Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notices—Re-Tender Notice

Published 03 January 2012

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജനുവരി 3

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

1

നമ്പർ

വാല്യം 57 } } 3rd January 2012

13th Pousha 1933 1933 പൌഷം 13

PART III

Marine Department

SHORT TENDER NOTICE

No. D2-748/2011/EE. 9th December 2011.

Sealed competitive tenders are invited by the Executive Engineer, Harbour Engineering Thiruvananthapuram Division for and on behalf of the Governor of Kerala, for the right of removing and taking away the earth/sand deposit at the entrance channel and mouth of the fishery harbour Muthalapozhy at contractors own cost from the existing level upto (-) 2.50m C.D. (approximately assessed as 30000 m3) and collecting the same at the dumping yard of Perumathura/Thazhampally for taking measurement based on level measurements subject to the conditions stipulated by the department. The tender documents can be had from the Office of the Executive Engineer, Harbour Engineering Thiruvananthapuram Division, Vizhinjam on written request with the documents in proof of name and address of the tenderer and after remitting the cost of tender form. All other details regarding the tender are given below :

Tender No. and Name of work—18/2011-12/EE —To remove the earth/sand (approximate 30000m3) siltated at the entrance channel and mouth of pozhy of Muthalapozhy Fishing Harbour Project up to (-) 2.50 M below chart datum (in or under water) as per the contractor's cost and collecting the same in the yard and taking level measurements of the collected materials, and remove the materials after remitting the cost of sand as per the rules and direction of the Departmental Officers at site.

EMD—2.5% of the total amount quoted.

Cost of tender form—` 23,300 + 4% VAT.

Tender form sailing period—5-1-2012 to 10-1-2012, 12 noon.

Last date and time of receiving the tender—

10-1-2012, 3 p.m.

The tenders received upto 3 p.m. on 10-1-2012 will be opened on the same day at the 3.30 p.m. by the Executive Engineer or his authorized representatives in the presence of the tenderer or his representatives. If3rd JAN. 2012] MARINE DEPARTMENT 2 the due date is happened to be a holiday, tender will be opened on the next working day in the same time. EMD in the form of Demand Draft/Savings Bank Deposit pledged in the name of Executive Engineer and a Preliminary Agreement in Stamp Paper worth ` 100 may be enclosed along with the tender documents.

After the scrutiny of the tender and if the department is convinced and on approval of the tender from competent authority, the selected tenderer has to execute an agreement in Stamp Paper worth `100 after remitting 5% of the quoted amount as Security Deposit in the form of Treasury Saving Bank pledged in favour the Executive Engineer and 50% of the quoted amount in cash and 50% as bank guarantee. 50% of the bank guarantee is to be remitted in cash when 25% of the agreement quantity is removed and balance guarantee is to be remitted in cash when 50% of the agreement quantity is removed. The entire quantity of sand/earth should be removed with in four month from the date of execution of agreement.

Any failure on the part of the tenderer in remitting the amount or evading from execution of the contract or on any other reason, the right will be retendered at his risk and cost and the same will be recovered by way of revenue recovery.

More details regarding the tender can be had from the Office of the Executive Engineer, Harbour Engineering Thiruvananthapuram Division, Vizhinjam and office of the Assistant Executive Engineer, Harbour Engineering Muthalapozhi Sub Division. The Executive Engineer, have the right to reject the tender without assigning any reason. The rules and conditions pertaining to all the tenders in Public Works Department/Harbour Engineering Department will be applicable to this tender also.

CONDITIONS

1. Contractor has to remove the sand/earth on his own cost.

2. The tenderer should quote his rate for the earth/ sand for one cubic meter.

3. The materials are to be removed upto (-) 2.50 m (C.D.) in uniform level.

4. The earth/sand can be removed only from the area as pointed out by the department. 5. Contractor should remit the royalty, taxes and other charges imposed by the Government at the rates prescribed from time to time.

6. The earth/sand can be removed from 8 a.m. to 5 p.m. on all working days.

7. The earth/sand from the dumping site can be removed only after taking level measurement by the department officers.

8. Each lorry load of materials can be conveyed only after obtaining pass from the departmental officers wherein the lorry number, date, time and route of the lorry is shown.

9. The earth/sand cannot be conveyed without required documents.

10. The quantity of materials removed should be as stipulated by the departmental officers.

11. Deposition of earth/sand in the pozhi is natural phenomenon and hence the quantity given the tender is subjected to variation. No claim on account of variation is admissible.

12. Temporary measures for removing the materials from site i.e. road, shed, check post etc. are to be arranged by the contractor himself at his own cost and should be removed after use, with the prior permission of department.

13. No damages will be occurred to the departmental properties/structures while excavating and removing the earth. If any damage is occurred, the contractor has to rectify the same at his own cost.

14. Removal of earth can only be made in the presence of the contractor or his authorized agent, whose name, address and signature should be intimated to the department.

15. Earth/sand can be removed only with the presence of departmental officers.

16. Any disputes/obstructions arising out of the removal and taking the earth/sand out side should be settled by the contractor himself.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ചാനലിലും പ്രവേശന കവാടത്തിലും അടിഞ്ഞുകൂടിയിട്ടുള്ള ഏകദേശം 30000 ഘനമീറ്റർ കടൽ മണ്ണ്/മണൽ നിലവിലുള്ള ഉപരിതലനിരപ്പിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉൾപ്പെടെ (-) 2.50 മീറ്റർ ചാർട്ട് ഡേറ്റം ലവൽ വരെ കുഴിച്ചെടുത്ത് ഡിപ്പാർട്ട്മെന്റൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം താഴംപള്ളി/പെരുമാതുറ ഡംപിംഗ് യാർഡുകളിൽ ശേഖരിച്ച് അളവ് കണക്കാക്കിയശേഷം കരാറുകാരന്റെ സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായി നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശത്തിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

3rd JAN. 2012] MARINE DEPARTMENT 3

ദർഘാസ് പ്രമാണങ്ങൾ ` 23,300 + വിൽപന നികുതി നിരക്കിൽ രൊക്കം പണമായി അടച്ച് പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 5-1-2012 മുതൽ 10-1-2012 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് സമയങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ മുദ്രവച്ച കവറുകളിൽ 10-1-2012-ന് ഉച്ചയ്ക്ക് ശേഷം 3 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3.30 മണിയ്ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കു ന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം അന്യത്ര ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നതും ` 100-ന്റെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് സമർപ്പിക്കേ≠തുമാണ്. നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.

ആഫീസുകളിൽ നിന്നും അറിയാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തവുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ബാധകമായിരിക്കും. ദർഘാസ് പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

നിബന്ധനകൾ

1. കരാറുകാരൻ തന്റെ സ്വന്തം ചെലവിലും ഉത്തരവാ ദിത്വത്തിലും മേൽപ്പറഞ്ഞ മണ്ണ്/മണൽ നീക്കം ചെയ്യേ≠താണ്.

2. ഡിപ്പാർട്ടുമെന്റിൽ അടയ്ക്കേ≠ വിലയ്ക്ക് പുറമേ ഡ്രഡ്ജ് ചെയ്യുന്നതിനും മണൽ നീക്കം ചെയ്യുന്നതി നുമുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻ തന്നെ വഹിക്കേ≠താണ്.

3. അടിത്തട്ടിൽ (-) 2.50 മീറ്റർ സി.ഡി. ലവൽ വരെ ഒരേ നിരപ്പിൽ മണൽ നീക്കം ചെയ്യേ≠താണ്.

4. ഡിപ്പാർട്ടുമെന്റ ് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നിന്നുമാത്രമേ മണ്ണ്/മണൽ നീക്കം ചെയ്യാൻ പാടുള്ളു.

ദർഘാസുകൾ പരിശോധിച്ച് ഡിപ്പാർട്ടുമെന്റ ിന്

ബോദ്ധ്യപ്പെടുന്ന പക്ഷം ഘന മീറ്ററിന് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തികൊ≠ുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 5% സെക്യൂരിറ്റിയായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത ട്രഷറി സേവിംഗ് അക്കൗ≠് അടച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ ഉടമ്പടി വയ്ക്കേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വില്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും 50% തുകയുടെ ബാങ്ക് ഗ്യാര≠ിയും നൽകേ≠തുമാണ്. 25% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ പകുതി തുക പണമായി അടയ്ക്കേ≠താണ്. 50% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ മുഴുവൻ തുകയും അടച്ചു തീർക്കേ ≠തുമാണ്. പണം കെട്ടിവയ്ക്കാതെയോ മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ടി അവകാശം പുനർ ക്രമീകരിക്കുന്നതും അതിൽ നിന്നു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കുന്നതുമാണ്. ഉടമ്പടിയിൽ ഏർപ്പെടുന്ന തീയതി മുതൽ പരമാവധി നാലു മാസത്തിനുള്ളിൽ മണൽ നീക്കം ചെയ്തിരിക്കേ≠താണ്. രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% നിരതദ്രവ്യമായി അടയ്ക്കേ≠താണ്.

5. മണ്ണ്/മണൽ നീക്കം ചെയ്യുന്നതിന് സർക്കാരിൽ നൽകേ≠ റോയൽറ്റി, മറ്റ് തീരുവകൾ, നികുതികൾ എന്നിവ അതാതിന്റെ നിരക്കിൽ കരാറുകാരൻ തന്നെ ഒടുക്കേ≠താണ്.

6. പ്രവത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ പാടുള്ളു.

7. നിർദ്ദിഷ്ട സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് കരയിൽ നിക്ഷേപിച്ച് ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ലവൽസ് മുഖേന അളന്ന് കണക്കാക്കിയ ശേഷം മാത്രം നീക്കം ചെയ്യേ≠താണ്.

8. മണൽ കൊ≠ുപോകുന്ന ലോറി നമ്പർ, സമയം, തീയതി, കൊ≠ുപോകുന്ന റൂട്ട് എന്നിവ രേഖപ്പെ ടുത്തി ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ സീൽ വച്ച് ഒപ്പിട്ട പാസ്സുകൾ ഉപയോഗിച്ച് മാത്രമേ ഓരോ ലോഡ് മണലും നീക്കം ചെയ്യാൻ പാടുള്ളു.

9. ആവശ്യമായ രേഖകളില്ലാതെ മണൽ കടത്തിക്കൊ≠് പോകുവാൻ പാടില്ല.

ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ

ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് മണലിന്റെ അളവും ലഭ്യതയും മനസ്സിലാക്കിയിരി ക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതിനെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം/ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, മുതലപ്പൊഴി 10. നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന അത്രയും തന്നെ അളവ് നീക്കം ചെയ്യേ≠തും ആയതിന് വീഴ്ച വരുത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കുന്ന തുമാണ്.

11. പൊഴിയിൽ അടിഞ്ഞു കൂടുന്ന മണ്ണ്/മണൽ ഒരു പ്രകൃതിദത്ത പ്രതിഭാസമാകയാൽ ദർഘാസിൽ കാണിച്ചിരിക്കുന്ന അളവിൽ വ്യതിയാനം വരാൻ സാധ്യതയു≠്. ഇത്തരത്തിലുള്ള വ്യതിയാനങ്ങൾക്ക് യാതൊരു വിധ അവകാശവാദവും ഉന്നയിക്കാൻ പാടില്ലാത്തതാകുന്നു.

3rd JAN. 2012] MARINE DEPARTMENT 4

12. മണ്ണ്/മണൽ നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച്

സൈറ്റിൽ എന്തെങ്കിലും താല്ക്കാലിക സംവിധാന

ങ്ങൾ (റോഡ്, ഷെഡ്, ചെക്ക് പോസ്റ്റ് മുതലായവ) ഏർപ്പെടുത്തേ≠ിവരുന്നപക്ഷം ആയതിന് ഡിപ്പാർട്ടു ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും — ഇ 1-2285/10/ഇഇ/എച്ച്ഇ ഡിവിഷൻ വാല്യം II ആലപ്പുഴ— കായംകുളം ഫിഷറി ഹാർബറിൽ നിന്നും ചരക്കുമായി പുറത്തേയ്ക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ മെന്റ ിന്റെ മുൻകൂർ അനുമതി വാങ്ങേ≠തും ആവശ്യം കഴിയുമ്പോൾ സ്വന്തം ചെലവിൽ അവ നീക്കം ചെയ്യേ≠തുമാണ്.

പിരിക്കുന്നതിനും ഹാർബറിനകത്തേക്ക് കടക്കുന്ന ആളുകൾ, സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുള്ള അവകാശം.

13. മണൽ കുഴിച്ചെടുക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ

നിരതദ്രവ്യം—` 25,000.

ഡിപ്പാർട്ടുമെന്റ ് വസ്തുവകകൾക്ക് കേട് വരുത്താൻ

ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്.

പാടില്ലാത്തതും അവയുടെ സുരക്ഷിതത്വം ഉറപ്പ്

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം:

വരുത്തേ≠തുമാണ്. സൈറ്റിൽ ഇപ്പോൾ

ദർഘാസ് —ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, നിലവിലുള്ള സ്ട്രക്ചറുകൾക്ക് എന്തെങ്കിലും

കരുനാഗപ്പള്ളി, കൊല്ലം ജില്ല.

കേടുപാടുകൾ ഉ≠ാകുന്നപക്ഷം കരാറുകാരൻ തന്റെ

സ്വന്തം ചെലവിൽ തകരാർ പരിഹരിക്കേ≠താണ്.

ലേലം—കായംകുളം മത്സ്യബന്ധന തുറമുഖം, അഴീക്കൽ.

14. സൈറ്റിൽ നിന്നും കരാറുകാരനോ കരാറുകാരൻ

അധികാരപ്പെടുത്തിയ ഏജന്റോ മുഖേന ഡിപ്പാർട്ടു

മെന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതി

യോടും കൂടി മാത്രമേ മണൽ നീക്കം ചെയ്ത് കൊ≠ു പോകുവാൻ പാടുള്ളു.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 4-1-2012 മുതൽ 7-1-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 15. ഡിപ്പാർട്ടുമെന്റിൽ അടയ്ക്കേ≠ വിലയ്ക്ക് പുറമെ കുഴിച്ചെടുത്തു ശേഖരിക്കുന്നതിനും മണൽ നീക്കം ചെയ്യുന്നതിനുമുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻ തന്നെ വഹിക്കേ≠താണ്.

11-1-2012 വൈകുന്നേരം 3 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ 16. കടൽ മണൽ നീക്കം ചെയ്യുമ്പോൾ സൈറ്റിൽ/ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 12-1-2012 ഉച്ചയ്ക്ക് 1 മണി വരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കു ശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം വഴിയിൽ, പ്രശ്നങ്ങൾ/തടസ്സങ്ങൾ ഉ≠ാകുന്നപക്ഷം അവ കരാറുകാരൻ അവരുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്.

Office of the Executive Engineer,

Harbour Engineering

Thiruvananthapuram Division, (Sd.) Vizhinjam. Executive Engineer.

ദർഘാസ് പരസ്യം

നമ്പർ ഇ1-2285/2010/ഇഇ/എച്ച്ഇഡിവി/വാല്യം 2/ആലപ്പുഴ.

2011 ഡിസംബർ 15.

നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോ ടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും ` 25,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടു ക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപ് ലേല ഫാറം വാങ്ങി കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷ ത്തേയ്ക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതി നായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ി യുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫാറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫാറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെൻഡർ ഫാറവും ബിഡ് സെക്യൂരിറ്റിയും സമർപ്പി ക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക3rd JAN. 2012] MARINE DEPARTMENT 5 ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണ മായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച് 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ ലേലത്തിനു ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള ടെൻഡറർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് ദർഘാസ്/ലേലം മാറ്റിവെക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)

ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D1-3612/11/HECC.

14th December 2011.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/firms of State P.W. D., Irrigation Department, Central Public Works Department and Port Trust through Registered post or Speed post. The tenders submitted through any courier service will not be considered.

Sl. Tender No. and Name of work with EMD Cost of tender Class of Period of

No. Probable amount of contract ` form tenderer completion

(1)

(2)

(3) (4) (5) (6) 1 36/2011-12/HECC—Upgradation of coastal roads in 50,000 6,200+ "B' and 10 months Ernakulam District—Improvements of road and constru- 4% VAT above ction of drainage from Kumbayil Jetty to SN junction in ward No. X of Kumbalam Grama Panchayath—` 41 lakh

2 37/2011-12/HECC— Do. do. Thekkedath Puzhayoram road 50,000 3,500+ ,, 7 months in Maradu Municipality—` 23 lakh.

4% VAT

3 38/2011-12/HECC —Do. do. Crash programme Theeradhesa 50,000 3,900+ ,, 8 months road in Maradu Municipality—` 26 lakh 4% VAT

4 39/2011-12/HECC —Do. do. Construction of Koladath 50,000 5,700+ ,, 9 months Bandu Sarvodhayam road in Maradu Municipality—` 38 lakh 4% VAT

5 40/2011-12/HECC — Do. do. Kannadikadu Chambakara 50,000 6,800+ ,, 10 months Theeradhesa road in Maradu Municipality —` 45 lakh 4% VAT

6 41/2011-12/HECC — Do. do. Netoor Theeradhesa road, 50,000 3,600+ ,, 7 months Maradu Municipality in Ernakulam District—` 24 lakh 4% VAT

7 42/2011-12/HECC — Do. do. Muthedam Colony road, 42,500 2,600+ ,, 6 months Maradu Municipality in Ernakulam District—` 17 lakh 4% VAT

8 43/2011-12/HECC— Do. do. Thandassery South Colony 50,000 3,300+ ,, 7 months road, Maradu Municipality in Ernakulam District—` 22 lakh 4% VAT

9 44/2011-12/HECC— Do. do. Ketezhathumkadavu—Anjuthaikal 50,000 6,500+ ,, 10 months road in Maradu Municipality—` 43 lakh 4% VAT3rd JAN. 2012] MARINE DEPARTMENT 6 (1)

(2)

(3) (4) (5) (6) 10 45/2011-12/HECC—Upgradation of coastal roads in 50,000 5,700+ "B' and 9 months Ernakulam District—Improvements to—NH 17-Vallyaparambu 4% VAT above Thattaruparambu Link road at Ward VI of Vadakkekkara Panchayath—` 38 lakh

11 46/2011-12/HECC—Do. do. Improvements to 48,000 2,900+ ,, 6 months Andippilykavu Vadathodu road Vadakkekara Panchayath— 4% VAT ` 19.20 lakh

12 47/2011-12/HECC—Do. do. Improvements of 50,000 3,700+ ,, 7 months Kuriappilly South Laksham Veedu Kappela road in 4% VAT Ward VII Vadakkekara Panchayath—` 24.50 lakh

13 48/2011-12/HECC—Do. do. Muttinakam South Ward 50,000 4,800+ ,, 9 months North Central coastal road Varappuzha Panchayath— 4% VAT ` 32 lakh

14 49/2011-12/HECC—Do. do. Kollaparambu road in Ward 45,000 2,700+ ,, 6 months VIII of Ezhikkara Panchayath—` 18 lakh

4% VAT

15 50/2011-12/HECC—Do. do. Maithri road in Ward XIII 46,250 2,800+ ,, 6 months of Ezhikkara Panchayath—` 18.5 lakh

4% VAT

16 51/2011-12/HECC—Do. do. Improvements to Jancy Rani 45,000 2,700+ ,, 6 months Mahila Samajam Nelson Mandela road Pallipuram 4% VAT Panchayath—` 18 lakh

17 52/2011-12/HECC—Do. do. Upgradation of Chittur Church 50,000 6,500+ ,, 10 months Ambedkar Thanima Junction via Vayalar road in Cheranellor 4% VAT Panchayath—` 43 lakh

18 53/2011-12/HECC—Do. do. Kampanipadi Tsunami colony 50,000 5,600+ ,, 9 months road in Challanam Grama Panchayath Ward No. 14— 4% VAT `37 lakh

The tender forms can be had from the Office of the undersigned on all working days from 7-1-2012 to 11-1-2012 during working hours in between 10.15 a.m. to 3 p.m. and up to 1 p.m. on 12-1-2012 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of name of work and tender number on or before 3 p.m. to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 18-1-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be holiday, tender will be accepted up to 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3. 30. p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (RT) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

3rd JAN. 2012] MARINE DEPARTMENT 7

ക്രമ ദർഘാസ് നമ്പരും നിരത ദർഘാസ് കരാറുകാരന്റെ പ്രവൃത്തി നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഫോറത്തിന്റെ ക്ലാസ് തീർക്കേ≠ ഉദ്ദേശ അടങ്കൽ തുകയും ` വില കാലാവധി

`

1 36/2011-12/എച്ച്. ഇ. സി. സി.—തീരദേശ റോഡുകളുടെ 50,000 6,200+4% വാറ്റ് 'ബി'യും 10 മാസം

മുകളിലും നിലവാരം ഉയർത്തുന്ന പ്രവൃത്തി—എറണാകുളം ജില്ലയിലെ അതിനു കുമ്പളം ഗ്രാമപഞ്ചായത്ത് വാർഡ് 10-ലെ കുമ്പയിൽ ജെട്ടി മുതൽ എസ്. എൻ. ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണവും കാനയുടെ നിർമ്മാണവും—` 41 ലക്ഷം

2 37/2011-12/എച്ച്. ഇ.സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 3,500+4% വാറ്റ് ,, 7 മാസം തെക്കേടത്ത് പുഴയോരം റോഡ് —` 23 ലക്ഷം

3 38/2011-12/എച്ച്. ഇ.സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 3,900+4% വാറ്റ് ,, 8 മാസം ക്രാഷ് പ്രോഗ്രാം തീരദേശ റോഡ് —` 26 ലക്ഷം

4 39/2011-12/എച്ച്. ഇ.സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 5,700+4% വാറ്റ് ,, 9 മാസം കോലാടത്ത് ബ≠് സർവ്വോദയം റോഡ്—` 38 ലക്ഷം

5 40/2011-12/എച്ച്. ഇ.സി. സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 6,800+4% വാറ്റ് ,, 10 മാസം കണ്ണാടിക്കാട് ചമ്പക്കര തീരദേശ റോഡ് —` 45 ലക്ഷം

6 41/2011-12/എച്ച്. ഇ.സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 3,600+4% വാറ്റ് ,, 7 മാസം നെട്ടൂർ തീരദേശ റോഡ് —` 24 ലക്ഷം

7 42/2011-12/എച്ച്.ഇ.സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 42,500 2,600+4% വാറ്റ് ,, 6 മാസം മൂത്തേടം കോളനി റോഡ്—` 17 ലക്ഷം

8 43/2011-12/എച്ച്. ഇ. സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 3,300+4% വാറ്റ് ,, 7 മാസം ത≠ാശ്ശേരി സൗത്ത് കോളനി റോഡ്—` 22 ലക്ഷം

9 44/2011-12/എച്ച്. ഇ. സി.സി.—ടി ടി മരട് മുനിസിപ്പാലിറ്റിയിലെ 50,000 6,500+4% വാറ്റ് ,, 10 മാസം കേട്ടേഴത്തും കടവ് അഞ്ചുതൈക്കൽ റോഡ്—` 43 ലക്ഷം

10 45/2011-12/എച്ച്. ഇ. സി. സി.—ടി ടി വടക്കേക്കര ഗ്രാമ 50,000 5,700+4% വാറ്റ് ,, 9 മാസം പഞ്ചായത്തിലെ വാർഡ് 6-ലെ എൻ. എച്ച്-17 വലിയപറമ്പ് തട്ടാരുപറമ്പ് ലിങ്ക് റോഡ്—` 38 ലക്ഷം

11 46/2011-12/എച്ച്. ഇ. സി.സി.—ടി ടി വടക്കേക്കര പഞ്ചായത്തിലെ 48,000 2,900+4% വാറ്റ് ,, 6 മാസം അ≠ിപ്പിള്ളിക്കാവ് വാടത്തോട് റോഡ്—` 19.20 ലക്ഷം

12 47/2011-12/എച്ച്. ഇ. സി.സി.—ടി ടി വടക്കേക്കര പഞ്ചായത്തിലെ 50,000 3,700+4% വാറ്റ് ,, 7 മാസം വാർഡ് 7-ലെ കുരിയപ്പിള്ളി സൗത്ത് ലക്ഷം വീട് കപ്പേള റോഡ്— ` 24.50 ലക്ഷം

13 48/2011-12/എച്ച്. ഇ. സി. സി.—ടി ടി വരാപ്പുഴ പഞ്ചായത്തിലെ 50,000 4,800+4% വാറ്റ് ,, 9 മാസം മുട്ടിനകം സൗത്ത് വാർഡ് നോർത്ത് സെൻട്രൽ കോസ്റ്റൽ റോഡ്—` 32 ലക്ഷം

14 49/2011-12/എച്ച്. ഇ. സി. സി.—ടി ടി ഏഴിക്കര പഞ്ചായത്ത് 45,000 2,700+4% വാറ്റ് ,, 6 മാസം വാർഡ് 8-ലെ കൊല്ലംപറമ്പ് റോഡ്—` 18 ലക്ഷം

15 50/2011-12/എച്ച്. ഇ. സി. സി.—ടി ടി ഏഴിക്കര പഞ്ചായത്ത് 46,250 2,800+4% വാറ്റ് ,, 6 മാസം വാർഡ് 13-ലെ മൈത്രി റോഡ്—` 18.5 ലക്ഷം

16 51/2011-12/എച്ച്. ഇ. സി. സി.—ടി ടി പള്ളിപ്പുറം പഞ്ചായത്തിലെ 45,000 2,700+4% വാറ്റ് ,, 6 മാസം ഝാൻസി റാണി മഹിളാസമാജം നെൽസൺ മ≠േല റോഡ്— ` 18 ലക്ഷം

17 52/2011-12/എച്ച്. ഇ. സി. സി.—ടി ടി ചേരാനല്ലൂർ 50,000 6,500+4% വാറ്റ് ,, 10 മാസം പഞ്ചായത്തിലെ ചിറ്റൂർ ചർച്ച് അംബേദ്കർ തനിമ ജംഗ്ഷൻ വഴി വയലാർ റോഡ്—` 43 ലക്ഷം

18 53/2011-12/എച്ച്. ഇ. സി. സി.—ടി ടി ചെല്ലാനം 50,000 5,600+4% വാറ്റ് ,, 9 മാസം ഗ്രാമപഞ്ചായത്ത് വാർഡ് 14-ലെ കമ്പനിപ്പടി സുനാമി കോളനി റോഡ്—` 37 ലക്ഷം3rd JAN. 2012] MARINE DEPARTMENT 8 ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 7-1-2012 മുതൽ 11-1-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 12-1-2012 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ,് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 18-1-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam, Kochi-18.

(Sd.)

Superintending Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി/03/2011-12. 2011 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—10/2011-12—പുതിയാപ്പ മത്സ്യബന്ധന തുറമുഖം— വാർഫിന്റെ ഉപരിതലം പുതുക്കലും ബോളാർഡ് സ്ഥാപിക്കലും പ്രവർത്തികൾ—` 9,35,249.

നിരതദ്രവ്യം—` 23,500.

ദർഘാസ് ഫോറത്തിന്റെ വില—` 1,500 +വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

6-1-2012 മുതൽ 10-1-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-1-2012 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-1-2012 വൈകുന്നേരം 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—6 മാസം. കരാറുകാരന്റെ യോഗ്യത—'സി'യും അതിനുമുകളിലും. ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി.ഒ. പുതിയങ്ങാടി, കോഴിക്കോട്,-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Marine/. Archive identifier in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Marine.