—Utensils for Steward Trade
936 520 3 E5/50/11—Equipments for Craftsman Food Production Trade 728 416 4 E5/51/11—Computer accessories for Data Entry Operator Trade 416 208 (1) (2) (3) (4) 8 E5/55/11—Sewing Machines for Fashion Technology Trade 416 208 9 E5/56/11—Utensils for Health Sanitary Inspector Trade
312 156 10 E5/57/11—Manually Operated Equipments for Hospital House Keeping Trade 312 156 11 E5/58/11—Power Operated Equipments for Hospital House Keeping Trade 416 208 12 E5/59/11—Hand Tools for Lift Mechanic Trade
416 208 13 E5/60/11—Machines for Lift Mechanic Trade
312 156 14 E5/61/11—Hand Tools for Mechanic Tractor Trade
832 416 15 E5/62/11—Machinery for Mechanic Tractor Trade
3,744 1,872 16 E5/63/11—Hand Tools for Mechanic Agricultural Machinery Trade 416 208 17 E5/64/11—Machines and Engines for Agricultural Machinery 9,048 4,576 18 E5/65/11—Electrical & Electronic Equipments for Industrial Electronics Trade 2,600 1,352 19 E5/66/11—Electrical Machines for Industrial Electronics Trade 312 156 20 E5/67/11—Electronic items for FOA Trade
416 208 21 E5/68/11—Computer Accessories and articles for COPA 416 208 22 E5/69/11—Hand Tools for Plumber Trade
624 312 23 E5/70/11—Machinery for Plumber Trade
416 208 24 E5/71/11—Hand Tools and Equipments for SHF Trade
312 156 25 E5/72/11—Hand Tools for TDM Trade
2,392 1,248 26 E5/73/11—Machines for TDM Trade
1,664 832 27 E5/74/11—Tools for Electrician Trade
1,248 624 28 E5/75/11—Measuring Instruments for Electrician Trade
416 208 29 E5/76/11—Machines and Starters for Electrician Trade
2,288 1,144 30 E5/77/11—IC Trainers for Electrician Trade
1,768 936 31 E5/78/11—Equipments for Electrician Trade
1,456 728 32 E5/79/11—Circuit Breaker for Electrician Trade
2,808 1,456 33 E5/80/11—Transformers, Relays for Electrician Trade
1,144 624 34 E5/81/11—Tools for Machinist Trade
1,248 624 35 E5/82/11—Machines for Machinist Trade
9,256 4,680 36 E5/83/11—Cutters for Machinist Trade
832 416 37 E5/84/11—Measuring Instruments for Machinist Trade
832 416 38 E5/85/11—Tools for Fitter Trade
416 208 39 E5/86/11—Heavy Machinery for Turner Trade
416 208 40 E5/87/11—Tools for Turner Trade
832 416 41 E5/88/11—Instruments for Turner Trade
1,040 520 42 E5/89/11—Audio Visual Aids for Turner Trade
312 156 43 E5/90/11—Electrical and Electronic Equipments for Instrument Mechanic Trade 936 520 44 E5/91/11—Computer items for Instrument Mechanic Trade 1,560 832 45 E5/92/11—Measuring Instruments for Instrument Mechanic Trade 1,872 936 46 E5/93/11—Optical Instruments for Instrument Mechanic Trade 416 208 (1) (2) (3) (4) 49 E5/96/11—Flow and Preasure Instruments for Instrument Mechanic Trade 1,144 624 50 E5/97/11—Welding Transformer and Equipments for Welder Trade 12,168 6,344 51 E5/98/11—Hand Tools & Equipments for Welder Trade 1,768 936 52 E5/99/11—Welding Tools and Accessories for Welder Trade 4,680 2,392 53 E5/100/11—Tools and Equipments (Gas & Electric) for Welder Trade 6,656 3,328 54 E5/101/11—Computer and Accessories Electrical Equipments for Mechanic
Computer Hardware
1,560 832 55 E5/102/11—Machines for Mechanic Computer Hardware
416 208 56 E5/103/11—Measuring Instruments for MCH Trade
416 208 57 E5/104/11—Tools for Mechanic Computer Hardware Trade 416 208 58 E5/105/11—Teaching Material for Automobile Trade
416 208 59 E5/106/11—Electrical Tools for Automobile Trade
728 416 60 E5/107/11—Measuring Tools for Automobile Trade
1,248 624 61 E5/108/11—Fire Extinguisher Puller and Marking Tools for Automobiles Trade 832 416 62 E5/109/11—Hydraulic and other supporting equipments 1,976 1,040 63 E5/110/11—Testing equipments for Automobile Trade
3,224 1,664 64 E5/111/11—Accessories for Automobile Trade
10,920 5,512 65 E5/112/11—Vehicles for Automobile Trade
26,000 13,000 66 E5/113/11—Hand Tools for Automobile Trade
2,808 1,456 67 E5/114/11—Engines for Automobiles Trade
9,152 4,576 68 E5/115/11—Accessories for Survey/D/Civil Trades
2,600 1,352 69 E5/116/11—Equipments for Survey/D/Civil Trades
3,952 1,976 70 E5/117/11—Drafting Devices for Arch. Assistant/Interior Decoration
Designing Trades
416 208 71 E5/118/11—CNC Machines for COE Trade/(Production and Manufacturing) 16,224 8,112 72 E5/119/11—Hydraulic and Pneumatic Machines for COE 1,976 1,040 73 E5/120/11—Hand Tools for Electronic Trade
520 312 74 E5/121/11—Electronic equipment for Electronic Trade
5,408 2,704 75 E5/122/11—Electrical equipments and accessories for Electronic Trade 1,560 832 76 E5/123/11—Measuring Instruments for Electronic Trade
312 156 77 E5/124/11—General Hand Tools and Equipments for Mech. Mechatronics 416 208 78 E5/125/11—Precision Instruments for Mechanic Mechatronics 312 156 79 E5/126/11—Hoisting Equipments for Mech. Mechatronics 2,496 1,248 80 E5/127/11—Tools and Electronic Appliances for Consumer Electronics 728 416 81 E5/128/11—Computer accessories and Equipments for Network Technician 416 208 82 E5/129/11—Equipments of Glass Spherical for Mechanic Lens/Prism Grinding 312 156 83 E5/130/11—Tools and Equipments of Cylindrical Glass of Mechanic Lens/Prism 312 156 84 E5/131/11—Measuring and Checking Devices for Mechanic Lens/Prism 416 208 85 E5/132/11—Hand Tools for RAC Mechanic
1,664 832 (1)
(2)
(3) (4) 89 E5/136/11—Instruments for RAC Trade
936 520 90 E5/137/11—Machinery for RAC Machanic Trade
11,440 5,720 91 E5/138/11—Hand tools for COE (BBBT 03 Electrical and Electornics) 312 156 92 E5/139/11—Hand Tools for COE (BBBT 02) SMW and Welding 520 312 93 E5/140/11—Hand Tools for COE (BBBT 04) Micro Processor and 312 156 Computer Operation
94 E5/141/11—Welding Machinery (PMBT) COE
1,456 728 95 E5/142/11—Hand Tools for COE (PMAT) P&M 416 208 96 E5/143/11—General Machinery for PMBT (COE)
6,240 3,120 97 E5/144/11—Machining equipment Package (COE) PMBT 1,560 832 98 E5/145/11—Welding equipment Package (COE) (PMAT) 1,352 728 Last date and time of sale of tender—12-1-2012, 3 p. m.
Last date and time of receipt of sealed tender—12-1-2012, 5 p. m.
Date and time of opening of sealed tender—13-1-2012, 11 a. m.
The cost of tender forms will be accepted only by cash or Money Order. The tenders should be superscribed with tender number and dates and addressed to the Director of Training, Industrial Training Department, Thycaud, Thiruvananthapuram-14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Deposit. There must be a Validity period of three months from the date of opening the tenders, otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 100 (Rupees One hundred only), otherwise the tender will not be considered. The Stamp Paper will be forwarded to firms outside Kerala if required by remitting ` 125 (Rupees One hundred and Twenty Five only) separate by Money Order ( ` 25 is intended to cover postage and incidental expenses). Detailed specification of items required can be obtained from the office of the undersigned during office hours. The tendered items must have ISI/BIS Specification, otherwise the tender will not be considered. The details are available in www.det.kerala.gov.in. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ എെ. റ്റി. എെ. കളിലെ പരിശീലനത്തിന് വിവിധ ട്രേഡുകളിൽ താഴെ കാണുന്ന ടൂൾസ് ആന്റ ് എക്വിപ്മെന്റ ്സ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ക്രമ ദർഘാസ് നമ്പരും ഇനവിവരവും ദർഘാസ് ഫോറത്തിന്റെ വില + 4% വാറ്റ് ഉൾപ്പെടെ നമ്പർ
ഒറിജിനൽ ഡ്യൂπിക്കേറ്റ്
`
` (1)
(2)
(3) (4) 1 ഇ5/48/11—കാർപ്പെന്റർ ട്രേഡിലേക്ക് ആവശ്യമായ ഹാൻഡ് ടൂൾസ് 416 208 2 ഇ5/49/11—സ്റ്റീവാർഡ് ട്രേഡിലേക്ക് ആവശ്യമായ ഉപകരണങ്ങൾ 936 520 3 ഇ5/50/11—ക്രാഫ്റ്റ്സ്മാൻ ഫുഡ് പ്രെഡക്ഷൻ ട്രേഡിലേക്കാവശ്യമായ
എക്യുപ്മെന്റ ്സ്
728 416 4 ഇ5/51/11—ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡിലേക്കാവശ്യമായ കമ്പ്യൂട്ടർ
അക്സസറീസ്
416 208 5 ഇ5/52/11—ഡിജിറ്റൽ ഫോട്ടോഗ്രാഫിക് ട്രേഡിനാവശ്യമായ ഫോട്ടോഗ്രാഫിക്
ആർട്ടിക്കിൾസ്
1,768 936 6 ഇ5/53/11—ഇലക്ട്രോ πേറ്റർ ട്രേഡിലേക്കാവശ്യമായ ഉപകരണങ്ങൾ 520 312 7 ഇ5/54/11—ഫാഷൻ ടെക്നോളജി ട്രേഡിനുള്ള ഹാൻഡ് ടൂൾസ് 520 312 8 ഇ5/55/11—ഫാഷൻ ടെക്നോളജി ട്രേഡിനുള്ള തയ്യൽ മെഷീനുകൾ 416 208(1) (2) (3) (4) 9 ഇ5/56/11—ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ ട്രേഡിലേക്കാവശ്യമായ
ഉപകരണങ്ങൾ
312 156 10 ഇ5/57/11—ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിലേക്കാവശ്യമായ മാന്വൽ
ഓപ്പറേറ്റഡ് ഉപകരണങ്ങൾ
312 156 11 ഇ5/58/11—ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിലേക്കാവശ്യമായ പവ്വർ
ഓപ്പറേറ്റഡ് ഉപകരണങ്ങൾ
416 208 12 ഇ5/59/11—ലിഫ്റ്റ് മെക്കാനിക്ക് ട്രേഡിലേക്കാവശ്യമായ ഹാൻഡ് ടൂൾസ് 416 208 13 ഇ5/60/11—ലിഫ്റ്റ് മെക്കാനിക്ക് ട്രേഡിലേക്കാവശ്യമായ മെഷിനറികൾ 312 156 14 ഇ5/61/11—മെക്കാനിക്ക് ട്രാക്ടർ ട്രേഡിലേക്കാവശ്യമായ ഹാൻഡ് ടൂൾസ് 832 416 15 ഇ5/62/11—മെക്കാനിക്ക് ട്രാക്ടർ ട്രേഡിലേക്കാവശ്യമായ മെഷിനറികൾ 3,744 1,872 16 ഇ5/63/11—മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിലേക്കാവശ്യമായ
ഹാൻഡ് ടൂൾസ്
416 208 17 ഇ5/64/11—മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിലേക്കാവശ്യമായ
മെഷീനുകളും, എൻജിനുകളും
9,048 4,576 18 ഇ5/65/11—ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് ട്രേഡിനുള്ള ഇലക്ട്രിക്കൽ/
ഇലക്ട്രോണിക് ഉപകരണങ്ങൾ
2,600 1,352 19 ഇ5/66/11—ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് ട്രേഡിനുള്ള ഇലക്ട്രിക്കൽ
മെഷീൻസ്
312 156 20 ഇ5/67/11—ഫ്ര≠് ഓഫീസ് അസിസ്റ്റന്റ ് ട്രേഡിനുള്ള ഇലക്ട്രോണിക് എെറ്റംസ് 416 208 21 ഇ5/68/11—സി. ഒ. പി. എ. ട്രേഡിനുള്ള കമ്പ്യൂട്ടർ അക്സസറീസും
ആർട്ടിക്കിൾസും
416 208
624 312 22 ഇ5/69/11—πംബർ ട്രേഡിനുള്ള ഹാൻഡ് ടൂൾസ്
416 208 23 ഇ5/70/11—πംബർ ട്രേഡിനുള്ള മെഷിനറി
24 ഇ5/71/11—സാനിറ്ററി ഹാർഡ് വെയർ ഫിറ്റർ ട്രേഡിനുള്ള ടൂൾസും ഉപകരണങ്ങളും 312 156
2,392 1,248 25 ഇ5/72/11—റ്റി. ഡി. എം. ട്രേഡിനുള്ള ഹാൻഡ് ടൂൾസ്
1,664 832 26 ഇ5/73/11—റ്റി. ഡി. എം. ട്രേഡിനുള്ള മെഷിനറി
1,248 624 27 ഇ5/74/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള ടൂൾസ്
28 ഇ5/75/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള മെഷറിംഗ് ഉപകരണങ്ങൾ 416 208 29 ഇ5/76/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള മെഷീനുകളും, സ്റ്റാർട്ടറുകളും 2,288 1,144
1,768 936 30 ഇ5/77/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള എെസി ട്രെയിനേഴ്സ്
31 ഇ5/78/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള ഉപകരണങ്ങൾ 1,456 728 32 ഇ5/79/11—ഇലക്ട്രീഷ്യൻ ട്രേഡിനുള്ള സർക്യൂട്ട് ബ്രേക്കേഴ്സ് 2,808 1,456 33 ഇ5/80/11—ഇലക്ട്രീഷ്യൻ ട്രേഡിനാവശ്യമായ ട്രാൻസ്ഫോർമർ/റിലേസ് 1,144 624
1,248 624 34 ഇ5/81/11—മെഷിനിസ്റ്റ് ട്രേഡിലേക്കാവശ്യമായ ടൂൾസ്
35 ഇ5/82/11—മെഷിനിസ്റ്റ് ട്രേഡിലേക്കാവശ്യമായ മെഷീനുകൾ 9,256 4,680 36 ഇ5/83/11—മെഷിനിസ്റ്റ് ട്രേഡിലേക്കാവശ്യമായ കട്ടറുകൾ 832 416 37 ഇ5/84/11—മെഷിനിസ്റ്റ് ട്രേഡിലേക്കാവശ്യമായ മെഷറിംഗ് ഇൻസ്ട്രുമെന്റ ് 832 416
416 208 38 ഇ5/85/11—ഫിറ്റർ ട്രേഡിനുള്ള ടൂൾസ്
416 208 39 ഇ5/86/11—ടർണർ ട്രേഡിനുള്ള ഹെവി മെഷിനറി
832 416 40 ഇ5/87/11—ടർണർ ട്രേഡിനുള്ള ടൂൾസ്
1,040 520 41 ഇ5/88/11—ടർണർ ട്രേഡിനുള്ള ഇൻസ്ട്രുമെന്റ ്്സ്
42 ഇ5/89/11—ടർണർ ട്രേഡിനുള്ള ആഡിയോ വിഷ്വൽ എയ്ഡ്സ് 312 156 43 ഇ5/90/11—എെ/മെക്ക് ട്രേഡിനുള്ള ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഉപകരണങ്ങൾ 936 520(1) (2) (3) (4) 44 ഇ5/91/11—എെ/മെക്ക് ട്രേഡിനുള്ള കമ്പ്യൂട്ടർ ഉപകരണങ്ങൾ 1,560 832 45 ഇ5/92/11—എെ/മെക്ക് ട്രേഡിനുള്ള മെഷറിംഗ് ഉപകരണങ്ങൾ 1,872 936 46 ഇ5/93/11—എെ/മെക്ക് ട്രേഡിനുള്ള ഓപ്റ്റിക്കൽ ഇൻസ്ട്രുമെന്റ ്സ് 416 208 47 ഇ5/94/11—എെ/മെക്ക് ട്രേഡിനുള്ള റെക്കോർഡർ/കൺട്രോളർ 2,080 1,040
2,184 1,144 48 ഇ5/95/11—എെ/മെക്ക് ട്രേഡിനുള്ള ട്രെയിനേഴ്സ്
49 ഇ5/96/11—എെ/മെക്ക് ട്രേഡിനുള്ള ഫ്ളോ/പ്രഷർ ഉപകരണങ്ങൾ 1,144 624 50 ഇ5/97/11—വെൽഡർ ട്രേഡിന് ആവശ്യമായ വെൽഡിംഗ് ട്രാൻസ്ഫോർമർ 12,168 6,344 51 ഇ5/98/11—വെൽഡർ ട്രേഡിന് ആവശ്യമായ ഹാൻഡ് ടൂൾസ്/എക്വുപ്മെന്റ ് 1,768 936 52 ഇ5/99/11—വെൽഡർ ട്രേഡിന് ആവശ്യമായ ടൂൾസ്/അക്സസറീസ് 4,680 2,392 53 ഇ5/100/11—വെൽഡർ ട്രേഡിന് (ഗ്യാസ് ആന്റ ് ഇലക്ട്രിക്) ആവശ്യമായ ടൂൾസ്/
ഉപകരണങ്ങൾ
6,656 3,328 54 ഇ5/101/11—മെക്കാനിക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ട്രേഡിനുള്ള കമ്പ്യൂട്ടർ
അക്സസറീസും ഇലക്ട്രിക്കൽ ഉപകരണങ്ങളും
1,560 832 55 ഇ5/102/11—മെക്കാനിക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ട്രേഡിനുള്ള മെഷീനുകൾ 416 208 56 ഇ5/103/11—മെക്കാനിക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ട്രേഡിനുള്ള മെഷറിംഗ്
ഇൻസ്ട്രുമെന്റ ്സ്
416 208 57 ഇ5/104/11—മെക്കാനിക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ട്രേഡിനുള്ള ടൂൾസ് 416 208 58 ഇ5/105/11—ആട്ടോമൊബൈൽ ട്രേഡിനുള്ള റ്റീച്ചിംഗ് മെറ്റീരിയൽസ് 416 208 59 ഇ5/106/11—ആട്ടോമൊബൈൽ ട്രേഡിനുള്ള ഇലക്ട്രിക്കൽ ടൂൾസ് 728 416 60 ഇ5/107/11—ആട്ടോമൊബൈൽ ട്രേഡിനുള്ള മെഷറിംഗ് ഇൻസ്ട്രുമെന്റ ്സ് 1,248 624 61 ഇ5/108/11—ആട്ടോമൊബൈൽ ട്രേഡിനുള്ള ഫയൽ എക്സ്റ്റിംഗ്വിഷർ, പുള്ളർ,
മാർക്കിംഗ് ടൂൾസ്
832 416 62 ഇ5/109/11—ഹൈഡ്രോളിക്ക് ആന്റ ് അദർ സപ്പോർട്ടിംഗ് എക്വുപ്മെന്റ ്സ് 1,976 1,040 63 ഇ5/110/11—ആട്ടോമൊബൈൽ ട്രേഡിനുള്ള ടെസ്റ്റിംഗ് ഉപകരണങ്ങൾ 3,224 1,664
10,920 5,512 64 ഇ5/111/11—ആട്ടോമൊബൈൽ ട്രേഡിനുള്ള അക്സസറീസ്
65 ഇ5/112/11—ആട്ടോമൊബൈൽ ട്രേഡിനുള്ള വാഹനങ്ങൾ 26,000 13,000 66 ഇ5/113/11—ആട്ടോമൊബൈൽ ട്രേഡിനുള്ള ഹാൻഡ് ട്രൂൾസ് 2,808 1,456 67 ഇ5/114/11—ആട്ടോമൊബൈൽ ട്രേഡിനുള്ള എൻജിനുകൾ 9,152 4,576 68 ഇ5/115/11—സർവ്വെ/ഡി/സിവിൽ ട്രേഡിനുള്ള അക്സസറീസ് 2,600 1,352 69 ഇ5/116/11—സർവ്വെ/ഡി/സിവിൽ ട്രേഡിനുള്ള ഉപകരണങ്ങൾ 3,952 1,976 70 ഇ5/117/11—ആർക്കിടെക്ച്ച്വറൽ അസിസ്റ്റന്റ ്/ഇന്റീരിയൽ ഡെക്കറേഷൻ ആന്റ ്
ഡിസൈനിംഗ് ട്രേഡുകൾക്കുള്ള ഡ്രാഫ്റ്റിംഗ് മെഷീൻസ് 416 208 71 ഇ5/118/11—സി. ഒ. ഇ. ട്രേഡിനുള്ള സി. എൻ. സി. മെഷീനുകൾ (പ്രൊഡക്ഷൻ
ആന്റ ് മാനുഫാക്ച്ചറിംഗ്)
16,224 8,112 72 ഇ5/119/11—സി. ഒ. ഇ. ട്രേഡിനുള്ള ഹൈഡ്രോളിക്ക് ആന്റ ് ന്യുമാറ്റിക്ക്
മെഷീനുകൾ
1,976 1,040
520 312 73 ഇ5/120/11—ഇലക്ട്രോണിക്സ് ട്രേഡിനുള്ള ഹാൻഡ് ടൂൾസ്
74 ഇ5/121/11—ഇലക്ട്രോണിക്സ് ട്രേഡിനുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ 5,408 2,704 75 ഇ5/122/11—ഇലക്ട്രോണിക്സ് ട്രേഡിനുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളും
അക്സസറീസും
1,560 832 76 ഇ5/123/11—ഇലക്ട്രോണിക്സ് ട്രേഡിനുള്ള മെഷറിംഗ് ഇൻസ്ട്രുമെന്റ ്സ് 312 156 77 ഇ5/124/11—മെക്കാനിക്സ് മെക്കാട്രോണിക്സ് ട്രേഡിനുള്ള ജനറൽ ഹാൻഡ്
ടൂൾസും ഉപകരണങ്ങളും
416 208(1) (2) (3) (4) 78 ഇ5/125/11—മെക്കാനിക്ക് മെക്കാട്രോണിക്സ് ട്രേഡിനുള്ള പ്രിസിഷൻ
ഇൻസ്ട്രുമെന്റ ്സ്
312 156 79 ഇ5/126/11—മെക്കാനിക്ക് മെക്കാട്രോണിക്സ് ട്രേഡിനുള്ള ഹോയിസ്റ്റിംഗ്
ഉപകരണങ്ങൾ
2,496 1,248 80 ഇ5/127/11—മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിനുള്ള
ട്യൂൾസ് ഇലക്ട്രോണിക്്സ് അπൈൻസസ്
728 416 81 ഇ5/128/11—നെറ്റ് വർക്ക് ടെക്നീഷ്യൻ ട്രേഡിനാവശ്യമായ കമ്പ്യൂട്ടർ 416 208 അക്സസറീസും ഉപകരണങ്ങളും
82 ഇ5/129/11—മെക്കാനിക്ക് ലെൻസ് ആന്റ ് പ്രിസം ട്രേഡിനാവശ്യമായ •ാസ്സ്
സ്പെറിക്കൽ ഉപകരണങ്ങൾ
312 156 83 ഇ5/130/11—മെക്കാനിക്ക് ലെൻസ് ആന്റ ് പ്രിസം ട്രേഡിനാവശ്യമായ
സിലിൻട്രിക്കൽ ക്ലാസ് ടൂൾസ് ഉപകരണങ്ങൾ 312 156 84 ഇ5/131/11—മെക്കാനിക്ക് ലെൻസ് ആന്റ ് പ്രിസം ട്രേഡിനാവശ്യമായ മെഷറിംഗ്
ആന്റ ് ചെക്കിംഗ് ഉപകരണങ്ങൾ
416 208 85 ഇ5/132/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള ഹാൻഡ് ടൂൾസ് 1,664 832 86 ഇ5/133/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള റെഫ്രിജറേഷൻ ടൂൾസ് 416 208 87 ഇ5/134/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള ഉപകരണങ്ങൾ 4,784 2,392 88 ഇ5/135/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള അക്സസറീസ് 936 520 89 ഇ5/136/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള ഇൻസ്ട്രുമെന്റ ്സ് 936 520 90 ഇ5/137/11—ആർ. എ. സി. മെക്കാനിക്ക് ട്രേഡിനുള്ള മെഷിനറികൾ 11,440 5,720 91 ഇ5/138/11—സി. ഒ. ഇ. (ബിബിബിറ്റി 03)-യ്ക്കുള്ള ഹാൻഡ് ടൂൾസ്/
ഇലക്ട്രിക്കൽ ഇലക്ട്രോണിക്ക്സ്
312 156 92 ഇ5/139/11—സി. ഒ. ഇ. (ബിബിബിറ്റി 02)-യ്ക്കുള്ള ഹാൻഡ് ടൂൾസ് ഷീറ്റ്
മെറ്റൽ വർക്കർ ആന്റ ് വെൽഡിംഗ്
520 312 93 ഇ5/140/11—സി. ഒ. ഇ. ഹാൻഡ് ടൂൾസ് (ബിബിബിറ്റി 04) മൈക്രോ
പ്രോസ്സസർ ആന്റ ് കമ്പ്യൂട്ടർ ആπിക്കേഷൻ 312 156 94 ഇ5/141/11—സി. ഒ. ഇ. വെൽഡിംഗ് മെഷിനറി (പി. എം. ബി. റ്റി.) 1,456 728 95 ഇ5/142/11—ഹാൻഡ് ടൂൾസ് സി. ഒ. ഇ. (പി. എം. എ. റ്റി.) പ്രൊഡക്ഷൻ
ആന്റ ് മാനുഫാക്ച്ചറിംഗ്
416 208 96 ഇ5/143/11—സി. ഒ. ഇ. (പി. എം. ബി. റ്റി.) ജനറൽ മെഷിനറി 6,240 3,120 97 ഇ5/144/11—സി. ഒ. ഇ. (പി. എം. ബി. റ്റി.) മെഷിനിംഗ് എക്യുപ്മെന്റ ് പാക്കേജ് 1,560 832 98 ഇ5/145/11—സി. ഒ. ഇ. (പി. എം. എ.. റ്റി.) വെൽഡിംഗ് ഉപകരണങ്ങൾ 1,352 728 ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—12-1-2012, 3 മണി.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-1-2012, 5 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—13-1-2012, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസ ത്തിൽ അയയ്ക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാ ണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 100 (നൂറ് രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര ത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസംവരെ വില നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 125 (നൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ആവശ്യമായ ഇ. എം. ഡി. ഉള്ളടക്കം ചെയ്യാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. ടി ടെ≠ർ ഷെഡ്യൂളുകളിൽ ഉൾപ്പെട്ട ഉപകരണങ്ങളുടെ വിശദാംശങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്. ടെ≠ർ സമർപ്പിച്ച ഉപകരണങ്ങൾക്ക് നിർബന്ധമായും ISI/BIS സ്പെസിഫിക്കേഷൻ ആവശ്യമാണ്.
അല്ലാത്തപക്ഷം ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടി വിശദ വിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Industrial Training Department,
Thycaud, Thiruvananthapuram.
(Sd.)
Joint Director of Training.
TENDER NOTICES
(1)
No. B2/1508/2010. 12th December 2011.
Sealed competitive tenders are invited from the Suppliers/Distributors/Companies for the supply of Furniture to Draftsman Civil Trade of I. T. I., Malampuzha.
LIST OF ITEMS
എണ്ണം സാധനങ്ങളുടെ പേരും വിവരവും
ക്രമ നമ്പർ
1 ഡ്രോയിംഗ് ടേബിൾ 122 × 60 × 105 cm. 10 ടോപ്പ് ടാപ്പേഡ് ആൻഡ് ഓപ്പണബിൾ (തേക്ക് മരം)
Sl. Name of Item with Quantity
No. Specification (Nos.)
1 Teak Wood Drawing table
122 × 60 × 105 cm. top 10 tapered and openable
2 Teak wood Stool 40 × 30 × 70 cm. 10 Estimate Cost— ` 42,000.
Cost of tender form :
Original—` 300 + 4% VAT.
Duplicate—` 150 + 4% VAT.
Last date and time of sale of tender form—
9-1-2012, 10 a. m. to 13-1-2012, 4 p. m.
Last date and time of receipt of sealed tenders —
16-1-2012, 3 p. m.
Date and time of opening of sealed tenders—
16-1-2012, 4 p. m.
Tenderers are directed to enclose the amount equal to 1% of quoted rate of stores and preliminary agreement in Kerala Stamp Paper worth ` 100. Tender name and date should be superscribed on the envelope. Tender form can be had from the office of the undersigned in all working days from 10 a. m. to 5 p. m. Cost of tender form should be received by cash only. Tender form cannot be transfer- able. The rate quoted will be exist for three months from the date of opening of tender.
മലമ്പുഴ സർക്കാർ വ്യാവസായിക പരിശീലന സ്ഥാപനത്തിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേക്ക് പരിശീലനം നൽകുന്നതിനാവശ്യമായ താഴെ പറയുന്ന ട്രെയിനിംഗ് വസ്തുക്കൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വിതരണക്കാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2 സ്റ്റൂൾ (40 × 30 × 70 cm.) 10 (തേക്ക് മരം) അടങ്കൽ തുക — ` 42,000.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ — ` 300 + 4% വാറ്റ്.
ഡ്യൂπിക്കേറ്റ് — ` 150 + 4% വാറ്റ്.
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—9-1-2012, 11 മണിമുതൽ 13-1-2012, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2012, 4 മണി.
ടെ≠റുകാർ ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി പ്രിൻസിപ്പാൾ, എെ. ടി. എെ., മലമ്പുഴ എന്ന പേരിൽ പാലക്കാട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റും ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിലെ പ്രാഥമിക കരാർ പത്രവും ഉള്ളടക്കം ചെയ്യേ≠താണ്. കവറിന് പുറത്ത് ടെ≠ർ നമ്പരും തീയതിയും സൂചിപ്പിക്കേ≠താണ്. ടെ≠ർ ഉറപ്പിക്കുന്ന സ്ഥാപനം മുൻകരുതൽ നിക്ഷേപമായി നി›യിച്ച വിലയുടെ 5% തുകയ്ക്ക് തുല്യമായ ഡിമാന്റ ് ഡ്രാഫ്റ്റും കരാർ പത്രവും സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മണിമുതൽ 5 മണിവരെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറങ്ങളുടെ വില പണമായി മാത്രമേ സ്വീകരിക്കുകയുള്ളു. ടെ≠ർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. സാധനങ്ങളുടെ വില ടെ≠ർ തുറക്കുന്ന തീയതി മുതൽ 3 മാസക്കാലംവരെ പ്രാബല്യത്തിലു≠ായിരിക്കുന്നതാണ്.
(2)
No. B2/1174/2010. 12th December 2011.
Sealed competitive tenders are invited from the Suppliers/Distributors/Companies for the supply of Training Materials to Machinist Trade of I. T. I., Malampuzha.
Cost of tender form:
Original—` 300 + 4% VAT.
Duplicate—` 150 + 4% VAT.
Last date and time of sale of tender form—
9-1-2012, 11 a. m. to 13-1-2012, 4 p. m.
Last date and time of receipt of sealed tenders —
LIST OF ITEMS
Sl. Items Quantity
No.
16-1-2012, 3 p. m.
Date and time of opening of sealed tenders—
16-1-2012, 4 p. m.
Tenderers are directed to enclose the amount equal to 1% of quoted rate of stores and preliminary agreement in Kerala Stamp Paper worth ` 100. Tender name and date should be superscribed on the envelope. Tender form can be had from the Office of the undersigned in all working day from 10 a. m. to 5 p. m. Cost of tender form should be received by cash only. Tender form cannot be transferable. The rate quoted will be exist for three months from the date of opening of tender.
മലമ്പുഴ സർക്കാർ വ്യാവസായിക പരിശീലന സ്ഥാപനത്തിലെ മെഷിനിസ്റ്റ് ട്രേഡിലേക്ക് പരിശീലനം നൽകുന്നതിനാവശ്യമായ താഴെ പറയുന്ന ട്രെയിനിംഗ് വസ്തുക്കൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വിതരണക്കാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള സീൽവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ —` 300 + 4% വാറ്റ്. ഡ്യൂπിക്കേറ്റ്—` 150 + 4% വാറ്റ്.
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—9-1-2012, 11 മണിമുതൽ 13-1-2012, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2012, 4 മണി.
ടെ≠റുകാർ ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി പ്രിൻസിപ്പാൾ, എെ. ടി. എെ., മലമ്പുഴ എന്ന പേരിൽ പാലക്കാട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റും ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിലെ പ്രാഥമിക കരാർ പത്രവും ഉള്ളടക്കം ചെയ്യേ≠താണ്. കവറിന് പുറത്ത് ടെ≠ർ നമ്പരും തീയതിയും സൂചിപ്പിക്കേ≠താണ്. ടെ≠ർ ഉറപ്പിക്കുന്ന സ്ഥാപനം മുൻകരുതൽ നിക്ഷേപമായി നി›യിച്ച വിലയുടെ 5% തുകയ്ക്കു തുല്യമായ ഡിമാന്റ ് ഡ്രാഫ്റ്റും കരാർ പത്രവും സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മണിമുതൽ 5 മണിവരെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറങ്ങളുടെ വില പണമായി മാത്രമേ സ്വീകരിക്കുകയുള്ളു. ടെ≠ർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
സാധനങ്ങളുടെ വില ടെ≠ർ തുറക്കുന്ന തീയതി മുതൽ 3 മാസക്കാലംവരെ പ്രാബല്യത്തിലു≠ായിരിക്കുന്നതാണ്.
1 Angle Plate adjustable 4 Nos.
250 × 150 × 175 mm
2 Shaper tool holder turret 4 ,, type 3/8″ size
3 Shaper indexing centre 2 ,, 4 Limit plug gauge 5mm-25mm by 2.5 2 Set 5 Ring gauges 5mm-25mm by 2.5 2 ,, 6 Toper gauge M. T. No. 1, 2, 3, 4 and 5 2 ,, 7 Planner gauge std. size 2 Nos.
(3)
No. B2/2346/2010. 12th December 2011.
Sealed competitive tenders are invited from Suppliers/ Distributors/Companies for the supply of Instrument Testing Bench to Instrument Mechanic Trade of ITI, Malampuzha.
Name of item with specification—Teakwood Instrument Testing Bench with Cupboard (1800×900×900mm mica top cupboards with lock)—8 Nos.
Cost of tender form :
Original— ` 300 + 4% VAT.
Duplicate— ` 150 + 4% VAT.
Date and time of sale of tenders—
9-1-2012, 11 a. m. to 13-1-2012, 4 p. m.
Last date and time of receipt of sealed tenders—
16-1-2012, 3 p. m.
Date and time of opening of sealed tenders—
16-1-2012, 4 p. m.
Tenders are directed to enclose the amount equal to 1% of quoted rate of stores and preliminary agreement in Kerala Stamp Paper worth ` 100 only. Tender name and date should be superscribed on the envelope. Tender form can be had from the office of the undersigned in all working days from 10 a. m. to 5 p. m. Cost of tender form should be received by cash only. Tender form cannot be transferable. The rate quoted will be exist for three months from the date of opening of tender.
മലമ്പുഴ സർക്കാർ വ്യാവസായിക പരിശീലന സ്ഥാപനത്തിലെ ഇൻസ്ട്രുമെന്റ ് മെക്കാനിക്ക് ട്രേഡിലേക്ക് പരിശീലനം നൽകുന്നതിനാവശ്യമായ താഴെ പറയുന്ന ട്രെയിനിംഗ് വസ്തുക്കൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വിതരണക്കാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാ വമുള്ള സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സാധനങ്ങളുടെ പേരും വിവരവും—ഇൻസ്ട്രുമെന്റ ് ടെസ്റ്റിംഗ് ബെഞ്ച് തേക്ക് മരം, കബോർഡ് സഹിതം 1800 × 900 × 900 എം എം. മൈക്ക ടോപ്പ്—8 എണ്ണം.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ— ` 300 + 4% വാറ്റ്. പകർപ്പ്— ` 150 + 4% വാറ്റ്.
ടെ≠ർ വിൽപ്പന നടത്തുന്ന തീയതിയും സമയവും—
9-1-2012, 11 മണി മുതൽ 13-1-2012, 4 മണി വരെ.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
16-1-2012, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
16-1-2012, 4 മണി.
ടെ≠റർമാർ ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി പ്രിൻസിപ്പാൾ, എെ. ടി. എെ., മലമ്പുഴ എന്ന പേരിൽ പാലക്കാട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റും ` 100 (നൂറ്) വിലയുള്ള കേരള മുദ്രപത്രത്തിലെ പ്രാഥമിക കരാർ പത്രവും ഉള്ളടക്കം ചെയ്യേ≠താണ്. കവറിനു പുറത്ത് ടെ≠ർ നമ്പരും തീയതിയും സൂചിപ്പിക്കേ≠താണ്. ടെ≠ർ ഉറപ്പിക്കുന്ന സ്ഥാപനം മുൻ കരുതൽ നിക്ഷേപമായി നി›യിച്ച വിലയുടെ 5% തുകയ്ക്ക് തുല്യമായ ഡിമാന്റ ് ഡ്രാഫ്റ്റും കരാർ പത്രവും സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മണി മുതൽ 5 മണി വരെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോറങ്ങളുടെ വില പണമായി മാത്രമേ സ്വീകരിക്കുകയുള്ളു. ടെ≠ർ ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. സാധനങ്ങളുടെ വില ടെ≠ർ തുറക്കുന്ന തീയതി മുതൽ 3 മാസക്കാലം വരെ പ്രാബല്യത്തിലു≠ായിരിക്കുന്നതാണ്.
(Sd.) Office of the Principal, Industrial Training Institute, Malampuzha. Principal.
TENDER NOTICE
No. M2-337/2011. 15th December 2011.
Sealed tenders are invited for supplying the following items to Govt. I. T. I. Maniyoor, Palayad Nada P. O., Vatakara, Kozhikode. The items should be supplied to the store, ITI Maniyoor.
` Last date and time of receipt of tender—
30-1-2012, 3 p. m.
Date of time opening of tenders—30-1-2012, 3.30 p. m.
The tender should be superscribed as "ITI Maniyoor, supply of UPS 2 KVA, Digital Printer and Copier", Tender number and address to the Principal, Govt.ITI Maniyoor, Palayad Nanda P. O., Vatakara, Kozhikode-673 521. More details can be had from the office on all working hours.
Those who wish to get the tender forms by post should send an extra amount of ` 25 by way of Money Order. No other form of remitance will be accepted. The tender should accompained by an agreement in ` 100 Kerala Stamp Paper. The rate of items are valid for 6 (Six) months. The tenders are not transferable.
മണിയൂർ ഗവൺമെന്റ ് എെ.ടി.എെ.-ലെ ആവശ്യത്തിന് താഴെ പറയുന്ന സാധനങ്ങൾ സംഭരണം ചെയ്യുന്നതിന് സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. സാധനങ്ങൾ മണിയൂർ ഗവൺമെന്റ ് എെ. ടി. എെ. സ്റ്റോറിൽ എത്തിക്കേ≠താണ്.
ക്രമ ഇന വിവരം അടങ്കൽ തുക നമ്പർ
` 1 യു. പി. എസ്. (2 കെ.വി.എ)—1 എണ്ണം 25,000 2 ഡിജിറ്റൽ പ്രിന്റർ ആന്റ ്കോപ്പിയർ—
1 എണ്ണം
12,622 ദർഘാസുകളുടെ വില :
അസ്സൽ—` 300 + 4% വാറ്റ്, 1 % സെസ്സ്. പകർപ്പ്്—` 150 + 4% വാറ്റ്, 1 % സെസ്സ്.
നിരതദ്രവ്യം—മൊത്തവിലയുടെ 1 % ടെ≠റിന്റെ കൂടെ വയ്ക്കേ≠താണ്.
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—30-1-2012 വൈകുന്നേരം 2 മണി വരെ.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2012, വൈകുന്നേരം 3 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
30-1-2012, വൈകുന്നേരം 3.30 മണി.
Sl. Name of Items Estimated Cost
No.
1 UPS 2 KVA—1 No. 25,000 2 Digital Printer and Copier—1 No. 12,622 Cost of tender form:
Original—` 300 + 4% VAT, 1% cess.
Duplicate—` 150 + 4% VAT, 1% cess.
EMD—1% of the total cost.
Last date and time of sale of tender form—
30-1-2012, 2 p. m.
ദർഘാസ് വില പണമായോ മണി ഓർഡർ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ ലഭിക്കേ≠വർ ` 25 ദർഘാസുവിലയ്ക്ക് പുറമേ അയയ്ക്കേ≠താണ്. ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം ടെ≠റിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുറക്കുന്ന തീയതി മുതൽ 6 മാസത്തെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ മണിയൂർ എെ. ടി. എെ.-യിലേക്ക് യു. പി. എസ്. ഡിജിറ്റൽ പ്രിന്റർ കോപ്പിയർ വിതരണം പ്രിൻസിപ്പാൾ എെ. ടി. എെ. മണിയൂർ, പി. ഒ. പാലയാട് നട, വടകര, കോഴിക്കോട്-673 521 എന്ന വിലാസത്തിൽ അയക്കേ≠താണ്.
(Sd.) Office of the Principal, Industrial Training Institute, Maniyoor, Vatakara. Principal.