Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 10 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

2012 ജനുവരി 10

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

2

നമ്പർ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Stores Purchase

Technical Education Department

SHORT TENDER EXTENSION NOTICE No. D2-8142/2011. 9th December 2011.

Tenders sealed with sealing wax are invited for the supply of Computer Accessories to Civil Engineering Department of Government Engineering College, Thrissur.

Cost of tender forms should be remitted either in cash or by money order ` 312 + postal charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by Value Payable Post.

The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without Earnest Money Deposit will not be accepted.

Government Engineering College, (Sd.) Thrissur.

Principal.

Tenders should be superscribed as Tender No. D2-91/2011-12 for the supply of Computer Accessories to Computer Engineering Department of this college and addressed to the Principal, Government Engineering College, Thrissur, Kerala. The last date for the receipt of the tender is 20-1-2012, 2 p. m. The tenders will be opened at 11 a. m. on 21-1-2012 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may obtain the requisite tender forms from the Principal, Government Engineering College, Thrissur on cash remittance of ` 312 the price fixed for requisite tender form. Duplicate form, if required will be issued at ` 156 per copy. Tender forms are not transferable. The sale of tender forms will be closed at 12 noon on 20-1-2012.

SHORT TENDER EXTENSION NOTICES

(1) [No. P1/3/2011-12]

No. P1-1131/2011/ME. 12th December 2011.

Due to some technical reasons the date of the last date for Tender No. P1/3/2011-12 due on 15-11-2011 at 3 p. m. for the purchase of Consumables for the Mechanical Workshop of Mechanical Engineering Department of Govt. Engineering College, Kozhikode is hereby extended up to 17-1-2012 at 3 p.m.

The tenders should be superscribed as Tender No. P1/3/2011-12 due on 17-1-2012 at 3 p.m. and addressed to the undersigned to reach her before 17-1-2012 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a. m. on 18-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may, on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 416 including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 2 p. m. on 16-1-2012. Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the form be sent per V.P.P. Duplicate tender forms, if required will be issued at ` 208 including VAT per copy.

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 100 and an EMD of 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should send ` 466 for original and ` 258 for duplicate including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of ` 125 along with the cost of tender forms.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ എം.എസ്. റോഡ്, എം.എസ്. ഫ്ളാറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്ന തിലേക്കായി ക്ഷണിച്ച ദർഘാസ് 17-1-2012 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പർ പി1/3/2011-12 തീയതി 17-1-2012 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 17-1-2012, 3 മണിക്കുമുമ്പ് സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 18-1-2012-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ ` 416 (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേ≠താണ്. 16-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണ വശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് ` 208 (നികുതി ഉൾപ്പെടെ) കൂടി അടയ്ക്കേ≠താണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1% നിരതദ്രവ്യവും വയ്ക്കേ≠താണ്.

സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ അസ്സലിന് ` 466-ം പകർപ്പിന് ` 258-ം മണിയോർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനി ക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം ` 125 കൂടി അധികമായി അയയ്ക്കേ≠താണ്.

(2)

[No. P1/4/2011-12]

No. P1/1133/2011/ME. 8th December 2011.

Due to some technical reasons the date of the last date for Tender No. P1/04/2011-12 due on 23-11-2011 at 3 p. m. for the purchase of Equipments for the Mechanical Workshop of Mechanical Engineering Department of Govt. Engineering College, Kozhikode is hereby extended up to 17-1-2012 at 3 p. m.

The tenders should be superscribed as Tender No. P1/4/2011-12 due on 17-1-2012 at 3 p. m. and addressed to the undersigned to reach her before 17-1-2012 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a. m. on 18-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 624 including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 16-1-2012. Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required will be issued at ` 312 including VAT per copy.

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 100 and an EMD of 1% of the total cost of the articles tendered.Tenders without agreement and EMD will be rejected.Those who want the tender form by post should send ` 674 for original and ` 362 for duplicate including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of ` 125 along with the cost of tender forms.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റ ിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി ക്ഷണിച്ച ദർഘാസ് ചില സാങ്കേതിക കാരണങ്ങളാൽ 17-1-2012 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പർ പി1/4/2011-12 തീയതി 17-1-2012 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 17-1-2012-ന് 3 മണിക്ക് മുമ്പ് സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 18-1-2012-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യ ത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ ` 624 (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേ≠താണ്. 16-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് ` 312 (നികുതി ഉൾപ്പെടെ) കൂടി അടയ്ക്കേ≠താണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1% നിരതദ്രവ്യവും വയ്ക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ അസ്സലിന് ` 674-ം പകർപ്പിന് ` 362-ം മണിയോർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനി ക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം ` 125 കൂടി അധികമായി അയയ്ക്കേ≠താണ്.

V.P.P. Duplicate tender forms, if required will be issued at ` 156 including VAT per copy.

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value ` 100 and an EMD 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should send ` 362 for original a n d ` 206 for duplicate including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of ` 125 along with the cost of tender forms.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ അπയിഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റ ിലെ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്ക് ആവശ്യമായ കപ്പാസിറ്റർ, ഡയോഡ്, പൊട്ടൻഷിയൊ മീറ്റർ തുടങ്ങിയ കൺസ്യൂമബിൾ വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്കായി ക്ഷണിച്ച ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ 24-1-2012 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പർ പി1/7/2011-12 തീയതി 24-1-2012 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 24-1-2012-ന് 3 മണിക്ക് മുമ്പ്് സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 25-1-2012-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

(3)

[No. P1/7/2011-12]

No. P1/4218/2011/AE & I. 16th December 2011.

Due to some technical reasons the last date for Tender No. P1/07/2011-12 due on 7-12-2011 at 3. p. m. for the purchase of Consumables for the Mechanical Workshop of Mechanical Engineering Department of Govt. Engineering College, Kozhikode is hereby extended up to 24-1-2012 at 3 p. m.

The tenders should be superscribed as Tender No. P1/7/2011-12 due on 24-1-2012 at 3 p. m. and addressed to the undersigned to reach her before 24-1-2012 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a. m. on 25-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 312 including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 23-1-2012 . Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per ദർഘാസുകൾ ആവശ്യമുള്ളവർ ` 312 (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേ≠താണ്. 23-1-2012-ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് ` 156 (നികുതി ഉൾപ്പെടെ) കൂടി അടയ്ക്കേ≠താണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1% നിരതദ്രവ്യവും വയ്ക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ ` 362 അസ്സലിനും ` 206 പകർപ്പിനും മണിയോർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം ` 125 കൂടി അധികമായി അയയ്ക്കേ≠താണ്.

Government Engineering (Sd.) College, Kozhikode. Principal.

SHORT TENDER EXTENSION NOTICE

No. D1/3821/2011. 19th December 2011.

Sealed tenders are invited for the supply of Diesel Generator to Government Engineering College,Wayanad, Mananthavady.

ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ 20-1-2012, 3 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 19-1-2012, 3 മണി വരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി. ഡി., ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസിനൊപ്പം ലഭിക്കു ന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ` 800-ന് ലഭ്യമാണ്.

The tenders should be superscribed the Tender No. D1/3821/2011 due on 20-1-2012 at 2 p. m. and addressed to the Principal, Government Engineering College, Wayanad. Late tenders will not be accepted. The tenders will be opened at 3 p.m. on 20-1-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Government Engineering College, (Sd.) Wayanad.

Principal.

PAC—` 9,28,000.

EMD—1%.

Intending tenderers may on application to the Principal, Government Engineering College, Wayanad obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,560 which is the price fixed for a form/set of form and which is not refundable under any circumstances. Those who need the tender form by post should send M. O. ` 1,590 to the Principal, Government Engineering College, Wayanad. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 19-1-2012. DD/Cheque/Postage Stamps etc. will not be accepted towards the cost of the tender forms nor will forms be sent by V. P. P. Duplicate tender forms, if required will be issued at ` 800 per copy.

വയനാട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലേക്ക് ഡീസൽ ജനറേറ്റർ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

അടങ്കൽ തുക—` 9,28,000

നിരതദ്രവ്യം—ഒരു ശതമാനം.

ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി എന്ന വിലാസത്തിൽ അയച്ച് തരേ≠തും കവറിന് പുറത്ത് ദർഘാസ് നമ്പർ ഡി1/3821/2011 എന്ന് രേഖപ്പെടുത്തേ≠തുമാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർക്ക് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് ` 1,560-നും തപാലിൽ വേ≠വർക്ക് ` 1,590-നും ലഭിക്കു ന്നതാണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 20-1-2012, 2 മണി ആകുന്നു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ്

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Technical-Education-Department/. Archive identifier in.gazette.kerala_new.2012-01-10.2012_02_Part_3_SPC_Technical-Education-Department.