©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } 3rd January 2012
} No.
13th Pousha 1933 1933 പൌഷം 13
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
നമ്പർ സി1-11326/2011. 2011 ഡിസംബർ 7.
ടെലഫോൺ നമ്പർ: 0477-2252015
മുദ്രിതമല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ
ദർഘാസുകൾ നിരസിക്കുന്നതാണ്.
സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലേക്ക് കെമിക്കൽ ടോയ്ലെറ്റ് എനയ്റോബിക് ടൈപ്പ് —1 എണ്ണം സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—63/സി1/2011-12.
(ഒപ്പ്) അടങ്കൽ തുക—` 1,25,000.
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആലപ്പുഴ. ഡയറക്ടർ.
നിരതദ്രവ്യം—` 1,250.
ദർഘാസ് ഫോറത്തിന്റെ വില—` 416 (നികുതി ഉൾപ്പെടെ).
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും
സമയവും—18-1-2012, 1 മണിവരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും
സമയവും—18-1-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-1-2012 ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.