Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Tirur

Published 03 January 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.2012_01_Part_3_clr_notice_mlpm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 3

Vol. LVII

1 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } 3rd January 2012

} No.

13th Pousha 1933 1933 പൌഷം 13

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

നോട്ടീസ്

നമ്പർ ജെ-2743/2009 (1). 2011 നവംബർ 18.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ളോക്ക് 3, റീ സർവ്വെ 120/17-ൽപെട്ട 4.64 സെന്റ ് നി. കെ. ഭൂമി എം.എൽ.ആർ. ആŒ് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. എസ്. ജെ. സജനേഷ്, s/o ജനാർദ്ദനൻ, തുണിച്ചാലി പറമ്പ്, തേഞ്ഞിപ്പലം എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആŒ് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.

ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.2012_01_Part_3_clr_notice_mlpm/. Archive identifier in.gazette.kerala_new.2012-01-03.2012_01_Part_3_clr_notice_mlpm.