Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 10 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

2012 ജനുവരി 10

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

2

നമ്പർ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Stores Purchase

Health Services Department

TENDER EXTENSION NOTICE

No. MSP.5-82284/2011-12. 26th December 2011.

The last date of issue of tender forms, receipt and opening of tender (Tender No. 3, 9 & 10) is extended as follows:

Last date and time of issue of tender form—

9-1-2012, 3 p. m.

Last date and time of receipt of tender—10-1-2012, 3 p. m.

Date and time for opening of tender—11-1-2012, 11 a.m.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി, ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി, ദർഘാസ് തുറക്കുന്ന അവസാന തീയതി (ദർഘാസ് നമ്പർ 3, 9 & 10) എന്നിവ യഥാക്രമം താഴെ പറയുന്ന പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-1-2012, 11 മണി.

Directorate of Health Services, (Sd.) Thiruvananthapuram. Director.

RE-TENDER NOTICES

(1)

No. S3/10304/2011. 22nd December 2011.

Sealed tenders in the prescribed forms are invited for the supply of the following items to Government Medical College Hospital, Calicut.

DETAILS OF ITEMSദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും Laser X-ray film (DVB Film) Size 10" × 8" for CR system—40 Catridges (125 film/Catridge). സമയവും—9-1-2012, 3 മണി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും Superscription Tender Number should be specifically noted as—S3/10304/2011. സമയവും—10-1-2012, 3 മണി. Price of tender (in duplicate) ST (Cash only/ Money order)—` 563.

Date and time of close of sale of tender form—

19-1-2012, 3 p. m.

Date and time for receipt of tender—20-1-2012, 5 p. m.

Date and time for opening of tender—21-1-2012, 12 noon.

Date upto which the rates are to be firms—31-3-2012.

Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പയുന്നവ സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം—10" × 8" ലേസർ എക്സ്റേ ഫിലിം (ഡി.വി.ബി. ഫിലിം) (സി. ആർ. സിസ്റ്റത്തിന്)—40 കാറ്റ്ട്രിഡ്ജ് (125 ഫിലിം/കാറ്റ്ട്രിഡ്ജ്).

ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്3/10304/2011 തീയതി 22-12-2011 എന്ന് കാണിച്ചിരിക്കണം.

ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—` 563.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—19-1-2012 വൈകുന്നേരം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

20-1-2012 വൈകുന്നേരം 5 മണി.

12 noon.

Date upto which the rates are to be firms—31-3-2012.

Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എെ. സി. യു. കോട്ട്-2 എണ്ണം സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. (സ്പെസിഫിക്കേഷൻ ടെ≠റിനോടൊപ്പം ലഭ്യമാക്കുന്നതാണ്.) ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്3/1540/2011 തീയതി 23-12-2011 എന്ന് കാണിച്ചിരിക്കണം.

ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—` 450.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2012, 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

24-1-2012, 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—25-1-2012, 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-3-2012.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്-8.

Govt. Medical College Hospital, (Sd.) Calicut.

Superintendent.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—21-1-2012 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-3-2012.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്-8.

(2)

No. S3/1540/2011. 23rd December 2011.

Sealed tenders in the prescribed forms are invited for the supply of ICU Cots-2 Nos. to Government Medical College Hospital, Calicut. Specifications are available along with the tender form.

Superscription tender number should be specifically noted as—S3/1540/2011.

Price of tender (in duplicate) ST (Cash only/ Money order)—` 450.

TENDER NOTICE

No. B2-18441/2011. 19th December 2011.

Sealed competitive and superscribed tenders are invited from reputed Pharmaceutical Manufactures/ Suppliers of insecticides for Control of Communicable Diseases of the Kannur District.

Tenders should be superscribed "Tenders for the supply of insecticides for the Control of Communicable Diseases" for the year 2011-12 and addressed to the District Medical Officer of Health, Kannur, Civil Station P. O., Kannur-670 002. The item-wise rates quoted should be including Sales Tax, VAT etc.

Date and time of close of sale of tender form— 23-1-2012, 3 p. m. Intending tenderers may on application to the District Medical Officer (H), Kannur obtain the requisite tender forms against cash remittance, in which the tender to be submitted. Cheques, Postal Orders, Demand Draft etc. will not be accepted towards the cost of tender forms and the tender forms will not be sent by VPP. An Earnest Money Deposit at 1% subject minimum—` 1,000. Date and time for receipt of tender—24-1-2012, 5 p. m. Date and time for opening of tender—25-1-2012, List of Insecticides and condition of tenders can be had from the office along with tender forms during the working hours.

നിരക്ക് നിലവിലു≠ാകേ≠ുന്ന തീയതി—31-3-2012.

Probable Amount of Cost—` 1,00,000.

വിതരണം ചെയ്യേ≠ കാലയളവ്—വിതരണ അറിയിപ്പ് Cost of tender form :

ലഭിച്ച് 8 ദിവസത്തിനകം.

Original—` 400 + 12.5% VAT.

ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ ഓഫീസ് Duplicate—` 200 + 12.5% VAT.

പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

Date of sale of tender forms—12-1-2012 to 16-1-2012.

Date of receipt of tender forms—17-1-2012 to 19-1-2012.

District Medical Office, (Sd.) Kannur. District Medical Officer (H). Date and time of opening of tender forms—

20-1-2012, 11 a. m.

Date upto which the rates are to be remain firm for

acceptance—31-3-2012.

Period of supply—Within 8 days of receipt of supply

order.

Further details if any can be had from the office of

the undersigned during working hours.

പ്രാണികളിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതി നാവശ്യമായ കീടനാശിനികൾ വാങ്ങിക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ പ്രാണികളിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനാവശ്യമായ കീടനാശിനികൾ വിതരണം ചെയ്യുന്നതി നുള്ള ദർഘാസ് പരസ്യം 2011-12 എന്ന് ആലേഖനം ചെയ്യേ≠തും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), സിവിൽ സ്റ്റേഷൻ പി. ഒ., കണ്ണൂർ-670 002 എന്ന പേരിൽ അയ യ്ക്കേ≠തുമാണ്. ഓരോ ഇനത്തിന്റേയും നിരക്ക്, നികുതി, മറ്റുള്ളവ എന്നിവ രേഖപ്പെടുത്തേ≠താണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിന് മുകളിൽ പറഞ്ഞ മേൽവിലാസത്തിൽ രൊക്കം പണമടച്ച് അപേക്ഷിക്കേ≠തും പ്രസ്തുത ഫോറത്തിൽ മാത്രം ദർഘാസുകൾ സമർപ്പിക്കേ≠ തുമാകുന്നു. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡറുകൾ എന്നിവ സ്വീകരിക്കു കയോ വി.പി.പി. ആയി അയച്ചുതരികയോ ചെയ്യാവുന്നതല്ല. നിരതദ്രവ്യം അടങ്കൽ തുകയുടെ ഒരു ശതമാനം.

കീടനാശിനികളുടെ പേരുവിവരവും ടെ≠ർ സംബന്ധിച്ച നിയമാവലികളും പ്രവർത്തിദിവസങ്ങളിൽ ഓഫീസ് പ്രവർത്തി സമയങ്ങളിൽ ലഭ്യമാണ്.

ഉദ്ദേശ അടങ്കൽ തുക—` 10,000.

ദർഘാസ് ഫോറത്തിന്റ വില:

അസ്സൽ—` 400+12.5% വാറ്റ്.

പകർപ്പ്—` 200+12.5% വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതി—12-1-2012 മുതൽ

16-1-2012 വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന

തീയതി—17-1-2012 മുതൽ 19-1-2012 വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 20-1-2012 രാവിലെ 11 മണി.
Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Health-Services-Department/. Archive identifier in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Health-Services-Department.