©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 ജനുവരി 10
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 10th January 2012
20th Pousha 1933 1933 പൌഷം 20
PART III
Commissionerate of Land Revenue
പട്ടിക
IDUKKI DISTRICT
ക്രമ ഇനം നീളം ചുറ്റുവണ്ണം എണ്ണം ലേലപ്പരസ്യം
നമ്പർ (സെ. മീ.) (സെ. മീ.) {{^{{FOOTNOTE (1)}}}}
1 ഈട്ടി 150 94 1 നമ്പർ കെ1-449/2002. 2011 ഡിസംബർ 20.
2 ഈട്ടി 150 70 1
3 ഈട്ടി 140 65 1
4 ഈട്ടി 120 70 1
5 ഈട്ടി 120 130 1
6 ഈട്ടി 110 102 1
7 ഈട്ടി 68 90 1 ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ സർക്കാർ അധീനതയിലെടുത്ത് കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന താഴെ പട്ടികയിൽ വിവരിക്കുന്ന 10 കഷണം ഈട്ടി തടികൾ ഇടുക്കി ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ 22-2-2012-ാം തീയതി രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
8 ഈട്ടി 170 205 1
9 ഈട്ടി 130 110 1
10 ഈട്ടി 135 65 1
ലേല നിബന്ധനകൾ
- ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായി നിരത ↩
7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേല തുകയെങ്കിൽ ലേലം സ്ഥിരപ്പെടുത്തുന്നതല്ല.
8. നിലവിലുള്ള മറ്റെല്ലാ ലേല വ്യവസ്ഥകളും ഈ
ലേലം സംബന്ധിച്ചും ബാധകമാണ്.
4. പ്രത്യേക കാരണമെന്നും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായി രിക്കുന്നതാണ്.
5. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ
(ഒപ്പ്) ലേലം അടുത്ത ദിവസം നടത്തുന്നതാണ്.
കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) ഇടുക്കി.
(കളക്ടർക്കുവേ≠ി).
6. ലേല വിൽപ്പന ലാന്റ ് റവന്യൂ കമ്മീഷണറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.
7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേല തുകയെങ്കിൽ ലേലം സ്ഥിരപ്പെടുത്തുന്നതല്ല.
8. നിലവിലുള്ള മറ്റെല്ലാ ലേല വ്യവസ്ഥകളും ഈ
ലേലം സംബന്ധിച്ചും ബാധകമാണ്.
(2)
നമ്പർ കെ1-18380/2009. 2011 ഡിസംബർ 20.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ കാക്കൊമ്പ് കരയിൽ കല്ലിടുക്കിൽ വീട്ടിൽ ജോർ÷് മകൻ ജോസിന്റെ കൈവശത്തിലുള്ള സർവ്വേ നമ്പർ 308/4-ൽ ഉൾപ്പെടുന്ന സ്ഥലത്തുനിന്നിരുന്ന താഴെ പട്ടികയിൽ വിവരി ക്കുന്ന ഒരു കഷണം ഈട്ടി തടി ഇടുക്കി ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ 24-2-2012-ാം തീയതി രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നോ ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ഓഫീസിൽ നിന്നോ അന്വേഷിച്ച് അറിയാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ തഹശീൽദാരുടെ അനുമതിയോടുകൂടി തടി പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്തിന് മുൻപ് ലേലസ്ഥലത്ത് ഹാജരാകേ≠താണ്.
പട്ടിക
ഇനം നീളം ചുറ്റുവണ്ണം എണ്ണം
(സെ. മീ.) (സെ. മീ.)
ഈട്ടി 960 120 1
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായി
നിരതദ്രവ്യം കെട്ടിവക്കേ≠താണ്.
2. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ചു നൽകുന്ന താണ്.
3. ലേലം ഉറപ്പിക്കുന്നയാൾ ലേല തുകയും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.