©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/2012-2014
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ജനുവരി 3
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
} 13th Pousha 1933 1933 പൌഷം 13
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-1012/2011. 30th November 2011.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the Kodamthuruthu Ksheerolpadaka Sahakarana Sangham Ltd. No. A 285 (D) APCOS in Cherthala Taluk in Alappuzha District is registered by me to-day as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the aforesaid society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—കോടംതുരുത്ത് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 285 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—30-11-2011.
താലൂക്ക്—കോടംതുരുത്ത്.
ജില്ല—ആലപ്പുഴ.
പ്രവർത്തനപരിധി—കോടംതുരുത്ത് പഞ്ചായത്തിലെ 7, 8 വാർഡുകൾ ഉൾപ്പെട്ടതും കിഴക്ക്-ഉളവയ്പ്പ് കായൽ, പടിഞ്ഞാറ്-എൻ. എച്ച്. 47, വടക്ക്-മോന്തച്ചാൽ റോഡ്, തെക്ക്-കുത്തിയതോട് വരെയുള്ള അതിർത്തി ക്കുള്ളിൽ വരുന്ന പ്രദേശമായിരിക്കും.
ബാദ്ധ്യത —ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം — ` 20,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക.
ഓഹരി മൂലധനം സഞ്ചിതമായ കരുതൽ ധനം—കെട്ടിട നിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയിൽ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
Office of the Deputy Director, Dairy Development, Alappuzha. Deputy Director.