Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 10 January 2012

Department
Kollam
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

2012 ജനുവരി 10

THIRUVANANTHAPURAM, TUESDAY

2

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Commissionerate of Land Revenue

{{^{{FOOTNOTE (2)}}}}

PATHANAMTHITTA DISTRICT ലേലപ്പരസ്യം

നമ്പർ ബി1-3160/2011. 2011 ഡിസംബർ 16.

(1)

നമ്പർ ബി1-3566/2010. 2011 ഡിസംബർ 16.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് Cr.821/11-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് കുറ്റൂർ ബോട്ട്യാഡിൽ സൂക്ഷിച്ചു വരുന്ന വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാകളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വള്ളം 31-1-2012-ന് 11 മണിക്ക് തിരുവല്ല റവന്യു ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യ ത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കു ന്നവർ ` 2,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലംവിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കു വരുത്തേ≠താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വള്ളം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബ ന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-33-4023 നമ്പർ പിക്ക് അപ്പ് വാൻ ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വാഹനം 31-1-2012-ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ആഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടേയോ സാന്നിദ്ധ്യത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ` 8,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലംവിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്. തിരുവല്ല. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_pta/. Archive identifier in.gazette.kerala_new.2012-01-10.2012_02_Part_3_clr_auction_pta.