Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of District Collector, Pathanamthitta

Published 03 January 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 3

Vol. LVII

തിരുവനന്തപുരം, ചൊവ്വ

1

നമ്പർ

വാല്യം 57 } 3rd January 2012

} No.

13th Pousha 1933 1933 പൌഷം 13

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT ലേല പരസ്യം

(1) നമ്പർ സി7-3344/2011. 2011 ഡിസംബർ 5.

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജാഫീസ് കോമ്പൗ≠ിൽ ബ്ലോക്ക് 28-ൽ റീ സർവെ 181/1 (പഴയ സർവ്വെ നമ്പർ 278/12)-ൽപ്പെട്ട സർക്കാർ സ്ഥലത്ത് ഉണങ്ങി നിൽക്കുന്നതും പിഴുതു വീണുകിടക്കു ന്നതുമായ 41 മൂട് തേക്ക് മരങ്ങൾ 23-1-2011-ാം തീയതി രാവിലെ 11 മണിക്ക് വള്ളിക്കോട് വില്ലേജ് ഓഫീസിൽവെച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

തടി വിവരം

10 തേക്ക് 47 Teak Pole III Class 11 തേക്ക് 58 Teak Pole II C Class 12 തേക്ക് 80 0.247 0.001 13 തേക്ക് 35 Teak Pole II D Class 14 തേക്ക് 78 0.247 0.001 15 തേക്ക് 81 0.247 0.001 (1) (2) (3) (4) (5) 1 തേക്ക് 67 Teak Pole 1st D Class 2 തേക്ക് 86 0.287 0.059 16 തേക്ക് 56 Teak Pole II D Class 17 തേക്ക് 47 Teak Pole III Class 18 തേക്ക് 43 Teak Pole III Class 19 തേക്ക് 59 Teak Pole II D Class 20 തേക്ക് 42 Teak Pole III Class 21 തേക്ക് 40 Teak Pole III Class 22 തേക്ക് 35 Teak Pole IV Class 23 തേക്ക് 75 Teak Pole I Class 24 തേക്ക് 87 0.287 0.059 25 തേക്ക് 50 Teak Pole II D Class 26 തേക്ക് 100 0.342 0.11427 തേക്ക് 55 Teak Pole II D Class 28 തേക്ക് 70 Teak Pole I D Class 29 തേക്ക് 60 Teak Pole II D Class 30 തേക്ക് 80 0.247 0.001 31 തേക്ക് 77 0.247 0.001 32 തേക്ക് 45 Teak Pole III Class 3 തേക്ക് 58 Teak Pole 2nd D Class 4 തേക്ക് 69 Teak Pole 1st D Class 5 തേക്ക് 41 Teak Pole IV Class 6 തേക്ക് 27 Teak Pole IV Class 7 തേക്ക് 33 Teak Pole IV Class 8 തേക്ക് 35 Teak Pole IV Class 9 തേക്ക് 80 0.247 0.001 33 തേക്ക് 77 0.247 0.001

34 തേക്ക് 115 0.495 0.219

35 തേക്ക് 48 Teak Pole III Class 36 തേക്ക് 80 0.247 0.001

37 തേക്ക് 59 Teak Pole II C Class 38 തേക്ക് 49 Teak Pole III Class 39 തേക്ക് 43 Teak Pole III Class 40 തേക്ക് 60 Teak Pole II C Class 41 തേക്ക് 68 Teak Pole I C Class

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും നികുതിയടക്കം അപ്പോൾത്തന്നെ അടയ്ക്കേ≠ തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കംചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(2) നമ്പർ സി7-6852/2011. 2011 ഡിസംബർ 5.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 32-ൽ റീ-സർവ്വേ നമ്പർ 431/13-ൽ പ്പെട്ട സ്ഥലത്ത് റിസർവ് ചെയ്ത് നിർത്തിയിരുന്നതും ഇപ്പോൾ പിഴുതു വീണുകിടക്കുന്നതുമായ ഈട്ടി മരം 23-1-2012-ാം തീയതി രാവിലെ 11 മണിക്ക് വടശ്ശേരിക്കര വില്ലേജ് ഓഫീസിൽ വെച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുക മുഴുവനും നികുതിയടക്കം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കംചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടി വിവരം

ഈട്ടി — 195 സെ. മീ. (വണ്ണം-ക്ലാസ്) 1.634 ക്യു. മീറ്റർ (വ്യാപ്തം)

വിറക് — 1.17 മെ. ടൺ

(ഒപ്പ്)

കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_pta/. Archive identifier in.gazette.kerala_new.2012-01-03.2012_01_Part_3_clr_auction_notice_pta.