©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/2012-2014
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 3
Vol. LVII
തിരുവനന്തപുരം, ചൊവ്വ വാല്യം 57
13th Pousha 1933 1933 പൌഷം 13
PART III
Industries Department
നോട്ടീസ്
നമ്പർ HLI (T) 194/2011. 2011 ഡിസംബർ 8.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ സി5-5/12213/04, 24-7-2009-ാം തീയതിയിലെ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ഡിസേബിൾഡ് വുമൻ ICS Ltd. No. T. 378-ൽ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ളതാകുന്നു. ഈ സംഘത്തിന്റെ ഓഫീസോ ഇതുമായി ബന്ധപ്പെട്ട ഒരു രേഖയോ നാളിതുവരെ ക≠െത്താനായിട്ടില്ല. സംഘം ലിക്വിഡേഷൻ ചെയ്യുന്നതിനു വേ≠ിയുള്ള നടപടികൾ തുടങ്ങി കഴിഞ്ഞതിനാൽ ഈ സംഘത്തിന്റെ ആസ്തി ബാദ്ധ്യത സംബന്ധിച്ച് എന്തെങ്കിലും അവകാശവാദം ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കുവാൻ താൽപര്യപ്പെടുന്നു.
(ഒപ്പ്) തിരുവനന്തപുരം. ലിക്വിഡേറ്റർ.
പരസ്യം
വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഉത്തരവായിരിക്കുകയും ചെങ്ങന്നൂർ താലൂക്ക് വ്യവസായ ആഫീസിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറെ (ഇൻഡ്) ടി സംഘങ്ങളുടെ ലിക്വിഡേറ്ററായി നിയമിക്കുകയും, ലിക്വിഡേഷൻ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു.
ടി സംഘങ്ങളിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ, ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടു ത്തുന്ന സമയം മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലായെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.
ലിക്വിഡേഷൻ സംഘങ്ങളുടെ പേരും വിവരവും ചുവടെ ചേർക്കുന്നു.
1. ബുധനൂർ എഞ്ചിനീയേഴ്സ് ആന്റ ് ടെക്നീഷ്യൻസ്, വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-181.
2ND AUG. 2011] INDUSTRIES DEPARTMENT 2 10. മാന്നാർ ബ്രിക്സ് വ്യവസായ സഹകരണ സംഘം 4. ചെങ്ങന്നൂർ ഈസ്റ്റ് വനിതാ വ്യവസായ സഹകരണ ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-59. സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ്. എ-183.11. സ്വരാജ് ഫൗ≠േഷൻ വ്യവസായ സഹകരണ
സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-22.
5. പുലിയൂർ പഞ്ചായത്ത് എഞ്ചിനീയേഴ്സ് ആന്റ ് ടെക്നീഷ്യൻസ് ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-184.
6. ചെങ്ങന്നൂർ സ്മോൾ സ്കെയിൽ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-37.
12. ചെറിയനാട് പഞ്ചായത്ത് വനിതാ എഞ്ചിനീയേഴ്സ് ആന്റ ് ടെക്നീഷ്യൻസ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-185.
7. കല്ലിശ്ശേരി ലേഡീസ് വ്യവസായ സഹകരണ സംഘം
ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-39.
8. ചെറിയനാട് പവ്വർ ലൂം വ്യവസായ സഹകരണ
13. ചെറിയനാട് വനിതാ എഞ്ചിനീയേഴ്സ് ആന്റ ് ടെക്നീഷ്യൻസ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-183.
സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-89.
9. മാന്നാർ ജനതാ ആയുർവ്വേദിക് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ്. എ-4159.
താലൂക്ക് വ്യവസായ ആഫീസ്, (ഒപ്പ്) ചെങ്ങന്നൂർ. ലിക്വിഡേറ്റർ.