©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 57 } } 3rd January 2012
13th Pousha 1933 1933 പൌഷം 13
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements are registered by me as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.
4. Liability—Limited.
5. Area of Operation—Kottarakkara Revenue Taluk.
6. Main Objects—For welfare to members of the Society.
7. Type—Welfare Co-operative Society Rule 15 (11) of Kerala Co-operative Societies Act 1969.
8. Authorised Share Capital—` 30,00,000 (Rupees Thirty Lakhs only)
9. Maximum Borrowing Power—30 times of paid up Share Capital and Reserve Fund.
Categorical Statements
{{^{{FOOTNOTE (1)}}}}
No. O-4645/2011. 16th November 2011.
1. Name of Society—Kottarakkara Taluk Lawyers Welfare Co-operative Society Ltd. No. Q-1506 2. Date of Registration—16-11-2011.
(2)
No. O-5554/2011. 30th November 2011.
1. Name of Society—Koottikkada Vanitha Co-operative Society Ltd. No. Q-1507
2. Date of Registration—30-11-2011.
3. Address—Koottikkada Vanitha Co-operative Society Ltd., Q-1507, Koottikkada P.O., Mayyanad, Kollam-691 020.
- Address—Kottarakkara Taluk Lawyers Welfare Co-operative Society Ltd. No. Q-1506, Kottarakkara P. O., Kottarakkara. ↩
Categorical Statement
4. Liability—Limited.
5. Area of Operation—Mayyanad Grama Panchayath.
6. Main Objects—For the welfare of members.
7. Type—Vanitha Co-operative Society Rule 15 (10) of Kerala Co-operative Societies Act 1969.
8. Authorised Share Capital—` 10,00,000 (Rupees Ten Lakhs only)
9. Maximum Borrowing Power—20 times of paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General). (General), Kollam.
REGISTRATION CERTIFICATE
No. O-6491/2011. 30th November 2011.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Kadampazhippuram Panchayath Agricultural Improvement Co-operative Society Ltd. No. P-1314 in Ottapalam Taluk, Palakkad District is registered by me today as a Co-operative Society under the said Act on the basis of limited and that the bye-laws of the aforesaid society are also hereby registered under the said Section.
1. Name and Number of Society— Kadampazhippuram Panchayath Agricultural Improvement Co-operative Society Ltd. No. P 1314.
2. Date of Registration—30-11-2011.
3. Address—Ummanezhy P. O., Ottappalam.
4. Liability—Limited.
5. Area of Operation—The whole area of Kadampazhippuram Grama Panchayath.
6. Main Objects—Disbursement of Short Term and Medium Term Agriculture Loans to the members.
7. Type of society—Agricultural Improvement Society under Rule 15 (1) A(3) b of Kerala Co-operative Societies Rules 1969.
8. Authorised Share Capital—` 1,00,00,000 (Rupees one crore only)
(a) 32000 'A' class shares of ` 250 each (b) 1000 'B' class shares of ` 1,000 each (c) 1,00,000 'C' class shares of ` 10 each.
9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General). (General), Palakkad.
പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ 6138/2011/എ.ഇ.എൽ.
2011 നവംബർ 26.
പരാമർശം:— 1. പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 10-10-2011-ലെ 3 എ/2011/എം. നമ്പർ കത്ത്.
2. പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ റൂറൽ യൂണിറ്റ് സീനിയർ ഇൻസ്പെക്ടറുടെ സഹകരണ നിയമം വകുപ്പ് 66 അനുസരിച്ചുള്ള പരിശോധനാ റിപ്പോർട്ട്.
സർവ്വേ ഓഫ് ഇന്ത്യ എംπോയീസ് സഹകരണസംഘം ക്ലിപ്തം നമ്പർ പി. 959 എന്ന സഹകരണസംഘം പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ നൂറണി ആസ്ഥാനമാക്കി 2-12-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 20-1-1992-ൽ പ്രവർത്തനമാരംഭിക്കു കയും ചെയ്ത സംഘമാണ്. സർവ്വേ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലെ അംഗങ്ങളായിരുന്നത്. ടി സ്ഥാപനം അതിന്റെ പ്രവർത്തനം തമിഴ്നാട് സംസ്ഥാന തലസ്ഥാനത്തിലേക്ക് മാറ്റിയതിനാലും സംഘത്തിൽ നിലവിൽ 19 അംഗങ്ങൾ മാത്രം ഉള്ളതിനാലും എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച സ്ഥിതിയാണ്. മേൽ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം പുനരുദ്ധരിക്കാൻ കഴിയില്ലെന്നും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സംഘം നിറുത്തൽ ചെയ്യുന്നതാണ് ഉചിതമെന്ന നിഗമനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പ്രവർത്തനരഹിതവും പുനരുദ്ധാരണം ആവശ്യമില്ലാത്തതിനാലും നിയമാനുസൃതവും ആവശ്യമായ അംഗങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതിനാലും സർവ്വേ ഓഫ് ഇന്ത്യ എംπോയീസ് സഹകരണസംഘം ക്ലിപ്തം നമ്പർ പി. 959-ന്റെ പ്രവർത്തനം കേരള സഹകരണസംഘം നിയമം 71 (2) എ-വകുപ്പനുസരിച്ച് നിർത്തൽ ചെയ്തുകൊ≠് ഉത്തരവാകുന്നു. പ്രസ്തുത നിയമത്തിലെ 72-ാം വകുപ്പനുസരിച്ച് പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മു≠ൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടനെ തന്നെ സംഘം റിക്കാർഡുകളുടേയും ആസ്തികളുടേയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി, പ്രസ്തുത തീയതിയിലെ കടധനപ്പട്ടിക എന്നിവ യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പാലക്കാട്.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
. 3rd JAN. 2012] CO-OPERATIVE DEPARTMENT 3കോഴിക്കോട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ എസ്ടി./206/11/കെ.ഡിസ്. 2011 നവംബർ 24.
സൂചന:— (1) കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-7-2010-ലെ പി/1950/10 നമ്പർ ഉത്തരവ്.
(2) കോഴിക്കോട്് യൂണിറ്റ് ഇൻസ്പെക്ടറുടെ 22-12-2010-ലെ അന്വേഷണ റിപ്പോർട്ട്.
(3) കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-1-2011-ലെ എ/99/11 നമ്പർ കത്ത്.
ഡി. 2328 കാലിക്കറ്റ് സ്പോർട്സ് എന്റർപ്രൈസസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന സാധ്യത പരിശോധി ക്കുന്നതിന് സഹകരണനിയമം വകുപ്പ് 66 അനുസരിച്ച് സൂചന (1) പ്രകാരം ഉത്തരവായതും സൂചന (2) പ്രകാരം കോഴിക്കോട് യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിൽ യാതൊരുവിധ റെക്കോർഡുകളും ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയുമാണ്. ടി സാഹചര്യത്തിൽ സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യാവുന്നതാണെന്ന് സൂചന (3) പ്രകാരം കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. റിക്കാർഡുകൾ നശിപ്പിക്കപ്പെട്ടതുമൂലം ലിക്വിഡേഷൻ നടപടികൾ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലും സൂചന (3) ശുപാർശയും പരിഗണിച്ച് താഴെപറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഡി. 2328 കാലിക്കറ്റ് സ്പോർട്സ് എന്റർപ്രൈസസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം ഈ ഉത്തരവ് തീയതി മുതൽ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(2)
നമ്പർ എ.ഇ.എൽ. 4552/05/കെ.ഡിസ്. 2011 ഡിസംബർ 3.
സൂചന:— (1) ഈ ഓഫീസിലെ 7-1-2005-ലെ എസ്.ടി./7900/04 നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 20-10-2011-ലെ 1-ാം നമ്പർ തീരുമാനം.
(3) കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-10-2011-ലെ എഫ്./166/05 നമ്പർ കത്ത്.
സൂചന (1) ഉത്തരവ് പ്രകാരം ലിമിറ്റഡ് നമ്പർ ഡി. 2570 കാലിക്കറ്റ് വനിതാ പൗൾട്രി ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ ഉത്തരവാകുകയും 22-4-2005-ന് ലിക്വിഡേറ്ററായി കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചേളന്നൂർ യൂണിറ്റ് ഇൻസ്പെക്ടർ ചാർ÷് എടുക്കുകയും ചെയ്യുകയു≠ായി. സർക്കാരിലേക്ക് യാതൊരു ബാധ്യതയും തിരിച്ചടയ്ക്കാനില്ല. ജോയിന്റ ് രജിസ്ട്രാറുടെ അനുമതിയോടെ കൊടുത്ത് തീർക്കാൻ കഴിയാത്ത ബാധ്യതകൾ ക≠് കെട്ടുകയും പിരിച്ചെടുക്കാൻ കഴിയാത്ത ആസ്തികൾ എഴുതിത്തള്ളുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം 18-5-2010-ന് ചേർന്നിട്ടു≠്. സമാപ്തീകരണ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവു≠ാകുവാൻ സൂചന (2) പ്രകാരം ലിക്വിഡേറ്റർ അപേക്ഷിച്ചിരിക്കയാണ്. അപേക്ഷ സൂചന (3) കത്ത് പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശചെയ്ത് സമർപ്പിച്ചിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ലിമിറ്റഡ് നമ്പർ ഡി. 2570 കാലിക്കറ്റ് വനിതാ പൗൾട്രി ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം ഇതിനാൽ റദ്ദ് ചെയ്തിരിക്കുന്നു. സംഘം ഈ ഉത്തരവ് തീയ്യതി മുതൽ ഒരു ഏകാംഗ യോഗമല്ലാതായി തീരുന്നതാണ്. സംഘത്തിന്റെ റിക്കാർഡുകൾ മൂന്ന് വർഷംവരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീ സിന്റെ മുന്നനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) കോഴിക്കോട്.
ജോയിൻറ് രജിസ്ട്രാർ (ജനറൽ).