©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/2012-2014
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 3
നമ്പർ
വാല്യം 57 } } 3rd January 2012
13th Pousha 1933 1933 പൌഷം 13
PART III
Notifications by Heads of Departments
Agriculture Department
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ എസ്്. എഫ്. എൻ. 6/2011-12. 2011 ഡിസംബർ 15.
നടവരമ്പ് സ്റ്റേറ്റ് സീഡ് ഫാമിലെ ഓഫീസ് ക്വാർട്ടേഴ്സിനുസമീപം നില്ക്കുന്ന πാവ് മരം 12-1-2012 വ്യാഴാഴ്ച 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ആയതിന് ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായി ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്നവർ മതിപ്പു തുകയായ ` 36,364 (മുപ്പത്തി ആറായിരത്തി മൂന്നൂറ്റി അറുപത്തി നാല്) മുകളിൽ രേഖപ്പെടുത്തേ≠താണ്.
ക്വട്ടേഷനുകൾ അന്നേദിവസം 11 മണിവരെ സ്വീകരിക്കുന്നതും ലേലത്തിനുശേഷം തുറന്ന് നോക്കുന്നതും കൂടുതൽ സംഖ്യയുടെ ഉടമസ്ഥന്റെ പേരിൽ താല്ക്കാലികമായി ഉറപ്പിക്കുന്നതുമാണ്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനു വിധേയമായി പണമടച്ച് മരം നീക്കം ചെയ്യേ≠താണ്.
ലേലക്കാരൻ ലേല നിബന്ധനകൾ ലംഘിക്കുകയോ മരം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ സർക്കാരിനു≠ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും. സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, നടവരമ്പ്. സൂപ്ര≠്.
ടെ≠ർ/ലേലപ്പരസ്യം
നമ്പർ എ. ഇ. (3) 163/2011. 2011 ഡിസംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ കൊയ്ത്തുമെതിയന്ത്രം (കുബോട്ട) 4 എണ്ണം 13-1-2012, 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്ത് വില്പന നടത്തുന്നതാണ്.
3rd JAN. 2012] AGRICULTURE DEPARTMENT 2ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവെച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേല ദിവസമായ 13-1-2012, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ഓരോന്നിനും ` 5,000 വീതം ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ≠റുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് 'ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ, ഉപയോഗശൂന്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ കിട്ടി കഴിഞ്ഞാൽ നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 5,000 വീതം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. പരസ്യലേലത്തിലോ ടെ≠റിലോ അധികം തുക വാഗ്ദാനം ചെയ്യുന്നവർക്ക് മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ അപ്പോൾ തന്നെ ലേല സംഖ്യയുടെ 1/3 ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠താണ്.
ഈ ആഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസത്തിനകം ബാക്കി തുക വില്പന നികുതിയടക്കം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.
നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിനും ബാധകമാണ്. ഈ ലേലം/ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ടി ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങളും സാധനങ്ങളുടെ ലിസ്റ്റും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ടെ≠ർ/ലേല പരസ്യം
നമ്പർ സി. 396/2011. 2011 ഡിസംബർ 1. 2012-13 വർഷത്തിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 295 കായ്ഫലമുള്ള കശുമാവുകളിൽ നിന്നും ആദായം എടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ ലേലം അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.
ടെ≠ർ/ലേലം ഫാം ഓഫീസിൽവെച്ച് 17-1-2012-ന് ഉച്ചയ്ക്ക് 2.30-ന് പരസ്യമായി നടത്തുന്നതാണ്.
നിബന്ധനകൾ
1. സീൽ ചെയ്ത ടെ≠റുകൾ 16-1-2012-ന് വൈകുന്നേരം 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്.
2. ടെ≠ർ ഫോമുകൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസവും ലഭിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് ` 400-ഉം പകർപ്പിന് ` 200-ഉം ആണ് (നികുതികൾ പുറമേ).
3. ടെ≠ർ കവറിനു മുകളിൽ ചുങ്കത്തറ ജില്ലാകൃഷിത്തോട്ടത്തിലെ 2012-13 വർഷത്തിലെ കശുവ≠ി ശേഖരിക്കുന്നതിനുള്ള ടെ≠ർ എന്ന് എഴുതി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.
4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 500 നിരതദ്രവ്യം അടയ്ക്കേ≠താണ്. ടെ≠റിൽ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
5. ടെ≠റുകൾ 17-1-2012-ന് 2.30-ന് ജില്ലാ കൃഷിത്തോട്ടത്തിൽവെച്ച് തുറക്കുന്നതായിരിക്കും.
അതിനുമുമ്പ് ലേലം ഉ≠ായിരിക്കുന്നതാണ്.
6. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ വ്യ‡ിക്ക് ടെ≠ർ/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരത്തിനായി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ ലേലം ഉറപ്പിച്ചയുടൻ തന്നെ യഥാർ∞ വിലയുടെ ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
7. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചാൽ 7 ദിവസത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്തേ≠താണ്. വിളവെടുപ്പ് സാധനങ്ങൾ ഫാം ആഫീസിൽ അളവ് തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.
8. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും സംഭവിച്ചാൽ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമാണ്.
9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്തുന്നതിനോ, റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് പരിപൂർണ്ണ അംഗീകാരം ഉ≠ായിരിക്കുന്നതാണ്.
10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) ചുങ്കത്തറ. സൂപ്ര≠്.
3rd JAN. 2012] AGRICULTURE DEPARTMENT 3 ദർഘാസ് പരസ്യം ദർഘാസ്/ലേല പരസ്യംനമ്പർ എ. ഇ. (3)-518/2011. 2011 ഡിസംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പത്രികകളും അനുബന്ധ രേഖകളും 17-1-2012-ന് പകൽ ഒരു മണി വരെ ലഭിക്കുന്നതും യഥാവിധി പൂരിപ്പിച്ചിട്ടുള്ള ദർഘാസുകൾ 17-1-2012-ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതുമാണ്. ഇത്തരത്തിൽ ലഭ്യമായിട്ടുള്ള ദർഘാസുകൾ 17-1-2012-ന് പകൽ 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എഇ(3) 518(1)/2011—മു≠േരി വിത്തു കൃഷിത്തോട്ടത്തിൽ നേഴ്സറിയിലെ ഗ്രീൻ ഹൗസ് നിർമ്മാണം—` 3,20,000 8,000 2 എഇ(3) 518(2)/2011—മു≠േരി വിത്തു കൃഷിത്തോട്ടത്തിൽ സോളാർ പവർ ഇന്നർ ഫെൻസിംഗ് നിർമ്മാണം—` 1,35,000 3,400 3 എഇ( 3) 133 (1)/2011—മു≠േരി വിത്തു
4,500 കൃഷിത്തോട്ടത്തിൽ മേംഗോ പ്രോജനി ഓർച്ചാഡിന്റെ നിലം ഒരുക്കി തട്ട് തിരിക്കൽ— ` 1,80,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700+ വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 400 + വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 17-1-2012 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), മലപ്പുറം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ (കൃഷി).
നമ്പർ സി.ഡി. 251/2011. 2011 ഡിസംബർ 13.
കാസറഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കാഷ്യൂ പ്രോജനി ഓർച്ചാർഡിൽ, (CPO) താഴെ രേഖപ്പെടുത്തിയിരിക്കുന്ന ഒഴിവാക്കിയ πോട്ടുകളൊഴിച്ച് മറ്റുള്ളവയിൽ നിന്നും 2012 ജനുവരി 25 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക : CPO ആദൂർ—` 4,11,000
(നാലുലക്ഷത്തി പതിനൊന്നായിരം രൂപ) CPO ഗാളിമുഖ—` 4,16,000
(നാലുലക്ഷത്തി പതിനാറായിരം രൂപ) നിരതദ്രവ്യം: CPO ആദൂർ—` 8,300 കാസർഗോഡ് CPO ഗാളിമുഖ—` 8,400 SBT-യിൽ
മാറാവുന്ന DD.
ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്.
ഒഴിവാക്കിയിട്ടുള്ള πോട്ടുകൾ :
CPO ആദൂർ—സയോൺ ബാങ്ക്, കൂടാതെ
πോട്ടു നമ്പർ (5, 6, 7, 11) CPO ഗാളിമുഖ—സയോൺ ബാങ്ക്, കൂടാതെ πോട്ടു നമ്പർ (10, 11, 14, 15, 16) സ്ഥലം—കശുമാവ് വികസന ഓഫീസ്, കു≠ാർ പി. ഒ. ദർഘാസ്
ഫോറം ദർഘാസ് ദർഘാസ്
ലഭിക്കുന്ന സ്വീകരിക്കുന്ന തുറക്കുന്ന റിമാർക്ക്സ് അവസാന തീയതിയും തീയതിയും
തീയതിയും സമയവും സമയവും
സമയവും
17-1-2012, 18-1-2012, 18-1-2012, ആദ്യ ലേലം 4.30 മണി 12 മണി 3 മണി
വരെ വരെ
27-1-2012, 28-1-2012, 28-1-2012, ആവശ്യമെങ്കിൽ 4.30 മണി 12 മണി 3 മണി പുനർലേലം വരെ വരെ
നിബന്ധനകൾ
ദർഘാസ് തുറക്കുന്നതിനുമുമ്പ് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളു. ആദൂർ, ഗാളിമുഖ തോട്ടങ്ങൾക്ക് വെവ്വേറെ തുകകളാണ് രേഖപ്പെടുത്തേ≠ത്. ഏതെങ്കിലും ഒരു തോട്ടത്തിന് മാത്രം ദർഘാസ് സമർപ്പിച്ചാലും സ്വീകാര്യമാണ്. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്. ഉയർന്ന വില രേഖപ്പെടുത്തുന്നയാളുടെ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻ മൂന്നിൽ ഒന്ന് തുക അടയ്ക്കേ≠താണ്.
3rd JAN. 2012] AGRICULTURE DEPARTMENT 4രീതിയിലായിരിക്കണം കശുവ≠ി ശേഖരിക്കേ≠ത്. നാശനഷ്ടം സംഭവിക്കുകയാണെങ്കിൽ ലേലം കൊ≠യാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതാണ്. പരസ്യപ്പെടുത്തിയ തീയതി പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മുന്നറിയിപ്പുകൂടാതെ ലേലം/ ദർഘാസ് നടത്തുന്നതാണ്. ദർഘാസുകൾക്കുള്ള എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി സമയത്തും ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
കശുമാവ് വികസന ഓഫീസ്, കാഷ്യൂ പ്രോജനി ഓർച്ചാർഡ്, കു≠ാർ പി. ഒ.,
(ഒപ്പ്)
കാസർഗോഡ്. കശുമാവ് വികസന ഓഫീസർ.
പിന്നീട് ലേലം സ്ഥിരപ്പെടുത്തിയാൽ ഏഴു ദിവസത്തിനകം ബാക്കി തുകയും നികുതിയും 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. ലേലം കൊ≠യാൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ വിളവുകൾക്ക് കാവൽ ഏർപ്പെടുത്താവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ 8 മണി മുതൽ 4 മണി വരെയാണ് സ്വന്തം ചെലവിൽ ആദായം എടുക്കേ≠ത്. ബന്ധപ്പെട്ട കൃഷി ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ ശേഖരിച്ച കശുവ≠ി തോട്ടത്തിൽ നിന്ന് പുറത്തുകൊ≠ുപോകാവൂ. വിളവെടുപ്പിൽ നിന്നും ഒഴിവാക്കപ്പെട്ട πോട്ടുകളിൽ പ്രവേശിക്കുന്നതും വിളവെടുക്കുന്നതും കുറ്റകരമാണ്. ലേലം കൊ≠യാൾ അന്തിമമായി ` 100-ന്റെ മുദ്രപത്രത്തിൽ സമ്മപത്രം പൂരിപ്പിച്ചു നൽകേ≠താണ്. ലേലം/ദർഘാസ് കാരണമറിയിക്കാതെ മാറ്റിവയ്ക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷിപ്തമാണ്. ഫാമിലെ മരങ്ങൾക്ക് നാശനഷ്ടമു≠ാകാത്ത