©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/2012-2014
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ജനുവരി 3
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ
} 3rd January 2012 വാല്യം 57 } 13th Pousha 1933 1933 പൌഷം 13
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ എ.- 440/2011. 2011 ഒക്ടോബർ 28.
(2)
നമ്പർ എ.-532/2011. 2011 ഡിസംബർ 2.
വ≠ിപ്പെരിയാർ നെല്ലിക്കായ് എസ്റ്റേറ്റിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി ഓമന, നെല്ലിക്കായ് എസ്റ്റേറ്റ്, വ≠ിപ്പെരിയാർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,73,619 (ര≠ുലക്ഷത്തി എഴുപത്തിമൂവായിരത്തി അറുനൂറ്റി പത്തൊൻപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാളുടെ ആശ്രിതയായി ഫ്ളോറ d/o Late ഓമന, 1036, നെല്ലിക്കായ് എസ്റ്റേറ്റ്, വ≠ിപ്പെരിയാർ പി. ഒ. എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും മാട്ടുപ്പെട്ടി കെ. ഡി. എച്ച്. പി. കമ്പനിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോവിന്ദരാജിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,37,443 (മൂന്നുലക്ഷത്തി മുപ്പത്തി ഏഴായിരത്തി നാനൂറ്റി നാൽപ്പത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ശാന്തി, 34 വയസ്സ്, w/o Late ശ്രീ. ഗോവിന്ദരാജ്, PF നമ്പർ 5110, കുറ്റിയാർ ഡിവിഷൻ, മാട്ടുപ്പെട്ടി എസ്റ്റേറ്റ്, മാട്ടുപ്പെട്ടി, പിൻ-685 612, (2) ലക്ഷ്മിപ്രിയ, 3 വയസ്സ് (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക്് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
3rd JAN. 2012] LABOUR DEPARTMENT 2(3)
നമ്പർ എ.- 484/2011. 2011 ഡിസംബർ 12.
ശ്രീ. മധു, പുത്തൻപുരയിൽ, നാഗമ്പടം, കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു, കുളത്തുങ്കൽ, തോട്ടക്കാട്ടുകര, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,28,650 (മൂന്നുലക്ഷത്തി ഇരുപത്തെണ്ണായിരത്തി അറുന്നൂറ്റി അൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അമ്മ ശ്രീമതി രു‹ിണിയമ്മ w/o Late ശ്രീധരൻ, കുളത്തുങ്കൽ വീട്, തോട്ടയ്ക്കാട്ടുകര, തോട്ടക്കാട് പി. ഒ., കോട്ടയം ജില്ല എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ.-482/2011. 2011 ഡിസംബർ 13.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമ ടഞ്ഞ ശ്രീ. സന്തോഷ് ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,36,920 (എട്ടുലക്ഷത്തി മുപ്പത്തി ആറായിരത്തി തൊള്ളായിരത്തി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ജോസഫ്, പി. എം., 55 വയസ്സ് (പിതാവ്), πാക്കൽ വീട്, കണയങ്കവയൽ പി. ഒ., (2) ഏലിക്കുട്ടി ജോസഫ്, 51 വയസ്സ് (മാതാവ്), (3) ജോൺസി ജോസ,് 28 വയസ്സ് (ഭാര്യ), ചിറ്റേടത്ത് വീട്, മണിമല പി. ഒ., (4) ജിബിൻ സന്തോഷ്, 7 മാസം (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ.-681/2011. 2011 ഡിസംബർ 15.
മഹേഷ് പി. കുമാർ, പുളിമൂട്ടിൽ, കോടിക്കുളത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോൺ, മെഴുകനാൽ ഹൗസ്, വെസ്റ്റ് കോടിക്കുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,82,308 (ര≠ുലക്ഷത്തി എൺപത്തി ര≠ായിരത്തി മുന്നൂറ്റി എട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി മേരി @ ഭവാനി w/o Late ശ്രീ. ജോൺ, മെഴുകനാൽ വീട്, വെസ്റ്റ് കോടിക്കുളം പി. ഒ., തൊടുപുഴ എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തി നകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരി ഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്)
കമ്മീഷണറുടെ കാര്യാലയം, വർക്ക്മെൻസ് കോട്ടയം. കോമ്പൻസേഷൻ കമ്മീഷണർ.
നോട്ടീസ്
നമ്പർ ഡി.-4263/2011. 2011 ഡിസംബർ 3.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കരീം, ചെളിപ്പറമ്പിൽ വീട്, എടയപ്പുറം, അശോകപുരം, ആലുവയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,01,567 (ര≠ുലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സൈനബ, ചെളിപ്പറമ്പിൽ വീട്, എടയപ്പുറം, അശോകപുരം പി. ഒ., ആലുവ (ഭാര്യ), (2) ശ്രീമതി ഉമൈബ, ചെളിപ്പറമ്പിൽ വീട്, എടയപ്പുറം, അശോകപുരം പി. ഒ., ആലുവ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ കാക്കനാട്, എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
3rd JAN. 2012] LABOUR DEPARTMENT 3നോട്ടീസ്
(1)
എ.889/2011. 2011 നവംബർ 23.
നമ്പർ
ഡബ്ളിയു.സി.സി.366/2004.
ശ്രീമതി ഗീത കളപറമ്പത്ത് ഹൗസ്, ആലുവ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 11-3-2008-ാം തീയതി മരണമടഞ്ഞ വിശ്വനാഥൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി കേസിലെ 2-ാം എതിർ കക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൃശ്ശൂർ ` 4,98,216 (നാലുലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി ഇരുന്നൂറ്റിപതിനാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻ സേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. വിശ്വനാഥന്റെ ആശ്രിതരായി ക്രമ പേരും മരിച്ചയാളു മേജർ/ നമ്പർ മേൽവിലാസവും മായുള്ള മൈനർ
ബന്ധം
1 പ്രസന്ന, ഭാര്യ മേജർ മണ്ണാത്ത് ഹൗസ്,
മൂർക്കിനിക്കര,
കൊഴുക്കുള്ളി പി. ഒ.,
തൃശ്ശൂർ
2 പ്രവിത, മകൾ മൈനർ മണ്ണാത്ത് ഹൗസ്,
മൂർക്കിനിക്കര,
കൊഴുക്കുള്ളി പി. ഒ.,
തൃശ്ശൂർ
3 പ്രവീൺ, മകൻ മൈനർ മണ്ണാത്ത് ഹൗസ്,
മൂർക്കിനിക്കര,
കൊഴുക്കുള്ളി പി. ഒ.,
തൃശ്ശൂർ
4 ശാരദാമ്മ, മാതാവ് (4-6-2009-ൽ മണ്ണാത്ത് ഹൗസ്, മരണമടഞ്ഞു) മൂർക്കിനിക്കര,
കൊഴുക്കുള്ളി പി. ഒ.,
തൃശ്ശൂർ
എന്നിവർ മാത്രമേയുള്ളൂവെന്ന് 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു
(2)
എ. 894/2011 2011 ഡിസംബർ 7.
നമ്പർ
ഡബ്ളിയു.സി.സി. 9/2007.
ശ്രീ. വിശ്വനാഥൻ, പി., കടവത്ത് ഹൗസ്, കോലഴി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപക ടം ഉ≠ായി 3-2-2006-ാം തീയതി മരണമടഞ്ഞ ജോബി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകു ന്നതിനായി കേസിലെ 2-ാം എതിർ കക്ഷിയായ യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഡിവിഷണൽ ഓഫീസ്, തൃശ്ശൂർ ` 5,05,107 (അഞ്ചു ലക്ഷത്തി അയ്യായിരത്തി ഒരുനൂറ്റി ഏഴു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻ സേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ തൊഴിലാളി യുടെ ആശ്രിതരായി
ക്രമ പേരും മരിച്ചയാളു മേജർ/ നമ്പർ മേൽവിലാസവും മായുള്ള മൈനർ
ബന്ധം
1 ശ്രീമതി എലിസബത്ത് മാതാവ് മേജർ തൈക്കാടൻ ഹൗസ്, പി. ഒ. പനങ്ങാട്ടുകര, കല്ലംപാറ, വടക്കാംചേരി
2 ശ്രീ. ടി. ഒ. ജോർ÷്, പിതാവ് (15-2-2006-ൽ തൈക്കാടൻ ഹൗസ്, മരിച്ചു) പി. ഒ. പനങ്ങാട്ടുകര, കല്ലംപാറ, വടക്കാംചേരി
3 കുമാരി പ്രിൻസി, അവിവാഹിതയായ മേജർ തൈക്കാടൻ ഹൗസ്, സഹോദരി പി. ഒ. പനങ്ങാട്ടുകര, കല്ലംപാറ, വടക്കാംചേരി
4 കുമാരി ലിസ്സി, അവിവാഹിതയായ മേജർ തൈക്കാടൻ ഹൗസ്, സഹോദരി പി. ഒ. പനങ്ങാട്ടുകര, കല്ലംപാറ, വടക്കാംചേരി
5 കുമാരി മേഴ്സി, അവിവാഹിതയായ മേജർ തൈക്കാടൻ ഹൗസ്, സഹോദരി പി. ഒ. പനങ്ങാട്ടുകര, കല്ലംപാറ, വടക്കാംചേരി പരിഗണിക്കുന്നതല്ല.
എന്നിവർ മാത്രമേയുള്ളൂവെന്ന് വടക്കാംചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും3rd JAN. 2012] LABOUR DEPARTMENT 4 ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക്
ആശ്രിതരായി (1) ശ്രീമതി നബീസ (ഭാര്യ), (2) മുഹമ്മദ് ജംഷീർ വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന (മൈനറായിരുന്ന മകൻ), (3) മുഹമ്മദ് ഷഫീഖ് (മൈനർ മകൻ), അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(4) മുഹമ്മദ് അസ്ലാം (മൈനർ മകൻ), (5) ശ്രീ. മുഹമ്മദ് s/o അലി (പിതാവ്), (6) ശ്രീമതി ആയിഷ (മാതാവ്) ഏറത്ത് വീട്,
(ഒപ്പ്)
എലിയപ്പെറ്റ, ചെർപ്പുളശ്ശേരി, പാലക്കാട് എന്നിവർ മാത്രമേ ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ്
ഉള്ളുവെന്നും ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയി കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ.
ച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന തൃശ്ശൂർ.
(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ
നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15
ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും നോട്ടീസ്
ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം നമ്പർ ഡബ്ളിയു.സി.സി. 393/2008. 2011 ഡിസംബർ 16.
യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ
നഷ്ടപരിഹാര തുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് ശ്രീ. നൗഷാദ്കുട്ടി, ചെർപ്പുളശ്ശേരി, പാലക്കാട് എന്ന
വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകട
മു≠ായി 1-3-2007-ാം തീയതി മരണമടഞ്ഞ മുസ്തഫ എന്ന
അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 4,45,185 (നാലുലക്ഷത്തി നാൽപത്തയ്യായിരത്തി ഒരുന്നൂറ്റി എൺപത്തഞ്ച്
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ്
കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച്
നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മുസ്തഫയുടെ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).