Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Kollam

Published 03 January 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_klm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 3

Vol. LVII

1 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } 3rd January 2012

} No.

13th Pousha 1933 1933 പൌഷം 13

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേലപ്പരസ്യം

നമ്പർ ഡി-11435/2011. 2011 ഡിസംബർ 7.

കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 43-ൽ സർവ്വെ 32/12-ൽപ്പെട്ട 11 ആർ സർക്കാർ തരിശ് സ്ഥലത്ത് നിന്നിരുന്ന 2 മൂട് ആഞ്ഞിലിമരം അനധികൃതമായി മുറിച്ചത് സർക്കാർ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. ടി 18 കഷണം തടികൾക്ക് വനം വകുപ്പ് അധികൃതർ (cid:31) 34,106 വില നി›യിച്ചിട്ടുള്ളതാണ്. ടി തടിക്കഷണങ്ങൾ 19-2-2012-ാം തീയതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ (cid:31) 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾത്തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചിലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിലും ബാധകമായിരിക്കുന്നതാണ്. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

കൊല്ലം. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_klm/. Archive identifier in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_klm.