Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice—Auction Notices

Published 03 January 2012

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/2012-2014

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

3rd January 2012 2012 ജനുവരി 3

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

1

നമ്പർ

} 13th Pousha 1933 1933 പൌഷം 13

PART III

Police Department

ലേല/ദർഘാസ് പരസ്യം

നമ്പർ ജി2-6125/2005/എസ്. 2011 ഡിസംബർ 12.

സംസ്ഥാന പോലീസ് മേധാവിയുടെ ജെ2/98790/11, 12-11-2011-ാം തീയതിയിലെ ഉത്തരവുപ്രകാരം തിരുവനന്തപുരം പേരൂർക്കട എസ്. എ. പി. ക്യാമ്പിലെ വയർലെസ് സ്റ്റോറിലെ എ.സി. ഷീറ്റ് റൂഫ് ബിൽഡിംഗ് ലേലം കൊ≠് പൊളിച്ച് നീക്കുന്നതിനായി 2012 ഫെബ്രുവരി മാസം 3-ാം തീയതി രാവിലെ 11 മണിക്ക് എസ്. എ. പി. ക്യാമ്പ് പരിസരത്ത് വച്ച് പരസ്യ ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ടി കെട്ടിടത്തിന് നി›യിച്ചി ട്ടുള്ള നിരതദ്രവ്യത്തുകയായ ` 915 ലേലം ദിവസം രാവിലെ 11 മണിക്ക് മുൻപ് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. സീൽ ചെയ്ത ദർഘാസുകൾ നൽകുവാൻ താൽപ്പര്യപ്പെടുന്നവർ നിരതദ്രവ്യം എസ്. എ. പി. ബറ്റാലിയൻ ഓഫീസിൽ ഒടുക്കിയ രസീതടക്കം കമാ≠ന്റ ്, സ്പെഷ്യൽ ആംഡ് പോലീസ്, തിരുവനന്തപുരം-5 എന്ന വിലാസത്തിൽ 2-1-2012-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് എസ്. എ. പി. ബറ്റാലിയൻ ഓഫീസിൽ കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. കവറിനു പുറത്ത് "വയർലെസ് സ്റ്റോറിലെ എ.സി. ഷീറ്റ് റൂഫ് ബിൽഡിംഗ് ലേലംകൊ≠് പൊളിച്ചുനീക്കുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും ടിയാൻ ഉടൻതന്നെ ലേല/ ദർഘാസ് തുകയുടെ പകുതി സംഖ്യയും നിയമാനുസൃതമുള്ള നികുതിയും (വാറ്റ് 4% + വാറ്റിനുമേൽ 1% സെസ്സ്) ഉൾപ്പെടെ നിരതദ്രവ്യം കഴിച്ചുള്ള തുക ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കിതുകയും നികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുള്ളിൽ എസ്. എ. പി. ബറ്റാലിയൻ ഓഫീസിൽ അടച്ച് ലേല സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദി ആകുന്നതും ടി തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ടി കെട്ടിടം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണിവരെയുള്ള സമ യത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോ ധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എസ്. എ. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.

എസ്.എ.പി. കമാ≠ന്റിന്റെ ആഫീസ്, (ഒപ്പ്) തിരുവനന്തപുരം. കമാ≠ന്റ ്.

3rd JAN. 2012] POLICE DEPARTMENT 2 ലേലപ്പരസ്യം ലേലപ്പരസ്യം

നമ്പർ ഇ2-31461/2011/കെ. 2011 ഡിസംബർ 17.

കോട്ടയം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനം 24-1-2012-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

വാഹനത്തിന്റെ രജിസ്റ്റർ നമ്പർ—KL-01 S 841. മോഡൽ—2000. വാഹനത്തിന്റെ പേരുവിവരം—മഹീന്ദ്ര ജീപ്പ്. നിരതദ്രവ്യം—` 12,000.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ഓരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോട്ടയം ജില്ലാ സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. നിരതദ്രവ്യം ലേലദിവസം രാവിലെ 8 മണി മുതൽ സായുധസേനാ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.

കൂടാതെ വാഹനങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും സീൽവച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി 21-1-2012-ാം തീയതി വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽ മാർഗ്ഗമോ കോട്ടയം ജില്ലാ പോലീസ് ആഫീസിൽ സ്വീകരിക്കു ന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം എ. ആർ. ക്യാമ്പിൽ അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായി രിക്കും. പ്രസ്തുത കവറിനുമുകളിൽ ഡിപ്പാർട്ട്മെന്റൽ വാഹനം, രജിസ്ട്രേഷൻ നമ്പർ, ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം/ടെ≠ർ തുകയുടെ പകുതിയും സെയിൽസ് ടാക്സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേലവാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് അയാൾ അർഹനായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനം ലേലത്തിനു തൊട്ടു മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് സായുധസേനാ ക്യാമ്പിൽനിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.

നമ്പർ എം2.-1033/05/എസ്.സി.ഇ. 2011 ഡിസംബർ 13.

എറണാകുളം ജില്ല, കണയന്നൂർ താലൂക്കിൽ കലൂർ കതൃക്കടവിലുള്ള എറണാകുളം സ്പെഷ്യൽ സെൽ വിജിലൻസ് പോലീസ് സൂപ്ര≠ിന്റെ ഓഫീസിലുള്ള പഴയ ഫോട്ടോ കോപ്പിയർ മെഷീൻ മോഡി സീറോക്സ് 5216 (1 എണ്ണം) 24-1-2012-ാം തീയതി രാവിലെ 11 മണിക്ക് ടി ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ടി ഓഫീസിൽ ഹാജരായി നിരതദ്രവ്യമായ ` 100 അടയ്ക്കേ≠താണ്.

ഫോട്ടോ കോപ്പിയർ മെഷീൻ കാണുന്നതിന് തലേ ദിവസം 23-1-2012 രാവിലെ 10.30 മുതൽ വൈകിട്ട് നാലു മണി വരെ സൗകര്യം ഉ≠ായിരിക്കുന്നതാണ്.

പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി-കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, (ഒപ്പ്) എറണാകുളം, കൊച്ചി. പോലീസ് സൂപ്ര≠്.

ലേലപ്പരസ്യം

നമ്പർ ഇ2-19175/2011/സിസി. 2011 ഡിസംബർ 15.

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇപ്പോൾ കോഴിക്കോട് സിറ്റി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2012 ഫെബ്രുവരി 18-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

നമ്പർ നമ്പർ പേര്

ക്രമ രജിസ്റ്റർ വാഹനത്തിന്റെ മോഡൽ നിരത ദ്രവ്യം

` 1 KL-11 F 4841 Mahindra Jeep 1996 8,500 2 KL-01 M 9980 Jeep 1998 9,000 3 KL-11 G 7588 Jeep 1998 9,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലത്തിനുവെച്ച വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ, കോഴിക്കോട് സിറ്റി എ. ആർ.-ന്റെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കു ന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കുമിടയിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റിനോടൊപ്പം ഓരോ വാഹന ത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ്3rd JAN. 2012] POLICE DEPARTMENT 3 മേൽപ്പറഞ്ഞിരിക്കുന്ന പ്രകാരം ലേലം/ടെ≠ർ കൊ≠യാൾ ഡ്രാഫ്റ്റായി അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ

ടി നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സ്വീകരിക്കുന്ന അവസാന തീയതി 2012 ഫെബ്രുവരി 15

സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വസ്തുക്കൾ പുനർലേലം വൈകുന്നേരം 4 മണിയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത

ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ടെ≠ർ

നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും കവറിനുമുകളിൽ വാഹന ലേലത്തിനുള്ള ടെ≠ർ എന്നും

നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും

ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് ലേലം വിളിച്ച തുകയോ ടെ≠ർ തുകയോ ഏതാണോ

അർഹതയില്ലാത്തതുമാകുന്നു.

കൂടുതൽ ആ തുകയ്ക്ക് യു‡മെന്നു തോന്നുന്നപക്ഷം

വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും

കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്നു ടിയാൻ ലേലം/ടെ≠ർ തുക നിരതദ്രവ്യം ഒഴികെ (12.5%

തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം വാറ്റ് നികുതി ഉൾപ്പെടെ) ലേലസ്ഥലത്ത് വെച്ച് അപ്പോൾ

നിർത്തിവെക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

തന്നെ അടയ്ക്കേ≠തും ജില്ലാ പോലീസ് മേധാവിയുടെ

ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം

കാര്യാലയം, കോഴിക്കോട്. ജില്ലാ പോലീസ് മേധാവി.

ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

Cite this issue. Kerala Gazette, Government of Kerala, 03 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Police/. Archive identifier in.gazette.kerala_new.2012-01-03.pdf_2012_01_Part_3_Police.