Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 10 January 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

2012 ജനുവരി 10

THIRUVANANTHAPURAM, TUESDAY

2

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേലപരസ്യം

നമ്പർ ഡി-10692/2011. 2011 ഡിസംബർ 12.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വെ 57/16-ൽപ്പെട്ട 21.50 ആർസ് സർക്കാർ തോട് പുറമ്പോക്ക് സ്ഥലത്ത് നിന്നും പിഴുതുവീണ ആഞ്ഞിലിമരം 24-2-2012-ാം തീയതി വൈകിട്ട് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും, ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾത്തന്നെ ഒടുക്കേ≠തും, ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇളമ്പള്ളൂർ വില്ലേജാഫീസിൽ നിന്നും അറിയാവുന്നതാണ്. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കൊല്ലം. റവന്യൂ ഡിവിഷണൽ ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_kollam/. Archive identifier in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_kollam.